ജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയ ജാർവിസ് റോബോട്ടുമായി ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥികളായ എസ്.ദേവദത്തും ആർ.ഋഷികേശും
സിസ്റ്റേഴ്സ് കിച്ചൺ...മുണ്ടക്കയം പൈങ്ങണയിലെ നാടൻ ഊണ് ഹോട്ടൽ അടുക്കളയിൽ സഹോദരങ്ങളും, നാത്തൂന്മാരുമായ സുമ,കുഞ്ഞുമോൾ,ഉഷ,വിജി,സന്ധ്യ,വിജയമ്മ, സുബി എന്നിവർ.
അണ്ടർ 19 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സ്വർണ്ണം നേടിയ തിരുവനതപുരം ടീം
ആൺകുട്ടികളുടെ അണ്ടർ 17 വിഭാഗം ബാഡ്മിന്റൺ മത്സരത്തിൽ സ്വർണ്ണം നേടിയ കോഴിക്കോട് ടീമിലെ എബ്രഹാം റോയ്, എം.വിഷ്ണുനാഥ്‌, മുഹമ്മദ് നസ്‌മി, അലി സയ്യാൻ സിദ്ദിഖ്, ഹംദാൽ എന്നിവർ
അണ്ടർ 17 വിഭാഗം ബാഡ്മിന്റൺ മത്സരത്തിൽ സ്വർണ്ണം നേടിയ കോഴിക്കോട് ടീമിലെ അലി സയ്യാൻ സിദ്ദിഖിന്റ പ്രകടനം ( സെന്റ് ജോസഫ് ബോയ്സ് എച്ച്.എസ്.എസ് കോഴിക്കോട് ) ഫോട്ടോ: ശ്രീധർലാൽ.എം.എസ്
അണ്ടർ 17 വിഭാഗം ബാഡ്മിന്റൺ മത്സരത്തിൽ സ്വർണ്ണം നേടിയ കോഴിക്കോട് ടീമിലെ അലി സയ്യാൻ സിദ്ദിഖിന്റ പ്രകടനം ( സെന്റ് ജോസഫ് ബോയ്സ് എച്ച്.എസ്.എസ് കോഴിക്കോട് ) ഫോട്ടോ: ശ്രീധർലാൽ.എം.എസ്
പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പിനോടനുബന്ധിച്ച് അനധികൃതമായി പണമിടപാട് നടന്നുവെന്ന് പരാതിയെതുടർന്ന് കോൺഗ്രസ് നേതാകൾ താമസിച്ച ഹോട്ടൽ മുറിയിൽ കെ.പി.എം. റിജൻസിയിൽ സി.സി.ടി.വി ദൃശ്യം പരിശോധിക്കുന്ന പൊലീസുകാർ.
പെൺകുട്ടികളുടെ അണ്ടർ 17 ബാഡ്മിന്റൺ മത്സരത്തിൽ സ്വർണ്ണം നേടിയ കണ്ണൂർ ടീമിലെ എലിസ ദ്രോണ, നിഹാര ബിനീഷ്, അൻഹ കക്കോത്
അണ്ടർ 19 വിഭാഗം ബാഡ്മിന്റൺ മത്സരത്തിൽ നിന്ന്
അണ്ടർ 19 വിഭാഗം ബാഡ്മിന്റൺ മത്സരത്തിൽ സ്വർണ്ണം നേടിയ തിരുവനന്തപുരം ടീമിലെ എസ്. ശ്വേതയുടെ പ്രകടനം ( എ.എം.എച്ച്.എസ്.എസ്. തിരുമല തിരുവനന്തപുരം) ഫോട്ടോ: ശ്രീധർലാൽ.എം.എസ്
അണ്ടർ 19 വിഭാഗം ബാഡ്മിന്റൺ മത്സരത്തിൽ സ്വർണ്ണം നേടിയ തിരുവനന്തപുരം ടീമിലെ എസ്. ശ്വേതയുടെ പ്രകടനം ( എ.എം.എച്ച്.എസ്.എസ്. തിരുമല തിരുവനന്തപുരം) ഫോട്ടോ: ശ്രീധർലാൽ.എം.എസ്
അണ്ടർ 19 വിഭാഗം ബാഡ്മിന്റൺ മത്സരത്തിൽ സ്വർണ്ണം നേടിയ തിരുവനന്തപുരം ടീമിലെ എസ്. ശ്വേതയുടെ പ്രകടനം ( എ.എം.എച്ച്.എസ്.എസ്. തിരുമല തിരുവനന്തപുരം) ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കോട്ടയം കുമളി റോഡിന് സമീപം മുറിഞ്ഞപുഴക്കും കുട്ടിക്കാനത്തിനും ഇടയിലുള്ള വളഞ്ഞങ്ങാനം വെള്ളചാട്ടം ആസ്വദിക്കുന്ന സഞ്ചാരികൾ
പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പിനോടനുബന്ധിച്ച് അനധികൃതമായി പണമിടപാട് നടന്നുവെന്ന് പരാതിയെതുടർന്ന് കോൺഗ്രസ് നേതാകൾ താമസിച്ച ഹോട്ടൽ മുറിയിൽ അർധരാത്രി പൊലീസ് മുറികളിൽ പരിശോധ നടത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ എസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് കൊട്ടിവെച്ച വടം അഴിച്ച് മാറ്റുന്നു .
പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പിനോടനുബന്ധിച്ച് അനധികൃതമായി പണമിടപാട് നടന്നുവെന്ന് പരാതിയെതുടർന്ന് കോൺഗ്രസ് നേതാകൾ താമസിച്ച ഹോട്ടൽ മുറിയിൽ അർധരാത്രി പൊലീസ് മുറികളിൽ പരിശോധ നടത്തിയതിൽ പ്രതിഷേധിച്ച് എസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ച് കെ.പി.സി.സി. പ്രസിഡൻ്റ് കെ. സുധാകരൻ എം.പി.ഉദ്ഘാടനം ചെയുന്നു.
പൊട്ടിത്തെറിക്കാതെ കൈകൊടുക്കാം... സി.പി.എം ആലപ്പുഴ ഏരിയാ സമ്മേളനത്തിന്റെ ഉദ്‌ഘാടനത്തിന് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാൻ മുൻ നിരയിൽ ജില്ലാ സെക്രട്ടറി ആർ. നാസറിനരികെ വന്നിരുന്നപ്പോൾ. ജില്ലാ കമ്മിറ്റി അംഗം ചിത്തരഞ്ജൻ എം.എൽ.എ, ഏരിയ കമ്മിറ്റി അംഗങ്ങളായ വി.ജി. വിഷ്ണു, ഡി. സുധീഷ്, വി.എസ്. മണി തുടങ്ങിയവർ സമീപം.
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ അപർണ വിനോദ് അവതരിപ്പിച്ച ഗതി - സോളോ ഡാൻസ് ഡ്രാമ
ആൺകുട്ടികളുടെ അണ്ടർ 14 ഫുട്ബാൾ മത്സരത്തിൽ കോഴിക്കോടിനോട് ആദ്യ മത്സരത്തിൽ പരാജയപ്പെട്ട പാലക്കാട് ടീം അംഗമായ മുഹമ്മദ് ഹാരിസ് പൊട്ടിക്കരഞ്ഞപ്പോൾ
സംസ്ഥാന കായികമേളയുടെ പ്രധാന വേദിയായ എറണാകുളം മഹാരാജസ് സ്റ്റേഡിയത്തിലെ ഊട്ടുപുരയിൽ മന്ത്രി വി.ശിവൻകുട്ടി കുട്ടികൾക്കൊപ്പം ഉച്ചയൂണ് കഴിക്കാനെത്തിയപ്പോൾ
എബോ 14 മിക്സിഡ് സ്റ്റാന്റിംഗ് ജംമ്പിൽ സ്വർണം നേടിയ തിരുവനന്തപുരത്തെ എസ്.ശിവാനി, ബി.ബിജേഷ്,വി.എസ്.നന്ദൻ,ആദിത്യൻ വി സനൽ, എസ്.അക്ഷയ, എസ്.യു.മിഥുൻ എന്നിവർ
  TRENDING THIS WEEK
പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേള  ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ ലതാ കുമാരി ഉദ്ഘാടനം ചെയ്യുന്നു .
കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഡി.അമയ അവതരിപ്പിച്ച മോഹിനിയാട്ടം
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
അഭിവാദ്യങ്ങളോടെ...തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനുശേഷം മടങ്ങുന്ന റെയിൽവേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ റാലി കാഞ്ഞങ്ങാട് ഹോസ്ദുർഗ് ജി.എച്ച്.എസ്.എസിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
തൃശൂരിൽ സംവരണ സംരക്ഷണ സമിതി സംഘടിപ്പിച്ച സാമൂഹ്യനീതി സംഗമ റാലിയിൽ നിന്നും .
കാലംതെറ്റിയ വസന്തം ----വിഷുക്കാലത്ത് പൂക്കുന്ന കണിക്കോന്ന ജില്ലാ ജനറൽ ഹോസ്പിറ്റൽ പരിസരത്ത് പൂത്തുലഞ്ഞു നിൽക്കുന്ന , ഈവർഷം ഏപ്രിൽ മാസമായിരുന്നു വിഷു.
വർഷത്തെ അവസാന കൃഷിയുമിറക്കി വിളവെടുത്തു കഴിഞ്ഞ പാടത്ത് തീയിടുന്ന കർഷക തൊഴിലാളികളായ സ്ത്രീകൾ. ആലപ്പുഴ പള്ളാത്തുരുത്തി തിരുമല വാർഡ് കൊമ്പൻ കുഴി പാടശേഖരത്ത് നിന്നുള്ള കാഴ്ച.
ഓമല്ലൂർ ആര്യഭാരതി ഹൈസ്‌കൂളിൽ നടന്ന ശാസ്ത്രമേളയിൽ നിന്ന്‌.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com