മൂലമ്പിള്ളി പള്ളിയിൽ വിശുദ്ധ ഒൗസേപ്പിതാവിന്റെ ഊട്ടുനേർച്ചസദ്യ വികാരി ഫാ. സെബാസ്റ്റിൻ മൂന്നു കൂട്ടുങ്കൽ വിളമ്പി നൽകുന്നു
ഗാനരചിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ മൃതശരീരം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനു എത്തിച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന മേയർ അഡ്വ. എം. അനിൽകുമാർ
ഗാനരചിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ മൃതശരീരം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനു എത്തിച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്നവർ
തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റുമ്പോൾ തൊഴുന്ന ഭക്തർ
ശംഭോ മഹാദേവ...തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി താഴ്‌മൺമഠം കണ്ഠരര് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റുന്നു
കൂളാകാം... വേനൽച്ചൂടിന്റെ കാഠിന്യത്തിൽ ജോലിക്കിടെ കിട്ടിയ വിശ്രമവേളയിൽ ഐസ് ക്രീം കഴിക്കുന്ന ഹരിതകർമ്മസേന ജീവനക്കാർ. കോട്ടയം കോടിമത ബോട്ട് ജെട്ടിയിൽ നിന്നുള്ള കാഴ്ച.
നെല്ല് സംഭരിക്കാതെ കിടക്കുന്ന മലിക്കൽ പാടശേഖരത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എത്തിയപ്പോൾ
കേരളകൗമുദി കോട്ടയം യൂണിറ്റ് വെച്ചൂർ സെന്റ് അൽഫോൻസാ പാരിഷ് ഹാളിൽ സംഘടിപ്പിച്ച 'ജനമൈത്രി' പുരസ്കാര വിതരണ ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് യു. ബാബു,കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പോൾസൺ ജോസഫ്,ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ്,വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ,വെച്ചൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.ടി സണ്ണി,കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ്,വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി ഉണ്ണി,മോൻസ് ജോസഫ് എം.എൽ.എ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് വർഗീസ്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ സ്വപ്ന മനോജ്, ആൻസി തങ്കച്ചൻ, ബിന്ദു രാജ് തുടങ്ങിയവർ സമീപം.
കൊല്ലം ഉളിയക്കോവിലിൽ കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജ്ജ് ഗോമസിന്റെ വീട്
കൊല്ലം ഉളിയക്കോവിലിൽ കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജ്ജ് ഗോമസിന്റെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ കത്തി ഫോറന്‍സിക് സംഘം പരിശോധിക്കുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കടയ്ക്കൽ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിനിടെ വിപ്ലവഗാനം പാടിയ സംഭവത്തിൽ കൊല്ലം കളക്ടറേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ പകൽപ്പന്തമേന്തിയുള്ള പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു
ഭാഷാസമര രക്തസാക്ഷി മജീദിന്റെ ഖബറിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക്‌ നേതൃത്വം നൽകുന്നു
മലപ്പുറം ടൌൺഹാളിന് സമീപം പുറത്ത് സൂക്ഷിച്ചിരുന്ന സംസ്ഥാന സാക്ഷരത മിഷന്റെ തുല്യത പഠിത്താക്കൾക്കായുള്ള പാഠപുസ്തകങ്ങൾ മഴയിൽ നനഞ്ഞ് കുതിർന്ന് കിടക്കുന്നു
ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തുന്ന നാസ പുറത്തുവിട്ട ലൈവ് വീഡിയോ കാണുന്ന മൈലപ്പുറത്തെ എ.എം എൽ.പി സ്കൂളിലെ കുട്ടികൾ.
അൾട്രാ വയലറ്റ് രശ്മികൾ ഏൽക്കാതിരിക്കാൻ...ചൂടിനൊപ്പം പാലക്കാട് ജില്ലയിൽ ഉയർന്ന തോതിൽ അൾട്രാവയലറ്റ് വികിരണവും രേഖപ്പെടുത്തി സാഹചര്യത്തിൽ പൂർണമായി മുഖവും തലയും തുണി കൊണ്ട് മറച്ച് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന കൊടുമ്പ് പഞ്ചായത്തിലെ ശൂചീകരണ തൊഴിലാളികൾ. പിരുവുശാല ഭാഗത്ത് നിന്നുള്ള ദൃശ്യം.
