മുഖാമുഖം... മഞ്ചേശ്വരം തിരഞ്ഞെടുപ്പിന്റെ ഭാഗമായി കുമ്പള ബി.ജെ.പി ഓഫീസിൽ എത്തിയ മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്തുമായി സംസാരിക്കുന്നു.
യു.ഡി.എഫ് സ്ഥാനാർഥി കെ.മോഹൻകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വട്ടിയൂർക്കാവിൽ നടന്ന റോഡ് ഷോയിൽ പങ്കെടുക്കുന്ന കെ.മുരളീധരൻ എം.പി, ഉമ്മൻ ചാണ്ടി, വി.എസ്.ശിവകുമാർ എം.എൽ.എ എന്നിവർ.
എൽ.ഡി.എഫ് സ്ഥാനാർഥി വി.കെ പ്രശാന്ത് കണ്ണമൂലയിൽ പ്രചാരണത്തിൽ.
സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ അൽഫായിൽ പൊളിക്കൽ ഏറ്റെടുത്ത കമ്പനിയിലെ തൊഴിലാളികൾ പൂജ നടത്തിയപ്പോൾ.
വളളത്തോൾ സാഹിത്യസമിതിയുടെ സാഹിത്യോത്സവം 2019ന്റെ സമ്മാനദാനസമ്മേളനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം തീർത്ഥപാദമണ്ഡപത്തിൽ നടന്ന ചടങ്ങിൽ നിന്ന്.
കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കുന്നത് കാണാൻ എത്തിയ ജനക്കൂട്ടം.
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയശേഷം പുറത്തേക്ക് കൊണ്ടുവരുന്നു.
കോന്നിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.യു. ജനീഷ്‌കുമാറിന്റെ മലയാലപ്പുഴയിലെ തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയ മുഖ്യമന്ത്രി മടങ്ങുമ്പോൾ കൈകൂപ്പി അഭിവാദ്യം ചെയ്യുന്ന കുട്ടി.
കോന്നിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.യു. ജനീഷ്‌കുമാറിന്റെ മലയാലപ്പുഴയിലെ തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയ മുഖ്യമന്ത്രി മടങ്ങുമ്പോൾ അഭിവാദ്യങ്ങളുമായി എത്തിയ പ്രവർത്തകർ.
വിശ്രമവേളയിലെ പത്ര വായന... കുട നന്നാക്കുന്നതിനിടയിൽ കിട്ടിയ സമയം തമിഴ് പത്രം വായിക്കുന്ന കുട നന്നാക്കുന്നയാൾ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
ഫ്ളക്സ് നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു.
മന്ത്രി കെ.ടി ജലീൽ രാജിവെക്കുക, പി.എസ്.സിയെ തകർക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കെ.എസ്.യു സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായപ്പോൾ.
പച്ചപുതച്ച്...പായൽ തിങ്ങിയ എറണാകുളം ചിലവന്നൂർ കായൽ
കായൽ മലിനീകരണത്തിനെതിരെ കേരളാ ഫിഷറീസ് സമുദ്ര പഠന സർവകലാശാല വിദ്യാർത്ഥികൾ മറൈൻ ഡ്രൈവിൽനിന്ന് ശേഖരിച്ച പ്ളാസ്റ്റിക് മാലിന്യങ്ങൾ
വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നെട്ടയം ജംഗ്ഷൻ.
പാലക്കാട് കോട്ടമൈതാനത്തിന് സമീപം ഫ്രൂട്ട് സലാഡ് ഉപയോഗിച്ച് തനി നാടൻരീതിയിൽ തയാറാക്കുന്ന മൺ കുടുക്ക സർബത്ത്.
മഴ പെയ്തതല്ല... കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ വാട്ടർ അതോരിറ്റി പൈപ്പ്ലൈൻ പൊട്ടി വെള്ളം റോഡിലേക്ക് ചീറ്റിത്തെറിച്ചപ്പോൾ.
ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ ബോംബ്സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജവാൻ പി.എസ്. അഭിജിത്തിന്റെ ഭൗതിക ശരീരത്തിൽ അന്ത്യോപചാരമർപ്പിക്കുന്നു.
മുഖ്യമന്ത്രിയെ കാണാൻ... കോന്നിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.യു. ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് യോഗത്തിനിടെ മുഖ്യമന്ത്രിയെ കാണാനെത്തിയ കുരുന്നുകൾ. പിന്നിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ കാരിക്കേച്ചർ ചിത്രം.
റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ എ.ഐ.ആർ.എഫ്, എസ്.ആർ.എം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷനിലെ കോച്ചിങ് ഡിപ്പോയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം എസ്.ആർ.എം.യു അസ്സിസ്റ്റന്റ് ജനറൽ സെക്രട്ടറി ജി. ഈശ്വരലാൽ ഉദ്‌ഘാടനം ചെയ്യുന്നു.
  TRENDING THIS WEEK
കാവല്ലൂർ മധുവിന്റെ മൃതുദേഹത്തിനുമുന്നിൽ വിതുമ്പുന്ന ഭാര്യ ഗീതാകുമാരി.
കൂടത്തായി കൊലപാതക കേസന്വേഷണത്തിന്റെ ഭാഗമായി ദിവ്യ വി ഗോപിനാഥ് ഐ.പി.എസ് വടകര എസ്.പി ഓഫീസിലേക്ക് എത്തിയപ്പോൾ.
കുട്ടനിറെയ...അന്യ സംസ്ഥാനത്ത് നിന്നെത്തി കുട്ടവഞ്ചിയിൽ മത്സ്യ ബന്ധനം നടത്തുന്നവർ. എറണാകുളം കുണ്ടന്നൂർ പാലത്തിൽ നിന്നുള്ള കാഴ്ച
പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ വിദ്യാർത്ഥിനി ദേവികയുടെ മൃതദേഹം തൃക്കാക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളി വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളിഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്ഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്
പാലക്കാട് കോട്ടമൈതാനത്തിന് സമീപം ഫ്രൂട്ട് സലാഡ് ഉപയോഗിച്ച് തനി നാടൻരീതിയിൽ തയാറാക്കുന്ന മൺ കുടുക്ക സർബത്ത്.
മുഖ്യമന്ത്രിയെ കാണാൻ... കോന്നിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.യു. ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് യോഗത്തിനിടെ മുഖ്യമന്ത്രിയെ കാണാനെത്തിയ കുരുന്നുകൾ. പിന്നിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ കാരിക്കേച്ചർ ചിത്രം.
അടച്ചിട്ട ആലപ്പുഴ നഗരസഭാ ഹാളിനുള്ളിൽ നടന്ന ചെയർമാൻ തിരഞ്ഞെടുപ്പ് ജനലിൽക്കൂടി മൊബൈലിൽ പകർത്തുവാൻ ശ്രമിക്കുന്ന പ്രവർത്തകർ.
പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ വിദ്യാർത്ഥിനി ദേവികയുടെ മൃതദേഹം തൃക്കാക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോളുണ്ടായ ജനക്കൂട്ടം.
കാവല്ലൂർ മധുവിന്റെ ഭൗതികശരീരത്തിൽ അന്തിമോപചാരമർപ്പിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com