ബോസ്റ്റൺ ​ ഗ്ലോബൽ ഫോറത്തിന്റെ ലോക നേതൃ പുരസ്കാരം മാതാ അമൃതാനന്ദമയിക്ക് എഴുപതാമത് പിറന്നാൾ സമ്മേളനത്തിൽ ഫോറം സ്ഥാപകൻ ഡോ.തുആൻ എൻ​ഗുയെൻ സമ്മാനിക്കുന്നു.
മാതാ അമൃതാനന്ദമയിയുടെ എഴുപതാമത് ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡേ അമ്മയ്ക്ക് പുഷ്പഹാരം അണിയിച്ചപ്പോൾ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം
മാതാ അമൃതാനന്ദമയിയുടെ എഴുപതാമത് ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് 70 രാജ്യങ്ങളിൽ നിന്നു ശേഖരിച്ച് മണ്ണ് കൂട്ടിച്ചേർത്തതിൽ ചന്ദനമരത്തൈ നടുന്ന മാതാ അമൃതാനന്ദമയി. മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദ പുരി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ സമീപം
മാതാ അമൃതാനന്ദമയിയുടെ എഴുപതാമത് ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് കൊല്ലം അമൃതപുരിയിൽ സ്വാമി അമൃതസ്വരൂപാനന്ദയുടെ നേതൃത്വത്തിൽ അമ്മയ്ക്ക് പാദപൂജ ചെയ്യുന്നു. നടൻ മോഹൻലാൽ സമീപം
മാതാ അമൃതാനന്ദമയിയുടെ എഴുപതാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് അമൃതപുരിയിൽ നടന്ന പാദപൂജയിൽ പങ്കെടുക്കാനെത്തിയ ഭക്തർ
മാതാ അമൃതാനന്ദമയിയുടെ എഴുപതാമത് ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് കൊല്ലം അമൃതപുരിയിൽ സ്വാമി അമൃതസ്വരൂപാനന്ദയുടെ നേതൃത്വത്തിൽ അമ്മയ്ക്ക് പാദപൂജ ചെയ്യുന്നു
ശക്തമായ മഴയില്‍ കോട്ടയം കാഞ്ഞിരം പാലത്തിന് സമീപത്തെ റോഡില്‍ വെള്ളം കയറിക്കിടന്നിട്ടും പ്രദേശത്തെ കാട് വെട്ടിത്തെളിച്ച് മടങ്ങുന്ന തിരുവാര്‍പ്പ് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ്‌ തൊഴിലുറപ്പ് തൊഴിലാളികള്‍
കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന മേഖലാതല അവലോകന യോഗത്തിന് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മാലിന്യ മുക്ത പ്രതിജ്ഞ എടുക്കുന്നു
കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന മേഖലാതല അവലോകന യോഗത്തിൽ പങ്കെടുക്കാൻ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
കുടുംബശ്രീ അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിൻ "തിരികെ സ്കൂളിൽ" പദ്ധതിയുടെ ഭാഗമായി കോട്ടയം കാരാപ്പുഴ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്ലാസ്സിലെത്തിയ കുടുംബശ്രീ പ്രവർത്തകർ
ജീവിത കസർത്ത്... വഴിയോരങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക്‌ കുപ്പികള്‍ വില്‍ക്കുന്നതിനായി സൈക്കിള്‍ റിക്ഷയില്‍ നടന്ന് ശേഖരിക്കുന്നയാള്‍. കോട്ടയം ചെങ്ങളത്ത് നിന്നുള്ള കാഴ്ച.
സ്വച്ഛതാ ഹി സേവ കാംപയിന്റെ പ്രചാരണാർത്ഥം മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ സ്വച്ഛതാ ഫ്ലാഷ് മോബ്ഇഥഓഏഫ
നിപ ബാധിച്ച് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുറ്റ്യാടി മരുതോങ്കര സ്വദേശി ഒമ്പതുകാരൻ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുന്നു.
കോഴിക്കോട് സൗത്ത് ബീച്ചിലടിഞ്ഞ തിമിംഗലത്തിന്റെ ജഡം.
തുടർച്ചയായി പെയ്ത മഴയിൽ കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷനിലുണ്ടായ വെള്ളക്കെട്ട്
എറണാ'"കുളം'"...ഇന്നലെ പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടിലായ എറണാകുളം കെ.എസ്.ആ‌ർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് നടന്ന് നീങ്ങുന്ന യാത്രികൻ
നെല്ലിയാമ്പതി ചന്ദ്രമലയിൽ ജനവാസ മേഖലയിൽ ഇറങ്ങിയചില്ലി കൊമ്പൻ .
പാലക്കാട് ബി.കെ.എം.യു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന മുതിർന്ന കർഷക തൊഴിലാളികളെ ആദരിക്കൽ ചടങ്ങ് കിസാൻസഭ സംസ്ഥാന ജന: സെക്രട്ടറി വി. ചാമുണ്ണി ഉദ്ഘാടനം ചെയുന്നു.
