ഐ എൻ ടി യു സി കളക്ടറേറ്റിലേക്ക് നടത്തിയ ധർണ്ണയിൽ പങ്കെടുക്കാൻ എത്തിയ പ്രവർത്തകൻ വെയിൽ ചൂട് സഹിക്കവയ്യാതെ മാസ്ക് തലയിൽ ആവരണം ചെയ്‌തിരിക്കുന്നു.
ആദരം... റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സ്കൂൾ അങ്കണത്തിൽ ഡോ. ബി.ആർ. അംബേദ്കറിന്റെ ഛായാചിത്രം വരച്ചപ്പോൾ. കുട്ടികളിൽ ദേശസ്നേഹം, ദേശാഭിമാനം ഇവ വളർത്തുന്നതോടൊപ്പം ഇന്ത്യൻ ഭരണഘടനയിൽ ഡോ. ബി.ആർ. അംബേദ്കറിനുള്ള സ്ഥാനം, ഭരണഘടന അനുശാസിക്കുന്ന മൗലിക അവകാശങ്ങൾ, കർത്തവ്യങ്ങൾ ഇവ കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് ചിത്രരചന ഒരുക്കിയത്. 16 മീറ്റർ നീളവും 30 മീറ്റർ വീതിയുമാണുള്ളത്.
ആക്രി ഓട്ടോ... കാലാവധി കഴിഞ്ഞ ഓട്ടോറിക്ഷ പൊളിച്ചു നീക്കം ചെയ്യുന്നു. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച.
വിശ്രമ മയക്കം... കനത്ത ചൂടിൽ നിന്നും മോചനം തേടി ബസിനടിയിൽ കിടക്കുന്ന നായയും. ബസിന്റെ അണ്ടർഗ്രൗണ്ടിൽ കിടന്നുറങ്ങുന്ന ഡ്രൈവറും. എറണാകുളം ഡിപ്പോയിൽ നിന്നുള്ള കാഴ്ച.
എവിടെ മീൻ... കടലിൽ പോയി വന്ന ചെറുവള്ളത്തിനു സമീപം മീൻ പിടിക്കാനായി കാത്തിരിക്കുന്ന നീർകാക്കകൾ. കാളമുക്ക് ഹാർബറിൽ നിന്നുള്ള കാഴ്ച.
കരയിലേക്ക്... ചെറു വള്ളത്തിൽ കടലിൽ പോയി മത്സ്യബന്ധനം കഴിഞ്ഞു കരയിലേക്ക് എത്തുന്ന തൊഴിലാളികൾ. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള കഴ്ച.
ബീച്ച് സെൽഫി... ഫോർട്ട് കൊച്ചി ബീച്ചിൽ സ്വയാഹ്നം ആസ്വദിക്കാനെത്തിയ സ്ത്രീകൾ സെഫിയെടുക്കുന്നു.
ചൂടാണേലും കാഴ്ച കണ്ട്... വിദേശ വിനോദസഞ്ചാരി കുട്ടിയുമായി കോട്ടയം തിരുനക്കരയിൽ കൂടി നടന്ന് പോകുന്നു.
നിരോധിച്ച ബി.ബി.സി. ഡോക്കുമെന്ററി പ്രദർശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം.
മുകളിലൊരാളുണ്ട്... റിപ്പബ്ലിക് ദിനാഘോഷത്തിൻറെ മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ റിഹേഴ്സൽ നടക്കുമ്പോൾ സമീപത്ത് പന്തല് കെട്ടുന്ന തൊഴിലാളി മുകളിൽ നിന്നും പരേഡ് കാണുന്നു.
ബി.സി.എം കോളജിലെ ഫിസിക്‌സ് വിഭാഗവും ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റിയുമായി ചേര്‍ന്ന് നടത്തിയ വാന നിരീക്ഷണത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിനികള്‍.
എന്റെ ചങ്കാണ്... കോട്ടയം നഗരത്തിൽ ഉച്ചകഴിഞ്ഞു അപ്രത്യക്ഷമായി ചെയ്ത മഴയെ തുടർന്ന് കുട ഇല്ലാത്തതിനാൽ കൈയിലുണ്ടായിരുന്ന പൊതി കൊണ്ട് മകനെ നനയാതെ കൊണ്ട് പോകുന്ന അച്ഛൻ. കോട്ടയം സെൻട്രൽ ജംഗ്ഷനിൽ നിന്നുളള ദൃശ്യം.
ബീച്ച് സെൽഫി... ഫോർട്ട് കൊച്ചി ബീച്ചിൽ സായാന്നം ആസ്വദിക്കാനെത്തിയ സ്ത്രികൾ സെഫിയെടുക്കുന്നു.
കരയിലേക്ക്... ചെറു വള്ളത്തിൽ കടലിൽ പോയി മത്സ്യബന്ധനം കഴിഞ്ഞു കരയിലേക്ക് എത്തുന്ന തൊഴിലാളികൾ. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള കാഴ്ച.
