ഹൈബി ഈഡൻ എം.പിയുടെ മെന്റൽ ഹെൽത്ത് ക്യാമ്പയിൻ “ഞാൻ പറേണതൊന്നു കേക്കൂ” ഉദ്ഘാടന ചടങ്ങിൽ ഐശ്വര്യ ലക്ഷ്മി, അനൂപ് മേനോൻ, പ്രോഗ്രാം കോർഡിനേറ്റർ നൂതൻ മനോഹർ എന്നിവർ സമീപം
ഹൈബി ഈഡൻ എം.പിയുടെ മെന്റൽ ഹെൽത്ത് ക്യാമ്പയിൻ “ഞാൻ പറേണതൊന്നു കേക്കൂ” ഉദ്ഘാടന ചടങ്ങിൽ ഐശ്വര്യ ലക്ഷ്മി, അനൂപ് മേനോൻ, പ്രോഗ്രാം കോർഡിനേറ്റർ നൂതൻ മനോഹർ, ഹൈബി ഈഡൻ എം.പി എന്നിവർ സൗഹൃദം പങ്കുവച്ചപ്പോൾ
കോട്ടയം ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വൈ.എം.സി.എയിൽ സംഘടിപ്പിച്ച നാണയങ്ങളുടെയും,സ്റ്റാമ്പുകളുടെയും എക്സിബിഷന്‍ കാണാനെത്തിയവര്‍
നവകേരള സദസ്സ് പാലക്കാട് കോട്ട മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന വേദിയിലേക്ക് വരുന്നു പ്രവർത്തകരെ അഭിവാദ്യം ചെയുന്നു. മന്ത്രിമാരായ പി.മുഹമ്മദ് റിയാസ് . എം.ബി.രാജേഷ് . പി.ബാലഗോപാൽ തുടങ്ങിയവർ സമീപം.
ശബരിമല സന്നിധാനത്ത് പ്രശസ്ത ഡ്രമ്മർ ശിവമണിയും പിന്നണി ഗായകൻ സുധീപ് കുമാറും ചേർന്ന് നടത്തിയ ഭക്തി ഗാനമേള
ശബരിമല സന്നിധാനത്ത് പ്രശസ്ത ഡ്രമ്മർ ശിവമണിയും പിന്നണി ഗായകൻ സുധീപ് കുമാറും ചേർന്ന് നടത്തിയ ഭക്തി ഗാനമേള
കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ന് നാംധരി എഫ്.സിയെ നേരിടാനൊരുങ്ങുന്ന ഗോകുലം കേരള എഫ്.സി ടീം അവസാനഘട്ട പരിശീലനത്തില്‍
ലോക എയിഡ്‌സ് ദിനാചരണത്തോട് അനുബന്ധിച്ച് കേരള ബ്‌ളഡ് ഡൊണേഴ്‌സ് ഫോറം, ആരോഗ്യവകുപ്പ്, എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവ സംയുക്തമായി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് കെ. അഷറഫ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
ലോക ഭിന്നശേഷി ദിനാചാരണത്തിന്റെ ഭാഗമായി കോഴിക്കോട് കോർ പ്പറേഷന്റെ നേതൃത്വത്തിൽ നടന്ന ഭിന്നശേഷി കുട്ടികളുടെ കായിക മേളയിൽ നിന്നും
ഇരിക്കാൻ ഇടമായി...എറണാകുളം കലൂർ എ.ജെ. ഹാളിൽ യൂത്ത് കോൺഗ്രസ് പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ രാഹുൽ മാങ്കൂട്ടത്തിലിന് ഇരിക്കാൻ കസേരയുമായി വരുന്ന പ്രവർത്തകൻ. രമേശ് ചെന്നിത്തല എം.എൽ.എ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ. എന്നിവർ സമീപം
കുശലം...കലൂർ എ.ജെ. ഹാളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.യുമായി സൗഹൃദം പങ്കിടുന്നു രമേശ് ചെന്നിത്തല എം.എൽ.എ. എം.എം. ഹസൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമീപം
കലൂർ എ.ജെ. ഹാളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, നേതാക്കളായ രമേശ് ചെന്നിത്തല, അൻവർ സാദത്ത്, യൂത്ത് കോൺഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർക്കൊപ്പം
പുതിയ ഇരിപ്പിടം...എറണാകുളം കലൂർ എ.ജെ. ഹാളിൽ യൂത്ത് കോൺഗ്രസ് പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങിലേക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കുട്ടത്തെ വേദിയിലേക്ക് കൊണ്ടുവരുന്ന പ്രവർത്തകർ
എറണാകുളം മറൈൻഡ്രൈവിൽ മഹിളാ കോൺഗ്രസ് സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വി.കെ. മിനിമോൾ, കൊടിക്കുന്നിൽ സുരേഷ് എം.പി തുടങ്ങിയവർ സമീപം
ലഡ്ഡു പൊട്ടി..ചിരിയും... കോട്ടയം സി.എം.എസ് കോളേജ് എൻ.എസ്.എസ് യൂണിറ്റും ഫുഡ് സയൻസ് വിഭാഗവും സംയുക്തമായി കോളേജിൽ തന്നെ ഉൽപാദിപ്പിച്ച കപ്പ കൊണ്ടുണ്ടാക്കിയ വിഭവങ്ങളുടെ പ്രദർശനത്തിൽ കപ്പ ലഡുവിലൊന്ന് കോളേജ് പ്രിൻസിപ്പിൾ പ്രൊ.വർഗീസ് സി. ജോഷ്വാ കഴിക്കാനെടുത്തപ്പോൾ.
