കോട്ടയം ഡി സി സി. ഹാളിൽ നടന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ ഗൗരിശങ്കറിനെ തിരുവഞ്ചൂർ രാധധാകൃഷ്ണൻ എം.എൽ.എ അഭിനന്ദിക്കുന്നു.ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, കെ. സി.ജോസഫ് , സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ,ചിന്റു കുര്യൻ തുടങ്ങിയവർ സമീപം
ക്യാപ്ടൻ...കൊച്ചി മണ്ഡലം നവകേരള സദസ് വേദിയിലെ പ്രസംഗത്തിന് ശേഷം ബസിൽ മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ട്രാൻസ് പ്ളാന്റ് ഗെയിംസ് നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്നു. സംവിധായകൻ മേജർ രവി, ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, നോബിൾ ഗ്രേഷ്യസ്, ബാബു കുരുവിള, ഡോ. ജേക്കബ് എബ്രഹാം, ഡോ. ജോ ജോസഫ് തുടങ്ങിയവർ സമീപം.
ക്യാപ്ടൻ... കൊച്ചി മണ്ഡലം നവകേരള സദസ് വേദിയിലെ പ്രസംഗത്തിന് ശേഷം ബസിൽ മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.ഗത്തിന് ശേഷം ബസിൽ മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
കൊച്ചി മണ്ഡലം നവകേരള സദസ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം അച്ചന്റെ തോളിലിരുന്ന് വീക്ഷിക്കുന്ന കുട്ടി
ക്യാപ്ടൻ...കൊച്ചി മണ്ഡലം നവകേരള സദസ് വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
അന്തരിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തിമോപചാരം അർപ്പികുമ്പോൾ പൊട്ടിക്കരയുന്ന മന്ത്രി കെ. രാജൻ.
അന്തരിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തിമോആചാരം അർപ്പിക്കാൻ എറണാകുളം അമൃത ആശുപത്രിയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
28 -ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്
28 -ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്
: 28 -ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്
: 28 -ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്
28 -ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്
28 -ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്
28 -ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ പ്രശസ്‌ത ബോളിവുഡ് താരം നാന പട്കർ ദീപം തെളിയിച്ചപ്പോൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, കെനിയൻ സംവിധായക വനൂരി കഹിയു, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്, സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടി, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, മേയർ ആര്യ രാജേന്ദ്രൻ, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ തുടങ്ങിയവർ സമീപം
കോട്ടയം നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിലെ മത്സരാർത്ഥികൾ വരച്ചുതീർത്ത ചിത്രങ്ങളുമായി കാർട്ടൂണിസ്റ് പ്രസന്നൻ ആനിക്കാടിനും സംഘാടകർക്കുമൊപ്പം
പറക്കലൊരു അഭ്യാസം... പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന് മുന്നോടിയായി വ്യോമാഭ്യാസ പ്രകടന ട്രയൽ റണ്ണിലേക്ക് പറന്നെത്തിയ പരുന്ത്.
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവർ കൊട്ടാരക്കര കോടതിയിൽ കൊണ്ടുവന്നപ്പോൾ
നവകേരള സദസിന് മുന്നോടിയായി ആലപ്പുഴ സാംസ്കാരിക ഉത്സവത്തിന്റെ കലാ സാംസ്കാരിക പരിപാടികളുടെ വിപ്ലവ ഗായിക പി.കെ.മേദിനി ഉദ്ഘാടനം ചെയ്യുന്നു
ദാഹമകറ്റാം...വൈപ്പിൻ മണ്ഡലത്തിൽ നടന്ന നവകേരള സദസ്  ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ചൂടിൽ നിന്നും ആശ്വാസം നേടാൻ വെള്ളം കുടിക്കുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. മന്ത്രി കെ. രാജൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ സമീപം
  TRENDING THIS WEEK
എറണാകുളത്ത് ആരംഭിച്ച സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തായ്‌ക്വാൻഡോ മത്സരത്തിൽ നിന്ന്
എച്ച്.എസ്, എച്ച്.എസ്.എസ് ബാൻഡ് മേളം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് കണ്ണൂർ
ക്രിസ്മസിനെ വരവേറ്റ് .... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുത്ത വിദ്യർത്ഥിനികൾ കരോൾ ഗാനത്തിനൊപ്പം ചുവടുകൾ വയ്ക്കുന്നു
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ കാർട്ടൂൺ മൽസരത്തിലെ വിഷയമായ നവകേരള സദസ് വരക്കുന്ന മത്സരാർത്ഥി
ഹയർസെക്കൻഡറി വിഭാഗം കുച്ചുപ്പിടിയിൽ ഒന്നാം സ്ഥാനം നേടിയ അനവദ്യ രാജേഷ് എൻ.എസ്.എസ്.എച്ച്.എസ്.എസ് ആലക്കോട്.
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഭരതനാട്യത്തിൽ പങ്കെടുക്കുന്നതിന് മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
കഥകളി മത്സരത്തിൽ പങ്കെടുക്കുവാൻ വന്ന മത്സരാർത്ഥിയെ ആശ്ചര്യത്തോടെ നോക്കുന്ന കുഞ്ഞ്.
നവകേരള സദസ്സ് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയുന്നു.
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഡാൻസ് മത്സരത്തിൽ പങ്കെടുക്കുവാൻ മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
കോട്ടയം എ.ബി വാജ്പേയ് ഭവനിൽ നടന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിന് സമാരംഭം കുറിച്ച് മുതിർന്ന നേതാവ് ഓ.രാജഗോപാൽ ഭദ്രദീപം തെളിയിക്കുന്നു.സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍,ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍,സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ,ജില്ലാ അധ്യക്ഷൻ ലിജിന്‍ ലാല്‍, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്‌ എന്നിവര്‍ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com