തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
എൻ.ഡി.എ സ്ഥാനാർഥി എസ്.സുരേഷിന്റെ വട്ടിയൂർക്കാവിൽ നടന്ന റോഡ് ഷോ.
സംസ്‌ഥാനത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ്, യു.ഡി.എഫിന് വോട്ട് നൽകരുത് എന്ന ആവശ്യവുമായ് തിരുവനന്തപുരം കേസരിയിൽ നടത്തിയ മീറ്റ് ദ പ്രസിൽ സംസാരിക്കുന്ന ഓർത്തഡോക്സ് വൈദികൻ ഫാദ: കെ.കെ വർഗീസ് കരിമ്പനയ്ക്കൽ. ഫാദ.കെ.കെ തോമസ് സമീപം.
തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ചിരിയിലെ ഹരിതം... കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയുടെ ഉപയോഗത്തിനായി തൃശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കുന്ന ഹരിതപേന നോക്കി കാണുന്ന മന്ത്രി വി.എസ് സുനിൽകുമാർ, സ്കൂൾ പ്രിൻസിപ്പൽ അബിപോൾ കൗൺസിലർ കരോളി ജോഷ്വ തുടങ്ങിയവർ സമീപം.
തൃശൂർ പാറമേക്കാവ് രോഹിണി കല്ല്യാണ മണ്ഡപത്തിൽ നടക്കുന്ന പൊലിസ് ആയുധങ്ങളുടെയും മറ്റ് ഉപകരണങ്ങളുടെയും പ്രദർശനത്തിൽ നിന്ന്.
കോഴിക്കോട് കല്ലായി പുഴയിലെ മലിനജലത്തിൽ ജോലി ചെയ്യുന്ന തൊഴിലാളി.
ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ച പ്രീപെയ്ഡ് ആട്ടോറിക്ഷാ കൗണ്ടർ ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി ഉദ്‌ഘാടനം ചെയ്യുന്നു.
ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ച പ്രീപെയ്ഡ് ആട്ടോറിക്ഷാ കൗണ്ടർ ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി ഉദ്‌ഘാടനം ചെയ്യുന്നു.
തീപിടിത്തമുണ്ടായ ആലപ്പുഴ മാമ്മൂട് രാജധാനി ആഡിറ്റോറിയത്തിൽ ഫയർഫോഴ്സ് സംഘം നടത്തുന്ന രക്ഷാപ്രവർത്തനം.
വി.എസ്. മുഖ്യമന്ത്രി ആയിരുന്നപ്പോൾ പി.എ ആയിരുന്ന എ.സുരേഷ് വേദയിലെത്തി അഭിവാദ്യം ചെയ്തപ്പോൾ.
വട്ടിയൂർക്കാവ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പേരൂർക്കടയിൽ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യാനായി എ.കെ. ആന്റണി വേദിയിലേക്ക് വരുന്നു. വി.എസ്. ശിവകുമാർ എം.എൽ.എ സമീപം.
വട്ടിയൂർക്കാവ് എൽ.ഡി.എഫ്. സ്‌ഥാനാർത്ഥി വി.കെ. പ്രശാന്തിന്റെ തിരഞ്ഞെടുപ്പു പൊതുയോഗത്തിന്റെ ഉദ്‌ഘാടനത്തിന് കുറവൻകോണം ജംഗ്‌ഷനിലെത്തിയ വി.എസ് അച്യുതാനന്ദൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. സ്‌ഥാനാർത്ഥി വി.കെ പ്രശാന്ത് സമീപം.
കോന്നി എൽ.ഡി.എഫ് സ്ഥാനാർഥി കെ.യു. ജനീഷ്‌ കുമാർ കലഞ്ഞൂരിൽ വോട്ട് അഭ്യർത്ഥിക്കുന്നു.
കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ കേരളാ ബ്ളാസ്റ്റേഴ് എഫ്.സിയുടെ ഭാഗ്യ ചിഹ്നമായ കേശുവിന്റെ ഓദ്യോഗിക പ്രകാശനചടങ്ങിൽ സംസാരിക്കുന്ന ബ്ളാസ്റ്റേഴ്സ് സി.ഇ.ഒ. വിരേൻ ഡി. സിൽവ, ക്ളബ് ഉടമ നിഖിൽ ഭരദ്വജ് എന്നിവർ.
