പ്ലസ് ടു അവസാന പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ വിദ്യാർഥികളുടെ ആഹ്ലാദം. കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസിൽ നിന്നുള്ള കാഴ്ച
ലോ​ക്‌​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സേ​ന കൊല്ലം ബീച്ചിൽ റൂ​ട്ട് മാർ​ച്ച് ന​ട​ത്തുന്നു
പ്ലസ് ടു അവസാന പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ വിദ്യാർഥിനികൾ. കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസിൽ നിന്നുള്ള കാഴ്ച ഫോട്ടോ :അക്ഷയ് സഞ്ജീവ്
പാലക്കാട് ലോക്സഭാ മണ്ഡലം എൻ. ഡി. എ. തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി .ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു ,
ലോക്സഭ എൻ.ഡി.എ. സ്ഥാനാർത്ഥി സി .കൃഷ്ണകുമാറിന്റെ പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ .
ആലത്തൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ : ടി. എൻ. സരസു ചിറ്റൂർ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നു.
ആലത്തൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ : ടി. എൻ. സരസുചിറ്റൂർ ഭാഗത്ത് തിരെഞ്ഞടുപ്പ് പ്രചരണത്തിൽ .
ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിപണിയി സജീവമായ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്റ്റിക്കറുകൾ പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റൽ നിന്ന്.
കൈ എഴുത്ത് ... പ്ലസ് ടൂ പരീക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയ സഹപാടിയുടെ കൈയിൽ ഓട്ടോഗ്രാഫ് എഴുതുന്ന വിദ്യാർത്ഥി പാലക്കാട് ബി.ഇ. എം. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും .
പ്ലസ് ടു പരീക്ഷ അവസാനിച്ച ശേഷം സഹപാഠിയായ വിദ്യാർത്ഥിയെ എടുത്ത് ഉയർത്തി ആഹ്ലാദം പങ്കിടുന്ന വിദ്യാർത്ഥികൾ. കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസിൽ നിന്നുള്ള കാഴ്ച ഫോട്ടോ :അക്ഷയ് സഞ്ജീവ്
കൊല്ലം എസ്.എൻ.കോളേജ് ജംഗ്ഷന് സമീപത്തായി ആൽ മരത്തിൻ്റെ ശിഖരം ഒടിഞ്ഞ് അടുത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിനും കടകൾക്കും മുകളിലൂടെ വീണത് മുറിച്ച് മാറ്റുന്ന അഗ്നിശമന സേനാംഗങ്ങൾ.
മലയാറ്റൂർ കുരിശ് മല കയറ്റത്തിന് കാൽനടയായി നീങ്ങുന്ന വിശ്വാസികൾ. എറണാകുളം കുണ്ടന്നൂരിൽ നിന്നുള്ള കാഴ്ച
മലയാറ്റൂർ കുരിശ് മല കയറ്റത്തിന് കാൽനടയായി നീങ്ങുന്ന വിശ്വാസികൾ. എറണാകുളം കുണ്ടന്നൂരിൽ നിന്നുള്ള കാഴ്ച
സൗഹൃദ നിമിഷം...എറണാകുളം എസ്.എൻ.വി സദനം ഹോസ്റ്റർ വർഷികാഘോഷവും തപസ്വിനി അമ്മ ആതുരസേവനത്തിന്റെ ആത്മാർപ്പണം പുസ്തകത്തിന്റെ പ്രകാശന ചടങ്ങും ഉദ്ഘാടനം ചെയ്യാനത്തിയ ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ളയും പ്രൊഫ. എം.കെ. സാനുവുമായി സൗഹൃദം പങ്കുവയ്ക്കുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമീപം
കണിക്കൊന്ന കാഴ്ച... കോട്ടയം നഗരസഭാ ഓഫീസിന് മുൻപിൽ പൂത്ത് നിൽക്കുന്ന കണിക്കൊന്നേ. കാലാവസ്ഥ വ്യതിയാനം വന്നതോടെ കണിക്കൊന്നകൾ നേരത്തെ പൂക്കുവാൻ തുടങ്ങി
ആനകാര്യത്തിനിടയിൽ അല്പം ഇലക്ഷൻ കാര്യം...കാഞ്ഞിരപ്പള്ളി കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പിടിയാനമേളയിൽ പങ്കെടുക്കാനെത്തിയ പത്തനംതിട്ട ലോക്‌സഭാ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ടിഎം.തോമസ് ഐസക്കിനൊപ്പം സെൽഫിയെടുക്കുന്നവർ
കൊട്ടിക്കലാശം... ഇന്നലെ അവസാനിച്ച എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞിറങ്ങിയ കോട്ടയം ബേക്കർ സ്കൂളിലെ വിദ്യാർത്ഥിനികളുടെ ആഹ്ളാദം.
