പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ആവശ്യപെട്ട മരടിലെ ഫ്ലാറ്റ് കളിൽ ഒന്നായ ഹോളി ഫെയ്ത്തിലെത്തിയ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ താമസക്കാരോട് കാര്യങ്ങൾ ചോദിച്ചറിയുന്നു.
യോഗക്ഷേമസഭ സംസ്ഥാന സമ്മേളന സമാപനത്തോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിൽ നടന്ന ഘോഷയാത്ര.
ആലപ്പുഴയിൽ നടന്ന യോഗക്ഷേമസഭ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് പ്രവാസി പ്രതിനിധി സമ്മേളനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്യുന്നു.
കൈ വിടരുത്..., പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ആവശ്യപെട്ട മരടിലെ ഫ്ലാറ്റ്കളിൽ ഒന്നായ ഹോളി ഫെയ്ത്തിലെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല താമസക്കാരോട് കാര്യങ്ങൾ ചോദിച്ചറിയുന്നു. ഹൈബി ഈഡൻ എം.പി. സമീപം
സംസ്ഥാന പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലെ മാസ്റ്റേഴ്സ് 93 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന കോഴിക്കോട് സ്വദേശി എ ഗണേശൻ.
ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ നടന്ന മഹാസമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി പി.തിലോത്തമൻ, എ.എം.ആരിഫ് എം.പി, യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ, സെക്രട്ടറി വി.എൻ.ബാബു,യോഗം കൗൺസിലർ പി.ടി.മന്മഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി, വി.ശശികുമാർ, ടി.അനിയപ്പൻ, അനിൽ ഇന്ദീവരം, മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണിക്കൃഷ്ണൻ,കുമാരി വർഷ പ്രസാദ് തുടങ്ങിയവർ സമീപം
165-ാമത് ശ്രീനാരായണഗുരു ജയന്തിയാഘോഷത്തോടനുബന്ധിച്ച് കേരള കൗമുദി പുറത്തിറക്കിയ പ്രത്യേക സപ്ലിമെന്റ് മന്ത്രി കെ.കൃഷ്ണൻകുട്ടി യൂണിയൻസെക്രട്ടറി കെ.ആർ.ഗോപിനാഥിന് നൽകി പ്രകാശനം നിർവഹിക്കുന്നു. വി.കെ.ശ്രീകണ്ഠൻ എം.പി, യോഗം പ്രസിഡന്റ് ആർ.ഭാസ്കരൻ, കേരളകൗമുദി സർക്കുലേഷൻ മാനേജർ അജിത് കുമാർ, യോഗം ഡയറക്ടർ അഡ്വ. രഘു, സപ്ലിമെന്റ് കോഡിനേറ്റർ ശെൽവരാജൻ സി. വൈസ് പ്രസിഡന്റ് യു.പ്രഭാകരൻ എന്നിവർ സമീപം
ശ്രീനാരായണ ഗുരുജയന്തി ദിനത്തിൽ സി.പി.എം ന്റെ നേതൃത്വത്തിൽ നടക്കുന്ന വർഗ്ഗീയതയ്ക്കെതിരെയുള്ള സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി കണ്ണൂർ മൂന്ന്നിരത്ത് നടന്ന സാംസ്കാരിക ഘോഷയാത്ര.
165-ാമത് ശ്രീനാരായണഗുരു ജയന്തിയാഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയന്റെ നേതൃത്വത്തിൽ ടൗൺഹാളിൽ സംഘടിപ്പിച്ച പൊതുയോഗം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.
165-ാമത് ശ്രീനാരായണ ഗുരു ജയന്തിയാഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പിയോഗം പാലക്കാട് യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ ശോഭായാത്ര
ചതയദിനത്തോടനുബന്ധിച്ചു കണ്ണൂരിൽ നടന്ന ഘോഷയാത്രയിൽ നിന്ന്
ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ജയന്തിഘോഷയാത്ര.യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ,സെക്രട്ടറി വി.എൻ.ബാബു, വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി, യോഗം കൗൺസിലർ പി.ടി.മന്മഥൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.ശശികുമാർ, അനിൽ ഇന്ദീവരം, ടി.അനിയപ്പൻ, ഗിരിഷ്കുമാർ, അജയൻ പറയകാട്, പി.വിനോദ്, ടി.സത്യൻ, കെ.എം. മണിലാൽ, രേണുക മനോഹരൻ,തുളസിഭായി വിശ്വനാഥൻ തുടങ്ങിയവർ മുൻ നിരയിൽ
165 മത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നിന്നാരംഭിച്ച തിരുജയന്തി ഘോഷയാത്രയിൽ നിന്നും
അമ്പോ.. ഇതെന്തൊരു ജംബോ...കോട്ടയം നാഗമ്പടം പോപ്പ് മൈതാനിയിൽ നടക്കുന്ന ജംബോ സർക്കസിലെ കാഴ്ചകൾ.
