കറുകച്ചാൽ എൻ.എസ്.എസ് എച്ച് .എസ്.എസിൽ നടക്കുന്ന ജില്ലാ സ്‌കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന പ്രവൃത്തിപരിചയ മേളയിൽ പാവ നിർമ്മാണത്തിൽ മത്സരിക്കുന്ന വിദ്യാർത്ഥിനികൾ
കളക്ടറേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ മലയാളദിനം, ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു , ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, എ.ഡി.എം ബീന പി. ആനന്ദ് ,കവി കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയവർ സമീപം
കറുകച്ചാൽ എൻ.എസ്.എസ് എച്ച് .എസ്.എസിൽ നടന്ന ജില്ലാ സ്‌കൂൾ ശാസ്ത്രമേളയിൽ പപ്പറ്റ് നിർമ്മാണത്തിൽ ഒന്നാം സ്ഥാനം നേടിയ വിച്ച് ശ്രീലക്ഷമി,സെൻ്റ് .തെരേസാസ് എച്ച് വി എച്ച് എസ് എസ്,വാഴപ്പള്ളി
റബർ വിലയിടിവിൽപ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കോട്ടയത്തെ റബർ ബോർഡ് ഓഫീസിന് മുൻപിൽ നടത്തിയ റബർ കർഷക കണ്ണീർ ജ്വാല
ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടി നവ്യാനായർ ഭരതനാട്യം അവതരിപ്പിച്ചപ്പോൾ
ഇന്നലെ പെയ്ത ശക്തമായ മഴയിൽ നിന്ന്. സ്റ്റാച്യു ജംഗ്ഷനിൽ നിന്നുള്ള ദൃശ്യം
എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിലൂടെ നീങ്ങുന്ന വാഹനങ്ങൾ
ഷൊർണ്ണൂർ റെയിൽവേ ട്രാക്കിൽ മാലിന്യങ്ങൾ ശേഖരിക്കുന്ന ഗുചീകരണ തൊഴിലാളികൾ കേരള എക്സ്പ്രസ് തട്ടി മരിച്ച് നാല് പേരാണ് മരിച്ചത് മൂന്നാളുടെ മൃതദേഹം കണ്ടെത്തി ഒരാളുടെ മൃതദേഹത്തിനായി തിരച്ചൽ നടത്തുന്നു.
പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പ്രചാരണത്തിനിടെ .
പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണത്തിനിടെ വോട്ട് അഭ്യർത്ഥിക്കുന്നു
പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ:പി. സരിൻ കണ്ണാടിയിൽ പര്യടനത്തിനിടെ വോട്ട് അഭ്യർത്ഥിക്കുന്നു.
പാലക്കാട് എക്സൈസ് വകുപ്പിൻ്റെ 20-ാo മത് ജില്ലാ കായികമേളയിൽ ഷോട്ട്പുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം അഹമ്മദ് സുധീർ എക്സൈസ് റയ്ഞ്ച് ഓഫീസ് തൃത്താല .
പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി അന്തിമോപചാരമർപ്പിക്കുന്നു
പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് ശശിതരൂർ എം.പി അന്തിമോപചാരമർപ്പിക്കുന്നു
പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക്പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അന്തിമോപചാരമർപ്പിക്കുന്നു
പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരമർപ്പിക്കുന്നു.
പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് അന്തിമോപചാരമർപ്പിക്കാനെത്തിൽ നടൻ മമ്മൂട്ടി
കേരള സ്കൂൾ കായിക മേളയുടെ പ്രധാനവേദിയായ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ മന്ത്രി വി. ശിവൻകുട്ടി മാസ്ഡ്രിൽ പരിശീലനത്തിനെത്തിയ വിദ്യാർത്ഥികൾക്കൊപ്പം
കേരള സ്കൂൾ കായിക മേളയുടെ പ്രധാനവേദിയായ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ മന്ത്രി വി. ശിവൻകുട്ടി വിദ്യാർത്ഥികളുടെ മാസ്ഡ്രിൽ പരിശീലനം കാണുന്നു
ചാടിപിടിച്ചോ...പ്രഹസനമാണോ പരിശോധനയാണോ എന്നറിയില്ല ഇന്നലെ ഉച്ചക്ക് എറണാകുളം ഹൈക്കോടതിക്ക് സമീപം ബ്രത്തലൈസർ ഉപയോഗിച്ച് പരിശോധന നടത്താൻ പോലീസുകാർ വാഹനങ്ങൾ തടഞ്ഞു നിർത്തുന്നു
  TRENDING THIS WEEK
അടിമാലി തൊട്ടിയാർ പദ്ധതിയുടെ സ്വിച്ച് ഓൺ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു. വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ എ മാരായ എം എം മണി,എ രാജ, കളക്ടർ വി വിഗ്നേശ്വരി തുടങ്ങിയവർ സമീപം
പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേള  ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ ലതാ കുമാരി ഉദ്ഘാടനം ചെയ്യുന്നു .
കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഡി.അമയ അവതരിപ്പിച്ച മോഹിനിയാട്ടം
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
ഓമല്ലൂർ ആര്യഭാരതി ഹൈസ്‌കൂളിൽ നടന്ന ശാസ്ത്രമേളയിൽ നിന്ന്‌.
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സേനാംഗങ്ങളുടെ പരേഡ് പരിശോധിക്കുന്നു
കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ വീടുകളിൽ നിന്നും കൊണ്ട് വന്ന പഴയകാല വീടുകളിൽ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ പ്രദർശനം
അപകടം ചാടിക്കടന്ന്...അപകടകരമായ രീതിയിൽ കോട്ടയം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം മുറിച്ചു കടക്കുന്നതിനിടെ പാളത്തിലേക്ക് വീണ വയോധികനെ രക്ഷിക്കാനായി ചാടുന്ന റെയിൽവേ ജീവനക്കാരൻ
പത്തനംതിട്ട   കാത്തോലിക്കേറ്റ് ​​​​​​​എച്ച്.എസ്.എസ് ൽ നടന്ന പ്രവർത്തിപരിചയമേളയിൽ നിന്ന്‌.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com