കേരള കൗമുദിയും സി.സി.എസ്.ടി. കോളേജ് ചെർപ്പുളശ്ശേരിയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സ്ത്രീ ശാക്തികരണ സെമിനാറിൽ കേരള കൗമുദിയുടെ ഉപഹാരം ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീലജ വാഴക്കുന്നത്ത് ചീഫ് മെൻറർ വികാസ് ഗ്രൂപ്പ് അജയ് ഘോഷ്ന് നൽക്കുന്നു
കേരള കൗമുദിയും സി.സി.എസ്.ടി. കോളേജ് ചെർപ്പുളശ്ശേരിയും സംയുക്താഭിമുഖ്യത്തിൽ നടന്ന സ്ത്രീ ശാക്തികരണ സെമിനാർ
കണ്ടുഞാനെന്നയ്യനെ..., ശബരിമല സോപാനത്തിനു മുന്നിലെ തിരക്കിൽപെട്ട കന്നിസ്വാമിയെ എടുത്തുയർത്തി ഭഗവാനെ കണ്ടുതൊഴുവാനായി സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
തിരുസന്നിധിയിൽ കരുതലീക്കാവൽ..., പതിനെട്ടാം പടിക്കു മുന്നിലെത്തിയ ഭിന്നശേഷിക്കാരനായ അയ്യപ്പഭഗതനെ എടുത്തുയർത്തി കൊണ്ടുവരുന്ന പൊലീസ് ഉദ്യോഗസ്ഥർ.
പഞ്ചാബിൽ നടക്കുന്ന സീനിയർ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന കേരളതാരങ്ങൾ യാത്രയ്ക്കിക്കിടയിൽ ഹരിയാനയിലെ ധാബയിൽ നിന്ന് ഭക്ഷണം കഴിക്കുന്നു
സംസ്ഥാന യുവജനക്ഷേമബോർഡ് യുവതികൾക്കായ് തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന കളരിപ്പയറ്റ് പരിശീലനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വഴുതക്കാട് വിമൻസ് കോളജിൽ നടത്തിയ അഭ്യാസപ്രകടനം
നിത്യോപയോഗ സാധനങ്ങളുടെ 'തീവില' യിൽ പ്രതിഷേധിച്ചു സി.എം.പി ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിനുമുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ വി.എസ്സ് ശിവകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.
തോപ്പിൽ ഭാസി ഫൗണ്ടേഷൻ ജോയിന്റ് കൗൺസിൽ ഹാളിൽ സംഘടിപ്പിടിച്ച അനുസ്മരണ ചടങ്ങിൽ തോപ്പിൽ ഭാസി അവാർഡ് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മനോജ് നാരായണന് സമ്മാനിക്കുന്നു. അഡ്വ :ജി ആർ അനിൽ, പന്ന്യൻ രവീന്ദ്രൻ, ഡോ :വള്ളിക്കാവ് മോഹൻദാസ്, അഡ്വ:എം എ ഫ്രാൻസിസ് തുടങ്ങിയവർ സമീപം.
എറണാകുളം ഡി.എച്ച്. ഗ്രൗണ്ടിൽ സഹകാരി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ച "കേരള ബാങ്ക്" ആഹ്ലാദദിനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്യുന്നു. എംഎൽ.എ. മാരായ എസ്. ശർമ്മ, ജോൺ ഫെർണാണ്ടസ്, എം. സ്വരാജ്, ആന്റണി ജോൺ, കെ.ജെ. മാക്സി തുടങ്ങിയവർ സമീപം
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ബഹുസ്വരതയുടെ സ്വാതന്ത്ര്യം മനുഷ്യാവകാശ സംഗമം സംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യാൻ എത്തിയ ടീസ്റ്റ സെതൽവാദിനെ ഹസ്തദാനം ചെയ്യുന്ന കെ.അജിത
ക്രിസ്തുമസ് ദിനത്തോടനുബന്ധിച്ച് പാലക്കാട് നഗരത്തിൽ സജീവമായ സ്റ്റാറുകൾ എൽ.ഇ.ഡി നിർമ്മിത മായ സ്റ്റാറുകൾക്കാണ് വിപണിയിൽ താരം.
