പാലക്കാട് നഗരസഭയ്ക്ക് മുന്നിലുടെ അമിതേ വേഗത്തിൽ വന്ന ആoബുലൻസ് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുണ്ടായ അപകടം.
പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോട്ട മൈതാനിയിൽ നടന്ന യു.ഡി.എഫ് തിരെഞ്ഞടുപ്പ് കൺവൻഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം നിർവഹിച്ച ശേഷം പ്രവർത്തകരെ അഭിവാദ്യം ചെയുന്നു സ്ഥാനാർത്ഥികളായ വി.കെ. ശ്രീകണ്ഠൻ രമ്യ ഹരിദാസ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഡി.സി.സി. പ്രസിഡൻ്റ് എ.തങ്കപ്പൻ അഡ്വ: എൻ. ഷംസുദ്ദീൻ തുടങ്ങിയവർ സമീപം .
പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോട്ട മൈതാനിയിൽ നടന്ന യു.ഡി.എഫ് തിരെഞ്ഞടുപ്പ് കൺവൻഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം നിർവഹിച്ച ശേഷം പ്രവർത്തകരെ അഭിവാദ്യം ചെയുന്നു സ്ഥാനാർത്ഥികളായ വി.കെ. ശ്രീകണ്ഠൻ രമ്യ ഹരിദാസ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ സമീപം.
പാലക്കാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ. വിജയരാഘവൻ്റെ തിരെഞ്ഞടുപ്പ് പ്രചരണാർത്ഥം തിരെഞ്ഞടുപ്പ് റാലി സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്ത ശേഷം പ്രവർത്തകർക്ക് ഒപ്പം.
കനത്ത ചൂടിൽ നിന്ന് രക്ഷതേടി എറണാകുളം മറൈൻ ഡ്രൈവിൽ കുട ചൂടി പോകുന്ന സ്ത്രീകൾക്കരികിലൂടെ സാരിത്തുമ്പ് തലയിൽ വെച്ച് കടന്ന് പോകുന്ന വൃദ്ധ
കനത്ത ചൂടിൽ നിന്ന് രക്ഷതേടി എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ കയ്യിലിരുന്ന സഞ്ചി തലയിൽ വച്ച് കടന്ന് പോകുന്ന കുട്ടിയും മുത്തശിയും
നിരീക്ഷകൻ...എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ പോസ്റ്റിൽ സ്ഥാനമുറപ്പിച്ച പ്രാവ്
എറണാകുളം മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ പ്രചാരണത്തിനിടയിൽ
എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ വോട്ടർമാരെ കാണുന്നു
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ വോട്ടർമാരെ കാണുന്നു
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്... ലോകസഭാ തിരഞ്ഞെടുപ്പിൽ അസന്നിഹിത വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിനായി ആലപ്പുഴ ആലിശ്ശേരി വാർഡിൽ നെല്ലിക്കാപ്പറമ്പിൽ 89 വയസുള്ള സുന്ദരേശന്റെ വീട്ടിലെത്തിയ സ്‌പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥർ വോട്ടിംഗ് സന്നാഹങ്ങൾ ഒരുക്കിയപ്പോൾ അടുക്കളയിൽ നിന്ന് കൗതുകത്തോടെ ഓടിയെത്തിയ ഭാര്യ സരസമ്മയും. ആദ്യമായി വീട്ടിലെ വോട്ടിംഗ് ചെയ്യുന്നതിന്റെ അങ്കലാപ്പിൽ നിൽക്കുന്ന വോട്ടറായ സുന്ദരേശനും.
