കൂടൊരുക്കം...എറണാകുളം മറൈൻഡ്രൈവ് വാക്ക്‌വേയ്ക്ക് സമീപത്തെ ചെറുമരത്തിൽ കൂടൊരുക്കുന്ന അടക്കാക്കുരുവി
എൻറെ കല്യാണി കരയല്ലേ... ആലപ്പുഴ കലക്ടറായി സ്ഥലംമാറ്റമായി പോകുന്ന ഹരിത വി. കുമാറിന്റെ യാത്രയയിപ്പിനിടയിൽ കെട്ടിപ്പിച്ച് കരയുന്ന കല്യാണിക്കുട്ടിയമ്മ. കലക്ടറിന് ഭക്ഷണവും മറ്റും ചെയ്തു പരിചരിച്ചു വരുന്ന (പി.ടി.എസ് ) ആളായിരുന്നു കല്യാണിക്കുട്ടിയമ്മ.
കരുതലായ കരങ്ങൾ...മുൻ അഡ്വ. ജനറൽ കെ. പി. ദണ്ഡപാണിയുടെ മൃതശരീരം എറണാകുളം ഹൈക്കോടതിയിൽ പൊതുദർശനത്തിനു വെച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനെത്തിയ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ മകൻ മില്ലു ദണ്ഡപാണിയെ ആശ്വസിപ്പിക്കുന്നു
ചുവന്ന സായാഹ്നം...എറണാകുളം രാജേന്ദ്ര മൈതാനിയിൽ നിന്നുള്ള അസ്തമയ കാഴ്ച
ജീവിതം നെയ്യുന്നവർ...എറണാകുളം കുണ്ടന്നൂരിന് സമീപം വർഷങ്ങളായി താമസിച്ച് ഈറ്റ ഉപയോഗിച്ച് കുട്ടയും അനുബന്ധ സാധനങ്ങളും നെയ്ത് വിൽപ്പനയിലൂടെ ഉപജീവനം നടത്തുന്നവരാണ് ആന്ധ്രാപ്രദേശ് നെല്ലൂർ തിരുപ്പത്താണ്ടി സ്വദേശികളായ അരവിന്ദും അച്ചൻ പീറ്ററും.
ജാഗരൂകനായി...ബ്രഹ്മപുരം പ്ളാന്റിലെ മാലിന്യശേഖരത്തിൽ തീപിടിത്ത സാദ്ധ്യതാ പരിശോധനയുടെ ഭാഗമായി ഇക്കോടെക് സാമ്പിൾ ടെസ്റ്റ്  നടക്കുമ്പോൾ മാലിന്യക്കൂമ്പാരത്തിലൂടെ നടന്ന് നീങ്ങുന്ന കൊച്ചി കോർപ്പറേഷൻ ജീവനക്കാരൻ.
ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് എറണാകുളം പ്രസ് ക്ളബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുന്നു
മുരളീ നാദത്തിൽ ലയിച്ച്...ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ഗ്രാമജന സമൂഹം ഹാളിൽ പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ ശ്രുതി സാഗർ അവതരിപ്പിച്ച പുല്ലാങ്കുഴൽ കച്ചേരിയിൽ നിന്ന്
ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ഹനുമാൻ കോവിലിൽ നടന്ന പല്ലക്ക് സേവ
അന്തരിച്ച മുൻ അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ.പി. ദണ്ഡപാണിയുടെ എറണാകുളത്തെ വസതിയിലെത്തി മന്ത്രി പി. രാജീവ്‌ അന്തിമോപചാരം അർപ്പിക്കുന്നു
കൊച്ചി മുസരീസ് ബിനാലെ കാണുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയൂട്ട്
ശക്തമായ വേനൽ ചൂടിൽ എറണാകുളം ടി.ഡി ക്ഷേത്രത്തിന് മുന്നിൽ പാത്രത്തിൽ നിറച്ച് വച്ചിരിക്കുന്ന വെള്ളം കുടിക്കുന്ന പ്രാവുകൾ
താന്തോണി തുരുത്തിൽ നിന്ന് എറണാകുളം ബോട്ടു ജെട്ടിയിലേക്ക് പോകുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട്. ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച
ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തിനായി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തേക്ക് തുറന്ന ജീപ്പിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചുരി, ജാഥ ക്യാപ്റ്റൻ എം.വി. ഗോവിന്ദനും പ്രവർത്തകരെ അഭിവാദ്യം ചെയ്‌തുകൊണ്ട് വേദിയിലേക്കെത്തിയപ്പോൾ
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയൂട്ട്
