പാലാരിവട്ടത്ത് നിന്ന് കാക്കനാട്ടേക്കുള്ള രണ്ടാംഘട്ട മെട്രൊയുടെ നിർമ്മാണം തുടങ്ങിയത് മൂലം വാഹനങ്ങൾ ഇളഞ്ഞ് നീങ്ങുന്നതോടൊപ്പം വലിയ ഗതാഗതക്കുരുക്കിനും വഴിവെച്ചിരിക്കുകയാണിവിടം
ഇന്നലെ അന്തരിച്ച നടൻ ടി.പി. മാധവന്റെ ഭൗതികശരീരം പത്തനാപുരം ഗാന്ധിഭവനിൽ പൊതുദർശനത്തിനു വെച്ചപ്പോൾ
ഇന്നലെ അന്തരിച്ച നടൻ ടിപി മാധവൻ്റെ ഭൗതികശരീരം പത്തനാപുരം ഗാന്ധിഭവനിൽ പൊതുദർശനത്തിന് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനായി ആംബുലൻസിലേക്ക് മാറ്റിയപ്പോൾ.
ഇന്നലെ അന്തരിച്ച നടൻ ടി.പി മാധവൻ്റെ ഭൗതികശരീരം പത്തനാപുരം ഗാന്ധിഭവനിൽ പൊതുദർശനത്തിന് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനായി ആംബുലൻസിലേക്ക് മാറ്റിയപ്പോൾ.ആദരാഞ്ജലി അർപ്പിച്ച് ആംബുലൻസ് ഗ്ലാസിൽ ഒട്ടിച്ച പോസ്റ്റർ പശ്ചാത്തലത്തിൽ കാണാം
നടൻ ടി.പി.മാധവന്റെ ഭൗതികദേഹം പത്തനാപുരം ഗാന്ധിഭവനിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കുന്ന കൊടിക്കുന്നേൽ സുരേഷ് എം.പി, ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, ഗാന്ധിഭവൻ ചെയർപേഴ്സൺ ഡോ. ഷാഹിദ കമാൽ എന്നിവർ
നടൻ ടിപി മാധവൻ്റെ ഭൗതികശരീരം പത്തനാപുരം ഗാന്ധിഭവനിൽ പൊതുദർശനത്തിന് വച്ചപ്പോൾ സഹോദരി മല്ലിക ഉണ്ണിത്താൻ ആദരാഞ്ജലി അർപ്പിക്കുന്നു
നടൻ ടി.പി.മാധവൻ്റെ ഭൗതികശരീരം പത്തനാപുരം ഗാന്ധിഭവനിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കുന്ന സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ
ഇന്നലെ അന്തരിച്ച നടൻ ടി.പി.മാധവന്റെ ഭൗതികദേഹം പത്തനാപുരം ഗാന്ധിഭവനിൽ പൊതുദർശനത്തിന് വച്ചപ്പോൾ പത്തനാപുരം പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകുന്നു
ഇന്നലെ അന്തരിച്ച നടൻ ടിപി മാധവൻ്റെ ഭൗതികശരീരം പത്തനാപുരം ഗാന്ധിഭവനിൽ പൊതുദർശനത്തിന് വച്ചപ്പോൾ വിതുമ്പുന്ന ഗാന്ധി ഭവനിലെ പ്രവർത്തകർ
ഇന്നലെ അന്തരിച്ച നടൻ ടി.പി.മാധവൻ്റെ ഭൗതികശരീരം പത്തനാപുരം ഗാന്ധിഭവനിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കുന്ന കൊടിക്കുന്നേൽ സുരേഷ് എം.പി, ഗാന്ധിഭവൻ ജനറൽ സെക്രട്ടറി പുനലൂർ സോമരാജൻ, ഗാന്ധിഭവൻ ചെയർപേഴ്സൺ ഡോ.ഷാഹിദ കമാൽ എന്നിവർ.
