കെ.എസ്.ആർ.ടി.സിയിലെ ഒരുവിഭാഗം തൊഴിലാളി സംഘടനകൾ നടത്തുന്ന 24മണിക്കൂർ പണിമുടക്കിനെ തുടർന്ന് കോട്ടയം ഡിപ്പോയിൽ സർവീസ് നടത്താൻ തയാറായ തൊഴിലാളികൾ തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ പൊലീസ് തടയുന്നു.
ഒത്തുപിടിച്ചാൽ... പുനർനിർമാണം നടക്കുന്ന കോട്ടയം റബ്ബർ ബോർഡിന് സമീപത്തെ റെയിൽവേ മേൽപ്പാലത്തിൽ പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ.
കെ.എസ്.ആരർ.ടി.സിയിലെ ഒരുവിഭാഗം തൊഴിലാളി സംഘടനകൾ നടത്തുന്ന 24മണിക്കൂർ പണിമുടക്കിനെ തുടർന്ന് കോട്ടയം സ്റ്റാൻഡിൽ കാത്ത് നിൽക്കുന്ന യാത്രക്കാർ.
സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തി വരുന്ന റാങ്ക് ഹോൾഡേഴ്സിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡന്റ് ശബരിനാഥനും നടത്തിവരുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി യുവജന വഞ്ചനക്കെതിരെ നടന്ന യൂത്ത് കോൺഗ്രസ്സ് മാർച്ചിൽ പോലീസ്‌ ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
പണിമുടക്കിനെ തുടർന്ന് തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബി.എം.എസ് തൊഴിലാളികൾ സംഘടിപ്പിച്ച പ്രതിഷേധം.
പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് മലപ്പുറം കോട്ടപ്പടി പെട്രോള്‍ പമ്പിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച്.
നമ്മളാരാ പാർട്ടി... പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് കോട്ടയം ഹെഡ്പോസ്റ്റോഫീസ് പടിക്കൽ നടത്തിയ ധർണ്ണക്ക് മുൻപ് മാറ്റിവെച്ച വേദിക്ക് മുന്നിലിരുന്ന ബി.ജെ.പി വിജയയാത്രയുടെ ഫ്ലക്സ് ബോർഡ് തിരികെകൊണ്ടുവന്നു വെക്കുന്ന പ്രവർത്തകർ.
പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ തൃശൂർ പി.എസ്.സി ഓഫീസിൻ്റെ ബോർഡ് മാറ്റി പ്രതിഷേധിക്കുന്നു.
പ്രധിഷേധം കനലായ്... പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് കോട്ടയം ഹെഡ്പോസ്റ്റോഫീസ് പടിക്കൽ നടത്തിയ ധർണ്ണയിൽ അടുപ്പുകൂട്ടി പ്രതിഷേധിക്കുന്നു.
ദർശനത്തിനെഴുന്നള്ളി... ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴരപൊന്നാന ദർശനത്തിന് മുന്നൊരുക്കമായി പൊന്നാനകളെ ആസ്ഥാനമണ്ഡപത്തിലേക്ക് കൊണ്ടുവരുന്നു.
ഇന്ധനവില വർദ്ധനവിനെതിരെ കണ്ണൂരിലെ നാട്ടുകലാകാരക്കുട്ടം പ്രവർത്തകരുടെ കുട്ടിക്കാലത്തെ ബസ് കളിയായിരുന്നു ആ രസകരമായി പ്രതിഷേധം. കയർ നീട്ടത്തിൽ കെട്ടി അതിനുള്ളിൽ ഒമ്പതോളം അളുകൾ വരിവരിയായി നീങ്ങുകയായിരുന്നു.
ബ്യൂട്ടി പാർലറും ബ്യൂട്ടി സലൂണുമായിട്ടും ശീലവും ചേലും മാറ്റാത്ത ഒരു ബാർബറുണ്ട് കോഴിക്കോട്ട്. നിരപ്പലക കൊണ്ടടയ്ക്കുന്ന പീടികയിൽ മരക്കസേരയും നീളൻ മേശയുമിട്ട് " തല " കാത്തിരിക്കുകയാണ് ബാർബർ ബാലൻ.
റീത്താണ് മറുപടി... പിൻവാതിൽ നിയമനത്തിനെതിരെ കെ.എസ്.യു പ്രവർത്തകർ തൃശൂരിലെ പി.എസ്.സി ഓഫീസിൽ റീത്ത് വെക്കാൻ നടത്തിയ ശ്രമത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നു.
