മുഖ്യമന്ത്രി പിണറായി വിജയനെതി​രായ കെ.സുധാകരന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ഡി.സി.സി ഓഫീസിന് സമീപം കെ. സുധാകരന്റെ കോലം കത്തിക്കുന്നു
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് നടന്ന യൂത്ത് ലീഗ് മാർച്ചിന്റെ ഭാഗമായി ആലപ്പുഴ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ എം നസീർ ഉൽഘടനം ചെയ്യുന്നു
കെ.കെ.ബിർള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സരസ്വതി സമ്മാൻ പുരസ്കാരം വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ കവി പ്രഭാവർമ്മക്ക് ജ്ഞാനപീഠജേതാവ് ഡോ.ദാമോദർ മൗജോ സമ്മാനിക്കുന്നു. ഡോ.ബി.സന്ധ്യ, മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, കെ.കെ ബിർള ഫൗണ്ടേഷൻ ഡയറക്ടർ ഡോ.സുരേഷ് ഋതുപർണ, ഡോ.ജി.രാജ്‌മോഹൻ, വിസിൽ എം.ഡി ഡോ.ദിവ്യ എസ് അയ്യർ എന്നിവർ സമീപം
കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്ത് കരമന ആവടി അമ്മൻ കോവിലിൽ നിന്ന് പുറത്തേക്ക് എഴുന്നള്ളിച്ചപ്പോൾ
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് കമ്മിഷണ‌ർ ഓഫീസിലേക്ക് നടത്തിയ മാർച്ച്
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് കമ്മീഷണ‌ർ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാ സെക്രട്ടറി ടി.പി.എം. ജീഷാനെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് കമ്മിഷണ‌ർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംസ്ഥാന സെക്രട്ടറി ടി.പി.എം ജീഷാനെ അറസ്റ്റ് ചെയ്യുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് കമ്മീഷണ‌ർ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ പ്രവർത്തകരെ പൊലീസ് കല്ലെറിഞ്ഞെന്നാരോപിച്ച് റോഡ് ഉപരോധിച്ചപ്പോൾ
കോട്ടയം ജില്ലാ അത് ലറ്റിക്ക് അസോസിയേഷൻ്റെ നേതൃത്വത്തിൽ പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത് ലറ്റിക്ക് മീറ്റിൽ അണ്ടർ 18 വിഭാഗം 100 മീറ്റർ ഓട്ടമത്സരത്തിൽ ഇരട്ടസഹോദരിമാരായ ആജൽ പയസ് ഒന്നാം സ്ഥാനവും ആഷൽ പയസ് മൂന്നാം സ്ഥാനവും നേടുന്നു എസ്എച്ച് ജിഎച്ച്എസ് സ്പോർട്സ് ഹോസ്റ്റൽ, ഭരണങ്ങാനം
തകർന്ന ട്രാക്കിൽ... പാലാ നഗരസഭാ സ്റ്റേഡിയത്തിലെ തകർന്ന സിന്തറ്റിക്ക് ട്രാക്കിൽ നൂറ് മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ
ബാങ്കുകളുടെ നിഷേധ നിലപാടിനെതിരെ ക്യാഷ്യു പ്രൊട്ടക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വ്യവസായികളും തൊഴിലാളികളുംസംഘടിപ്പിച്ച പ്രതിഷേധ മാർച്ച്
ബാങ്കുകളുടെ നിഷേധ നിലപാടിനെതിരെ കശുവണ്ടി വ്യവസായികളും തൊഴിലാളികളും നടത്തിയ ധർണ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച കെ.പി.എം.എസ് ജില്ലാ നേതൃസംഗമം സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലൂടെ നടന്ന് നീങ്ങുന്ന നായ്ക്കൂട്ടം
ക്രിമിനൽ പൊലീസ് രാജ് ,മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ആഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം
ക്രിമിനൽ പൊലീസ് രാജ് ,മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ആഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം
കേന്ദ്ര -സംസ്‌ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കേരള കോൺഗ്രസ് ജേക്കബ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എം .എൽ .എ നിർവഹിക്കുന്നു
പാലക്കാട് പിരായിരി ഹൈടെക് ഓഡിറ്റോറിയത്തിൽ നടന്ന ബ്ലോക്ക്‌ കോൺഗ്രസ്‌ നേതൃ യോഗത്തിൽ പ്രതിപക്ഷ നേതാവ് വി .ഡി .സതീശൻ പ്രസംഗിക്കുന്നു. ഡി .സി.സി .പ്രസിഡന്റ് എ. തങ്കപ്പൻ, വി. കെ .ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.പി .എന്നിവർ വേദിയിൽ,
വരയും വായനയും...വൈ.എം.സി.എയും, സി.ഐ.എസ് കോളേജും സംയുക്തമായി കേളേജ് ക്യാമ്പസിൽ നടത്തിയ അഖില കേരള ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത ശേഷം കിട്ടിയ സമയം പുസ്തകം വായനയിൽ മുഴുകിയ വിദ്യാർത്ഥിനി.
  TRENDING THIS WEEK
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
ഗാന്ധി ജയന്തിക്ക് മുന്നോടിയായ് കൂർക്കഞ്ചേരി കോർപറേഷൻ്റെ മേഖല കാര്യാലയത്തിന് മുൻപിലെ മാഹാത്മ ഗാന്ധിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com