165 മത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നിന്ന് ആരംഭിച്ച തിരുജയന്തി ഘോഷയാത്ര
എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ 165 -മത് ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്രയിൽ നിന്നും
165 മത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ തിരുജയന്തി ഘോഷയാത്ര സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. ഷൈജു പവിത്രൻ, ശ്രീ നാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുവായൂർ ദേവസ്വം ഭരണസമിതി മെമ്പർ ഉഴമലയ്ക്കൽ വേണുഗോപാൽ, നഗരസഭ വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സുദർശനൻ ജയശങ്കർ, സനൽ, കനകാംബരൻ തുടങ്ങിയവർ സമീപം.
കുമരകം കോട്ടതോട്ടിൽ നടന്ന ശ്രീനാരായണ ജയന്തി മത്സരവള്ളംകളിക്ക് മുന്നോടിയായി നടന്ന മാസ് ഡ്രിൽ
പുപ്പുലികൾ ...പുലിക്കളിയുടെ ചമയപ്രദർശനം നടക്കുന്ന തൃശൂർ കോട്ടപ്പുറത്ത് ആഹ്ലാദ നൃത്തം വയ്ക്കുന്നവർ
ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് കുമരകം ശ്രീ കുമാരമംഗല ക്ഷേത്രത്തിൽ നിന്നും ഗുരുദേവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ട് കോട്ട തോട്ടിൽ കൂടി നടന്ന ജലഘോഷയാത്ര
  TRENDING THIS WEEK
നിശാഗന്ധിയിൽ ഓണം വാരാഘോഷത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം നീണ്ടപ്പോൾ നടൻ ടോവിനോ തോമസും നടി കീർത്തി സുരേഷും
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങിനെത്തിയ നടൻ ടോവിനോ തോമസും മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് നേടിയ കീർത്തി സുരേഷും തമാശ പങ്കിടുന്നു
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ഓണാഘോഷപ്പരിപാടിയിൽ പങ്കെടുക്കാനെത്തിയ മഞ്ജു വാര്യരോടൊപ്പം സെൽഫി എടുക്കുന്ന ഉദ്യോഗസ്ഥർ.
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങ്.
കൈ വിടരുത്..., പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ആവശ്യപെട്ട മരടിലെ ഫ്ലാറ്റ്കളിൽ ഒന്നായ ഹോളി ഫെയ്ത്തിലെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല താമസക്കാരോട് കാര്യങ്ങൾ ചോദിച്ചറിയുന്നു. ഹൈബി ഈഡൻ എം.പി. സമീപം
സർക്കസോണം... കോട്ടയം നാഗമ്പടം പോപ് മൈതാനിയിൽ നടക്കുന്ന ജംബോ സർക്കസ് കൂടാരത്തിൽ ജീവനക്കാർ പൂക്കളമിട്ട് ഓണം ആഘോഷിച്ചപ്പോൾ
സുപ്രീം കോടതി പൊളിച്ച് നീക്കണമെന്നാശ്യപ്പെട്ട മരടിലെ ഫ്ലാറ്റ് കളിൽ ഒന്നായ ഹോളി ഫെയ്ത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് സന്ദർശിക്കാനെത്തിയപ്പോൾ
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങിൽ കൊച്ചുനർത്തകികൾ അവതരിപ്പിച്ച നൃത്തം
ഓണത്തോടനുബന്ധിച്ച് തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ കാഴ്ചകുല സമർപ്പിക്കുന്ന മന്ത്രി വി.എസ് സുനിൽകുമാർ
ആലപ്പുഴയിൽ നടന്ന യോഗക്ഷേമസഭ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് പ്രവാസി പ്രതിനിധി സമ്മേളനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്യുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com