ലോകത്തെ ഏതു രാജ്യങ്ങളുടെ പേരും തലസ്ഥാനവുമെല്ലാം ചോദിച്ചു നോക്കൂ,​ ഏതുറക്കത്തിലും ആറ് വയസുകാരി അന്ന അത് പച്ചവെള്ളം പോലെ പറയും
ചെമ്മീനിനൊപ്പം വലയിൽ കുടുങ്ങുന്ന കടൽപ്പുഴുക്കളെ സാധാരണയായി മത്സ്യത്തൊഴിലാളികൾ കടലിൽ ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ കണ്ണൂർ അഴീക്കൽ സ്വദേശി സുകേഷിനും സഹോദരങ്ങളായ സുനീഷിനും സുമേഷിനും ഇത് ജീവിതമാർഗം കൂടിയാണ്.
ബിനോയ് വിശ്വം നയിക്കുന്ന എൽ.ഡി.എഫ് വികസനമുന്നേറ്റ ജാഥക്ക് കോട്ടയം തിരുനക്കരയിൽ നൽകിയ സ്വീകരണം.
സർക്കാരിന്റെ വിദ്യാർത്ഥി - യുവജന വിരുദ്ധതക്കെതിരെയും, സമരം ഇരിക്കുന്ന റാങ്ക് ഹോൾഡേഴ്സിനു ഐക്യദാർഢ്യം അറിയിച്ചു കെ.എസ്.യു സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ലാത്തി വീശിയപ്പോൾ.
സർക്കാരിന്റെ വിദ്യാർത്ഥി - യുവജന വിരുദ്ധതക്കെതിരെയും, സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തിവരുന്ന റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യം അറിയിച്ചും കെ.എസ്.യു സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ ഉണ്ടായ സംഘർഷം.
സർക്കാറിന്റെ വിദ്യാർത്ഥി - യുവജന വിരുദ്ധതക്കെതിരെയും, സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തിവരുന്ന റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യം അറിയിച്ചും കെ.എസ്.യു സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചി ഉണ്ടായ സംഘർഷത്തിൽ നിലത്ത് വീണ പൊലീസിനെ പ്രവർത്തകർ മർദിക്കുന്നു.
  TRENDING THIS WEEK
സർക്കാരിന്റെ വിദ്യാർത്ഥി - യുവജന വിരുദ്ധതക്കെതിരെയും, സമരം ഇരിക്കുന്ന റാങ്ക് ഹോൾഡേഴ്സിനു ഐക്യദാർഢ്യം അറിയിച്ചു കെ.എസ്.യു സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ലാത്തി വീശിയപ്പോൾ.
തീറ്റ തേടി താമരക്കോഴി... കുമരകം പാടശേകരത്ത് തീറ്റതേടുന്ന താമരക്കോഴികൾ.
സൂര്യനെ തൊട്ട്... കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല അത്‌ലറ്റിക് മീറ്റിൽ വനിതാ വിഭാഗം പോൾ വാൾട്ട് മത്സരത്തിൽ നിന്ന്.
പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ തൃശൂർ പി.എസ്.സി ഓഫീസിൻ്റെ ബോർഡ് മാറ്റി പ്രതിഷേധിക്കുന്നു.
ചെമ്മീനിനൊപ്പം വലയിൽ കുടുങ്ങുന്ന കടൽപ്പുഴുക്കളെ സാധാരണയായി മത്സ്യത്തൊഴിലാളികൾ കടലിൽ ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ കണ്ണൂർ അഴീക്കൽ സ്വദേശി സുകേഷിനും സഹോദരങ്ങളായ സുനീഷിനും സുമേഷിനും ഇത് ജീവിതമാർഗം കൂടിയാണ്.
റീത്താണ് മറുപടി... പിൻവാതിൽ നിയമനത്തിനെതിരെ കെ.എസ്.യു പ്രവർത്തകർ തൃശൂരിലെ പി.എസ്.സി ഓഫീസിൽ റീത്ത് വെക്കാൻ നടത്തിയ ശ്രമത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നു.
ദേശിയ പാതയിൽ എറണാകുളം കുമ്പളം ടോൾ പ്ളാസയ്ക്ക് സമീപം ഡിവൈഡർ സൗന്ദര്യ വത്കരിക്കുന്നതിന്റെ ഭാഗമായി ചെടികൾ നടുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ.
തൃശൂർ വടക്കാഞ്ചേരി മച്ചാട് മാമങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്.
പണിമുടക്കിനെ തുടർന്ന് തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബി.എം.എസ് തൊഴിലാളികൾ സംഘടിപ്പിച്ച പ്രതിഷേധം.
ബ്യൂട്ടി പാർലറും ബ്യൂട്ടി സലൂണുമായിട്ടും ശീലവും ചേലും മാറ്റാത്ത ഒരു ബാർബറുണ്ട് കോഴിക്കോട്ട്. നിരപ്പലക കൊണ്ടടയ്ക്കുന്ന പീടികയിൽ മരക്കസേരയും നീളൻ മേശയുമിട്ട് " തല " കാത്തിരിക്കുകയാണ് ബാർബർ ബാലൻ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com