എ.ഡി.എം കെ.നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് കാരണക്കാർക്കെതിരെ നടപടി സ്വീകരിക്കാമെന്ന ആവശ്യത്തിൽ എൻ.ജി.ഓ, കെ.ജി.ഓ.എ ജീവനക്കാർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം.
സ്വരമുയർത്തി വഴി തെളിച്ച്...കോട്ടയം സെൻട്രൽ ലയൺസ് ക്ലബും ഡോ.അഗർവാൾ ഐ ഹോസ്പിറ്റലും സംയുക്തമായി ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി നഗരത്തിൽ നടത്തിയ ബ്ലൈൻഡ് വാക്കത്തോണിൽ വെള്ള വടിയും കുത്തി മൈക്കിൽ കൂടി മുദ്യാവാക്യം വിളിച്ച് കൊണ്ട് പങ്കെടുക്കുന്ന കാഴ്ച വൈകല്യമുള്ളവർ.
സഞ്ജു സാംസൺ തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കവേ ബംഗ്ളാദേശിനെതിരെ നടന്ന ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിലെ അവിസ്മരണീയ പ്രകടനത്തിനിടെ മസിൽ സെലിബ്രേഷനെ പറ്റി ചോദ്യമുയർത്തിയപ്പോൾ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ മസിൽ ആക്ഷൻ കാണിക്കുന്നു
ഓട്ടോ- ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ മാർച്ച്
ഓട്ടോ- ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സിഐ ടി യു വിൻ്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
കേരളത്തോടുള്ള റെയിൽവേയുടെ അവഗണനയ്ക്കും യാത്ര ദുരിതത്തിനുമെതിരെ ഫെഡറേഷൻ ഓഫ് എംപ്ലോയിസ് ആൻറ് ടീച്ചർസ് ഓർഗനൈസേഷൻ (എഫ്.ഇ.എസ്.ടി.ഒ) കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്‌ഘാടനം ചെയ്യുന്നു
യു.ഡി.എഫ് നിയമസഭ മാർച്ചിൽ അറസ്റ്റിലായ പ്രവർത്തകർ ജയിൽ മോചിതരായപ്പോൾ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ പ്രകടനം
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്

പെരുന്ന എൻഎസ്എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചങ്ങനാശേരി താലൂക്ക് എൻഎസ്എസ് യൂണിയൻ വിജയദശമി നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ വേദിയിലേക്ക് സ്വീകരിക്കുന്നു
കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ശമ്പള നിഷേധത്തിനെതിരെ കെ.എസ്. ടി എംപ്ലോയിസ് സംഘ് ബി.എം.എസ് പാലക്കാട് ഡിപ്പോയിൽ നടന്ന ധർണ്ണ ജില്ലാ സെക്രട്ടറി കെ. രാജേഷ് ഉദ്ഘാടനം ചെയുന്നു
ഓർമ്മയിൽ ഇന്നും...മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായതിന്റെ ശതാബ്ദിആഘോഷങ്ങളുടെ ഭാഗമായി എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കുന്ന ഗാന്ധിയൻ കോൺഗ്രസ്@100ൽ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ തുഷാർഗാന്ധി ചർക്കയിൽ നൂൽനൂൽക്കുന്നു
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
കുണ്ടന്നൂർ തേവര പാലം അറ്റകുറ്റപണികൾക്കായി അടച്ചതിനെതുടർന്ന് തോപ്പുംപടിമുതൽ വാത്തുരുത്തിവരെ അനുഭവപ്പെട്ട ഗതാഗത കുരുക്ക്
കുണ്ടന്നൂർ തേവര പാലം അറ്റകുറ്റപണികൾക്കായി അടച്ചതിനെതുടർന്ന് തോപ്പുംപടിമുതൽ വാത്തുരുത്തിവരെ അനുഭവപ്പെട്ട ഗതാഗത കുരുക്ക്
g സി.ഐ.ടി.യു ജില്ലാ ജനറൽ കൺവെൻഷൻ സി.ഐ.ടി.യു ഭവനിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഇളമരം കരീം ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം വള്ളിക്കീഴ് ആലാട്ട്തെക്കതിൽ അജിത്തിൻ്റെ വീടിന് മുന്നിലെ കിണർ ഇടിഞ്ഞ് താഴ്ന്ന നിലയിൽ
ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് തുടരുക,​ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശബരിമല അയ്യപ്പസേവാ സമാജം പത്തനംതിട്ട ജില്ലാസമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട   മാക്കാംകുന്ന്   പള്ളിക്ക്   സമീപം   കരിമ്പനാംകുഴി   റോ‌ഡിൽ   എവർഷൈൻ  റസിഡൻഷ്യൽ   സ്കൂളിൽ   സാമൂഹിക   അജ്ഞാതൻ   തീയിട്ട് നശിപ്പിച്ച   സ്ക്കൂൾ   ബസ്.
  TRENDING THIS WEEK
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാവനാട് പുതിയകാവ് ബാലാശ്രമത്തിലെ, വാഴയിൽ ക്ഷേത്രത്തിൽ നടന്ന കുമാരിപൂജ, സാരസ്വത പൂജ എന്നിവയിൽ പങ്കെടുത്ത കുട്ടികൾ
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആർ. ജനനിയും കണ്ണൂരിന്റെ എം. നേഹയും ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരത്തിന്റെ ആർ. ജനനി വിജയിച്ചു
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ്‌ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രകടനം
കർഷക കോൺഗ്രസ്സ് പാലക്കാട്‌ ജില്ല കമ്മിറ്റി സിവിൽ സപ്ലൈ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ വി. കെ. ശ്രീകണ്ഠൻ എം. പി. ഉദ്ഘാടനം ചെയുന്നു .
ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. രമേശ് ചെന്നിത്തല എം.എൽ.എ, വന്ദന ദാസിന്റെ പിതാവ് മോഹൻ ദാസ്, അമ്മ വസന്തകുമാരി, കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ, എം.എൽ.എ അഡ്വ.മോൻസ് ജോസഫ്, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സെക്രട്ടറി അജയ് തറയിൽ തുടങ്ങിയവർ സമീപം
തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണർവും സ്പോർട്സിൽ നാഷണൽ ലെവൽ വിജയികൾക്കുള്ള മെരിറ്റ് അവാർഡുകളുടെ വിതരണവും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
ഡോ.വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വന്ദനദാസിന്റെ പിതാവ് മോഹൻ ദാസിനും അമ്മ വസന്തകുമാരിക്കുമൊപ്പം
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com