കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം
ഇതാണ് ചുവട്...എറണാകുളം ടൗൺ ഹാളിൽ നടന്ന വയോജന സൗഹൃദ വാർഷികാഘോഷം 'സൗഹൃദം കൊച്ചി' പരിപാടിയിൽ ഗായകൻ കൊച്ചിൻ മൻസൂർ ഗാനമാലപിച്ചപ്പോൾ നൃത്തം ചെയ്യുന്ന അമ്മമാർ. കോമൺ ഏജ് ഫൗണ്ടർ ആൻഡ്രു ലാർപെന്റ് സമീപം
എറണാകുളം ടൗൺ ഹാളിൽ നടന്ന വയോജന സൗഹൃദ വാർഷികാഘോഷം 'സൗഹൃദം കൊച്ചി' പരിപാടിയിൽ ഗായകൻ കൊച്ചിൻ മൻസൂർ ഗാനമാലപിച്ചപ്പോൾ വൃദ്ധരായ അമ്മമാർക്കൊപ്പം നൃത്തം ചെയ്യുന്ന കോമൺ ഏജ് ഫൗണ്ടർ 'യു.കെ' ആൻഡ്രു ലാർപെന്റ്
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ ശകതമായ മഴക്കിടയിൽ നടന്ന ലോംഗ് ജമ്പ് മത്സരത്തിൽ കോതമംഗലം എംഎ കോളേജിലെ അക്ഷയ് ജെ ഒന്നാം സ്ഥാനം നേടുന്നു
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ വന്ചിത വിഭാഗം ഡിസ്കസ് ത്രോയിൽ റെക്കാഡോടെ ഒന്നാംസ്‌ഥാനം നേടുന്ന അഖില രാജു,അൽഫോൻസാ കോളേജ് ,പാല
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ വനിതാ വിഭാഗം സ്റ്റീപ്പിൾ ചേസിൽ ഒന്നാംസ്‌ഥാനം നേടുന്ന കെ.പി സനിക,എം എ കോളേജ് ,കോതമംഗലം
ശ്രീദീപിന്റെ മൃതദേഹം പാലക്കാട്ടെ വീട്ടിലെത്തിച്ചപ്പോൾ ഉള്ളുലഞ്ഞ് തളർന്നിരിക്കുന്ന അച്ഛൻ കെ.ടി.ശ്രീവത്സനും അമ്മ പി.ബിന്ധു .
ശ്രീ ദിപിൻ്റെ മൃതദേഹം ശേഖരിപുരം വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം ആബുംലെൻസിലേക്ക് കയറ്റുന്നു
സ്വാമിയെ ശരണം ...ശബരിമല സന്നിധാനത്ത് ദർശനം നടത്തി ശരണം വിളിക്കുന്ന മുതിർന്ന മാളികപ്പുറം
സ്വാമിയെ കാണാൻ ...ദിവസങ്ങളായി പെയ്ത മഴമാറി വെയിലായപ്പോൾ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയവരുടെ തിരക്ക്
അയ്യനെ കാണാൻ ...ശബരിമല ദർശനത്തിനായി ഡോളിയിൽ എത്തുന്ന മാളികപ്പുറം
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവ​ത്തിൽ 'മാറുന്ന ലോകവും ഇന്ത്യൻ നിലപാടുകളും' എന്ന വിഷയത്തിൽ സി.പി.എം.പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് മുഖ്യപ്രഭാഷണം നടത്തുന്നു.
കൊല്ലം ബീച്ചിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന ബങ്കുകളും മറ്റും കോർപറേഷൻ ഉദ്യോഗസ്ഥരുടെ നേർതൃത്വത്തിൽ ജീവനക്കാർ ഒഴിപ്പിച്ചപ്പോൾ. ഫോട്ടോ: ശ്രീധർലാൽ.എം.എസ്

ആലപ്പുഴ ദേശീയപാതയിൽ കളർകോടിനു സമീപം കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥി ലക്ഷദീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്‌ജിദിൽ ഖബറടക്കത്തിനായി എത്തിച്ചപ്പോൾ
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എറണാകുളം ജില്ലാതല പരിപാടിയിൽ നായരമ്പലം കരുണ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തകലാവിരുന്ന്
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എറണാകുളം ജില്ലാതല പരിപാടിയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവ൪ക്ക് ജില്ലാ കളക്ട൪ സമ്മാനം നൽകുന്നു
സ്വയം പ്രതിരോധം... കോട്ടയം സിഎംഎസ് സ്കൂൾ ഹാളിൽ ജില്ലാ പൊലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന ബിവറേജസ് കോർപ്പറേഷനിലെ വനിതാ ജീവനക്കാർ
  TRENDING THIS WEEK
കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയ മൗണ്ട് കാർമ്മൽ എച്ച്എസ് എസ്, കോട്ടയം
ഇതാണ് ചുവട്...എറണാകുളം ടൗൺ ഹാളിൽ നടന്ന വയോജന സൗഹൃദ വാർഷികാഘോഷം 'സൗഹൃദം കൊച്ചി' പരിപാടിയിൽ ഗായകൻ കൊച്ചിൻ മൻസൂർ ഗാനമാലപിച്ചപ്പോൾ നൃത്തം ചെയ്യുന്ന അമ്മമാർ. കോമൺ ഏജ് ഫൗണ്ടർ ആൻഡ്രു ലാർപെന്റ് സമീപം
നിത കെ നിതിൻ ,നാടോടി നൃത്തം, യുപി വിഭാഗം , ഒന്നാം സ്ഥാനം, , ഡോൺ ബോസ്ക്കോ എച്ച് എസ് എസ്, പുതുപ്പള്ളി
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം
പ്രാർത്ഥനയോടെ...ശബരിമല ദർശനത്തിനെത്തിയ മുതിർന്ന മാളികപ്പുമം സന്നിധാനത്ത് പ്രാർത്ഥനയിൽ
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ട്രോഫിയുയി
സ്വാമിയെ കാണാൻ...ശബരിമല ദർശനത്തിനായി അച്ഛനൊപ്പം ഡോളിയിലെത്തിയ കുഞ്ഞ് മാളികപ്പുറം
അയ്യനെകണ്ട്...ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന കുഞ്ഞ് മാളികപ്പുറങ്ങൾ
ശബരിമല ദർശനത്തിനെത്തിയ അയ്യപ്പനെ ശാരീരിക അസ്വസ്ത അനുഭവപ്പെട്ടതിനെതുടർന്ന് സന്നിധാനത്ത് നിന്ന് ആശുപത്രയിലേക്ക് കൊണ്ടുപോകുന്ന എൻ.ഡി.ആർ.എഫ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com