എറണാകുളം മറൈൻഡ്രൈവിൽ മഹിള കോൺഗ്രസ് സംസ്ഥാന കൺവെൻഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു
എറണാകുളം മറൈൻഡ്രൈവിൽ മഹിള കോൺഗ്രസ് സംസ്ഥാന കൺവെൻഷൻ ർു്ഘാടനം ചെയ്യാനെത്തിയ രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിരിക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിക്കാനെത്തിയ സുരേഷ് ഗോപിയെ വേദിയിലേക്ക് സ്വീകരിക്കുന്നു
കേന്ദ്ര ഗവൺമെൻ്റിൻ്റെ വികസനപദ്ധതികളും,ജനക്ഷേമപദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിരിക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മുത്തോലിക്കവലയിൽ സുരേഷ് ഗോപി നിർവഹിക്കുന്നു.ബി.ജെ.പി.ജില്ലാ പ്രസിഡൻറ് ലിജിൻലാൽ,മുത്തോലി പഞ്ചായത്ത് പ്രസിഡൻറ് ജി.രഞ്ജീത്ത്,റബർ ബോർഡി എക്സിക്യു്ട്ടീവ് മെമ്പർ എൻ ഹരി,അഡ്വ. നോബിൾ മാത്യു തുടങ്ങിയവർ സമീപം
എറണാകുളം മറൈൻഡ്രൈവിൽ മഹിള കോൺഗ്രസ് സംസ്ഥാന കൺവെൻഷന്റെ ഉദ്ഘാടന വേദിയിൽ അവതരണ ഗാനത്തിന് കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾ ചുവടുവച്ചപ്പോൾ
  TRENDING THIS WEEK
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകൻ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകർ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഹാഫ് സെഞ്ച്വറി അടിച്ച ശേഷം ബാറ്റ് ഉയർത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഇന്ത്യൻ ഓപ്പണർ  യശ്വസി ജയ്സ്വാൾ
കാഴ്ച നഷ്ടപ്പെട്ട്... സുരക്ഷക്കായി പോലീസ് സ്ഥാപിച്ചിട്ടുള്ള കാമറകളിൽ ഒരു കാമറ ഉപയോഗശൂന്യമായി തലകീഴായി കിടക്കുന്നു.തൃശൂർ ചെമ്പുക്കാവ് ജവഹർലാൽ ബാലഭവന് സമീപത്തു നിന്നുമുള്ള ചിത്രം.
കോഴിക്കോട് ബീച്ചിൽ നടന്ന നവ കേരള സദസ്സിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ.
കോഴിക്കോട് ബീച്ചിൽ നടന്ന നവ കേരള സദസ്സിലേക്ക് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമടങ്ങിയ ബസ്സ് എത്തിയപ്പോൾ.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരം വീക്ഷിക്കുന്ന ഇന്ത്യൻ ആരാധിക
ഇഷാൻ ഷോട്ട് ... തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇഷാൻ കിഷൻ ബാറ്റ് ചെയ്യുന്നു
കോഴിക്കോട് കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നടന്ന നവകേരള സദസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുന്ന കുരുന്ന്.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന ആരാധകർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com