കോട്ടയം എസ് .എൻ.വി സദനത്തിലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് വനിതകൾ പൂക്കളം ഒരുക്കിയപ്പോൾ
കളറായ് കളക്ട്രേറ്റ്... കോട്ടയം കളക്ട്രേറ്റിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ കളക്ടറുടെ ഓഫീസിന് മുന്നിൽ ജീവനക്കാർ അത്തപ്പൂക്കളം ഒരുക്കിയപ്പോൾ
ബി.സി.എം കോളേജ് ഓഡിറ്റോറിയത്തിൽ കോട്ടയം പൗരാവലി കേംബ്രിഡ്ജ് മേയറായി നിയോഗിക്കപ്പെട്ട ബൈജു തിട്ടാലക്ക് നൽകിയ സ്വീകരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്യാനെത്തിയ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ബൈജു തിട്ടാലയുമായി സഭാഷണത്തിൽ.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവർ സമീപം
കൊച്ചി ലുലു മാളിന്റെ 'ഒരുമിച്ചോണം’ ഓണാഘോഷത്തിന്റെ ലോഗോ പ്രകാശനം നടന്മാരായ റഹ്മാനും ബാബു ആന്റണിയും ചേർന്ന് നിർവഹിക്കുന്നു
നോർത്ത് ഇന്ത്യൻ സമൂഹത്തിന്റെ ഗണേശ ചതുർത്ഥി വിഗ്രഹ നിമഞ്ജനയാത്ര മറൈൻഡ്രൈവിൽ എത്തിയപ്പോൾ. ഗണേശ വിഗ്രഹവുമായി ബോട്ടിൽ പോയി കടലിൽ നിമഞ്ജനം ചെയ്യുന്നതാണ് ചടങ്ങ്
എറണാകുളം ജില്ല കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ജില്ലാ സമ്മേളനം തൃപ്പൂണിത്തറ അഭിഷേകം ഓഡിറ്റോറിയത്തിൽ പ്രമുഖ സാഹിത്യകാരൻ എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ. മാത്യൂസ് നുമ്പേലിൽ, ഡോ. ജോ ജോസഫ്, സി.എൻ. മോഹനൻ, എം.പി. ഉദയൻ, എം.പി. പത്രോസ്, ഖദീജ മൊയ്തീൻ, ഷാഹുൽ ഹമീദ്, കെ.ആർ. രജീഷ്, യേശുദാസ് പറപ്പള്ളി, എൻ.വി. മഹേഷ് തുടങ്ങിയവർ സമീപം
നോർത്ത് ഇന്ത്യൻ സമൂഹത്തിന്റെ ഗണേശ ചതുർത്ഥി വിഗ്രഹ നിമഞ്ജനയാത്ര മറൈൻഡ്രൈവിൽ എത്തിയപ്പോൾ. ഗണേശ വിഗ്രഹവുമായി ബോട്ടിൽ പോയി കടലിൽ നിമഞ്ജനം ചെയ്യുന്നതാണ് ചടങ്ങ്
നോർത്ത് ഇന്ത്യൻ സമൂഹത്തിന്റെ ഗണേശ ചതുർത്ഥി വിഗ്രഹ നിമഞ്ജനയാത്ര മറൈൻഡ്രൈവിൽ എത്തിയപ്പോൾ. ഗണേശ വിഗ്രഹവുമായി ബോട്ടിൽ പോയി കടലിൽ നിമഞ്ജനം ചെയ്യുന്നതാണ് ചടങ്ങ്
ഓണത്തിനായി എറണാകുളം മാർക്കറ്റിലെത്തിയ ഏത്തക്കുലകൾ വാഹനത്തിൽ നിന്ന് ഇറക്കി കടകളിലേക്ക് എത്തിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
ഓണത്തിനായി എറണാകുളം മാർക്കറ്റിലെത്തിയ ഏത്തക്കുലകൾ വാഹനത്തിൽ നിന്ന് ഇറക്കി കടകളിലേക്ക് എത്തിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
കോട്ടയം ദർശനാ ഹാളിൽ നടത്തിയ സാന്ത്വന സംഗീത സായന്തനം മന്ത്രി വി.എൻ.വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു.നിഷാ ജോസ് കെ മാണി, വയലാർ ശരത് ചന്ദ്ര വർമ്മ, ഫാ.എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം
കോട്ടയം നഗരസഭയിലെ പെൻഷൻ തുക തട്ടിയെടുത്ത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ളോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ ബാരിക്കേഡ് മറിക്കാൻ ശ്രമിക്കുന്നതിനിടയിൽ കൈക്ക് പരിക്കേറ്റ മഹിളാകോൺഗ്രസ് മണ്ഡലം സെക്രട്ടറി നിഷാ കൊച്ചുമോനെ ഡിസിസിപ്രസിഡന്റ്‌ നാട്ടകം സുരേഷ് ആശ്വസിപ്പിക്കുന്നു.ബ്ലോക്ക് പ്രസിഡന്റ് സിബി കൊല്ലാട് സമീപം
പത്തനംതിട്ട ചിക്ത്സക്ക് എത്തിയ വീട്ടമ്മയുടെ കാൽ ഡോക്ടേഴ്സ് ലൈ റോ‌‌‌ഡിലെ സ്ളാബുകൾക്ക് ഇടയിൽ കുടുങ്ങിയതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റുന്നു.
