ബേക്കർ സ്‌കൂളിൽ നടന്ന കോട്ടയം താലൂക്ക് അദാലത്തിൽ അപകടാവസ്ഥയിലായ വീട് സംരക്ഷിക്കാൻ സംരക്ഷണ ഭിത്തി നിർമിക്കണമെന്ന പുതുപ്പള്ളി സ്വദേശി ബീനാ തോമസിന്റെ പരാതി മന്ത്രി റോഷി അഗസ്റ്റിൻ പരിഗണിച്ച് 10 ലക്ഷം രൂപ അനുവദിക്കുന്നു
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മറ്റി തേവള്ളിയിൽ നിർമ്മിച്ച കെ.പി.എസ്.ടി.എ ഭവന്റെ ഉദ്ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യുന്നു
കാനം രാജേന്ദ്രൻ അനുസ്മരണം ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു
ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ കൊല്ലം യൂണിറ്റ് സമ്മേളനം പൊലീസ് ക്ലബിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
താമരക്കുളം ഡിവിഷനിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പമ്പ് ഹൗസിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദുകൃഷ്ണ റീത്തുവച്ച് പ്രതിഷേധിക്കുന്നു
കേരള എൻ.ജി.ഒ അസോസിയേഷൻ കുണ്ടറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐയിൽ നടത്തിയ പ്രതിഷേധ യോഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു
വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ്ലിം ലീഗ് കൊല്ലം, ഇരവിപുരം നിയോജകമണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ചിന്നക്കടയിൽ നടത്തിയ പ്രകടനം
വൈദ്യുത ചാർജ് വർദ്ധനവിനെതിരെ മുസ്ലിം ലീഗ് കൊല്ലം ഇരവിപുരം നിയോജകമണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ചിന്നക്കട ബസ് ബേയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് നൗഷാദ് യൂനുസ് ഉദ്ഘാടനം ചെയ്യുന്നു
തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച തോപ്പിൽ ഭാസി അവാർഡ് സമ്മാനിക്കാനെത്തിയ സി .പി .ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം പുരസ്‌കാര ജേതാവ് പെരുമ്പടവം ശ്രീധരൻ മുൻ എം .പി പന്ന്യൻ രവീന്ദ്രൻ എന്നിവരുമായി സംഭാഷണത്തിൽ
തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച തോപ്പിൽ ഭാസി അവാർഡ് വാങ്ങാനെത്തിയ നോവലിസ്റ്റും ,ചെറുകഥാകൃത്തുമായ പെരുമ്പടവം ശ്രീധരൻ സി .പി .ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സംഭാഷണത്തിൽ . ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, മുൻ എം .പി പന്ന്യൻ രവീന്ദ്രൻ എന്നിവർ സമീപം
തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച തോപ്പിൽ ഭാസി അവാർഡ് വാങ്ങാനെത്തിയ നോവലിസ്റ്റും ,ചെറുകഥാകൃത്തുമായ പെരുമ്പടവം ശ്രീധരൻ സി .പി .ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സംഭാഷണത്തിൽ
തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച തോപ്പിൽ ഭാസി അവാർഡ് വാങ്ങാനെത്തിയ നോവലിസ്റ്റും ,ചെറുകഥാകൃത്തുമായ പെരുമ്പടവം ശ്രീധരൻ സി .പി .ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സംഭാഷണത്തിൽ
തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച തോപ്പിൽ ഭാസി അവാർഡ് നോവലിസ്റ്റും ,ചെറുകഥാകൃത്തുമായ പെരുമ്പടവം ശ്രീധരന് സി .പി .ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം സമ്മാനിക്കുന്നു .സി .പി .ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ,ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ ,ഡോ .വള്ളിക്കാവ് മോഹൻദാസ് ,മുൻ എം .പി പന്ന്യൻ രവീന്ദ്രൻ ,മന്ത്രി ജി .ആർ അനിൽ എന്നിവർ സമീപം
ക്രിസ്തുമസ്സിനെ വരവേറ്റ് കടകളിൽ ക്രിസ്തുമസ് നക്ഷത്രങ്ങളും നിറഞ്ഞു തുടങ്ങി, മലപ്പുറം കോട്ടപ്പടിയിലെ കടയിൽ തൂങ്ങിനിൽക്കുന്ന നക്ഷത്രങ്ങളെ നോക്കി നിൽക്കുന്ന അമ്മയും മകളും
മലപ്പുറത്ത് നടന്ന മുസ്ലിം ലീഗ് സമസ്ത സമവായ ചർച്ചക്ക് ശേഷം വാർത്ത സമ്മേളനത്തിനെത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സയ്യിദ് സാദ്ദിഖ്‌ അലി ശിഹാബ് തങ്ങളും സമസ്ത സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ആലിംഗനം ചെയ്യുന്നു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി, സമസ്ത ജോയിൻ സെക്രട്ടറി എം ടി അബ്ദുള്ള മുസ്സലിയാർ എന്നിവർ സമീപം.
