കൊവിഡ്
മാസ്ക്
നസീർ
കഞ്ചിക്കോട് വനിതാ ഹോസറ്റൽ സെക്യൂരിറ്റി ജീവനക്കാരൻ അടിയേറ്റ് മരിച്ച സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ പിശോധിക്കുന്നു .
തിരുവനന്തപുരം പട്ടം എൽ.ഐ.സി ലെയിൻ ലക്ഷ്മിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സുലേഖയുടെയും മകൻ അനൂപും കൊല്ലം കഴ്സൺ നഗർ ശ്രീശങ്കര വിലാസത്തിൽ രമേശ്‌ ബാബുവിന്റെയും ഷീബയുടെയും മകൾ ഗീതുവും. ഇവർ ഇന്നലെ ശ്രീശങ്കര വിലാസത്തിൽ വധു ഗൃഹത്തിൽ വിവാഹിതരായി.
പുഞ്ചിരി മായരുത്...ലോക്ക് ഡൗണിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയുടെ മതിലിൽ കൊവിഡ് വൈറസിന്റെ പ്രതീത്മകമായി വരച്ച ചിത്രത്തിനരികിൽ മാസ്ക് ധരിക്കാതെ സംഭാഷണത്തിലിരിക്കുന്ന വൃദ്ധർ
ഇന്നലെ നഗരത്തിൽ പെയ്ത മഴയിൽ വെള്ളകെട്ടിലൂടെ വാഹനം ഓടിച്ചുപോകുന്നയാൾ. പ്രെസ്സ് ക്ലബിന് മുന്നിൽ നിന്നുള്ള ദൃശ്യം
തിരുവനന്തപുരം മാതൃഭൂമി ഓഫീസിലെത്തി അന്തരിച്ച എം. പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ അന്തിമോപചാരം അർപ്പിക്കുന്നു
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കവടിയാർ കൊട്ടാരവളപ്പിൽ ആരംഭിച്ച പച്ചക്കറി കൃഷി പൂയം തിരുന്നാൾ ഗൗരി പാർവതി ബായി ഉദ്‌ഘാടനം ചെയ്യുന്നു. വി. കെ പ്രശാന്ത് എം. എൽ. എ, എം. വിജയകുമാർ, വഞ്ചിയൂർ ബാബു തുടങ്ങിയവർ സമീപം
മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണയുടെ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കുക, മണ്ണെണ്ണ ക്വാട്ട വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യതൊഴിലാളി യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.പി.ഓയുടെ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു. പുല്ലുവിള സ്റ്റാന്റലി, ഇ.കെന്നഡി, ആന്റോ സുരേഷ് തുടങ്ങിയവർ സമീപം
മലപ്പുറം താനൂർ മൂലക്കലിൽ കിണര്‍ ഇടിഞ്ഞ് മരണപ്പെട്ട രണ്ടു തൊഴിലാളികളുടെ മൃതദേഹങ്ങൾ പുറത്തെടുത്തപ്പോൾ.
അന്തരിച്ച എം.പി വീരേന്ദ്ര കുമാർ എം.പിയുടെ മൃതശരീരത്തിൽ മുഖ്യമന്ത്രിക്ക് വേണ്ടി കോഴിക്കോട്ടെ വീരേന്ദ്രകുമാറിൻെറ വസതിയിൽ മന്ത്രി എ.കെ ശശീന്ദ്രൻ പുഷ്പചക്രം വെക്കുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ അന്യസംസ്ഥാനത്തേക്ക് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് ട്രെയിനുണ്ടെന്ന തെറ്റായ വിവരത്തെതുടർന്ന് പെരുമ്പാവൂരിൽ നിന്ന് കൂട്ടത്തോടെ എത്തിയ തൊഴിലാളികൾ എം.ജി. റോഡിൽ നിന്നുള്ള കാഴ്ച. വളരെ ശ്രമകരമായി കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി സെൻട്രൽ സി.ഐ. എസ്. വിജശങ്കന്റെ നേതൃത്വത്തിൽ ഇവരെ സാമൂഹിക അകലം പാലിച്ച് വാഹനത്തിൽ താമസ സ്ഥലത്തേക്ക് തിരിച്ചയച്ചു
കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ അാഹനത്തിൽ മാസ്കില്ലാതെ പോകുന്നവർക്ക് തേവര പൊലീസ്റ്റേഷന് മുന്നിൽ മാസ്ക് വിതരണം ചെയ്യുന്നു
എവിടായിരുന്നു മുത്തേ... ഇന്നലെ മലപ്പുറം കാവുങ്ങൽ ബൈപാസിലെ വിദേശമദ്യഷോപ്പിൽ നിന്നു മദ്യം വാങ്ങിയ ശേഷം കുപ്പിയിൽ ചുംബിക്കുന്നയാൾ.