വിടപറയുവതെങ്ങിനെ ഞാന്‍... ഇന്നലെ അവസാനിച്ച എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും മുൻപേ പ്രിയ അദ്ധ്യാപിക ബിന്ദു ടീച്ചറോട് തേങ്ങലോടെ യാത്ര പറയുന്ന ആയിഷ റിയാസ്.കോട്ടയം ബേക്കർ സ്കൂളിലെ കാഴ്ച
സഹ'പാതി'... ഇന്നലെ അവസാനിച്ച എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും മുൻപേ സുഹൃത്തിന് മുത്തം നൽകി സ്നേഹം പ്രകടിപ്പിക്കുന്ന വിദ്യാർത്ഥിനി.കോട്ടയം ബേക്കർ സ്കൂളിലെ കാഴ്ച
ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
മഹാദേവനാറാട്ട്... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ആറാട്ടു കടവിൽ കുഴിപ്പള്ളി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ആറാട്ട്
കനത്ത ചൂട് വകവയ്ക്കാതെ എറണാകുളം ഡർബാ‌ർ ഹാൾ ഗ്രൗണ്ടിലെ ഇരിപ്പിടത്തിൽ കിടന്നുറങ്ങുന്ന വൃദ്ധൻ
ആടി പാടി ഓശാന... ക്രിസ്തുവിൻറെ കഴുതപ്പുറത്തേറിയുള്ള ജെറുസലേം പ്രവേശനത്തിന്റെ സ്മരണയുയർത്തി കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ ഞായറാഴ്ച നടന്ന ഓശാന പെരുന്നാളിൽ പങ്കെടുത്തശേഷം കുരുത്തോലകളുമായി മടങ്ങുന്ന കുട്ടി.
ലോക്സഭ എൻ.ഡി.എ. സ്ഥാനാർത്ഥി സി .കൃഷ്ണകുമാറിന്റെ പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ .
തിടമ്പേറ്റി തൃക്കടവൂർ ശിവരാജു...കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പൂരത്തിൽ തിരുനക്കര തേവരുടെ തിടമ്പേറ്റി ഗജരാജൻ തൃക്കടവൂർ ശിവരാജു എഴുന്നള്ളുന്നു
പൂരത്തിനിപ്പുറം... കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പൂരത്തിൽ അണിനിരന്ന ഗജരാജാക്കന്മാർക്ക് തീറ്റ ഒരുക്കുന്ന പാപ്പാന്മാർ
ഉയരട്ടെ ഉയരട്ടെ ......യു ഡി എഫ് പത്തനംതിട്ട ഇലക്ഷൻ കൺവെൻഷനിൽ എത്തിച്ചേർന്ന സ്ഥാനാർഥി ആന്റോ ആന്റണിയെ എടുത്ത് ഉയർത്തികൊണ്ട് വരുന്ന പ്രവർത്തകർ
സന്തോഷത്താൽ ഓശാന... കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ ഞായറാഴ്ച നടന്ന ഓശാന പെരുന്നാളിൽ പങ്കെടുക്കുന്നവർ.
പാലക്കാട് ലോക്സഭാ മണ്ഡലം എൻ. ഡി. എ. തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി .ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു ,
യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജ് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പളളിയിൽ ഓശാന തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com