ചോറൂണിനു സന്നിധാനത്തെത്തിയ കുരുന്നിനെ അയ്യപ്പവിഗ്രഹം ഉയർത്തിക്കാണിക്കുന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ
പതിനെട്ടാംപടി കയറാൻ മാളികപ്പുറത്തിനെ സഹായിക്കുന്ന പൊലീസുകാർ
സന്നിധാനത്തെ വാവരുനടയിൽ ഭക്തർക്ക് പ്രസാദം നൽകുന്ന വാവരുടെ പിൻതലമുറക്കാനായ പുരോഹിതൻ
കെ.എസ്.യു. സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് നായാട്ട് നടത്തിയെന്നാരോപിച്ച് കെ.എസ്.യു. എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ.
മികച്ച സൈനിക യൂണിറ്റിനുള്ള പ്രസിഡന്റ് കളർ അവാർഡ് ഏഴിമല നാവിക അക്കാഡമിക്ക് സമ്മാനിക്കാനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നു.
സന്നിധാനത്തെ ഗോശാല
പതിനെട്ടാംപടി കയറാൻ കുഞ്ഞു മാളികപ്പുറത്തിനെ സഹായിക്കുന്ന പൊലീസുകാർ
പൊലീസേ ജിങ്കലാല... മാർക്ക് ദാനം, വാളയാർ വിഷയങ്ങളിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ നിയമസഭാ മാർച്ചിൽ പങ്കെടുത്ത ഷാഫി പറമ്പിൽ എം.എൽ.എ യെയും പ്രവർത്തകരെയും പൊലീസ് മൃഗീയമായ് തല്ലിചതച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ഡി.സി.സി യുടെ ആഭിമുഖ്യത്തിൽ നടത്തിയ നിയമസഭാ മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം.
മാർക്ക് ദാനം, വാളയാർ വിഷയങ്ങളിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ നിയമസഭാ മാർച്ചിൽ പങ്കെടുത്ത ഷാഫി പറമ്പിൽ എം.എൽ.എ യെയും പ്രവർത്തകർക്ക് നേരെയും പൊലീസ് നടത്തിയ നരനായാട്ട് അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.എൽ.എ മാർ സഭ ബഹിഷ്ക്കരിച്ച് പുറത്തേക്ക് വന്നപ്പോൾ.
കേരള കൗമുദിയും മോട്ടോർ വാഹന വകുപ്പ് സംയുക്താഭിമുഖ്യത്തിൽ മോയൻസ് മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടത്തിയ റോഡ് സുരക്ഷാ ബോധവൽക്കരണ സെമിനാറിൽ കേരള കൗമുദി പുറത്ത് ഇറക്കിയ പ്രത്യേക സപ്ലിമെന്റ് പാലക്കാട് ജോ: ആർ.ടി.ഒ. കെ.കെ.രാജീവ് സ്കുൾ എസ്.പി.സി. ലിഡർ എം.നന്ദനയ്ക്ക് നെൽകി പ്രകാശനം ചെയുന്നു.
കേരള കൗമുദിയും മോട്ടോർ വാഹന വകുപ്പ് സംയുക്താഭിമുഖ്യത്തിൽ മോയൻസ് മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടത്തിയ റോഡ് സുരക്ഷാ ബോധവൽക്കരണ സെമിനാർ.
കേരള കൗമുദിയും മോട്ടോർ വാഹന വകുപ്പ് സംയുക്താഭിമുഖ്യത്തിൽ മോയൻസ് മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടത്തിയ റോഡ് സുരക്ഷാ ബോധവൽക്കരണ സെമിനാർ പാലക്കാട് ആർ.ടി.ഒ. എ.കെ. ശശികുമാർ ഉദ്ഘാടനം ചെയുന്നു.
തീരായാത്രാദുരിതം... തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ ബുത്തുകളിൽ ചിലത് ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലേക്ക് മാറ്റിയതിനെ തുടർന്ന് ഫാസ്റ്റ് ട്രാക്ക് സംവിധാനമില്ലാത്ത വാഹനങ്ങൾ ടോൾ പ്ലാസയിൽ നിറഞ്ഞപ്പോൾ.
