വെള്ളിവെളിച്ചത്തിലാഘോഷം...നാവികസേനദിനഘോഷത്തോടനുബന്ധിച്ച് കൊച്ചി കായലിൽ നാവികസേനാ നടത്തിയ അഭ്യാസപ്രകടനം
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പത്മകുമാർ, മകൾ അനുപമ, ഭാര്യ അനിതകുമാരി എന്നിവരെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയപ്പോൾ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
ആറു വയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ അറസ്റ്റിലായ പത്മകുമാർ, അനിതകുമാരി, അനുപമ എന്നിവരെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ കാണാൻ എത്തിയവരുടെ തിരക്ക്.
ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൊല്ലം പൂയപ്പള്ളി സ്‌റ്റേഷനിൽ പ്രതികളെ എത്തിച്ച ശേഷം എ.ഡി.ജി.പി. എം. ആർ. അജിത്ത് കുമാർ , ദക്ഷിണമേഖല ഐ. ജി. ജി. സ്പർജൻകുമാർ, ഡി.ഐ. ജി. ആർ. നിശാന്തിനി എന്നിവർ മാദ്ധ്യമങ്ങളെ കാണുന്നു.
തിരുവനന്തപുരം സ്റ്റാച്യുവിൽ ഡ്രൈവർ ഇല്ലാതെ റോഡ് സൈഡിൽ പാർക്ക് ചെയ്‌തിരുന്ന കാർ തനിയെ ഓടി ഡിവൈഡറിൽ കയറി നിന്നപ്പോൾ .അൽപ സമയത്തിന് ശേഷം പൊലീസ് ഉടമസ്‌ഥനുമായി ബന്ധപ്പെട്ട് കാർ നീക്കം ചെയ്തു .ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നു പോയി എന്നാണ് ഉടമസ്‌ഥൻ വിശദീകരിച്ചത് .മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലാത്തതിനാൽ പൊലീസ് താക്കീത് നൽകി വിട്ടയച്ചു
സോളാർ ഗൂഢാലോചന കേസിൽ കൊട്ടാരക്കര കോടതിയിൽ നിന്ന് ജാമ്യം എടുത്തു മടങ്ങുന്ന കെ. ബി. ഗണേഷ് കുമാർ
ഇത് സ്കൂള്‍ പാര്‍ലമെന്റ്...കോട്ടയം ബേക്കർ സ്കൂളിൽ നടന്ന ക്ലാസ് ലീഡർമാരുടെ തിരഞ്ഞെടുപ്പ് പാർലമെൻററി ഇലക്ഷന് സമാനമായ രീതിയിൽ നടത്തിയപ്പോൾ
ഇത് ഞങ്ങളുടെ ടൈം...കോട്ടയം ബേക്കർ സ്കൂളിൽ നടന്ന ക്ലാസ് ലീഡർമാരുടെ തിരഞ്ഞെടുപ്പ് പാർലമെൻററി ഇലക്ഷന് സമാനമായ രീതിയിൽ നടത്തിയപ്പോൾ വോട്ടര്‍മാരായ വിദ്യാർത്ഥിനികളുടെ വിരളില്‍ മഴി പതിപ്പിച്ചത് കാണിക്കുന്നു
ഓം..ഹ്രീം..ചിരി,ചിരി...കോട്ടയം മാലി ഹോട്ടലില്‍ നടന്ന മലയാളി മജീഷ്യന്‍ അസോസിയേഷൻ വാർഷിക ആഘോഷത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മാജിക്‌ ചെയ്യുന്നതിനായി മജീഷ്യന്റെ തൊപ്പി വെച്ചപ്പോള്‍ ചിരി പൊട്ടിയ മജീഷ്യന്മാര്‍.
