കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണണത്തിന് തുടക്കം കുറിച്ച് കോട്ടയം നഗരത്തിൽ നടത്തിയ റോഡ് ഷോ.ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ സമീപം
കുട്ടികച്ചവടം...ഇടപ്പള്ളി ഗവ. ബി.ടി.എസ്. എൽ.പി. സ്കൂളിൽ പഠനോത്സവത്തിന്റെ ഭാഗമായി സ്കൂളിന് മുന്നിൽ മോരും വെള്ളവും വിൽക്കുന്ന കുരുന്നുകൾ
കുട്ടികച്ചവടം...ഇടപ്പള്ളി ഗവ. ബി.ടി.എസ്. എൽ.പി. സ്കൂളിൽ പഠനോത്സവത്തിന്റെ ഭാഗമായി സ്കൂളിന് മുന്നിൽ മാങ്ങയും നെല്ലിക്കയും വിൽക്കുന്ന കുരുന്നുകൾ
കോട്ടയം ലോക്‌സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണണത്തിന് തുടക്കംക്കുറിച്ച് കോട്ടയം നഗരത്തിൽ നടത്തിയ റോഡ് ഷോ. ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ സമീപം
ഗാന്ധി ദർശൻ... കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനിയിൽ നടക്കുന്ന വിനോദമേള ഗാന്ധി പ്രതിമയുടെ പശ്ചാത്തലത്തിൽ
പാലക്കാട് നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ കാണാൻ എത്തിയ പ്രവർത്തകരെ ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ അഭിവാദ്യം ചെയുന്നു .
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കാണാൻ പാലക്കാട് നഗരത്തിൽ എത്തിയ ജനങ്ങൾ.
എൻ.ഡി.എ. തിരെഞ്ഞടുപ്പ് പ്രചാരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് നഗരത്തിൽ നടത്തിയ റോഡ് ഷോയിൽ പ്രവർത്തകരെ അഭിവാദ്യം ചെയുന്നു പാലക്കാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പൊന്നാനി മണ്ഡലം സ്ഥാനാർത്ഥി അഡ്വ: നിവേദിത സുബ്രഹ്മണ്യൻ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തുടങ്ങിയവർ സമീപം.
പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് നടത്തിയ റോഡ് ഷോ ലോകസഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പൊന്നാനി മണ്ഡലം സ്ഥാനാർത്ഥി അഡ്വ: നിവേദിത സുബ്രഹ്മണ്യൻ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തുടങ്ങിയവർ സമീപം.
ഹോട്ട്പിച്ച്...ശക്തമായ ചൂടിൽ വരണ്ട് വിണ്ടുകീറിയ പാടത്ത് ക്രിക്കറ്റ് കളിക്കുന്ന യുവാക്കൾ. സംസ്ഥാനത്ത് ഇപ്പോൾ ശക്തമായ ചൂടാണ് അനുഭവിപ്പെടുന്നത്. ആലപ്പുഴ പാണാവള്ളി നാല്പത്തെണ്ണീശ്വരത്ത് നിന്നുള്ള കാഴ്ച
അതിരില്ലിവിടെ മതിലില്ലിവിടെ... കോട്ടയം പാർലമെൻറ് മണ്ഡലം തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിൻ്റെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ രമേശ് ചെന്നിത്തല തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി നർമ്മം പങ്കിട്ടപ്പോൾ. അഡ്വ.മോൻസ് ജോസഫ് എം.എൽ.എ, കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം കെ.സി ജോസഫ്, മാണി. സി.കാപ്പൻ എം.എൽ.എ,യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജ്,കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് തുടങ്ങിയവർ സമീപം
ഞങ്ങള്‍ റെഡി... കോട്ടയം പ്രിന്‍സ് ഹോട്ടലില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പാര്ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഇടുക്കി കോട്ടയം ജില്ലകളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിമാരെ പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുന്ന ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഇടുക്കി സ്ഥാനാര്‍ഥിയായ അഡ്വ.സംഗീത വിശ്വനാഥ് സമീപം
ഞാനാണ് സാരഥി... കോട്ടയം പ്രിന്‍സ് ഹോട്ടലില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പാര്ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഇടുക്കി കോട്ടയം ജില്ലകളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയപ്പോള്‍. ഇടുക്കി സ്ഥാനാര്‍ഥിയായ അഡ്വ.സംഗീത വിശ്വനാഥ് സമീപം
