എറണാകുളത്തിന്റെ അതിർത്തി ഗ്രാമമായ ചെല്ലാനം കണ്ടക്കടവിലൂടെ ആക്രിസാധനങ്ങൾ പെറുക്കി നിറച്ച് മുച്ചക്ര സൈക്കിളിൽ കൂടി കടന്ന് പോകുന്ന ദമ്പതികൾ.
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച മുൻസിപ്പൽ കോർപറേഷൻ അദാലത്തിൽ സംസാരിക്കുന്ന മന്ത്രി എ.സി മൊയ്തീൻ. മന്ത്രി വി.എസ് സുനിൽകുമാർ സമീപം.
മഴയിൽ തകർന്ന ചലച്ചിത്ര-നാടക നടൻ പ്രേംജിയുടെ വീട് മന്ത്രി വി.എസ് സുനിൽകുമാർ സന്ദർശിക്കുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു. യൂണിറ്റ് രൂപീകരിച്ച വിവരമടങ്ങുന്ന കത്ത് കോളേജ് പ്രിൻസിപ്പലിന് സമർപ്പിച്ചശേഷം മടങ്ങിവരുന്ന പുതിയ ഭാരവാഹികൾ.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു. യൂണിറ്റ് രൂപീകരിച്ച വിവരമടങ്ങുന്ന കത്ത് കോളേജ് പ്രിൻസിപ്പലിന് കൈമാറാൻ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ നിന്നും പ്രകടനമായി പോകുന്ന പ്രവർത്തകർ.
ഭാർഗവീനിലയം സിനിമയുടെ 55 ർഷികത്തോടനുബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതി തിരുവനന്തപുരം സത്യൻ സ്മാരകത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ നിന്ന്.
കനത്ത മഴയിൽ വെള്ളക്കെട്ടായ എറണാകുളം എസ്.ആർ.വി റോഡ്.
യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു കെ. എസ്. യുവിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല സംസ്ഥാന പ്രസിഡന്റ് കെ. എം. അഭിജിത്തിനും മറ്റ് സംസ്ഥാനനേതാക്കൾക്കുമൊപ്പം. വി. എസ്. ശിവകുമാർ എം. എൽ. എ, ജ്യോതികുമാർ ചാമക്കാല, മഹിളാ കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ് എന്നിവർ സമീപം
മഴയാണേലും..., പുതുപ്പള്ളിയിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഉമ്മൻചാണ്ടിക്ക് നിവേദനം നൽകുന്നവർ
സെക്രട്ടേറിയറ്റിനു മുന്നിൽ അനനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം നടത്തുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനേയും സംസ്ഥാന ഭാരവാഹികളേയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സമരപന്തലിലെത്തി സന്ദർശിക്കുന്നു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ സമീപം
മഹിളാ കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ച്
വലിയതുറ തീരത്തെ ശക്തമായ കടലാക്രമണത്തിൽ തകരുന്ന വീടുകൾ
സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാരം കിടക്കുന്ന കെ.എസ്‌.യു പ്രവർത്തകരെ കെ. സുധാകരൻ എം.പി സമരപ്പന്തലിലെത്തി സന്ദർശിക്കുന്നു
കുടമാറി ആനയൂട്ട് ... തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിനിടെ മഴ പെയ്തതിനെ തുടർന്ന് കുട നിവർത്തി ആനയൂട്ട് ആസ്വദിക്കുന്നവർ
വീശി പിടിക്കാം...ശക്തമായ മഴയിൽ വെള്ളം വന്നതോടെ കോട്ടയം എലിപ്പുലിക്കാട് കടവിൽ തട്ടിട്ട് വലവീശി മീൻ പിടിക്കുന്നവർ
സുനിൽ സി.കുര്യന് അന്തിമോപചാരം അർപ്പിക്കാൻ മന്ത്രി കടകം പള്ളി സുരേന്ദ്രൻ
വടക്കുംനാഥന് സല്യൂട്ട് ...തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിൽ പങ്കെടുക്കുന്ന ആനകൾ വടക്കുംനാഥനെ തുമ്പികൈ ഉയർത്തി വന്ദിക്കുന്നു
മണ്മറഞ്ഞ ക്ഷേത്ര ജീവനക്കാരുടെ സ്മരണയിൽ മലബാ‌ർ ദേവസ്വം ക്ഷേത്ര ജീവനക്കാർ കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് നടത്തിയ പ്രായശ്ചിത്ത ബലികർമ്മത്തിൽ നിന്ന്
മഹാരാജാസ് സ്റ്റേഷനിൽ നിന്നും സൗത്ത് വരെ പരീക്ഷണ ഓട്ടം നടത്തുന്ന മെട്രോ ട്രെയിൻ.
ശക്തമായ കടലാക്രമണത്തെ തുടർന്ന് തകർന്നടിയുന്ന ശംഖുംമുഖം തീരം.
  TRENDING THIS WEEK
ചിരിമധുരം... കേരള സ്റ്റേറ്റ് ഫോർമർ എം.എൽ.എ. ഫോറം സംസ്ഥാന സമ്മേളനം എറണാകുളം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യാനെത്തിയ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.
അക കണ്ണിന്റെ വെളിച്ചത്തിൽ..., പാലക്കാട് ഗവ: വിക്ടോറിയ കോളേജ് മാഗസിൻ ഉദ്ഘാടനം നിർവഹിക്കാൻ എത്തുന്ന നടൻ ടോവിനോ തോമസനെ ആകാംഷയോട് കോളേജ് അങ്കണത്തിൽ കാത്ത് നിൽക്കുന്ന വിദ്യാർത്ഥിനി .
പച്ചപ്പ് തേടി... മഴയിൽ തളിർത്ത പുല്ല് തിനുന്ന പോത്തുകൾ മലമ്പുഴ ഡാമിൽ നിന്നുള്ള കാഴ്ച.
എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ വിദ്യാർത്ഥികൾക്ക് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ സംഘടിപ്പിച്ച എം.പി അവാർഡ് 2019 ൽ പങ്കെടുക്കാൻ എത്തുന്ന നടൻ പൃഥ്വിരാജ്. ഹൈബി ഈഡൻ എം.പി സമീപം.
എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ് ഹൗസിൽ ഒരു വിഭാഗം വൈദികർ മൂന്ന് ദിവസമായി നടത്തിവരുന്ന നിരാഹാര സമരം പിൻവലിച്ചതായി പ്രഖ്യാപിച്ച് ഫാ. ജോസ് വൈലിക്കോടത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ അക്രമികളെ അറസ്റ്റ് ചെയ്യുക, അക്രമികളെ സഹായിക്കുന്ന പ്രിൻസിപ്പലിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച നടത്തിയ യൂണിവേഴ്സിറ്റി കോളേജ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ്പ്രവർത്തകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുന്നു.
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കൊച്ചിയിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്.
മഴ അറ്റ് ദി റൈറ്റ് ട്രാക്ക്... തിമിർത്തു പെയ്യാനുള്ള മഴയുടെ മടിയൊന്ന് മാറിയപ്പോ‍ൾ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച്ച.
സെക്രട്ടേറിയറ്റിനുമുന്നിൽ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹസമരം കിടക്കുന്ന കെ.എസ്‌.യു സംസ്ഥന പ്രസിഡൻറ് കെ.എം. അഭിജിത്തിനെ എം.എം.ഹസ്സൻ സമരപ്പന്തലിലെത്തി സന്ദർശിക്കുന്നു.
ശക്തമായ കടലാക്രമണത്തെ തുടർന്ന് തകർന്നടിയുന്ന ശംഖുംമുഖം തീരം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com