മാളികപ്പുറം ശ്രീകോവിലിനുചുറ്റും നാളികേരം ഉരുട്ടുവാനെത്തിയ കുഞ്ഞു മാളികപ്പുറം
ശബരിമല ദർശനത്തിനെത്തിയ ഭക്തർ
ശബരിമലയിൽ കളഭാഭിഷേകത്തിനുള്ള ബ്രഹ്മകലശം തന്ത്രി കണ്ഠരര് മഹേഷ് മോഹനർ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി എന്നിവർ ചേർന്ന് ശ്രീകോവിൽ വലം വായിക്കുന്നു
പതിനെട്ടാം പടികയറുന്നതിനിടെ ദേഹശ്യാസ്യം അനുഭവപ്പെട്ട ജോറാണിയെ സന്നിധാനത്തു വൈദ്യപരിശോധന നടത്തുന്നു
വി എസ്സ് .ശിവകുമാർ എം എൽ എ സന്നിധാനത്തു ദർശനം നടത്തുന്നു
സന്നിധാനത്ത് ഇന്നലെ വൈകിട്ട് പതിനെട്ടാംപടിയില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ നേതൃത്വത്തില്‍ നടത്തിയ പടിപൂജ.
റവന്യൂ ജില്ലാ കലോത്സവം ഹരിപ്പാട് ഗവ.ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. നടി നവ്യാ നായർ, ഹരിപ്പാട് നഗരസഭ അദ്ധ്യക്ഷ വിജയമ്മ പുന്നൂർ മഠം, ബിജു കൊല്ലശ്ശേരി, കെ.റ്റി.മാത്യു, ജോൺ തോമസ്, രമ്യാ രമണൻ, സി.രാജലക്ഷ്മി, എസ്.രാധാമണിയമ്മ തുടങ്ങിയവർ സമീപം.
  TRENDING THIS WEEK
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ മന്ത്രി കെ.ടി. ജലീൽ സഹോദരി ഐഷയേയും അമ്മ സജിതയേയും ആശ്വസിപ്പിക്കുന്നു.
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ ഷാനിമോൾ ഉസ്മാൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും സഹോദരി ഐഷയെ ആശ്വസിപ്പിക്കുന്നു.
ഒഴിഞ്ഞാലും ഇരിക്കാം... തിരുവനന്തപുരം നന്തൻകോട് സുമംഗലി ആഡിറ്റോറിയത്തിൽ തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ എൻ.വാസു സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ് എ.പദ്മകുമാറിനെ വേദിയിലേക്ക് ക്ഷണിക്കുന്നു.
ടാഗോർ തിയേറ്ററിൽ ആർദ്രം ജനകീയ ക്യാമ്പയിനിന്റെ ഉദ്ഘാടന ചടങ്ങ്.
ശബരിമല പതിനെട്ടാം പടിക്കുമുന്നിൽ നാളികേരം ഉടക്കാൻ എത്തിയ ഭക്തർ
സന്നിധാനത്തു ദർശനത്തിനെത്തിയ കുഞ്ഞിനെ ഉയർത്തി അയ്യപ്പനെ കണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ലോംഗ് ജംപിൽ നിന്ന്
കഴിഞ്ഞ ദിവസം ഉച്ചയോടെ പെയ്ത കനത്തമഴയെ തുടർന്ന് പതിനെട്ടാം പടിയുടെ മുൻവശം ആളൊഴിഞ്ഞ നിലയിൽ.
മുടങ്ങാതെ ശബരിമല ക്ഷേത്ര ദര്ശനത്തിനെത്തുന്ന ഭിന്നശേഷിക്കാരനായ ദൊരൈസ്വാമി
സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക വജ്ര ജൂബിലി ആഘോഷത്തിന്റെയും 112 ാമത് എസ്.ഐ.യു.സി ദിനാചരണത്തിന്റെയും സമാപനത്തോടനുബന്ധിച്ച് നടന്ന റാലി. ദക്ഷിണ കേരള മഹായിടവക ബിഷപ്പ് എ. ധർമ്മരാജ് റസാലം, സെക്രട്ടറി ഡോ.പി.കെ.റോസ്ബിസ്റ്റ്, ജോയിന്റ് സെക്രട്ടറി സ്റ്റാൻലി ജോർജജ്, ട്രഷറർ ഡി.എൻ.കാൽവിൻ ക്രിസ്റ്റോ, ഡോ. ആർ. ജ്ഞാനദാസ്, ഫാദർ ഡോ. എൽ. മോഹനദാസ് തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com