പാലക്കാട് ഒറ്റപ്പാലത്ത് നടക്കുന്ന 22-മത് സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം മോഹിനിയാട്ടത്തിൽ എ ഗ്രെഡ് നേടിയ രേവതി ഇ.എസ്. (കണ്ണാടി എച്ച്.എസ്.എസ്, പാലക്കാട്).
ഒറ്റപ്പാലത്ത് നടക്കുന്ന 22-മത് സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ശാന്തകുമാരി ഉദ്ഘാടനം ചെയുന്നു.
ഒറ്റപ്പാലത്ത് നടക്കുന്ന 22 - മത് സംസ്ഥാന സെപഷ്യൽ സ്കൂൾ കലോത്സവ വേദിയിൽ പാലക്കാട് എം.പി. ശ്രീകഠണ്ടൻ വി.കെ. മത്സരാർത്ഥിയോടപ്പം.
തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ നടക്കുന്ന ദേശീയ നാണയ എക്സിബിഷനിൽ നിന്ന്.
കരുത്തോടെ... ജില്ലയിലെ ഫയർ സേനാംഗങ്ങൾക്ക് പുതിയ ഉപകരണങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്നതിന്റെ ഭാഗമായി തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ വാട്ടർ ബൗസർ ഫയർ എൻജിൻ വാഹനത്തിന്റെ പ്രവർത്തനം മനസിലാക്കി കൊടുക്കുന്നു.
  TRENDING THIS WEEK
കാവല്ലൂർ മധുവിന്റെ മൃതുദേഹത്തിനുമുന്നിൽ വിതുമ്പുന്ന ഭാര്യ ഗീതാകുമാരി.
കൂടത്തായി കൊലപാതക കേസന്വേഷണത്തിന്റെ ഭാഗമായി ദിവ്യ വി ഗോപിനാഥ് ഐ.പി.എസ് വടകര എസ്.പി ഓഫീസിലേക്ക് എത്തിയപ്പോൾ.
മുഖ്യമന്ത്രിയെ കാണാൻ... കോന്നിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.യു. ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് യോഗത്തിനിടെ മുഖ്യമന്ത്രിയെ കാണാനെത്തിയ കുരുന്നുകൾ. പിന്നിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ കാരിക്കേച്ചർ ചിത്രം.
പാലക്കാട് കോട്ടമൈതാനത്തിന് സമീപം ഫ്രൂട്ട് സലാഡ് ഉപയോഗിച്ച് തനി നാടൻരീതിയിൽ തയാറാക്കുന്ന മൺ കുടുക്ക സർബത്ത്.
ആമ്പൽത്താരകം... കോട്ടയം മലരിക്കൽ ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്ത് പൂത്തുനിൽക്കുന്ന ആമ്പൽപൊയ്കയിൽ ഫോട്ടോഷൂട്ടിനെത്തിയ മോഡലും നടിയുമായ ജിലു ജോസഫ്.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നെട്ടയം ജംഗ്ഷൻ.
സംസ്‌ഥാനത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ്, യു.ഡി.എഫിന് വോട്ട് നൽകരുത് എന്ന ആവശ്യവുമായ് തിരുവനന്തപുരം കേസരിയിൽ നടത്തിയ മീറ്റ് ദ പ്രസിൽ സംസാരിക്കുന്ന ഓർത്തഡോക്സ് വൈദികൻ ഫാദ: കെ.കെ വർഗീസ് കരിമ്പനയ്ക്കൽ. ഫാദ.കെ.കെ തോമസ് സമീപം.
വട്ടിയൂർക്കാവ് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തിന് പാങ്ങോട് പ്രവർത്തകർ നൽകിയ സ്വീകരണം.
കാവല്ലൂർ മധുവിന്റെ ഭൗതികശരീരത്തിൽ അന്തിമോപചാരമർപ്പിക്കുന്നു.
കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ വടകര എസ്.പി ഓഫീസിലേക്ക് എത്തിച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com