കാനം രാജേന്ദ്രന്റെ ഭൗതീക ശരീരത്തിൽ മന്ത്രി വി.എൻ വാസവൻ അന്തിമോപചാരമർപ്പിക്കുന്നു
കാനം രാജേന്ദ്രന്റെ ഭൗതീക ശരീരം സംസ്കാര ചടങ്ങിനായി ചിതയിലേക്ക്‌ കൊണ്ടുപോകുന്നു
കൈവിടാതെ...അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാര ചടങ്ങിന് മുൻപ് പൊലീസ് സേന ഗാർഡ് ഓഫ് ഓണർ നൽകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജയും പങ്കെടുക്കുന്നു
അന്ത്യാഭിവാദ്യം...കാനം രാജേന്ദ്രന്റെ ഭൗതീക ശരീരം കാനത്തെ കുടുംബ വീട്ടിലെത്തിച്ചപ്പോൾ മുഖമന്ത്രി പിണറായി വിജയനും സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജയും അന്തിമോപചാരമർപ്പിക്കുന്നു.മന്ത്രിമാരായ പി.പ്രസാദ്,കെ.രാജൻ,സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു തുടങ്ങിയവർ സമീപം
അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതീക ശരീരം സി.പി.ഐ കോട്ടയം ജില്ലാ കൗൺസിൽ ഓഫീസിലേക്കെത്തിച്ചപ്പോൾ.
പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് വ്യോമസേന കൊല്ലം ആശ്രാമം അഷ്ടമുടി കായലിന് മുകളിൽ നടത്തിയ അഭ്യാസ പ്രകടനം
പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് വ്യോമസേന കൊല്ലം ആശ്രാമം അഷ്ടമുടി കായലിന് മുകളിൽ നടത്തിയ അഭ്യാസ പ്രകടനം
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾ താമസിച്ച ചാത്തന്നൂരിലെ വസതിയിൽ ഫോറൻസിക് സംഘം പരിശോധന നടത്തുന്നു
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളായ പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരെ ചാത്തനൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആരംഭിച്ച അഞ്ചാമത് ഗ്ലോബൽ ആയൂർവേദ ഫെസ്റ്റിവെലിന്റെ ഉദ്ഘാടനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഡോ .ശശി തരൂർ എം .പി യുമായി സംഭാഷണത്തിൽ .മന്ത്രി ആന്റണി രാജു സമീപം
അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതീകശരീരം തിരുവനന്തപുരത്ത് പി.എസ് സ്മാരകത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ എത്തിയ ജനകൂട്ടം
തിരുവനന്തപുരം പട്ടം പി.എസ് സ്മാരകത്തിൽ പൊതുദർശനത്തിന് എത്തിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതീകശരീത്തിന് സമീപം കണ്ണീരോടെ നിൽക്കുന്ന ഭാര്യ വനജ, മക്കളായ സന്ദീപ്, സ്മിതാ തുടങ്ങിയവർ
തിരുവനന്തപുരം പട്ടം പി.എസ് സ്മാരകത്തിലെ പൊതുദർശനത്തിനുശേഷം കാനം രാജേന്ദ്രന്റെ ഭൗതിക ദേഹം പ്രത്യേകം സജ്ജമാക്കിയ കെ .എസ് .ആർ .ടി .സി ലോ ഫ്ലോർ ബസിൽ സ്വദേശമായ കോട്ടയത്തെ കാനത്തേക്ക് കൊണ്ടുപോകുന്നു. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, കെ.രാജൻ, പി. പ്രസാദ്, ജി .ആർ അനിൽ എന്നിവർ സമീപം
അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രറെ കാനത്തെ കുടുംബവീട്ടിലെത്തിയ പ്രവർത്തകരും നാട്ടുകാരും
ക്രിസ്മസ് പ്രമാണിച്ച് എറണാകുളം ബ്രോഡ്‌വേയിൽ നക്ഷത്ര വിപണിയൊരുങ്ങിയപ്പോൾ
സദസ്സൊരുങ്ങി... കോട്ടയത്ത് നവകേരള സദസ്സിന് വേദിയാകുന്ന തിരുനക്കര പ്രൈവറ്റ് ബസ്‌ സ്റ്റാന്റ് മൈതാനത്തിന് മുന്നില്‍ സി.ഐ.ടി.യു സ്ഥാപിച്ച കട്ട്‌ ഔട്ട്‌.
