പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി .ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു
പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി .ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു
ഓൺലൈൻ പാൽ സംഭരണ വിതരണത്തിനായുള്ള " ക്ഷീരശ്രീ പോർട്ടൽ " ഉദ്ഘാടനം തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു .മന്ത്രി ജെ .ചിഞ്ചു റാണി സമീപം
ഓൺലൈൻ പാൽ സംഭരണ വിതരണത്തിനായുള്ള " ക്ഷീരശ്രീ പോർട്ടലിന്റെ " ഉദ്ഘാടനത്തിന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ .മന്ത്രി ജെ .ചിഞ്ചു റാണി ,എം .എൽ .എ വി .കെ പ്രശാന്ത് എന്നിവർ സമീപം
ഓൺലൈൻ പാൽ സംഭരണ വിതരണത്തിനായുള്ള " ക്ഷീരശ്രീ പോർട്ടലിന്റെ " ഉദ്ഘാടനത്തിന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ .മന്ത്രി ജെ .ചിഞ്ചു റാണി സമീപം
ഓൺലൈൻ പാൽ സംഭരണ വിതരണത്തിനായുള്ള " ക്ഷീരശ്രീ പോർട്ടൽ " ഉദ്ഘാടനം തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു .വി .കെ പ്രശാന്ത് എം .എൽ .എ ,മന്ത്രി ജെ .ചിഞ്ചു റാണി എന്നിവർ സമീപം
ഇന്നത്തെ കോള്… കോഴിക്കോട് ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധന തൊഴിലാളികൾ പിടിച്ച മീൻ റാഞ്ചുന്ന പരുന്ത്.
ബി.ജെ.പി മെമ്പർഷിപ്പ് മെഗാ ക്യാമ്പയിനിന്റെ ഉദ്ഘാടനം വളയനാട് ക്ഷേത്രപരിസരത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി റിട്ട. ഡിവൈ.എസ്.പി വി.വി.നാരായണന് അംഗത്വം നൽകിക്കൊണ്ട് നിർവഹിക്കുന്നു.
സിനിമാ നിർമ്മാതാവുമായ പി.വി.ഗംഗാധരന്റെ സ്മരണയ്ക്കായി കോഴിക്കോട് സംഘടിപ്പിച്ച ദ്വിദിന ചലച്ചിത്ര ശിൽപ്പശാലയായ 'ഗംഗാതരംഗം' സമാപന സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
ഭൂതത്താൻകെട്ടിൽ സിനിമാ ഷൂട്ടിംഗിനായി എത്തി മറ്റൊരു ആനയുടെ കുത്തേറ്റ് കാട്ടിലേക്ക് ഓടിപ്പോയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി ഉടമ പുതുപ്പള്ളി പാപ്പാലപറമ്പ് പോത്തൻ വർഗീസിന്റെ വീട്ടിൽ എത്തിച്ചപ്പോൾ. പാപ്പാൻ മണിമല ബിനു സമീപം.
കേരള ഫൈൻ ആർട്സ് സൊസൈറ്റിയും മാതംഗി സ്കൂൾ ഒഫ് പെർഫോമിംഗ് ആർട്സും ചേർന്ന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടത്തുന്ന മാതംഗി ഫെസ്റ്റിൽ പ്രശസ്ത നർത്തകി പ്രിയദർശിനി ഗോവിന്ദ് അവതരിപ്പിച്ച ഭരതനാട്യം
കേരള പൊലീസിലെ 2004 വനിത ബാച്ചിന്റെ ഒത്തുചേരൽ അഴകോടെ ഇരുപത്തിനാല് ഉദ്ഘാടനം ചെയ്യാൻ എറണാകുളം ബൊൾഗാട്ടി പാലസിലെത്തിയ കോസ്റ്റൽ പൊലീസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ജെ. പൂങ്കുഴലിക്കൊപ്പം സെൽഫിയെടുക്കുന്നവർ
കേരള പൊലീസിലെ 2004 വനിത ബാച്ചിന്റെ ഒത്തുചേരൽ അഴകോടെ ഇരുപത്തിനാല് എറണാകുളം ബൊൾഗാട്ടി പാലസിൽ കോസ്റ്റൽ പൊലീസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ജെ. പൂങ്കുഴലി ഉദ്ഘാടനം ചെയ്യുന്നു. പൊലീസ് സൂപ്രണ്ട് കെ.ഇ. ബൈജു, കൊച്ചി സിറ്റി ഡി.സി.പി കെ.എസ്. സുദർശൻ, എ.സി.പി പി. രാജ്കുമാർ തുടങ്ങിയവർ സമീപം
അഴകിൻ സെൽഫി...കേരള പൊലീസിലെ 2004 വനിത ബാച്ചിന്റെ ഒത്തുചേരൽ അഴകോടെ ഇരുപത്തിനാലിൽ പങ്കെടുക്കാൻ എറണാകുളം ബൊൾഗാട്ടിയിലെത്തിയ സുഹൃത്തുക്കൾ സെൽഫിയെടുക്കാനായി അണിനിരന്നപ്പോൾ
സന്ദ്യക്കെന്തൊരു സിന്ദൂരം...അസ്തമയ സൂര്യൻ ആകാശവിസമയം തീർത്തപ്പോൾ. ഇടക്കൊച്ചി പാലത്തിൽ നിന്നുള്ള കാഴ്ച
സന്ധ്യയ്ക്കെന്തിന് സിന്ദൂരം...അസ്തമയ സൂര്യൻ ആകാശവിസമയം തീർത്തപ്പോൾ. വെണ്ടുരുത്തി പാലത്തിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന സി .ഐ .ടി .യു മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അനുസ്മരണ ദിനത്തിൽ നടന്ന സമ്മേളനത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് .സി .ഐ .ടി .യു സംസ്‌ഥാന ജനറൽ സെക്രട്ടറി എളമരം കരീം സമീപം
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസില്‍ കുറ്റവിമുക്തനാക്കിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ
പാലക്കാട് എലവഞ്ചേരി കുന്ന് കിടങ്ങറ പ്രദേശത്തിലെ ഓപ്പൺ ജിമ്മിൽ വ്യായാമം ചെയുന്ന തങ്ക .
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശൃംഗേരി ശ്രീ ശാരദാംബാൾ ക്ഷേതത്തിൽ നടക്കുന്ന സംഗീതോത്സവത്തിൻ്റെ തൃതീയദിന പരിപാടിയിൽ ശ്രുതി. എസ്.ബാബു വായ്പാട്ട് കച്ചേരി അവതരിപ്പിച്ചു. വയലിനിൽ ശാന്തി പരശുറാം, മൃദംഗത്തിൽ വിഷ്ണു .ബി .കലാമണ്ഡലം എന്നിവർ അകമ്പടി സേവിച്ചു.
  TRENDING THIS WEEK
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി .ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
അരുവിപ്പുറം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഗുരുസ്തവം പാരായണ യജ്ഞസമർപ്പണം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീനാരായണ ഗുരുദേവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
ഗാന്ധി ജയന്തിക്ക് മുന്നോടിയായ് കൂർക്കഞ്ചേരി കോർപറേഷൻ്റെ മേഖല കാര്യാലയത്തിന് മുൻപിലെ മാഹാത്മ ഗാന്ധിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
നവരാത്രി വിഗ്രഹ ഘോഷയാത്ര തമിഴ് നാട് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com