എറണാകുളം ടൗൺ ഹാളിൽ കൊച്ചി കോർപ്പറേഷന്റെയും കേരള സംസ്ഥന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും സഹകരണത്തോടെ നടത്തിയ വഴിയോര ഭക്ഷ്യ വിൽപ്പന പരിശീലന ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കുന്നവർ ശ്രെദ്ധയോടെ ക്ലാസ് കേട്ടിരിക്കുന്നു
പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച ശീതള പാനീയങ്ങൾ കടകളിൽ സുലഭമാണെങ്കിലും കനത്ത വേനൽ ചൂടിൽ ആളുകൾ കൂടുതലായും കരിക്കിൻ വെള്ളമാണ് വിശസിച്ചു കുടിക്കാൻ തിരഞ്ഞെടുക്കുന്നത്. കുപ്പിയിൽ കരിക്കിൻ വെള്ളം നിറച്ചു കൊടുക്കുന്ന കച്ചവടക്കാരൻ ചിറ്റൂർ റോഡിൽ നിന്നുള്ള കഴ്ച
കേന്ദ്രനയങ്ങൾക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഒാഫീസിലേക്ക് നടത്തിയ മാർച്ച്.
ഇലന്തൂരിന് സമീപം കെ.എസ്.ആർ.ടി.സി സിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് വഴിയിൽ നിന്ന് പുരയിടത്തിലേക്ക് കയറിയുണ്ടായ അപകടം.
വൈ.എം.സി.എ ജംഗ്‌ഷനിൽ നിന്ന് അമ്മൻകോവിൽ ക്രോസ് റോഡിനു നടുവിലായി പൊട്ടിക്കിടക്കുന്ന കേബിൾ ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടം തന്നെയുണ്ടായേക്കും. സമീപത്തെ കടക്കാർ യാത്രക്കാർ ശ്രദ്ധിക്കുന്നതിനായി പ്ളാസ്റ്റിക് കവർ കെട്ടിയിരിക്കുന്നു
  TRENDING THIS WEEK
ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തുന്ന നാസ പുറത്തുവിട്ട ലൈവ് വീഡിയോ കാണുന്ന മൈലപ്പുറത്തെ എ.എം എൽ.പി സ്കൂളിലെ കുട്ടികൾ.
മലപ്പുറം ടൌൺഹാളിന് സമീപം പുറത്ത് സൂക്ഷിച്ചിരുന്ന സംസ്ഥാന സാക്ഷരത മിഷന്റെ തുല്യത പഠിത്താക്കൾക്കായുള്ള പാഠപുസ്തകങ്ങൾ മഴയിൽ നനഞ്ഞ് കുതിർന്ന് കിടക്കുന്നു
ഭാഷാസമര രക്തസാക്ഷി മജീദിന്റെ ഖബറിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക്‌ നേതൃത്വം നൽകുന്നു
കനത്ത വേനൽ ചൂടിന് അറുത്തി എന്നോണം മഴക്കായ് കാർമേഘം കറുത്തപ്പോൾ തൃശൂർ ശക്തൻ രാജാവിൻ്റെ പ്രതിമയ്ക്ക് സമീപം നിന്നൊരു ദൃശ്യം
ചക്രവാളം ചുവന്ന്... തൃശൂർ നഗരത്തിൽ നിന്നൊരു ദൃശ്യം.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുത്തിയോട്ടം.
ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല നിവേദ്യത്തിനുശേഷം നഗരസഭയുടെ നേതൃത്വത്തിൽ അട്ടക്കുളങ്ങര ജംഗ്ഷനും പരിസരവും ശുചീകരിക്കുന്ന തൊഴിലാളികൾ
ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ഭക്തർ അർപ്പിച്ച പൊങ്കാല നിവേദിക്കുന്നു
കടയ്ക്കൽ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിനിടെ വിപ്ലവഗാനം പാടിയ സംഭവത്തിൽ കൊല്ലം കളക്ടറേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ പകൽപ്പന്തമേന്തിയുള്ള പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം ഉളിയക്കോവിലിൽ കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജ്ജ് ഗോമസിന്റെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ കത്തി ഫോറന്‍സിക് സംഘം പരിശോധിക്കുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com