പൊളിച്ചടുക്കി... കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ്‌ സ്റ്റാന്റ് കെട്ടിടത്തിന്‍റെ പൊളിച്ചുനീക്കം അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍
നക്ഷത്ര കൂടാരം ... ക്രിസ്മസിനെ വരവേല്ക്കാനായി വിൽപ്പനയ്ക്കെത്തിയ നക്ഷത്രങ്ങൾ . കോട്ടയം എസ് എച്ച് മൗണ്ടിൽ നിന്നുള്ള കാഴ്ച
നമോ മോദി...കേന്ദ്ര ഗവൺമെൻ്റിൻ്റെ വികസനപദ്ധതികളും ജനക്ഷേമപദ്ധതികളും സമൂഹത്തിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിരിക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം ചെയ്ത് സുരേഷ് ഗോപി മുത്തോലിക്കവലയിൽ പ്രസംഗിക്കുന്നു
ഒന്ന് തൊട്ടോട്ടെ...കേന്ദ്ര ഗവൺമെൻ്റിൻ്റെ വികസിത് ഭാരത് സങ്കൽപ് യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മുത്തോലിക്കവലയിൽ നിർവഹിച്ച സുരേഷ് ഗോപിയുടെ അടുത്ത് ചെന്ന് ഒന്ന് തൊട്ട് നോക്കിക്കോട്ടെയെന്ന് ചോദിച്ച് കൈപിടിക്കുന കുടക്കച്ചിറ സ്വദേശിനി രാജമ്മ
കന്നികെട്ടേ ... കോട്ടയം കെ.എസ് ആർ ടി.സി ബസ്സ്റ്റാൻഡിൽ നിന്നും പമ്പ ബസിൽ കയറാൻ കുട്ടികളോടൊപ്പമെത്തിയ ശബരിമല തീർത്ഥാടകർ
നവകേരള സദസ്സ് ചിറ്റൂർ ബോയ്സ് ഹൈസ്ക്കുൾ മൈതാനിയിൽ എത്തിയപ്പോൾ മുഖ്യ മന്ത്രി പിണറായി വിജയനും മന്ത്രി കെ.കൃഷ്ണൻ കുട്ടിയും സൗഹ്യദ സംഭാഷണത്തിൽ .
മുഖ്യമന്ത്രിയെ ഒരു നോക്ക് കാണാൻ ... നവകേരള സദസ്സ് നെന്മാറ ബോയ്സ് ഹൈസ്ക്കൂൾ മൈതാനിയിൽ തടിച്ച് കൂടിയ ജനങ്ങൾ ബലൂന്നുമായി .
ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ നവകേരള സഭസ്സിൽ പങ്കെടുക്കാൻ എത്തിയവർ.
ബോംബേക്കാരനാ...എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽ ബോംബേ മിഠായിയുമായി വില്പനയിക്കിരിക്കുന്ന അന്യസംസ്ഥാന സ്വദേശി
നവകേരള സദസ്സ് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയുന്നു.
ഇരുളില്‍ വഴികാട്ടി...കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോട്ടയം കളക്ടറേറ്റ് പടിക്കിലേക്ക് നടത്തിയ മാർച്ചില്‍ പങ്കെടുക്കുന്ന കാഴ്ച പരിമിതരായ ആളുകള്‍ തോളില്‍ കൈകോര്‍ത്ത് റോഡ്‌ മുറിച്ച് കടക്കുന്നു.
  TRENDING THIS WEEK
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകൻ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകർ
കാഴ്ച നഷ്ടപ്പെട്ട്... സുരക്ഷക്കായി പോലീസ് സ്ഥാപിച്ചിട്ടുള്ള കാമറകളിൽ ഒരു കാമറ ഉപയോഗശൂന്യമായി തലകീഴായി കിടക്കുന്നു.തൃശൂർ ചെമ്പുക്കാവ് ജവഹർലാൽ ബാലഭവന് സമീപത്തു നിന്നുമുള്ള ചിത്രം.
എറണാകുളത്ത് ആരംഭിച്ച സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തായ്‌ക്വാൻഡോ മത്സരത്തിൽ നിന്ന്
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരം വീക്ഷിക്കുന്ന ഇന്ത്യൻ ആരാധിക
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന ആരാധകർ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ഗാലറിയിൽ ആഘോഷിക്കുന്ന ചലച്ചിത്ര താരം കീർത്തി സുരേഷ്
നവകേരള സദസ്സ് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയുന്നു.
ആറാട്ടെഴുന്നെള്ളിപ്പ്...കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്‌സവത്തോടനുബന്ധിച്ചുള്ള ആറാട്ടെഴുന്നെള്ളിപ്പ് ആറാട്ട് കടവിലേക്ക് പുറപ്പെടുന്നു
ബോംബേക്കാരനാ...എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽ ബോംബേ മിഠായിയുമായി വില്പനയിക്കിരിക്കുന്ന അന്യസംസ്ഥാന സ്വദേശി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com