നെടുമങ്ങാടെത്തിയ ജനകീയ പ്രതിരോധ ജാഥയുടെ പൊതുസമ്മേളനത്തിന് ശേഷം മടങ്ങിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അഭിനന്ദനങൾ അറിയിക്കാനെത്തിയ കുഞ്ഞ് പ്രവർത്തകയെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിജു ഖാൻ എടുത്തുയർത്തിയപ്പോൾ. ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എ സമീപം
ഫയറല്ല ഫ്ളവർ...ബ്രഹ്മപുരം പ്ളാന്റിലെ തീ അണയ്ക്കാൻ പ്രവർത്തിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും സിവിൽ ഡിഫൻസ് അംഗങ്ങൾക്കും ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പ് കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നൽകിയ സ്വീകരണ ചടങ്ങിൽ റീജിയണൽ ഫയർ ഓഫീസർ എം.ജി. രാജേഷിന് പൂച്ചെണ്ട് നൽകി സ്വീകരിക്കുന്ന വിദ്യാർത്ഥി
തീക്കളി ചോരക്കളി...ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി കോർതറേഷനിൽ നടന്ന കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ മേയർ അഡ്വ.എം. അനിൽകുമാറിനെ തടയാൻ ശ്രമിച്ച പ്രതിപക്ഷ കൗൺസിലർ ടിബിൻ ദേവസ്യയ്ക്ക് പൊലീസ് ലാത്തിച്ചാർജിൽ തലയ്ക്ക് പരിക്കേറ്റപ്പോൾ
തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവം കൊടിയേറ്റുന്നു
  TRENDING THIS WEEK
രാവിന്നു മുമ്പേ കനൽക്കാട് താണ്ടാം ... കത്തുന്ന വേനലിൽ തെങ്ങിൻ തലപ്പിൽ ഒരുക്കിയ കൂട്ടിൽനിന്ന് ഇത്തിരി തണൽ തേടിപ്പറക്കുന്ന തത്തമ്മ
തിരുവനന്തപുരം വെള്ളായണി കായലിൽ നിന്നു രാവിലെ മുതൽ വള്ളത്തിൽപ്പോയി താമരപ്പൂവും ഇലയും ശേഖരിച്ച് ഉപജീവനം നടത്തുന്ന ശാന്തിനിയും ജ്യേഷ്ഠത്തി ശോഭനയും. ബി.എസ്‌സി ഹോം സയൻസ് ബിരുധദാരിയാണ് ശാന്തിനി
പ്രശസ്ത മോഹിനിയാട്ടം നർത്തകി ഡോ : നീന പ്രസാദ്
മുരളീ നാദത്തിൽ ലയിച്ച്...ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ഗ്രാമജന സമൂഹം ഹാളിൽ പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ ശ്രുതി സാഗർ അവതരിപ്പിച്ച പുല്ലാങ്കുഴൽ കച്ചേരിയിൽ നിന്ന്
ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് എറണാകുളം പ്രസ് ക്ളബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുന്നു
ജാഗരൂകനായി...ബ്രഹ്മപുരം പ്ളാന്റിലെ മാലിന്യശേഖരത്തിൽ തീപിടിത്ത സാദ്ധ്യതാ പരിശോധനയുടെ ഭാഗമായി ഇക്കോടെക് സാമ്പിൾ ടെസ്റ്റ്  നടക്കുമ്പോൾ മാലിന്യക്കൂമ്പാരത്തിലൂടെ നടന്ന് നീങ്ങുന്ന കൊച്ചി കോർപ്പറേഷൻ ജീവനക്കാരൻ.
ജീവിതം നെയ്യുന്നവർ...എറണാകുളം കുണ്ടന്നൂരിന് സമീപം വർഷങ്ങളായി താമസിച്ച് ഈറ്റ ഉപയോഗിച്ച് കുട്ടയും അനുബന്ധ സാധനങ്ങളും നെയ്ത് വിൽപ്പനയിലൂടെ ഉപജീവനം നടത്തുന്നവരാണ് ആന്ധ്രാപ്രദേശ് നെല്ലൂർ തിരുപ്പത്താണ്ടി സ്വദേശികളായ അരവിന്ദും അച്ചൻ പീറ്ററും.
ചുവന്ന സായാഹ്നം...എറണാകുളം രാജേന്ദ്ര മൈതാനിയിൽ നിന്നുള്ള അസ്തമയ കാഴ്ച
കരുതലായ കരങ്ങൾ...മുൻ അഡ്വ. ജനറൽ കെ. പി. ദണ്ഡപാണിയുടെ മൃതശരീരം എറണാകുളം ഹൈക്കോടതിയിൽ പൊതുദർശനത്തിനു വെച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനെത്തിയ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ മകൻ മില്ലു ദണ്ഡപാണിയെ ആശ്വസിപ്പിക്കുന്നു
തിരുവനന്തപുരം ഫോർട്ട് ആശുപത്രിയ്ക്കടുത്തായി വില്പനയ്ക്കായി കൊണ്ട് വന്ന നിറങ്ങൾ ചാർത്തിയ കോഴികുഞ്ഞുങ്ങൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com