കടലിൽ നിന്ന് പൊങ്ങുവള്ളത്തിൽ മത്സ്യബന്ധനത്തിന് ശേഷം വലയും പൊങ്ങുവള്ളവുമായി കരയിലൂടെ നടന്നു നീങ്ങുന്ന മത്സ്യത്തൊഴിലാളികൾ . ആലപ്പുഴ ബീച്ചിൽ നിന്നുള്ള കാഴ്ച.
സി.പി.എം സഹകരണ കൊള്ളക്കെതിരെ തൃശൂർ ഡി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സഹകരണ സംരക്ഷണ പദയാത്രയിൽ തട്ടിപ്പിന് ഇരയായി മരണപ്പെട്ട ആളുകൾക്ക് പുഷ്പാർച്ചന നടത്തിയശേഷം എം.എൽ.എ ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്യുന്നു.എം.പി ടി.എൻ പ്രതാപൻ, ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂർ,പത്മജ വേണുഗോപാൽ എന്നിവർ സമീപം.
  TRENDING THIS WEEK
ഉപേക്ഷിക്കപ്പെട്ട പട്ടത്തിന്റെ ചരട് തെരുവ് നായ്ക്കളുടെ ദേഹത്ത് ചുറ്റിയ നിലയിൽ. കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് നിന്നുള്ള ദൃശ്യം .
മാതാ അമൃതാനന്ദമയിയുടെ എഴുപതാമത് ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് കൊല്ലം അമൃതപുരിയിൽ സ്വാമി അമൃതസ്വരൂപാനന്ദയുടെ നേതൃത്വത്തിൽ അമ്മയ്ക്ക് പാദപൂജ ചെയ്യുന്നു
വായ്പ്പാ തിരിച്ചടവ് മുടങ്ങിയതിന് ബാങ്ക്കാരുടെ ഭീഷണിയെ തുടർന്ന് ആത്‍മഹത്യ ചെയ്ത വ്യാപാരി ബിനുവിന്റെ മൃതദേഹം കോട്ടയം നാഗമ്പടത്തെ കർണ്ണാടക ബാങ്കിന്റെ മുന്നിൽവച്ച് സമരം ചയ്യുന്നതിനിടയിൽ ബാങ്കിലേക്ക് കേറാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിക്കുന്നു. മൃതദേഹവുമായി ആംബുലൻസ് കിടക്കുന്നതും കാണാം.
അരി​കി​ൽ, അരി​കി​ൽ, ചീനവലയ്ക്കരി​കി​ൽ... കൊല്ലം അഷ്ടമുടി കായലിൽ ചീനവലയ്ക്കരികിലൂടെ കടന്നുപോകുന്ന ഹൗസ് ബോട്ട്
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖല അവലോകന യോഗം നടക്കുന്ന തൃശൂർ ലൂർദ് ചർച്ച് ഹാളിൽ മന്ത്രിമാരായ ആർ.ബിന്ദു,കെ. രാധാകൃഷ്ണൻ ,കെ.രാജൻ കളക്ടർ കൃഷ്ണ തേജ തുടങ്ങിയർ ഒരുക്കങ്ങൾ വിലയിരുത്തുന്നു
കെണിയിൽ ചുറ്റി... വിനോദത്തിന് വേണ്ടി പറത്തുന്ന പട്ടങ്ങൾ മിക്കതും ചരട് പൊട്ടി സമീപപ്രദേശങ്ങളിലെ മരങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലും കുരുങ്ങിക്കിടക്കുകയാണ്. ഈ ചരടുകളിൽ കാണാതെ അനേകം പക്ഷികൾ ചാവുന്നതും പരിക്കും പറ്റുന്നതും ഈ പ്രദേശത്ത് നിത്യാസംഭവമാവുകയാണ്. കണ്ണൂർ പയ്യാമ്പലം കടപ്പുറത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട പട്ടത്തിന്റെ ചരട് ചിറകിൽ ചുറ്റി മരത്തിൽ തൂങ്ങി കിടക്കുന്ന പരുന്ത്.
പാലക്കാട് വി ടി ബി സ്മാരക സാംസ്‌കാരിക സമുച്ചയത്തിൽ മന്ത്രി സജിചെറിയാൻ സന്ദർശിക്കുന്നു
സി.പി.എം സഹകരണ കൊള്ളക്കെതിരെ തൃശൂർ ഡി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സഹകരണ സംരക്ഷണ പദയാത്രയിൽ തട്ടിപ്പിന് ഇരയായി മരണപ്പെട്ട ആളുകൾക്ക് പുഷ്പാർച്ചന നടത്തിയശേഷം എം.എൽ.എ ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്യുന്നു.എം.പി ടി.എൻ പ്രതാപൻ, ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂർ,പത്മജ വേണുഗോപാൽ എന്നിവർ സമീപം.
മാതാ അമൃതാനന്ദമയിയുടെ എഴുപതാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് അമൃതപുരിയിൽ നടന്ന പാദപൂജയിൽ പങ്കെടുക്കാനെത്തിയ ഭക്തർ
കുന്നോളം മാലിന്യം...എളമക്കര പൊലീസ് സ്റ്റേഷന് സമീപം നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com