കേരള കോൺഗ്രസ് എം 60-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയത്തെ സംസ്ഥന കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ ചെയർമാൻ ജോസ് കെ. മാണി കേക്ക് മുറിച്ച് തോമസ് ചാഴികാടന് നൽകുന്നു. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് , സ്റ്റീഫൻ ജോർജ്, എംഎൽഎമാരായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ,അഡ്വ.പ്രമോദ് നാരായണൻ,അഡ്വ.ജോബ് മൈക്കിൾ തുടങ്ങിയവർ സമീപം
കേരള കൗമുദിയും ശാലോം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻ്റ് റിസർച്ചും എയ്സ് കോളേജും റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് എയ്സും ചേർന്ന് നടത്തിയ വേൾഡ് മെൻഡൽ ഹെൽത്ത് സെമിനാറിൽ മെൻ്റൽ ഹെൽത്ത് പ്രാക്ടിഷണർ റോയ് തോമസ് ക്ലാസ്സ് എടുക്കുന്നു.
കേരള കൗമുദിയും ശാലോം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻ്റ് റിസർച്ചും എയ്സ് കോളേജും റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് എയ്സും ചേർന്ന് നടത്തിയ വേൾഡ് മെൻഡൽ ഹെൽത്ത് സെമിനാറിൽ പങ്കെടുത്തവർ .
കേരള കൗമുദിയും ശാലോം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻ്റ് റിസർച്ചും എയ്സ് കോളേജും റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് എയ്സും ചേർന്ന് നടത്തിയ വേൾഡ് മെൻഡൽ ഹെൽത്ത് സെമിനാർ പാലക്കാട് വനിത സെൽ സി.ഐ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയുന്നു.
മാഫിയവത്കരിക്കരിക്കപ്പെട്ട പിണറായി സർക്കാർ രാജിവെച്ച് ജനവിധി തേടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച്
ആലപ്പുഴ നഗരസഭാ ശതാബ്‌ദി മന്ദിരത്തിനുള്ളിലെ മരം മുറിച്ചു മാറ്റുന്നതിനിടെ മരത്തിൽ നിന്നും താഴെ വീണ കൂട്ടിലെ കിളിക്കുഞ്ഞിന് ഭക്ഷണം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥൻ
ആലപ്പുഴ ജനറൽ ആശുപത്രയിലെ ഓപ്പൺ ജിമ്മിൽ വ്യായാമം ചെയ്യുന്നവർ
കുപ്പത്തൊട്ടിയിലെ മാണിക്യം...കൊച്ചിയുടെ പ്രധാന പ്രതിസന്ധികളിൽ ഒന്നാണ് മാലിന്യം. പി.എൻ.ഡി കോളനിക്ക് സമീപം കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളിൽ നിന്നും ജീവിക്കാനായി പ്ലാസ്റ്റിക് തിരയുന്ന ആളും ഭക്ഷണം തിരയുന്ന നായയും
കേരള കോണ്‍ഗ്രസിന്റെ 60-ാം സ്ഥാപന വാർഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കൊടി ഉയര്‍ത്തിയപ്പോള്‍.
ശമ്പള വിഷയത്തിലൂൾപ്പെടെ കെ.എസ്.ആർ.ടി.സിയോട് പുറം തിരഞ്ഞ് നിൽക്കുന്ന ഇടതു ദുർഭരണത്തിനെതിരെ പാലക്കാട് ഡിപ്പോയിലെ കെ.എസ്.ടി. എംപ്ലോയീസ് സംഘ് ബി.എം.എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുറകോട്ട് നടന്ന് പ്രതിഷേധിക്കുന്നു .
  TRENDING THIS WEEK
പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി.ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു.
അരുവിപ്പുറം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഗുരുസ്തവം പാരായണ യജ്ഞസമർപ്പണം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീനാരായണ ഗുരുദേവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആർ. ജനനിയും കണ്ണൂരിന്റെ എം. നേഹയും ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരത്തിന്റെ ആർ. ജനനി വിജയിച്ചു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനായി ശ്രീകാര്യം ഗവ.ഹൈസ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയിലെ സ്മാർട്ട് ബോർഡിൽ ഒപ്പിടുന്നു.
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
കർഷക കോൺഗ്രസ്സ് പാലക്കാട്‌ ജില്ല കമ്മിറ്റി സിവിൽ സപ്ലൈ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ വി. കെ. ശ്രീകണ്ഠൻ എം. പി. ഉദ്ഘാടനം ചെയുന്നു .
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com