ഓർമ്മകളിൽ അകലാതിരിക്കാൻ... ഇന്നലെ അവസാനിച്ച എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ശേഷം കൂട്ടുകാരിക്ക് അകലം പാലിച്ച് ഷാളിൽ ഓട്ടോഗ്രാഫ് നൽകുന്ന പെൺകുട്ടി. മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും
ഒരു തുള്ളി കിട്ടാനെന്താവഴി... സാധരണ മൊബൈൽ ഫോണുമായി എത്തിയ വയോധികൻ തൊട്ടടുത്ത് ഡ്യൂട്ടിക്ക് നിന്ന പൊലീസ് ഉദ്യോഗസ്ഥനോട് മദ്യം വാങ്ങുന്ന വിധം എങ്ങിനെയെന്ന് ചോദിക്കുന്നു തൃശൂർ കുറുപ്പം റോഡിലെ മദ്യശാലക്ക് മുന്നിൽ നിന്നൊരു ദൃശ്യം
സുരക്ഷിതമോ ? ബെവ് "ക്യൂ"...ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിച്ചപ്പോൾ എറണാകുളം നഗര മധ്യത്തിലെ യുവറാണി ബാറിൽ സുരക്ഷിത അകലം പാലിക്കാതെ മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നു. മദ്യം വാങ്ങുമ്പോൾ ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് സമീപത്തെ കട്ടയിൽ വെച്ചിരിക്കുന്നതും കാണാം.
വന്നെത്തി വസന്തകാലം..., ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിച്ചപ്പോൾ എറണാകുളം നഗര മധ്യത്തിലെ യുവറാണി ബാറിൽ നിന്ന് മദ്യം വാങ്ങിച്ച് കൊണ്ട് പോകുന്നയാൾ
ഇന്നലെ നഗരത്തിൽ പെയ്യ്ത ശക്തമായ മഴയിൽ കിഴക്കേകോട്ടയിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ
  TRENDING THIS WEEK
തിരുവനന്തപുരം കളക്ടർ ആയി നിയമിച്ച നവജോദ് സിംഗ് ഖോസെ
പാമ്പിനെ കൊണ്ടുവരാൻ സൂരജ് ഉപയോഗിച്ച കുപ്പി പൊലീസിനെ കാണിച്ച് കൊടുത്ത ശേഷം പൊട്ടി കരയുന്ന പ്രതി സൂരജ്
തൊ​ടു​പു​ഴ​യി​ൽ​ ​നി​ന്ന് ​കൊ​ൽ​ക്ക​ത്ത​യി​ലെ​ത്താ​ൻ
തൊ​ടു​പു​ഴ​യി​ൽ​ ​നി​ന്ന് ​കൊ​ൽ​ക്ക​ത്ത​യി​ലെ​ത്താ​ൻ
തിരുവനന്തപുരം പട്ടം എൽ.ഐ.സി ലെയിൻ ലക്ഷ്മിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സുലേഖയുടെയും മകൻ അനൂപും കൊല്ലം കഴ്സൺ നഗർ ശ്രീശങ്കര വിലാസത്തിൽ രമേശ്‌ ബാബുവിന്റെയും ഷീബയുടെയും മകൾ ഗീതുവും. ഇവർ ഇന്നലെ ശ്രീശങ്കര വിലാസത്തിൽ വധു ഗൃഹത്തിൽ വിവാഹിതരായി.
ഉത്രയുടെ കുഞ്ഞ്
ഉത്രയുടെ കുഞ്ഞ്
കോവിഡ് 19 പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ ചെറിയ പെരുന്നാൾ നിസ്കരിച്ച് വിശ്വാസികൾ. മലപ്പുറം മൊറയൂരിൽ നിന്നും.
സർക്കാർ നാല് വർഷം പൂർത്തിയാക്കിയതിന്റെ പശ്‌ചാതലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രചിച്ച ഭരിച്ചു മുടിച്ച നാലു വർഷങ്ങൾ പുസ്തകത്തിന്റെ പ്രകാശനം ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാന് നൽകി നിർവഹിക്കുന്നു
കഞ്ചിക്കോട് വനിതാ ഹോസറ്റൽ സെക്യൂരിറ്റി ജീവനക്കാരൻ അടിയേറ്റ് മരിച്ച സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ പിശോധിക്കുന്നു .
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com