രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ ദാഹം മാറ്റുന്നു, കുടിച്ച് കഴിഞ്ഞേ ശേഷം ബോട്ടിൽ നോക്കുന്നു പിന്നിട് സുരക്ഷാ ഉദ്യോഗസ്ഥന് കൈമാറുന്നു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പെരിന്തൽമണ്ണയിലേക്ക് പ്രവേശിച്ചപ്പോൾ രാഹുൽഗാന്ധി കാണാൻ ഏറെ നേരം കാത്ത് നിന്ന ആരാധകൻ കാൽ തൊട്ട് വന്ദിക്കുന്നു.
കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രദിനിധി സമ്മേളനം.
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന കേരള കോൺഗ്രസ് (എം) ജില്ലാ പ്രദിനിധി സമ്മേളന ചടങ്ങിൽ കോട്ടയം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത പ്രഫ ലോപ്പസ് മാത്യുവിനെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി അനുമോദിക്കുന്നു.
കേരള സ്റ്റേറ്റ് ആശാവർക്കേഴ് സ് ഫെഡറേഷൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സക്കറിയ ഉദ്ഘാടനം ചെയ്യുന്നു.
ബി.ജെ.പി. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനത്തോടനുബന്ധിച്ച് നാഗമ്പടം ക്ഷേത്ര മണപ്പുറത്ത് നടന്ന സമ്മേളന വേദിയിലേക്ക് ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയെ സ്വീകരിക്കുന്നു.
നാഗമ്പടം മഹാദേവർ ക്ഷേത്രം സന്ദർശിച്ച ശേഷം ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ ക്ഷേത്ര മുറ്റത്ത് വ്യക്ഷത്തൈ നടുന്നു.
കരുതലോടെ... മുണ്ടക്കയം മുരിക്കുംവയലിൽ നടന്ന ട്രൈബൽ മാനേജ്മെന്റിൻറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടന സമ്മേളനം കഴിഞ്ഞ് മടങ്ങി പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്ന സേനാംഗങ്ങൾ.
മുണ്ടക്കയം മുരിക്കുംവയലിൽ നടന്ന ട്രൈബൽ മാനേജ്മെന്റിൻറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടന സമ്മേളനവേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കുന്നു. മന്ത്രിമാരായ ഡോ. ആർ.ബിന്ദു, റോഷി അഗസ്റ്റിൻ തുടങ്ങിയവർ സമീപം.
ഇന്ത്യ സൗത്ത് ആഫ്രിക്ക ടി ട്വന്റി ക്രിക്കറ്റ് മത്സരം നടക്കുന്ന തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ പിച്ച് നനയ്ക്കുന്ന ജീവനക്കാർ.
അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക ടി ട്വന്റി ക്രിക്കറ്റ് മത്സരം നടക്കുന്ന തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം.
ഇന്ത്യ സൗത്ത് ആഫ്രിക്ക ടി ട്വന്റി ക്രിക്കറ്റ് മത്സരത്തിനെത്തിയ സൗത്ത് ആഫ്രിക്കൻ ടീം അംഗങ്ങൾ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി മെഡിക്കൽ സർവീസ് പോലീസ് ഉദയഗസ്ഥർക്കുവേണ്ടി കോട്ടയം പൊലീസ് ക്ലബിൽ നടത്തിയ പ്രഥമ ശ്രശ്രുഷ പരിശീലന ക്ലാസ്.
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി തിരുനക്കര പടിഞ്ഞാറെ നട ഭക്തജന സമിതിയുടെ നേതൃത്വത്തിൽ ബൊമ്മക്കൊലു ഒരുക്കുന്നു.
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്ത ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയുമായി കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ സംസാരിക്കുന്നു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സമീപം.
ബി.ജെ.പി യുടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുവാനെത്തിയ ബി.ജെ.പി ദേശിയ അധ്യക്ഷൻ ജെ.പി. നദ്ദ നാഗമ്പടം എസ്.എൻ.ഡി.പി ഗുരുദേവ ക്ഷേത്രത്തിൽ ദർശനം നടത്തുന്നു.