പത്തനംതിട്ട ചിക്ത്സക്ക് എത്തിയ വീട്ടമ്മയുടെ കാൽ ഡോക്ടേഴ്സ് ലൈ റോ‌‌‌ഡിലെ സ്ളാബുകൾക്ക് ഇടയിൽ കുടുങ്ങിയതിനെ തുട‌‌ർന്ന് ഫയർ ഫോഴ്സ് ഉദ്ദോഗസ്ഥർ പുറത്തെടുത്ത ശേഷം.
പത്തനംതിട്ട ചിക്ത്സക്ക് എത്തിയ വീട്ടമ്മയുടെ കാൽ ഡോക്ടേഴ്സ് ലൈ റോ‌‌‌ഡിലെ സ്ളാബുകൾക്ക് ഇടയിൽ കുടുങ്ങിയതിനെ തുട‌‌ർന്ന് പുറത്തെടുക്കാൻ ശ്രമിക്കുന്ന ഫയർ ഫോഴ്സ് ഉദ്ദോഗസ്ഥർ
പത്തനംതിട്ട  ചിക്ത്സക്ക്  എത്തിയ  വീട്ടമ്മയുടെ   കാൽ  ഡോക്ടേഴ്സ്   ലൈ   റോ‌‌‌ഡിലെ   സ്ളാബുകൾക്ക്   ഇടയിൽ   കുടുങ്ങിയതിനെ   തുടർന്ന്   ഫയർഫോഴ്സ്   എത്തി   രക്ഷപെടുത്തി   ആശുപത്രിയിലേക്ക്   മാറ്റുന്നു.
പത്തനംതിട്ട ജില്ല തദ്ദേശ സ്വയംഭരണ വകുപ്പ്  മന്ത്രി  എം.ബി. രാജേഷ് ന്റെ  നേതൃത്വത്തിൽ  പ്രമാടം   രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ    നടന്ന ജില്ലാതല തദ്ദേശ അദാലത്തിൽ   പരാതികൾ   കേൾക്കുന്ന   മന്ത്രി.
കുടുംബശ്രീ സംസ്ഥാനതല ഓണം വിപണനമേള പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ്റ്റാൻഡിൽ മന്ത്രി എം ബി രാജേഷ്, മന്ത്രി വീണാ ജോർജ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.
കേരള സംസ്ഥാന എക്‌സൈസ് വകുപ്പ്, ജില്ലാ    എക്സൈസ് കോംപ്ളക്സ്  തദ്ദേശ സ്വയംഭരണ എക്സൈസ്   വകുപ്പ് മന്ത്രി എം.ബി. രാജേഷ്   ഉദ്ഘാടനം ചെയ്യുന്നു, ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി   വീണാ ജോർജ്ജ്  സമീപം
ജില്ലാകലക്ടറുടെ ഒദ്യോഗിക വസതി  ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ  ജോര്‍ജ്ജ്   നിലവിളക്ക്  കൊളുത്തി    ഉദ്ഘാടനം ചെയ്യുന്നു.
  TRENDING THIS WEEK
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
ഗണേശോത്സവത്തിനോട് അനുബന്ധിച്ച് ഗണേശോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മണികണ്ഠൻ ആലിനു സമീപം ഒരുക്കിയ പ്രദർശനത്തിൽ നിന്നും.
വയനാടിനായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സമാഹരിച്ച 2,63,95,154 രൂപ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, പ്രസിഡന്റ് എൽ.ജി.ലിജീഷ് എന്നിവരിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഏറ്റുവാങ്ങുന്നു
രാധമ്മയുടെ സ്വന്തം മുത്തു... ഒരു വർഷത്തിലേറെയായി രാധമ്മയുടെയും കുടുംബത്തിന്റെയും സ്നേഹത്തണലിൽ ജീവിക്കുന്ന മുത്തു എന്ന കാട്ടുപന്നി. വയനാട് മരിയനാട്ടിലെ ഒരു അപൂർവ സൗഹൃദരംഗം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com