രുചിയൂറും ഭാവങ്ങൾ...കൊച്ചി അഗ്രികൾചറൽ പ്രമോഷണൽ സൊസൈറ്റി മറൈൻഡ്രൈവിൽ മാംഗോ ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ മാമ്പഴ തീറ്റ മത്സരത്തിൽ വാശിയോടെ മാമ്പഴം തിന്നുന്ന മത്സരാർത്ഥികൾ
തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വി .എച്ച്.എസ് .ഇ യിൽ നടന്ന സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്‌ഥാന തല ഉദ്ഘാടന വേദിയിലേക്ക് നവാഗതരെ സ്വീകരിച്ചുകൊണ്ട് വരുന്ന മന്ത്രി വി .ശിവൻകുട്ടി .പൊതുവിദ്യാഭ്യാസ ഡയറക്ഡർ ഷാനവാസ് ,ഐ .ബി സതീഷ് എം .എൽ .എ എന്നിവർ സമീപം
മരം മുറി തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുക , ചുമട്ട് തൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ ( സി .ഐ .ടി .യു ) വിന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ
പ്രവേശനോത്സവ ദിനത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽ.പി സ്കൂളിലെത്തിയ കുഞ്ഞിൻ്റെ വിവിധ ഭാവങ്ങൾ
അരിക്കൊമ്പനെ വനത്തിൽ ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ പീപ്പിൾ ഫോർ അനിമലിന്‍റെ നേത്യത്വത്തിൽ മ്യഗസ്​നേഹികളും സംഘടനകളും നടത്തിയ സെക്രട്ടറിയേറ്റ്​ മാർച്ച്​
പ്രവേശനോത്സവ ദിനത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽ.പി സ്കൂളിലെത്തിയ വിദ്യാർത്ഥിനി അമ്മയോടൊപ്പം തിരികെ വീട്ടിൽ പോകുവാനായി വാശിപിടിച്ച് കരയുന്നു
മാമ്പഴക്കാലം...എറണാകുളം മറൈൻ ഡ്രൈവിൽ ആരംഭിച്ച മംഗോ ഫെസ്റ്റിൽ നിന്നും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പലതരം മാങ്ങകൾ ഇവിടെ വിൽപ്പനക്ക് എത്തിച്ചിട്ടുണ്ട്
സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്‌ഥാന തല ഉദ്ഘാടനത്തിന് തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വി .എച്ച്.എസ് .ഇ യിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും എസ് .പി .സി കേഡറ്റുമായ സ്വാലിഹ വരച്ച പെൻസിൽ ഡ്രോയിങ് മുഖ്യമന്ത്രിയ്ക്ക് സമ്മാനിച്ചപ്പോൾ.മന്ത്രിമാരായ ആന്റണി രാജു ,ജി .ആർ അനിൽ ,വി .ശിവൻകുട്ടി എന്നിവർ സമീപം
എറണാകുളം കണ്ടക്കടവ് പാടശേഖരത്തിന് സമീപത്തെ മതിൽക്കെട്ടിടത്തിനുള്ളിലൂടെ ഇഴ‌ഞ്ഞ് നീങ്ങുന്ന പാമ്പ്
കേരള എൻ .ജി .ഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന്റെ സമാപനത്തിന് മുന്നോടിയായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ നിന്നും സമാപന നഗരിയായ പുത്തരിക്കണ്ടം മൈതാനത്തേക്ക് നടത്തിയ വമ്പിച്ച പ്രകടനം. വി .കെ പ്രശാന്ത് എം .എൽ .എ , ജനറൽ സെക്രട്ടറി എം .എ അജിത് കുമാർ , പ്രസിഡന്റ് എം .വി ശശിധരൻ , ട്രഷറർ വി .കെ ഷീജ തുടങ്ങിയവർ മുൻ നിരയിൽ
