16 വയസിൽ താഴെ ആൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസ് ഒന്നാം സ്ഥാനം മുഹമ്മദ് ഷിനാസ് (സായ്, കൊല്ലം)
വെള്ളക്കെട്ട്... കോട്ടയം ചന്തക്കടവ്-ടിബി റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
ഗുരുനാരായണ സേവാനികേതൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ഗുരുദർശന സെമിനാർ എസ്എൻഡിപി യോഗം കൗൺസിലർ പി.റ്റി മന്മഥൻ ഉദ്ഘാടനം ചെയ്യുന്നു. ഗുരുനാരായണ സേവാനികേതൻ ട്രസ്റ്റി സുനിൽ കുമാർ.റ്റി,യൂണിയൻ കൗൺസിലർമാരായ സാബു ഡി ഇല്ലിക്കളം,സതീഷ്കുമാർ മണലേൽ,കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തികൾ,കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ്,പ്രസിഡൻ്റ് എം.മധു,സി.എ.ശിവരാമൻ ന്യൂഡൽഹി,യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് ലിനീഷ്.ടി ആക്കളം,വനിതാ സംഘം യൂണിയൻ പ്രസിഡൻ്റ് ഇന്ദിര രാജപ്പൻ,സീനിയർ ജോ.ഡയറക്ടർ സീമാ.കെ.എൻ തുടങ്ങിയവർ സമീപം
തിരുവല്ല പുഴഷ്പഗിരി ഹോസ്പിറ്റൽ റോ‌ഡിൽ മുൻസിപ്പൽ പാർക്കിന് മുന്നിൽ റോഡ് തകർന്ന നിലയിൽ
വയനാട് പുനരധിവാസം അട്ടിമറിക്കാനുള്ള പ്രതിപക്ഷ - മാധ്യമ നീക്കങ്ങൾക്കെതിരെ സി.പി.എം ആലപ്പുഴ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നഗരചത്വരത്തിന് മുന്നിൽ സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യുന്നു
ട്രാക്ക് ഓൺ.. നെഹ്റു ട്രോഫി വള്ളംകളിക്കായി തയ്യാറാക്കിയ സ്റ്റാർട്ടിങ് പോയിന്റിലൂടെ കയാക്കിങ് നടത്തുന്നവർ
മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ്സ് അമ്പലപ്പുഴ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോലം കത്തിക്കുന്നു
ആലപ്പുഴ നഗരസഭ സ്വച്ഛതാ ഹീ സേവ ക്യാമ്പയിന്‍റെയും, മാലിന്യ മുക്തം നവകേരളം രണ്ടാം ഘട്ട ജനകീയ ക്യാമ്പയിന്‍റെയും ഭാഗമായി സംഘടിപ്പിച്ച ശുചിത്വ സന്ദേശ വിളംബര ഘോഷയാത്ര
നെഹ്റു ട്രോഫി വള്ളംകളിയിൽ വിജയിച്ച കാരിച്ചാൽ വള്ളത്തിൻ്റെ ക്യാപ്റ്റൻമാരായ അലൻ മൂന്നുതയ്ക്കലും മകൻ എയ്ഡൻ മൂന്നുതയ്ക്കലും ട്രോഫിയിൽ ചുംബിച്ചപ്പോൾ. കൊടിക്കുന്നിൽ സുരേഷ് എം പി, പി.പി ചിത്തരഞ്ജൻ എം.എൽ. എ, എച്ച്.സലാം എം.എൽ.എ തുടങ്ങിയവർ സമീപം
നെഹ്റു ട്രോഫി വള്ളംകളി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി പി. പ്രസാദ് , കൊടിക്കുന്നിൽ സുരേഷ് എം.പി, എം,എൽ,എ മാരായ പി, പി.ചിത്തരഞ്ജൻ, എച്ച്.സലാം, ദലീമ ജോജോ തുടങ്ങിയവർ സമീപം
നെഹ്‌റു ട്രോഫി വള്ളംകളിയിൽ വിജയികളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ അംഗങ്ങളുടെ ആഹ്ലാദം
അർജുന്റെ മൃതദേഹത്തിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയപ്പോൾ
അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വസതിയിലെത്തിച്ചപ്പോൾ ഒരുനോക്ക് കാണാനായി വഴിയരികിൽ കാത്തുനിൽക്കുന്ന കുട്ടികൾ
അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വസതിയിലെത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കാനെത്തിയവർ.
അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വസതിയിലെത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കാനെത്തിയവർ പൊട്ടിക്കരയുന്നു.
അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വസതിയിലെത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കുന്ന മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സയിദ് സാദിഖലി ശിഹാബ് തങ്ങൾ.
അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വസതിയിലെത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കുന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്.
ഇനിയില്ലെന്ന സത്യം… അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വസതിയിലെത്തിച്ചപ്പോൾ അവസാനമായി കണ്ടുമടങ്ങുന്ന ഭാര്യ കൃഷ്ണപ്രിയ, സഹോദരിമാരായ അഭിരാമി, അഞ്ജു എന്നിവർ
അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വസതിയിലെത്തിച്ചപ്പോൾ കാണുന്ന ഭാര്യ കൃഷ്ണപ്രിയ.  സമീപം സഹോദരി അഭിരാമി.
അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വസതിയിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ഭാര്യ കൃഷ്ണപ്രിയ , മകൻ അയാൻ, സഹോദരിമാരായ അഭിരാമി, അഞ്ജു.
  TRENDING THIS WEEK
ഫ്ളോട്ടിംഗ്.... കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയപ്പോൾ
തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽ നടന്ന സംയുക്ത പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ കോട്ടക്കൽ സ്വദേശി പി.സി സിറാജുദ്ദീനെ കണ്ട് വിങ്ങിപ്പൊട്ടിയ അനുജത്തി ബാസില ഷെറിനെ സിറാജുദ്ദീൻ ആശ്വസിപ്പിക്കുന്നു
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
നടൻ മധുവിന്റെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ പിറന്നാൾ ആശംസ അറിയിച്ചെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപി മധുവിന്റെ കാലിൽ തൊട്ട് വണങ്ങുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക സമീപം
ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ ....കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് സാധനങ്ങൾ എടുത്ത് മാറ്റുന്ന തൊഴിലാളി
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com