വിശ്വാസക്കടൽ സാക്ഷി... കൊല്ലം സലഫി ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബീച്ചിൽ നടത്തിയ ഈദ് ഗാഹിൽ പങ്കെടുക്കാനെത്തിയ അംഗപരിമിതൻ മണൽപ്പരപ്പിൽ വിരിച്ച തുണിയിൽ കിടന്ന് നിസ്‌കരിക്കുന്നു ഫോട്ടോ: അക്ഷയ് സഞ്ജീവ്
പാളയം മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ സന്തോഷം പങ്കിടുന്ന കുട്ടികൾ
കൊല്ലം സലഫി ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബീച്ചിൽ നടത്തിയ ഈദ് ഗാഹിൽ പങ്കെടുക്കാനെത്തിയ യുവതികൾ
കർബല ഈദ്ഗാഹ് കമ്മിറ്റി കൊല്ലം കർബല മൈതാനിയിൽ നടത്തിയ ചെറിയപെരുനാൾ നമസ്കാരത്തിൽ നിന്ന്.
പെരുന്നാൾ ആശംസയുമായി പാലക്കാട് ലോകസഭാ മണ്ഡലം യു. ഡി. എഫ് സ്ഥാനാർഥി വി. കെ ശ്രീകണ്ഠൻ പാലക്കാട്‌ കോട്ടമൈതാനിയിലെ ഈദ് ഗാഹിലെത്തിയപ്പോൾ.
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് പാലക്കാട് ടൗൺ ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടമൈതാനിയിൽ സംഘടിപ്പിച്ച ഈദ് നമസ്കാരത്തിൽ നിന്ന്
മലമ്പുഴ കൊട്ടെക്കാട് ആറങ്ങോട്ട് കുളമ്പ് ഭാഗത്ത് ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന മലമ്പുഴ കഞ്ചിക്കോട് റോഡ് മുറിച്ച് കടന്ന് ഉൾക്കാട്ടിലേക്ക് നിങ്ങുന്നു.
ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രേറ്റർ കൊച്ചിൻ മാറിനെഡ്രൈവ് ഗ്രൗണ്ടിൽ സംഘടിപിച്ച ഈദ് ഗാഹ്
എറണാകുളം മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ പ്രചാരണത്തിനിടയിൽ
എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ പ്രചാരണത്തിനിടയിൽ
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചാരണത്തിനിടയിൽ
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്‍ലാന്‍ഡ് വാട്ടര്‍ ഫ്ളയിങ് സ്‌ക്വാഡ് ആലപ്പുഴ നെഹ്റുട്രോഫി ഫിനിഷിംഗ് പോയിന്റില്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസ് ഫ്ളാഗ് ഓഫ് ചെയ്യുന്നു
ആലപ്പുഴ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ആറാട്ടുപുഴ കള്ളിക്കാട് പ്രദേശവാസികളോടൊപ്പം പിറന്നാൾ ആഘോഷിച്ചപ്പോൾ
ആലപ്പുഴ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിനെ ഹരിപ്പാട് പള്ളിപ്പാട് പഞ്ചായത്തിലെ പര്യടനത്തിൽ പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചപ്പോൾ
ആലപ്പുഴ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ പത്രസമ്മേളനത്തിനിടയിൽ വിതുമ്പിയപ്പോൾ
യു. ഡി. എഫ് ചേർത്തല നിയോജക മണ്ഡലം സ്ഥാനാർഥി പര്യടനം ഉദ്ഘാടനം ചെയ്യാനെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാർഥി കെ.സി വേണുഗോപാലിനൊപ്പം
തമിഴ്നാട് ധർമ്മഗിരി ലോക്സഭാ മണ്ഡലത്തിലെ ഒടശൽപെട്ടിയിൽ നടന്ന ഡിഎംകെയുടെ പ്രചാരണയോഗത്തിനെത്തിയ മന്ത്രി ഉദയനിധി സ്റ്റാലിനെ പ്രവർത്തകർ പുഷ്പഹാരം അണിയിക്കുന്നു.സ്ഥാനാർത്ഥി എ.മണി സമീപം