തോളിലേറി കാഴ്ച്ച കാണാം ...........പത്തനംതിട്ട പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ കെട്ടുകാഴ്ച കാണാൻ എത്തിയ കുട്ടി
പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ കെട്ടുകാഴ്ച ക്ഷേത്രാങ്കണത്ത് അണിനിരന്നപ്പോൾ
കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണണത്തിന് തുടക്കം കുറിച്ച് കോട്ടയം നഗരത്തിൽ നടത്തിയ റോഡ് ഷോ.ബിജെപി ജില്ലാ പ്രസിഡൻറ് ലിജിൻ ലാൽ,അഡ്വ.ജോർജ് കുര്യൻ ആശാ തുഷാർ തുടങ്ങിയവർ സമീപം
കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണണത്തിന് തുടക്കം കുറിച്ച് കോട്ടയം നഗരത്തിൽ നടത്തിയ റോഡ് ഷോ.ബിജെപി ജില്ലാ പ്രസിഡൻറ് ലിജിൻ ലാൽ,അഡ്വ.ജോർജ് കുര്യൻ ആശാ തുഷാർ തുടങ്ങിയവർ സമീപം
രണ്ടു മാസമായി ശമ്പളം ലഭിക്കാത്ത നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാർ പ്രധാനമന്ത്രിക്ക് ആയിരം കത്തുകൾ അയയ്ക്കുന്നതിന്റെ ഉദ്‌ഘാടനം കൊല്ലം ജില്ലാ ആശുപത്രി പരിസരത്ത് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ നിർവഹി​ക്കുന്നു. മുൻ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ സമീപം
പെരുമൺ ശ്രീഭദ്രകാളീ ക്ഷേത്രത്തിലെ മീന തിരുവാതിര മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന തേരനക്ക ചടങ്ങിൽ നിന്ന് ഫോട്ടോ: ശ്രീധർലാൽ.എം.എസ്
എൻ.ഡി.എ. തിരെഞ്ഞടുപ്പ് പ്രചാരണാർത്ഥത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് നഗരത്തിൽ നടത്തുന്ന റോഡ് ഷോയ്ക്കു മുന്നോടിയായി എസ്.പി. ജി. ഡി.ഐ.ജി. അജിതബിഗം ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ സുരക്ഷാ പരിശോധന .
  TRENDING THIS WEEK
തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തതിനു ശേഷം സ്പീക്കർ എ.എൻ ഷംസിറും മന്ത്രി പി.എ മുഹമ്മദ് റിയാസും മാഹി ബൈപാസിലൂടെ കെ.എസ്.ആർ.ടി.സി യുടെ ഡബിൾഡക്കർ ബസിൽ യാത്ര ചെയ്യുന്നു.
തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തതിനു ശേഷം സ്പീക്കർ എ.എൻ ഷംസീറും മന്ത്രി പി.എ മുഹമ്മദ് റിയാസും ചേർന്ന് കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസ്സിൽ നടത്തിയ യാത്രയ്ക്കിടെ സെൽഫി എടുക്കുന്നു.
ചൂടിൽ അൽപ്പം വിശ്രമം: കനത്ത ചൂടിൽ വിശ്രമം നടത്തുന്ന ഇരണ്ടകൾ. തൊടുപുഴ പെരുമ്പിള്ളിച്ചിറ ചിറയിൽ ഇരതേടിഎത്തിയതാണ് ഇരണ്ടകൾ
തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു. സ്പീക്കർ എ.എൻ ഷംസീർ മന്ത്രി പി.എ മുഹമ്മദ് റിയാസ് തുടങ്ങിയവർ സമീപം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തൃശൂർ എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിൽ എത്തിയ എൻ. ഡി. എ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ സ്വീകരിക്കുന്ന തൃശൂർ യൂണിയൻ പ്രസിഡൻ്റ് ഐ.ജി പ്രസന്നൻ തുടങ്ങിയവർ
ഇന്ന് റമദാന്‍ ഒന്ന് ആത്മസംസ്‌കരണത്തിന്റെയും വിശുദ്ധിയുടെയും നാളുകള്‍.ലോകമെങ്ങും റമദാന്‍ വ്രതത്തിന്റെ തണലില്‍. .കോഴിക്കോട് വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വിശ്വാസി
എൽ. ഡി. എഫ് ആലപ്പുഴ അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മുതിർന്ന സി.പി.ഐ.എം നേതാവ് ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ പാർലിമെന്റ് മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന്.
കോഴിക്കോട് പാർലിമെന്റ് മണ്ഡലം യു.ഡി.എഫ് തെരെഞ്ഞെടുപ്പ് കൺവെൻഷനിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖ് അലിശിഹാബ് തങ്ങൾ സ്ഥാനാർത്ഥി എം.കെ. രാഘവനെ വേദിയിൽ ആശ്ലേഷിച്ചപ്പോൾ
കണ്ണൂർ പാർലിമെന്റ് മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ രമേശ് ചെന്നിത്തല കെ.സുധാകരന് കൈ കൊടുക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com