തിരുവനന്തപുരം കരമന ബാറ്റ ഷോറൂമിലുണ്ടായ തീ പിടുത്തം നിയന്ത്രിക്കാനെത്തിയ ഫയർഫോഴ്സ് സേനാംഗങ്ങൾ.
ആർ.പി.ഡബ്ല്യൂ.ഡി ആക്റ്റ് 2016 സംസ്ഥാനത്ത് നടപ്പാക്കാത്തതിലും, ബധിരരോടുള്ള അവഗണനയിലും പ്രതിശേധിച്ച് അഖില കേരള ബധിര അസോസിയേഷൻ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണയിൽ അബ്ദുൾ ഹമീദ് എം.എൽ.എയുടെ ഉദ്‌ഘാടക പ്രസംഗം തർജിമചെയ്യുന്നു.
നേപ്പാളിൽ വിനോദയാത്രയ്ക്കിടെ മരണമടഞ്ഞ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസആശ്രമത്തിന് സമീപം അയ്യൻകോയിക്കൽ റസിഡൻസിയിലെ പ്രവീൺ കൃഷ്ണൻ നായരുടെ കുടുംബ വീട്ടിലെത്തിയ കുമ്മനം രാജശേഖരൻ.
കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) പാലക്കാട് ജില്ലാ കമ്മിറ്റി കൽമണ്ഡപം ഡിവിഷൻ ഓഫീസിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയുന്നു.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച മരടിലെ ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റിന്റെ അവശിഷ്ടങ്ങൾ മാറ്റുമ്പോൾ സമീപത്തെ പാലത്തിൽ നിന്ന് ഡയറക്‌ടേഴ്‌സ് ആംഗിളിലൂടെ നോക്കുന്ന സംവിധായകൻ മേജർ രവി.
തിരുവനന്തപുരം ബി.ജെ.പി ജില്ലാ പ്രസിഡന്റായി വി.വി. രാജേഷ് ചുമതലയേൽക്കുന്നു. ഒ.രാജഗോപാൽ എം.എൽ.എ, കുമ്മനം രാജശേഖരൻ, എസ്. സുരേഷ്,കെ. അയ്യപ്പൻപിള്ള, കെ. രാമൻപിള്ള, പി.പി വാവ, വി.ടി രമ, കരമന ജയൻ, കെ. ശിവൻകുട്ടി തുടങ്ങിയവർ സമീപം.
നേപ്പാളിൽ വിനോദയാത്രയ്ക്കിടെ മരണമടഞ്ഞ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസആശ്രമത്തിന് സമീപം അയ്യൻകോയിക്കൽ റസിഡൻസിയിലെ പ്രവീൺ കൃഷ്ണൻ നായരുടെ കുടുംബ വീട്ടിലെത്തിയ അയൽവാസികൾ.
നേപ്പാളിൽ വിനോദയാത്രയ്ക്കിടെ മരണമടഞ്ഞ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസആശ്രമത്തിന് സമീപം അയ്യൻകോയിക്കൽ റസിഡൻസിയിലെ പ്രവീൺ കൃഷ്ണൻ നായരുടെ കുടുംബ വീട്ടിന് മുന്നിൽ വിവരമറിഞ്ഞെത്തിയ നാട്ടുകാർ.
നേപ്പാളിൽ വിനോദയാത്രയ്ക്കിടെ മരണമടഞ്ഞ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസആശ്രമത്തിന് സമീപം അയ്യൻകോയിക്കൽ റസിഡൻസിയിലെ പ്രവീൺ കൃഷ്ണൻ നായരുടെ കുടുംബ വീട്.
കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ ഷൊർണ്ണൂർ സെന്റ് തെരസ് ഹയർ സെക്കൻഡറി സ്ക്കൂൾ സംഘടിപ്പിച്ച സ്ത്രി ശാക്തീകരണ സെമിനാറിൽ പാലക്കാട് വുമൺസെൽ എസ്.ഐ.സി.ടി. ഉമാദേവി ക്ലാസ് നയിക്കുന്നു.
കല്പറ്റ ടൌണ്‍ ഹാളില്‍ നടന്ന പട്ടയമേളയില്‍, താന്‍ കഴിഞ്ഞ അമ്പതു വർഷമായി താമസിച്ച് വരുന്ന പുരയിടത്തിന് പട്ടയം ലഭിച്ച 76 വയസ്സുകാരി സുകുമാരിയമ്മയുടെ നിറഞ്ഞ് തുളുമ്പിയ സന്തോഷം.
തിരുവനന്തപുരം നന്താവനത്തെ വസതിയിലെത്തി സുഗതകുമാരിയുടെ 86 ആം പിറന്നാളിന് ആശംസ അറിയിക്കുന്ന ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ, പാളയം ഇമാം വി.പി സുഹൈബ് മൗലവി എന്നിവർ.
"സധൈര്യം മുന്നോട്ട്" പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ "വിമോചനത്തിന്റെ പാട്ടുകാർ" എന്ന ഡോക്യുഫിക്ഷന്റെ ആദ്യ പ്രദർശനവും ഉദ്ഘാടവും തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മന്ത്രി കെ.കെ. ശൈലജ നിർവ്വഹിക്കുന്നു. വിധു വിൻസെന്റ്, വി.സി. ബിന്ദു, ബിജു പ്രഭാകർ, ടി.വി. അനുപമ, കെ.എസ്. സലീഖ എന്നിവർ സമീപം.
കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ ഷൊർണ്ണൂർ സെന്റ് തെരസ് ഹയർ സെക്കൻഡറി സ്ക്കൂൾ സംഘടിപ്പിച്ച സ്ത്രി ശാക്തീകരണ സെമിനാറിൽ ഷൊർണ്ണൂർ എസ്.ഐ. അരുൺ കുമാർ ജെ.പി. സംസാരിക്കുന്നു.
ഹരിത കേരള മിഷൻ കനകക്കുന്ന് സൂര്യകാന്തിയിൽ സംഘടിപ്പിച്ച ശുചിത്വ സംഗമം 2020 - തിന്റെ ഉദ്‌ഘാടനം.
പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി കാസർകോട് നിന്നും രാജ്ഭവനിലേക്ക് സംഘടിപ്പിക്കുന്ന മാർച്ചിനിടെ കുഞ്ഞിന് കുപ്പിപ്പാൽ നൽകുന്ന അമ്മ. മലപ്പുറം കിഴക്കേത്തലയിൽ നിന്നുളള ദൃശ്യം.
തിരുവനന്തപുരം ഗിരിദീപം കൺവെൻഷൻ സെന്ററിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനതല ദുരന്തനിവാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.
യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്റെ മാതാപിതാക്കളെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല സന്ദർശിച്ചപ്പോൾ.
തൊഴിൽ നൈപുണ്യ വകുപ്പു കൊച്ചിയിൽ സംഘടിപ്പിച്ച പ്ലാന്റേഷൻ നയം (കരട്) ശില്പശാല.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ച മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഹോളിഫെയ്ത്ത് എച്ച്ടുഒയിലെ അവശിഷ്ടങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കമ്പികൾ ലോറിയിൽ കയറ്റുന്നു.
  TRENDING THIS WEEK
നീണ്ട നാളുകൾക്കു ശേഷം ഗോകുലം ഗോപാലനുമൊത്തു പരസ്യചിത്രത്തിൽ അഭിനയിക്കാനെത്തിയ നടൻ ജഗതി ശ്രീകുമാർ.
തൃശൂർ അശ്വനി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിചിരിക്കുന്ന അന്തരിച്ച മുൻ എം.എൽ.എ അഡ്വ. വി. ബലറാമിന് ആദരാജ്ഞലികൾ അർപ്പിക്കുന്ന ടി.എൻ. പ്രതാപൻ എം.പി, മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ തുടങ്ങിയവർ.
കോട്ടയം സി.എം.എസ് കോളേജിലുണ്ടായ സംഘർഷത്തെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകയെ പറഞ്ഞു വിടുന്ന വനിതാ പൊലീസ്.
തല്ലരുതേ പെയിന്ററാണെ... കോട്ടയം സി.എം.എസ് കോളേജിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് വിദ്യാർത്ഥികളെ അടിച്ചോടിക്കുന്നതിനിടയിൽ മതിലിൽ പെയിന്റ് ചെയ്യാനെത്തിയ ആളെയും ഓടിക്കുന്നു.
തിരുവനന്തപുരം ആൾ സെയിന്റ്സ് കോളേജിൽ നടന്ന സൗന്ദര്യ മത്‌സരത്തിൽ മിസ് ആൾ സെയിന്റ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട നേഹ രമാകാന്ത് [ മദ്ധ്യത്തിൽ ] ഫസ്റ്റ് റണ്ണറപ്പ് ടീന ജോസ് [ ഇടത്ത് ] സെക്കൻഡ് റണ്ണറപ്പ് കാരളിൻ സ്റ്റാൻലി [ വലത്ത് ] എന്നിവർ
ഏഴു വർഷങ്ങൾ നീളുന്ന ഒരപൂർവ്വ സ്നേഹബന്ധത്തിലെ രണ്ട് കണ്ണികളാണ്... വയനാട് മാരമല കാട്ടുനായ്ക്ക കോളനിയിലെ കല്യാണിയും അവർ സ്നേഹമൂട്ടി വളർത്തുന്ന കിങ്ങിണിയെന്ന കാട്ടുപന്നിയും.
നേപ്പാളിൽ വിനോദയാത്രയ്ക്കിടെ മരണമടഞ്ഞ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസആശ്രമത്തിന് സമീപം അയ്യൻകോയിക്കൽ റസിഡൻസിയിലെ പ്രവീൺ കൃഷ്ണൻ നായരുടെ കുടുംബ വീട്ടിലെത്തിയ അയൽവാസികൾ.
കായൽ സൗന്ദര്യം ആസ്വദിച്ച് സ്പീഡ് ബോട്ടിൽ യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികൾ. എറണാകുളം മരടിൽ നിന്നുള്ള കാഴ്ച.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത അലനെയും താഹയെയും എറണാകുളം കലൂർ എൻ.ഐ.എ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്നപ്പോൾ.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ച മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഹോളിഫെയ്ത്ത് എച്ച്ടുഒയിലെ അവശിഷ്ടങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കമ്പികൾ ലോറിയിൽ കയറ്റുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com