കൈനിറയെ..മനംനിറയെ... ലോക്ക്ഡൗൺ സാഹചര്യത്തിൽ നിസഹായരായ ആളുകൾക്ക് സന്നദ്ധപ്രവർത്തകർ നൽകുന്ന ഭക്ഷണംപ്പൊതി തന്റെ ഉറ്റവർക്കുൾപ്പെടെ വാങ്ങിപ്പോകുന്ന സ്ത്രീ. തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
ലോക് ഡൗൺസാഹചര്യത്തിൽ കള്ളുഷാപ്പുകൾ അടച്ചതിനാൽ പാലക്കാട് മീനാക്ഷിപുരം ഭാഗത്ത് തെങ്ങിൻതോപ്പുകളിൽ ചെത്തി ഇറക്കിയ കള്ള് തൊഴിലാളികൾ ഒഴുക്കികളയുന്നു
ന്യൂനമർദ്ദത്തിൽ കടലാക്രമണം അതിശക്തമായതിനെ തുടർന്ന് തിരുവനന്തപുരം വലിയതുറയിൽ ഡോൺ ബോസ്കോ ഗ്രൗണ്ടിന് സമീപത്തെ വീടുകളിലേക്ക് ശക്തമായ തിരമാലകൾ അടിച്ച് കയറുന്നത് നോക്കി നിൽക്കുന്ന സ്‌ഥലവാസിയായ അച്ചാമ്മ
കടലാക്രമണത്തെ തുടർന്ന് എറിയാട് എ.എം.ഐ യു പി സ്‌കൂളിലേക്ക് മാറ്റിത്താമസിപ്പിച്ച വരെ കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുന്നു
ലോക്ക് ഡൗണിനെ തുടർന്ന് ഏലപ്പാറ കോളനിയിൽ പീരുമേട് ഡി.വൈ.എസ്.പി. കെ. ലാൽജിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നു.
ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ തൃശൂരിലെ തെരുവിൽ കഴിയുന്നവർക്കായി കാൽഡിയൻ സ്കൂളിൽ വച്ച് ഭക്ഷണം നൽക്കുന്നു.
മാസങ്ങൾക്ക് മുമ്പ് നിയന്ത്രം വിട്ട് ചാലക്കുടി പുഴയിലേക്ക് വീണ കണ്ടെയ്നർ ലോറി പുഴയിൽ നിന്ന് ഉയർത്തുന്നു.
എറണാക്കുള്ളത്ത് നിന്നും ചാലക്കുടി മാർക്കറ്റിലേക്ക് എത്തിയ 25 കിലോ തൂക്കം വരുന്ന ഓലക്കുടിയൻ എന്ന് പേരുള്ള മീൻ തലയിൽ വച്ച് മീൻ സ്റ്റാളിലേക്ക് കൊണ്ടു വരുന്നു.
കൊവിഡ് വ്യാപനത്തിൽ സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് തിരുവനന്തപുരം പഴഞ്ചിറ ക്ഷേത്രത്തിന് സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ മതിയായ കാരണമില്ലാതെ പുറത്തിറങ്ങിയ യുവാവിന് പൊലീസ് പിഴ ഈടാക്കിയതിനെ തുടർന്ന് സ്‌ഥലത്തെത്തിയ രക്ഷിതാക്കൾ പൊലീസുമായി നടത്തിയ വാക്കേറ്റവും തുടർന്ന് നടന്ന ഉന്തും തള്ളും
അന്നംമുട്ടിക്കാതെ ... ലോക്ക് ഡൗണിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അരിയും മറ്റ് പലചരക്ക് സാധരങ്ങളും ലോറിയിൽ തൃശൂർ അരിയങ്ങാടിയിൽ എത്തിയപ്പോൾ
മുഖം നോക്കാതെ നടപടി... കോട്ടയം കളക്ടറേറ്റ് പടിക്കൽ വാഹനപരിശോധന നടത്തുന്നതിനിടെ ബൈക്കിൽ കുട്ടിയുമായി വന്നയാളോട് പൊലീസ് സത്യവാങ്മൂലം ആവശ്യപ്പെട്ടപ്പോൾ.
അടഞ്ഞ പാത... ലോക്ക്ഡൗണിനെത്തുടർന്ന് തിരക്കൊഴിഞ്ഞ കുമരകം റോഡ്.
നിന്നക്കെന്താ കൊമ്പുണ്ടോ... ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ നടക്കുന്ന പൊലിസ് വാഹന പരിശോധനക്കിടെ മതിയായ രേഖകളുടെ അഭാവം മൂലം പൊലിസ് സ്കൂട്ടർ തടഞ്ഞ് വച്ചതിനെ തുടർന്ന് നടന്നു പോകുന്നു.
ലോക്ക് ഡൗണിനെ തുടർന്ന് തിരുവനന്തപുരം തമ്പാനൂരിൽ നടന്ന വാഹന പരിശോധനയിൽ ഇരുചക്രവാഹന യാത്രക്കാരന്റെ ഇ -പാസ്സ് പൊലീസ് പരിശോധിക്കുന്നു.