ശബരിമല സന്നിധാനത്ത് പതിനെട്ടാംപടി കയറി എത്തിയപ്പോൾ ഷീണിതനായ മുതിർന്ന അയ്യപ്പനെ സഹായിക്കുന്ന സ്ട്രെക്ച്ചർ സർവീസ് വാളന്റിയർമാർ
പാലക്കാട് കല്ലടിക്കോട് മാപ്പിള സ്ക്കൂൾ ജംഗ്ഷനിൽ റിറ്റ്സി ഫർണിച്ചർ ഷോപ്പിൽ തീ പിടിച്ചപ്പോൾ .
കൈകളിൽ ഭദ്രമാകുവാനല്ല...ഇരുചക്ര വാഹനത്തിനു പിന്നിലിരിക്കുന്നവരും ഹെൽമെറ്റ് കൃത്യമായും ധരിക്കണം എന്ന നിയമം ഉള്ളപ്പോൾ കൈകളിൽ പിടിച്ചു കൊണ്ട് യാത്ര ചെയുന്ന സ്ത്രീ. ചിറ്റൂർ റോഡിൽ നിന്നുള്ള കാഴ്ച
വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പവർഹൗസ് റോഡിലെ കെ.എസ്.ഇ.ബി  ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധം സ്ത്രീ ജ്വാല മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുനില സിബി ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഉണർവിൽ മന്ത്രി ആർ ബിന്ദുവിൽ നിന്നും പുരസ്‍കാരം ഏറ്റു വാങ്ങുന്ന മുഹമ്മദ് ആസിം പി
ഗുരുവായൂർ ഏകദശിയോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഞ്ചരത്ന കീർത്തനാലാപനം
ഇതാണ് ചുവട്...എറണാകുളം ടൗൺ ഹാളിൽ നടന്ന വയോജന സൗഹൃദ വാർഷികാഘോഷം 'സൗഹൃദം കൊച്ചി' പരിപാടിയിൽ ഗായകൻ കൊച്ചിൻ മൻസൂർ ഗാനമാലപിച്ചപ്പോൾ നൃത്തം ചെയ്യുന്ന അമ്മമാർ. കോമൺ ഏജ് ഫൗണ്ടർ ആൻഡ്രു ലാർപെന്റ് സമീപം
ആനന്ദ കണ്ണീരിൽ...കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയതറിഞ്ഞ് കരയുന്ന കൂട്ടുകാരിയെ ആശ്വസിപ്പിക്കുന്നു
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം.
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗം പെൺ കുട്ടികളുടെ ഓട്ടൻതുള്ളൽ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ എറൈന ഫാത്തിമ വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ മുല്ലശ്ശേരി
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്.എസ് വിഭാഗം പരിചമുട്ട് ഒന്നാം സ്ഥാനം നേടിയ ശ്രീകൃഷ്ണ എച്ച്.എസ് മറ്റത്തൂർ
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com