കോട്ടയം ഡി സി സി. ഹാളിൽ നടന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ ഗൗരിശങ്കറിനെ തിരുവഞ്ചൂർ രാധധാകൃഷ്ണൻ എം.എൽ.എ അഭിനന്ദിക്കുന്നു.ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, കെ. സി.ജോസഫ് , സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ,ചിന്റു കുര്യൻ തുടങ്ങിയവർ സമീപം
ക്യാപ്ടൻ...കൊച്ചി മണ്ഡലം നവകേരള സദസ് വേദിയിലെ പ്രസംഗത്തിന് ശേഷം ബസിൽ മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ട്രാൻസ് പ്ളാന്റ് ഗെയിംസ് നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്നു. സംവിധായകൻ മേജർ രവി, ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, നോബിൾ ഗ്രേഷ്യസ്, ബാബു കുരുവിള, ഡോ. ജേക്കബ് എബ്രഹാം, ഡോ. ജോ ജോസഫ് തുടങ്ങിയവർ സമീപം.
ക്യാപ്ടൻ... കൊച്ചി മണ്ഡലം നവകേരള സദസ് വേദിയിലെ പ്രസംഗത്തിന് ശേഷം ബസിൽ മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.ഗത്തിന് ശേഷം ബസിൽ മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
  TRENDING THIS WEEK
രാവണന്റെ കിരീടം :ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിൽ യക്ഷഗാനം മത്സരത്തിൽ സ്റ്റേജിന് പിന്നിൽ നിന്ന് രാവണന് തയ്യാറെടുപ്പുകൾ നടത്തുന്നു
എറണാകുളത്ത് ആരംഭിച്ച സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തായ്‌ക്വാൻഡോ മത്സരത്തിൽ നിന്ന്
എച്ച്.എസ്, എച്ച്.എസ്.എസ് ബാൻഡ് മേളം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് കണ്ണൂർ
ക്രിസ്മസിനെ വരവേറ്റ് .... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുത്ത വിദ്യർത്ഥിനികൾ കരോൾ ഗാനത്തിനൊപ്പം ചുവടുകൾ വയ്ക്കുന്നു
സി പി ഐ  ഇടുക്കിജില്ലാ ജാഥയുടെ സമാപനത്തിന് തൊടുപുഴയിൽ എത്തിയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി കെ സലിംകുമാറും കെ കെ ശിവരാമനും സ്വീകരിക്കുന്നു.2023 മാർച്ച് 29 ന് ആണ് അവസാനമായി കാനം ജില്ലയിലെത്തിയത്
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ കാർട്ടൂൺ മൽസരത്തിലെ വിഷയമായ നവകേരള സദസ് വരക്കുന്ന മത്സരാർത്ഥി
ഹയർസെക്കൻഡറി വിഭാഗം കുച്ചുപ്പിടിയിൽ ഒന്നാം സ്ഥാനം നേടിയ അനവദ്യ രാജേഷ് എൻ.എസ്.എസ്.എച്ച്.എസ്.എസ് ആലക്കോട്.
തനി നാട്ടൻചിരീ ... പാലക്കാട് ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന 62-ാം മത് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ നാടൻപ്പാട്ട് മത്സരത്തിന് പങ്ക് എടുക്കുന്ന മത്സരാർത്ഥികൾ വേദിക്ക് പുറത്ത് ഇരുന്ന് ചിരിയിലമർന്ന സൗഹ്യദ സംഭാഷണത്തിൽ നിന്ന് .
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഭരതനാട്യത്തിൽ പങ്കെടുക്കുന്നതിന് മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
കഥകളി മത്സരത്തിൽ പങ്കെടുക്കുവാൻ വന്ന മത്സരാർത്ഥിയെ ആശ്ചര്യത്തോടെ നോക്കുന്ന കുഞ്ഞ്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com