സംസ്‌ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനത്തിന് തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികൾക്ക് പുതിയ ബാഗുകൾ സമ്മാനിക്കുന്നു.പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഷാനവാസ് ,മന്ത്രിമാരായ വി .ശിവൻകുട്ടി ,ജി .ആർ അനിൽ ,ആന്റണി രാജു ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി .സുരേഷ് കുമാർ ജില്ലാ കളക്ടർ ജെറോമിക് ജോർജ് എന്നിവർ സമീപം
കാസർകോട് അടക്കത്ത്ബയൽ മുനിസിപ്പൽ ഗവ. യു.പി. സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
കാസർകോട് അടക്കത്ത്ബയൽ മുനിസിപ്പൽ ഗവ. യു.പി. സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
വാടാത്ത ഉപജീവനം...കനത്ത വേനലിലും ജീവിതം മുന്നോട്ട് നീക്കുവാൻ റോഡിന് സൈഡിൽ നിന്നും ലോട്ടറി ടിക്കറ്റ്
നക്ഷത്രപ്പൊട്ടുകൾ.... കണ്ണൂർ തളാപ്പ് മിക്സഡ് യു.പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിലെ പതിനേഴാം നമ്പർ കോച്ചിൽ തീ പടർന്നപ്പോൾ.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്റെ കോച്ചിൽ ഉണ്ടായ തീപിടുത്തം അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേന.
തീപിടുത്തമുണ്ടായ കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ഫോറൻസിക് വിദഗ്ധർ പരിശോധിക്കുന്നു
അഗ്നിക്കിരയായ കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിലെ പതിനേഴാം നമ്പർ കോച്ച്
കണ്ണൂർ തളാപ്പ് മിക്സഡ് യു.പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്.
  TRENDING THIS WEEK
സ്മൈൽ കുട്ടികളേ... സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ കാണാൻ എത്തിയ സബ് ഇൻസ്പെക്ടർ  കുട്ടികളുമായി സെൽഫി എടുക്കുന്നു. തൃശൂർ സേക്രഡ് ഗേൾസ് എച്ച്.എസ്.എസിൽ നിന്നും.
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
പതിനെട്ടരഅടവ്... പുതിയ അദ്ധ്യായന വർഷം സ്കൂളിലെത്തിയ കുട്ടി ക്ലാസിൽ കയറാൻ വിസമ്മതിച്ച്  അമ്മയോട് കരഞ്ഞ് ഒടുവിൽ അമ്മയുടെ കാലിൽ കെട്ടിപിടിച്ച് കരയുന്ന വിവിധ ദൃശ്യങ്ങൾ തൃശൂർ ഒളരി ഗവ.സ്കൂളിൽ നിന്ന്
അവധി ദിനമായ ഇന്നലെ എറണാകുളം മറൈൻ ഡ്രൈവിലെത്തിയ സന്ദർശകരുടെ കാർ‌ പാർക്കിംഗിനാൽ നിറഞ്ഞ ഗ്രൗണ്ട്
പ്രവേശനോത്സവ ദിനത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽ.പി സ്കൂളിലെത്തിയ വിദ്യാർത്ഥിനി അമ്മയോടൊപ്പം തിരികെ വീട്ടിൽ പോകുവാനായി വാശിപിടിച്ച് കരയുന്നു
കലയിൽ വിരിഞ്ഞത്...എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
കരയല്ലേടാ... ആലപ്പുഴ ഗവ എസ് .ഡി.വി.ജെ.ബി സ്കൂളിൽ പ്രേവശനോത്സവത്തിനു എത്തിയ കുട്ടി കരഞ്ഞപ്പോൾ ആശ്വസിപ്പിക്കുന്ന അദ്ധ്യാപിക
അരിക്കൊമ്പനെ വനത്തിൽ ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ പീപ്പിൾ ഫോർ അനിമലിന്‍റെ നേത്യത്വത്തിൽ മ്യഗസ്​നേഹികളും സംഘടനകളും നടത്തിയ സെക്രട്ടറിയേറ്റ്​ മാർച്ച്​
എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com