ഇതും എന്റെ കടമ..., കണ്ണൂർ ജില്ലാ ആശുപത്രിയിലെ നവീകരിച്ച മെഡിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം ഐ.സി.യു സന്ദർശിക്കാനെത്തിയ മന്ത്രി കെ.കെ. ശൈലജ തന്റെ ചെരുപ്പഴിച്ച് വെക്കുന്നു. മന്ത്രിയുടെ ചെരുപ്പെടുക്കാൻ ശ്രമിക്കുന്ന ജില്ലാ പഞ്ചായത്ത്​ വൈസ് പ്രസിഡന്റ് പി.പി ദിവ്യ,​ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കെ.കെ. രാഗേഷ് എം.പി തുടങ്ങിയവർ സമീപം
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടക്കുന്ന ഇന്ത്യ -വിൻഡീസ് ട്വന്റി -20 ക്രിക്കറ്റ് മത്സരത്തിനെത്തിയ വിൻഡീസ് ടീം അംഗങ്ങൾ കോവളം റാവിസ് ഹോട്ടലിൽ എത്തിയപ്പോൾ ആരാധകരുടെ ആവേശം
കട്ടച്ചിറ സെന്റ് മേരീസ് പളളി കുടുംബകല്ലറയിൽ മറിയാമ്മ രാജന്റെ മൃതദേഹം സാംസ്കരിച്ചതിനാൽ യാക്കോബായ സഭ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്നിരുന്ന സഹനസമരം അവസാനിപ്പിക്കുന്നതായ് സമരപ്പന്തലിൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്‌പ്രഖ്യാപിക്കുന്നു. തോമസ് മാർ അലക്സന്ത്രയോസ് ഉൾപ്പെടെ പ്രമുഖർ സമീപം
പറളി ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ മന്ത്രി സി. രവീന്ദ്രനാഥിനെ വേദിയിലെക്ക് സ്വീകരിക്കുന്നു. കോങ്ങാട് എം.എൽ.എ കെ.വി.. വിജയദാസ് സമീപം
സുൽത്താൻ ബത്തേരി അസ്സംപ്‌ഷൻ ആശുപത്രിയുടെ ലഹരി മുക്ത വിഭാഗത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ രാഹുൽ ഗാന്ധി
വാളയാർ സഹോദരിമാരുടെ ദുരൂഹമരണത്തിൽ കോടതി വെറുതെ വിട്ട പ്രതി അട്ടപ്പള്ളം സ്വദേശി കൂട്ടിമധു എന്ന എം. മധുവിനെ നാട്ടുകാർ മർദ്ധിച്ചതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപുത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ.
ഹാപ്പി ക്രിസ്മസ്...സി.എസ്.ഐ മധ്യകേരള മഹായിടവക സ്ത്രീജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്രിസ്മസ് ഉത്സവത്തിന്റെ ഭാഗമായി കോട്ടയം നഗരത്തിൽ നടത്തിയ ക്രിസ്മസ് പാപ്പാമാരുടെ റാലി
ഗജരാജ പ്രണാമം ...ഗുരുവായൂർ ഏകദശിയോടനുബന്ധിച്ച് ഗുരുവായൂർ കേശവന്റെ അനുസ്മരണത്തിന്റെ ഭാഗമായി കേശവന്റെ പ്രതിമയെ വണങ്ങുന്ന ആന
ദളിത് - ആദിവാസി മഹാസഖ്യത്തിന്റെ ആഭിമുക്യത്തിൽ അയ്യൻ‌കാളി ഹാളിൽ സംഘടിപ്പിച്ച ഡോ.ബി.ആർ. അംബേദ്ക്കറിന്റെ 64 -മത് അനുസ്മരണ സമ്മേളനം മന്ത്രി .എ കെ ബാലൻ ഉദ്‌ഘാടനം ചെയ്യുന്നു. നെയ്യാറ്റിൻകര സത്യശീലൻ, എൻ പീഡംബരക്കുറിപ്പ്, പി രാമഭദ്രൻ തുടങ്ങിയവർ സമീപം.
  TRENDING THIS WEEK
.
ബി.ഡി.ജെ.എസ് 4ാമത് ജന്മദിന വാർഷികസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കേക്ക് മുറിച്ച് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.കെ കൃഷ്ണദാസിന് നൽകിയപ്പോൾ.
വയനാട് വാകേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താനെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി പൂജ വാക്കുകൾ കിട്ടാതെ വിഷമിച്ചപ്പോൾ രാഹുൽ വളരെ ശാന്തമായി പൂജയെ സഹായിക്കുന്നു
യുവ നടിയെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളായ പൾസർ സുനി കോടതിയിൽ വിചാരണയ്ക്ക് ഹാജരായ ശേഷം പുറത്തേക്ക് വരുന്നു.
വാലും ചുരുട്ടിയോടി... ഗാന്ധിനഗറിൽ അറവുശാലയുടെ പറമ്പിൽ നിന്ന് വിരണ്ടോടിയ എരുമ കുമാരനല്ലൂർ റെയിൽവേ ക്രോസിന് സമീപത്ത്കൂടി കുതിച്ചുപാഞ്ഞോടി. പിന്നീട് നീലിമംഗലത്തിന് സമീപത്ത് വെച്ച് എരുമയെ നാട്ടുകാർ പിടിച്ചുകെട്ടി.
ആദ്യം വല്ലാതെ പതറിപ്പോയെങ്കിലും രാഹുല്‍ പകര്‍ന്ന ആത്മവിശ്വാസത്തില്‍ സധൈര്യം പരിഭാഷ തുടര്‍ന്ന വയനാട് വാകേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിനി പൂജയെ അഭിനന്ദിക്കുന്ന രാഹുല്‍ ഗാന്ധി
.
.
.
വിദേശ ചികിത്സക്കുശേഷം എ.കെ.ജി. സെന്ററിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷം തിരികെ മടങ്ങുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com