തമിഴ്നാട് ധർമ്മഗിരി ലോക്സഭാ മണ്ഡലത്തിലെ ഒടശൽപെട്ടിയിൽ നടന്ന ഡിഎംകെയുടെ പ്രചാരണയോഗത്തിൽ മന്ത്രി ഉദയനിധി സ്റ്റാലിൻ പ്രസംഗിക്കുന്നു സ്ഥാനാർത്ഥി എ. മണി സമീപം
തമിഴ്നാട് ധർമ്മഗിരി ലോക്സഭാ മണ്ഡലത്തിലെ ഒടശൽപെട്ടിയിൽ നടന്ന ഡിഎംകെയുടെ പ്രചാരണയോഗത്തിനെത്തിയ മന്ത്രി ഉദയനിധി സ്റ്റാലിനെ പ്രവർത്തകർ പുഷ്പഹാരം അണിയിക്കുന്നു
തമിഴ്നാട് തിരുപ്പൂർ ലോക്സഭാ മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി കെ.സുബ്ബരായൻ തിരുപ്പൂർ വടക്ക് പ്രചാരണം നടത്തുന്നു
  TRENDING THIS WEEK
സ്റ്റാർ ആക്ഷൻ...തമിഴ്നാട് വിരുതുനഗർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രാധികാ ശരത്കുമാറും ഭർത്താവ് ശരത്കുമാറും യോഗത്തിൽ പങ്കെടുക്കാനായി ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയപ്പോൾ
ഉമയനല്ലൂർ ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആനവാൽ പിടി ചടങ്ങിൽ നിന്നും തൃക്കടവൂർ ശിവരാജു. ഫോട്ടോ : അക്ഷയ് സഞ്ജീവ്
ഭരണി നിറവിൽ...തൃശൂർ കൊടുങ്ങല്ലൂർ ഭരണിയോട് അനുബന്ധിച്ച് നടന്ന അശ്വതി കാവു തീണ്ടലിൽ ക്ഷേത്രത്തിന് ചുറ്റും വലം വയ്ക്കുന്ന ഭക്തർ
നേർക്കുനേർ പോരാട്ടം... കൊല്ലം പായിക്കട റോഡിലെ സി.ഐ.ടി.യു - ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കയറ്റിറക്ക് ഓഫീസിന് മുന്നിലെ ചുവരിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളുടെ പേരും നേതാക്കളുടെ ചിത്രവും വരയ്ക്കുന്നു ഫോട്ടോ: അക്ഷയ് സഞ്ജീവ്
വ്രതശുദ്ധിയുടെ ആത്മ നിർവൃതിയിൽ ഇന്ന് ഈദുൽ ഫിത്വർ. ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചിയിട്ട് സന്തോഷം പങ്കിടുന്നവർ. ആലപ്പുഴ കല്ലുപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം.
അങ്ങ് സ്പേസിലോട്ട്... തൃശൂർ ഗവ. എൻജിനീയറിങ് കോളേജ് സ്പേസ് ക്ലബ്ബുമായി ചേർന്ന് രാമവർമ്മപുരം വിജ്ഞാൻ സാഗറിൽ സംഘടിപ്പിച്ച സൗജന്യ നക്ഷത്ര നിരീക്ഷണ ക്ലാസിൽ ടെലസ്കോപ്പ് വഴി നിരീക്ഷണം നടത്തുന്ന കുട്ടി.
കൂടെയുണ്ട്... തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങിനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനെ ചേർത്ത് പിടിക്കുന്നു.ടങ്ങിനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരനെ ചേർത്ത് പിടിക്കുന്നു
നക്ഷത്ര ക്കാഴ്ച്ചക്കായ്...തൃശൂർ ഗവ. എൻജിനീയറിങ് കോളേജ് സ്പേസ് ക്ലബ്ബുമായി ചേർന്ന് രാമവർമ്മപുരം വിജ്ഞാൻ സാഗറിൽ സംഘടിപ്പിച്ച സൗജന്യ നക്ഷത്ര നിരീക്ഷണ ക്ലാസിൽ സ്റ്റേലറിയം ആപ്പ് വഴി നക്ഷത്രങ്ങളെ വീക്ഷിക്കുന്നവർ
തൃശൂർ ഹോട്ടൽ എലൈറ്റ് ഇൻ്റർനാഷണലിൽ സംവിധായകൻ അമ്പിളി സംഘടിപ്പിച്ച ആർട്ട്സ് ആൻ്റ് ഫിലിം ക്യാമ്പ് സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്യുന്നു
യു. ഡി. എഫ് ചേർത്തല നിയോജക മണ്ഡലം സ്ഥാനാർഥി പര്യടനം ഉദ്ഘാടനം ചെയ്യാനെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാർഥി കെ.സി വേണുഗോപാലിനൊപ്പം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com