മഴവില്ല്... കോട്ടയത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ശേഷം അപ്രതീക്ഷിതമായി മഴ ശക്തമായപ്പോൾ വീട്ടിൽ പോകാൻ വേണ്ടി നനഞ്ഞ് ഓടിപ്പോകുന്ന യാത്രക്കാർ. തിരുനക്കരയിൽ നിന്നുള്ള രാത്രി കാഴ്ച.
കാന്തി പരത്തി സൂര്യകാന്തി... തൃശൂർ പുല്ലഴി കോൾ പടവിൽ പാടത്തിലേയ്ക്കുള്ള വഴികളുടെ ഇരുവശത്തായി വിളഞ്ഞ് പൂവിട്ട് നിൽക്കുന്ന സൂര്യകാന്തി പൂക്കൾ. ഒരു പക്ഷേ സംസ്ഥാനത്ത് ഇത്തരത്തിലുള്ള പൂ കൃഷി ആദ്യമായിട്ടാണ്. സൂര്യകാന്തിയ്ക്ക് പുറമേ ഉള്ളി, പയർ, പാവയ്ക്ക കൃഷി ചെയ്തു വരന്നു. അടുത്ത മാസം ആദ്യം സുര്യകാന്തി പൂ വിളവെടുക്കും.
ദുരന്തം ഒഴുവായി... ദിശമാറിവന്ന ഇരുചക്രവാഹനത്തിൽ തട്ടാതിരിക്കാൻ ശ്രമിക്കവേ തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷ. പിന്നിലായി വന്ന കണ്ടൈയനർ ലോറി നിർത്തിയതിനാൽ വലിയ ദുരന്തം ഒഴുവായി. വല്ലാർപാടം ടെർമിനലിന് മുന്നിൽ നിന്നുള്ള കാഴ്ച.
ഒഴിവിടം... കൊച്ചി കായലിൽ മീൻ പിടിക്കാനായി നിർമ്മിച്ചിരിക്കുന്ന ചിനവലയിൽ വന്നിരിക്കുന്ന നിർകാക്കകൾ. കാളമുക്കിൽ നിന്നുള്ള കാഴ്ച്ച.
എങ്ങാനും കൊത്തിയാലോ... ചൂണ്ടയിട്ട് മിൻ പിടിക്കാനിരിക്കുന്ന യുവാവ്. വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിക്ക് പോകുന്ന ജങ്കാർറും പിന്നിൽ.
റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിഹേഴ്സ്‍ലിൽ പങ്കെടുക്കുന്ന പൊലീസ് സേനാംഗംങ്ങൾ.
  TRENDING THIS WEEK
എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കേ ഗോപുര നടയിൽ സംഘടിപ്പിച്ച ലഹരിയില്ലാതെരുവ് കലാ-കായിക സദസിൽ മൈം അവതരിപ്പിച്ചവർ.
കൊടുമ്പ് ശ്രീ വള്ളിദേവസേനാ സമേത കല്യാണസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തിന് മുന്നോടിയായി രഥത്തെ പുറത്ത് നിർത്തിയിട്ടിരിക്കുന്നു.
ഐ എൻ ടി യു സി കളക്ടറേറ്റിലേക്ക് നടത്തിയ ധർണ്ണയിൽ പങ്കെടുക്കാൻ എത്തിയ പ്രവർത്തകൻ വെയിൽ ചൂട് സഹിക്കവയ്യാതെ മാസ്ക് തലയിൽ ആവരണം ചെയ്‌തിരിക്കുന്നു.
മഴവില്ല്... കോട്ടയത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ശേഷം അപ്രതീക്ഷിതമായി മഴ ശക്തമായപ്പോൾ വീട്ടിൽ പോകാൻ വേണ്ടി നനഞ്ഞ് ഓടിപ്പോകുന്ന യാത്രക്കാർ. തിരുനക്കരയിൽ നിന്നുള്ള രാത്രി കാഴ്ച.
വൈക്കത്തെ തന്തൈ പെരിയാർ സ്മാരകത്തിലെത്തിയ തമിഴ്നാട് മന്ത്രിമാരായ ഇ.വി വേലുവും എം.പി സാമിനാഥനും പെരിയാറിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന പരേഡിന്റെ റിഹേഴ്സലിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികൾ.
പി.ടി. ഏഴാമനെ മയക്ക് വെടി വച്ച് പിടിച്ച ശേഷം ധോണിയിലെ ആനകൂട്ടിൽ ആക്കി കുങ്കി ആനയുടെ പാപ്പാൻ പരിപ്പാലിക്കുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിഹേഴ്സ്‍ലിൽ പങ്കെടുക്കുന്ന പൊലീസ് സേനാംഗംങ്ങൾ.
പറന്നുയർന്ന്... കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റതേടിയെത്തിയ പ്രാവുകൾ.
എങ്ങാനും കൊത്തിയാലോ... ചൂണ്ടയിട്ട് മിൻ പിടിക്കാനിരിക്കുന്ന യുവാവ്. വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിക്ക് പോകുന്ന ജങ്കാർറും പിന്നിൽ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com