ശുചിത്വ കേരളം മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി സി.പി.എം നടത്തുന്ന ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം കൊല്ലം ബീച്ചിൽ സി.പി.എം ജില്ലാ സെക്രട്ടറി എസ് .സുദേവൻ നിർവഹിച്ചപ്പോൾ
റമസാൻ ഇരുപത്തിയേഴാം രാവിൽ മലപ്പുറം സ്വലാത്ത് നഗർ മഅ്ദിൻ ക്യാമ്പസിൽ നടക്കുന്ന പ്രാർഥനാ സമ്മേളനത്തിന് സമസ്‌ത ഉപാധ്യക്ഷനും സ്വാഗതസംഘം ചെയർമാനുമായ സയ്യിദ് അലി ബാഫഖി തങ്ങൾ കൊടിയുയർത്തുന്നു
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുണ്ടകൈ ചൂരൽമല പ്രദേശത്തെ ദുരന്തബാധിതർക്ക് 100 വീടുകൾ നിർമ്മിച്ചുനല്കുന്നതിലേക്ക് ഡി. വൈ.എഫ്.ഐ സമാഹരിച്ച ഇരുപതുകോടി രൂപയുടെ ചെക് ഏറ്റുവാങ്ങിയ ശേഷം ഫണ്ടിലേക്ക് കമ്മൽ നൽകിയ കണ്മണിയെയും മാല നൽകിയ സഹോദരൻ വൈഭവ് അനിരുദ്ധ്നെയും മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിക്കുന്നു
തിരുവനന്തപുരം ഉദയ പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന ബി.ജെ.പി സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖർ സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കറുമായി നർമ്മം പങ്കിടുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി എന്നിവർ സമീപം
നിയമസഭയിൽ നടന്ന പ്രതിപക്ഷ നേതാവിന്റെ ഇഫ്താർ സ്നേഹ സംഗമത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംഭാഷണത്തിൽ. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സ്പീക്കർ എ.എൻ ഷംസീർ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ സമീപം
തിരുവനന്തപുരം ഉദയ പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന ബി.ജെ.പി സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖറിനെ ഹാരമണിയിച്ചപ്പോൾ. മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ , കേന്ദ്രമന്ത്രിമാരായ ജോർജ്ജ് കുര്യൻ, സുരേഷ്‌ഗോപി, ദേശീയ കൗൺസിൽ അംഗം അനിൽ കെ.ആന്റണി, ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളകുട്ടി, ജില്ലാ അധ്യക്ഷൻ കരമന ജയൻ, ദേശീയ കൗൺസിൽ അംഗങ്ങളായ ഒ.രാജഗോപാൽ, പി.കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, വി.ടി രമ എന്നിവർ സമീപം
തിരുവനന്തപുരം ഉദയ പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന ബി.ജെ.പി സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖറിനെ സ്ഥാനമൊഴിയുന്ന സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രവർത്തകർ നൽകിയ കിരീടമണിയിച്ചു ചെങ്കോൽ കൈമാറിയപ്പോ
ഹരിതകേരളം മിഷൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച പരിസ്ഥിതി സംഗമത്തിൽ മികച്ച പാടശേഖര സമിതിക്കുള്ള പുരസ്‌കാരം നേടിയ അടിമാലി കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖര സമിതി അംഗം നീലമ്മ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലിൽ തൊട്ടുവന്ദിക്കുന്നു. സംസ്ഥാന കോ-ഓർഡിനേറ്റർ ടി.എൻ.സീമ സമീപം.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഹരിത കേരള മിഷൻ സംഘടിപ്പിച്ച പരിസ്ഥിതി സംഗമത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ കട്ടമുടി കുഞ്ഞിപ്പെട്ടികുടി പാടശേഖര സമിതി അംഗം അടിമാലി സ്വദേശിനി നീലമ്മ മുഖ്യമന്ത്രി പിണറായി വിജയന് തൻ്റെ പാടശേഖരത്തിൽ ഉത്പാദിപ്പിച്ച മട്ട അരി സമ്മാനിച്ചപ്പോൾ. മകൾ ജ്യോതിലക്ഷ്മി,ഹരിത കേരള മിഷൻ സംസ്ഥാന കോഡിനേറ്റർ ടി.എൻ. സീമ,ഐ.ബി സതീഷ് എം.എൽ.എ എന്നിവർ സമീപം