അന്നത്തിനായി...ലോക്ക് ഡൗൺ ദിനമായ ഇന്നലെ എറണാകുളം ബോൾഗാട്ടി ജെട്ടിയുടെ സമീപം ചെമ്മീൻ വെയിലിൽ ഉണക്കിയ ശേഷം കുട്ടയിലേക്ക് ശേഖരിക്കുന്ന പ്രദേശവാസി .
ഈ വീട്ടിൽ ലോക്കില്ലാ... കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കുട്ടികളെല്ലാം വീടുകളിൽ തന്നെയാണ്. വെക്കേഷൻ സമയമായതിൽ ഓൺലൈൻ ക്ലാസിന്റെ ഭയവുമില്ല. വീടിന്റെ സമീപത്ത് മരക്കൊമ്പുകളും ചാക്കുകളും വെച്ച് നിർമിച്ച കളിവീട്ടിൽ കളിച്ചിരിക്കുകയാണ് കുട്ടികൾ.മലപ്പുറം പൂക്കോട്ടൂരിൽ നിന്നുള്ള കാഴ്ച.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ധ്രുതകർമ്മ സേന മലപ്പുറം മുനിസിപ്പാലിറ്റി വാർഡ് 19 സിവിൽ സ്റ്റേഷൻ പരിധിയിലുള്ളവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നു
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ച ഗൗരിയമ്മയുടെ ഭൗതിക ദേഹത്തിൽ അന്തിമോപചാരമർപ്പിക്കുന്ന നിയുക്ത എം .എൽ .എ വി.കെ പ്രശാന്ത്
ഒരു കൈ സഹായം... ലോക്ഡൗണിൽ വാഹന പരിശോധന നടത്തുന്ന പൊലീസുകാർക്ക് സംഭാരം വിതരണം ചെയ്യുന്ന പാലക്കാട് സ്വദേശി ഗണേഷ്. നഗര പരിധിയിൽ സ്കൂട്ടറിൽ സൗജന്യമായാണ് വിതരണം
ഗൗരിയമ്മയുടെ ഭൗതിക ദേഹത്തിൽ അന്തിമോപചാരമർപ്പിച്ച ശേഷം പി.ബി അംഗം എം.എ ബേബിയുമായ് സംഭാഷണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
  TRENDING THIS WEEK
തൃശുർ ജനറൽ ആശുപത്രിക്ക് സമീപം പാർക്ക് ചെയ്തിരിക്കുന്ന ആംബുലൻസുകൾ.
ഗൗരിയമ്മയുടെ ഭൗതിക ദേഹത്തിൽ അന്തിമോപചാരമർപ്പിച്ച ശേഷം പി.ബി അംഗം എം.എ ബേബിയുമായ് സംഭാഷണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
ലോക്ക് ഡൗണിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പാപ്പനംകോട് നടന്ന വാഹന പരിശോധന
ട്രെയിനിൽ കയറാനായി റെയിൽവെ‌യ്ക്ക് സമീപമുള്ള റോഡ് മുറിച്ചു കടക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ. ലോക്ക് ഡൗണിനെ തുടർന്ന് വിജനമായ റോഡിൽ പൊലീസ് പരിശോധനക്ക് ശേഷമാണ് ആളുകളെ കടത്തിവിടുന്നത്.
കേസ്സ് എടുക്കല്ലെ സാറെ വിശന്നിട്ടാ... ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ വാഹനപരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിക്കാൻ വച്ചിരുന്ന ബജിയുമായി സ്ഥലംവിടുന്ന കാക്ക.
അന്നത്തിനായി...ലോക്ക് ഡൗൺ ദിനമായ ഇന്നലെ എറണാകുളം ബോൾഗാട്ടി ജെട്ടിയുടെ സമീപം ചെമ്മീൻ വെയിലിൽ ഉണക്കിയ ശേഷം കുട്ടയിലേക്ക് ശേഖരിക്കുന്ന പ്രദേശവാസി .
ആരോട് പറയാൻ... സമ്പൂർണ ലോക്ഡൗണിന്റെ ഭാഗമായി മലപ്പുറത്ത് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ കുടുംബം.
ഇന്നലെ പെയ്ത മഴയിൽ തിരുവനന്തപുരം തമ്പാനൂർ ഭാഗത്തുണ്ടായ വെള്ളക്കെട്ടിലൂടെ കടന്നുപോകുന്ന ഇരുചക്ര വാഹനയാത്രക്കാർ
ടോൾ കൊടുക്കേണ്ടി വരുമോ... ലോക് ഡൗണിനെ തുടർന്ന് വിജനമായ തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലൂടെ കൈവണ്ടിവലിച്ച് പോകുന്ന ആൾ.
ദൈവമെന്നപോൽ ...കൊവിഡ് പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെത്തുടർന്ന് നഗരത്തിലെ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന സന്നദ്ധ പ്രവർത്തകൻ. നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com