ബി ജെ.പി. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനത്തോടനുബന്ധിച്ച് നാഗമ്പടം ക്ഷേത്ര മണപ്പുറത്ത് നടന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയെ പുഷ്പഹാരമണിയിച്ച് സ്വീകരിക്കുന്നു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിനെ തുടർന്ന് തിരുവഞ്ചൂർ രാധകൃഷ്ണൻ എം.എൽ.എ ബ്ലോക്ക് പഞ്ചായത്തംഗം സിബി കൊല്ലാടിൻറെ ബുള്ളറ്റിൻറെ പുറകിലിരുന്ന് യാത്ര ചെയ്യുന്നു.
കണ്ണ് പോയില്ല... എൻ.ഐ.എ അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിൽ കോട്ടയം അയ്മനത്ത് വച്ച് പ്രവർത്തകർ എറിഞ്ഞ് തകർത്ത കെ.എസ്.ആർ.ടി.സി ബസിൽ ഡ്രൈവർ വിനോദ്.
ഒന്നേ പറയുന്നുള്ളു... പ്രസിഡൻസി ഹോട്ടലിൽ നടന്ന കേരള സ്റ്റേറ്റ് സി.ബി.എസ്.സി സ്കൂൾ മാനേജ്‌മെന്റ് അസ്സോസിയേഷൻ അവാർഡ് ദാനവും സിൽവർ ജൂബിലി ലോഗോ പ്രകാശന ചടങ്ങിൽ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനുമായി സംസാരിക്കുന്ന ഹൈബി ഈഡൻ എം.പി.
  TRENDING THIS WEEK
എൻ.ഐ.എ അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിനോടനുബന്ധിച്ചു കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനം.
ഭാരത് ജോഡോ യാത്ര തൃശൂർ ചാലക്കുടിയിൽ എത്തിയപ്പോൾ സെൽഫി എടുക്കുന്ന രാഹുൽ ഗാന്ധി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് തുടങ്ങിയവർ സമീപം.
ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസിനു നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് സർവീസ് നടത്തുന്ന മറ്റു കെ.എസ്.ആർ.ടി.സി ബസുകൾക് സംരക്ഷണം ഒരുക്കി ബസുകളുടെ മുമ്പിൽ പോകുന്ന പൊലീസ് ജീപ്പ്. കോട്ടയം എസ്.എച്ച് മൗണ്ടിൽ നിന്നുമുളള ദൃശ്യം.
എൻ.ഐ.എ അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിൽ കോട്ടയം തെക്കുംഗോപുരത്ത് വച്ച് പ്രവർത്തകർ എറിഞ്ഞ് തകർത്ത കെ.എസ്.ആർ.ടി. ബസ്. ഡ്രൈവർ അനിൽ കുമാർ കല്ല് കാണിക്കുന്നു.
അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക ടി ട്വന്റി ക്രിക്കറ്റ് മത്സരം നടക്കുന്ന തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം.
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി തിരുനക്കര പടിഞ്ഞാറെ നട ഭക്തജന സമിതിയുടെ നേതൃത്വത്തിൽ ബൊമ്മക്കൊലു ഒരുക്കുന്നു.
ഹർത്താൽ ദിനത്തിൽ ജോലിചെയുന്നതിനായി എത്തിയ കോട്ടയം കളക്ടറേറ്റ് മെയിൻ ഹാളിലെ ജീവനക്കാർ.
കരുതലോടെ... മുണ്ടക്കയം മുരിക്കുംവയലിൽ നടന്ന ട്രൈബൽ മാനേജ്മെന്റിൻറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടന സമ്മേളനം കഴിഞ്ഞ് മടങ്ങി പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്ന സേനാംഗങ്ങൾ.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി മെഡിക്കൽ സർവീസ് പോലീസ് ഉദയഗസ്ഥർക്കുവേണ്ടി കോട്ടയം പൊലീസ് ക്ലബിൽ നടത്തിയ പ്രഥമ ശ്രശ്രുഷ പരിശീലന ക്ലാസ്.
കണ്ണ് പോയില്ല... എൻ.ഐ.എ അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിൽ കോട്ടയം അയ്മനത്ത് വച്ച് പ്രവർത്തകർ എറിഞ്ഞ് തകർത്ത കെ.എസ്.ആർ.ടി.സി ബസിൽ ഡ്രൈവർ വിനോദ്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com