തിരുനക്കര മഹാദേവന് ആറാട്ട് ... തിരുനക്കര മഹാദേവ ക്ഷേത്തത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ആറാട്ടുകടവിൽ തന്ത്രി പ്രതിനിധി ചെന്നിത്തല പുത്തിലം മനോജ് നാരായണൻ നമ്പൂതിരിയുടേയും ക്ഷേത്രം മേൽശാന്തി അണലക്കാട്ട് ഇല്ലം എ.കെ.കേശവൻ നമ്പൂതിരിയുടേയും കാർമ്മികത്വത്തിൽ നടന്ന ആറാട്ട്

നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം പാഡി ഓഫീസിലെ ഉപരോധ സമരത്തിൽ പങ്കെടുക്കുന്ന എൺപത്തിയൊന്നു വയസുള്ള സിഎ ചിന്നമ്മ
നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം  ജില്ലാ പാഡി  ഓഫീസറെ ഉപരോധിക്കുന്നു
കോട്ടയം ഗ്രാവ് പാടശേഖരത്തെ കെയ്‌തെടുത്ത നെല്ല് കനത്ത മഴയിൽ നനഞ്ഞതിനെത്തുടർന്ന് നാട്ടകം ബൈപാസ് റോഡരികിലിട്ട് ഉണക്കുന്ന കർഷകർ
തിരതല്ലും ആവേശം... കൊല്ലം പരവൂർ ബീച്ചിൽ സർഫിംഗ് പരിശീലനം നടത്തുന്നവർ
ചിരിച്ച് നേരിടാം... കോൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​യോ​ഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന എ.ഐ.സി.സി സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ
കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ടേഴ്സ് വർക്കേഴ്സ് കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്സ് ഐ.എൻ.ടി.യു.സി കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ കരിങ്കൊടി പ്രതിഷേധം ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കൃഷ്ണവേണി ശർമ്മ ഉദ്ഘാടനം ചെയ്യുന്നു.
ഓഫീസ് അസിസ്റ്റൻ്റ്, ടൈപ്പിസ്റ്റ് തസ്തികകളിൽ ഇനി മുതൽ കരാർ നിയമനങ്ങൾ മതിയെന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളത്തിൻ്റെ നേതൃത്വത്തിൽ പി.എസ്‌.സി റീജിയണൽ ഓഫീസ് ഉപരോധിക്കുന്നു.
സംസ്ഥാന ശുചിത്വ മിഷൻ കൊല്ലം പ്രസ് ക്ലബുമായി സഹകരിച്ച് മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച മാധ്യമ ശില്പശാല 'വൃത്തി-2025' ജില്ലാ കളക്ടർ എൻ.ദേവീദാസ് ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK

ഐ... ഐസ്ക്രീം... തൊടുപുഴ അൽ- അസ്ഹർ കോളേജിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവ വേദിയിൽ ഐസ്ക്രീം നുണഞ്ഞ് പോകുന്ന വിദ്യാർത്ഥികൾ.
തിരതല്ലും ആവേശം... കൊല്ലം പരവൂർ ബീച്ചിൽ സർഫിംഗ് പരിശീലനം നടത്തുന്നവർ
കടയ്ക്കൽ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിനിടെ വിപ്ലവഗാനം പാടിയ സംഭവത്തിൽ കൊല്ലം കളക്ടറേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ പകൽപ്പന്തമേന്തിയുള്ള പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം ഉളിയക്കോവിലിൽ കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജ്ജ് ഗോമസിന്റെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ കത്തി ഫോറന്‍സിക് സംഘം പരിശോധിക്കുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഹരിത കേരള മിഷൻ സംഘടിപ്പിച്ച പരിസ്ഥിതി സംഗമത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ കട്ടമുടി കുഞ്ഞിപ്പെട്ടികുടി പാടശേഖര സമിതി അംഗം അടിമാലി സ്വദേശിനി നീലമ്മ മുഖ്യമന്ത്രി പിണറായി വിജയന് തൻ്റെ പാടശേഖരത്തിൽ ഉത്പാദിപ്പിച്ച മട്ട അരി സമ്മാനിച്ചപ്പോൾ. മകൾ ജ്യോതിലക്ഷ്മി,ഹരിത കേരള മിഷൻ സംസ്ഥാന കോഡിനേറ്റർ ടി.എൻ. സീമ,ഐ.ബി സതീഷ് എം.എൽ.എ എന്നിവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com