വളയത്തിൽ...ചിലവന്നൂർ ബണ്ട് റോഡ് പുനർ നിർമ്മാണത്തിന്റെ പൈലിംഗിനായുള്ള കമ്പികൾ വെൽഡ് ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി
വീട്ടിലുംവരും ജനാധിപത്യം...ആലപ്പുഴ ആലിശ്ശേരി വാർഡിൽ നെല്ലിക്കാപ്പറമ്പിൽ 89 വയസുള്ള സുന്ദരേശൻ, വീട്ടിലെത്തിയ സ്‌പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ആദ്യമായി വീട്ടിലെ വോട്ടിംഗ് ചെയ്യുന്നതിന്റെ ആശ്വാസത്തിൽ കൈ ഉയർത്തിക്കാണിക്കുന്നു
വോട്ടിലേക്കുള്ള വഴി... ലോകസഭാ തിരഞ്ഞെടുപ്പിൽ അസന്നിഹിത വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിനായി മുൻകൂട്ടി അപേക്ഷ നലകിയ വോട്ടർമാരുടെ വീടുകൾ തേടി എത്തിയ സ്‌പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് ആലപ്പുഴ നഗരത്തിലെ ആലിശ്ശേരി വാർഡിൽ വോട്ടറുടെ വീട് കാണിച്ചുകൊടുക്കുന്ന ബി.എൽ.ഒ ഷാഹിത
പോളപുറത്തൂടെ....കോട്ടയം കോടിമത ബോട്ട് ജെട്ടിയിൽ കൊടൂരാറിൽ നിറഞ്ഞ് കിടക്കുന്ന പോളക്കിടയിലൂടെ ആലപ്പുഴക്ക് പോകുന്ന സർവീസ് ബോട്ട്. അപകടകരമായ രീതിയിൽ ജലപാതയിൽ പോള കൂടിയതോടെ ഒരു ബോട്ട് മാത്രമേ സർവീസ് നടത്തുന്നുളള്ളു
പോള ക്കുരുക്കിൽ....കോട്ടയം കോടിമത ബോട്ട് ജെട്ടിയിൽ നിന്ന് ആലപ്പുഴക്ക് പോകാൻ സർവീസ് ബോട്ടിൽ കയറിയ വിദേശ വിനോദ സഞ്ചാരി കൊടൂരാറ്റിലെ ജലപാതയിൽ നിറഞ്ഞ് കിടക്കുന്ന പോളയെ കൗതുകത്തോടെ കാണുന്നു.അപകടകരമായ രീതിയിൽ ജലപാതയിൽ പോള കൂടിയതോടെ ഒരു ബോട്ട് മാത്രമേ സർവീസ് നടത്തുന്നുളള്ളു
സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​കെ.​ജി.​ ​ജ​യ​ന്റെ​ ​മൃ​ത​ദേ​ഹം​ ​തൃ​പ്പൂ​ണി​ത്തു​റ​യി​ലെ​ ​വ​സ​തി​യി​ൽ​ ​പൊ​തു​ദ​ർ​ശ​ന​ത്തി​ന് ​വെ​ച്ച​പ്പോ​ൾ​ ​ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ക്കാ​നെ​ത്തി​യ​ ​ന​ട​ന്മാ​രാ​യ​ ​മ​മ്മൂ​ട്ടി​യും​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​നും
സംഗീത സംവിധായകൻ കെ.ജി. ജയന്റെ മൃതദേഹം തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയവർ
ഇനി ഓർമ്മയിൽ....സംഗീത സംവിധായകൻ കെ.ജി. ജയന്റെ മൃതദേഹം തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സമീപത്ത് നിന്ന് വിതുമ്പുന്ന മകൻ മനോജ് കെ. ജയനും ഭാര്യ ആശയും
ഇനി ഓർമ്മയിൽ....സംഗീത സംവിധായകൻ കെ.ജി. ജയന്റെ മൃതദേഹം തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സമീപത്ത് നിന്ന് വിതുമ്പുന്ന മക്കളായ മനോജ് കെ. ജയനും, ബിജു കെ. ജയനും മരുമക്കളായ ആശയും പ്രിയയും സമീപം
  TRENDING THIS WEEK
അമൃത് ഭാരത്‌ പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുൻവശം പൊളിച്ചു നീക്കുന്നു
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ.
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ. കൈനീട്ടവും മധുര സ്മൃതികളും നിറയട്ടെ ഈ വിഷുദിനത്തിൽ. മാന്യവായനക്കാർക്ക് കേരളകൗമുദിയുടെ വിഷു ആശംസകൾ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കാസർകോട് ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ചെറുവത്തൂർ, മടക്കര മത്സ്യബന്ധന തുറമുഖത്ത് വോട്ടഭ്യർഥിക്കുന്നു
കാസർകോട് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ.അശ്വിനി മൊട്ടാമ്പ്രത്ത് വോട്ടഭ്യർത്ഥിക്കുന്നു
എൽ.ഡി.എഫ്. കാസർകോട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണന്റെ പ്രചാരണാർത്ഥം ചെറുപുഴയിൽ എൽ.ഡി.വൈ.എഫ് സംഘടിപ്പിച്ച റോഡ് ഷോ
കാസർകോട് ലോകസഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി എം എൽ അശ്വിനി ചിറ്റാരിക്കല്ലിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് - കുടുംബശ്രീ സി ഡി എസ് നടത്തുന്ന റംസാൻ - വിഷു വിപണനമേളയിൽ.
വിഷുക്കച്ചവടത്തിനായി നിർമ്മിച്ച ശ്രീകൃഷ്ണ പ്രതിമയിൽ അവസാന മിനുക്ക് പണി നടത്തുന്ന യുവാവ്. കാഞ്ഞങ്ങാട് പടന്നക്കാടിൽ നിന്നുള്ള കാഴ്ച്ച
കാസർകോട് ലോകസഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് ഉദുമ മണ്ഡലത്തിലെ അമ്പങ്ങാട് നൽകിയ സ്വീകരണം
എൻ.ഡി.എ കോഴിക്കോട് ലോകസഭാ മണ്ഡലം മഹിളാ സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ എത്തിയ കേന്ദ്ര മന്ത്രി മീനാക്ഷി ലേഖിയെയും കോഴിക്കോട് എൻ.ഡി.എ സ്ഥാനാർഥി എം.ടി. രമേശിനെയും പ്രവർത്തകർ ഹാരാർപ്പണം നടത്തുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com