തീരായാത്രാദുരിതം... തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ ബുത്തുകളിൽ ചിലത് ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലേക്ക് മാറ്റിയതിനെ തുടർന്ന് ഫാസ്റ്റ് ട്രാക്ക് സംവിധാനമില്ലാത്ത വാഹനങ്ങൾ ടോൾ പ്ലാസയിൽ നിറഞ്ഞപ്പോൾ.
മാളികപ്പുറം ശ്രീകോവിലിനുചുറ്റും നാളികേരം ഉരുട്ടുവാനെത്തിയ കുഞ്ഞു മാളികപ്പുറം
ശബരിമല ദർശനത്തിനെത്തിയ ഭക്തർ
ശബരിമലയിൽ കളഭാഭിഷേകത്തിനുള്ള ബ്രഹ്മകലശം തന്ത്രി കണ്ഠരര് മഹേഷ് മോഹനർ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി എന്നിവർ ചേർന്ന് ശ്രീകോവിൽ വലം വായിക്കുന്നു
പതിനെട്ടാം പടികയറുന്നതിനിടെ ദേഹശ്യാസ്യം അനുഭവപ്പെട്ട ജോറാണിയെ സന്നിധാനത്തു വൈദ്യപരിശോധന നടത്തുന്നു
വി എസ്സ് .ശിവകുമാർ എം എൽ എ സന്നിധാനത്തു ദർശനം നടത്തുന്നു
സന്നിധാനത്ത് ഇന്നലെ വൈകിട്ട് പതിനെട്ടാംപടിയില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ നേതൃത്വത്തില്‍ നടത്തിയ പടിപൂജ.
റവന്യൂ ജില്ലാ കലോത്സവം ഹരിപ്പാട് ഗവ.ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. നടി നവ്യാ നായർ, ഹരിപ്പാട് നഗരസഭ അദ്ധ്യക്ഷ വിജയമ്മ പുന്നൂർ മഠം, ബിജു കൊല്ലശ്ശേരി, കെ.റ്റി.മാത്യു, ജോൺ തോമസ്, രമ്യാ രമണൻ, സി.രാജലക്ഷ്മി, എസ്.രാധാമണിയമ്മ തുടങ്ങിയവർ സമീപം.
ക്യാപ്റ്റന് ജന്മനാടിന്‍റെ സ്വീകരണം, ഒളിമ്പിക് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യൻ വനിതാ ബാസ്കറ്റ് ബോൾ ടീമിനെ നയിക്കുന്ന ജീനാ സ്കറിയക്ക് പടിഞ്ഞാറത്തറയിൽ നാട്ടുകാർ ഒരുക്കിയ സ്വീകരണത്തിൽ നിന്ന്
നിയമസഭ മാർച്ചിനിടെ ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക നേരെ പോലീസ് മർദ്ധനത്തിൽ പ്രതിഷേധിച്ച് പാലക്കാട് നഗരത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം
ഹരിത കേരള മിഷ്യനും ശുചിത്വ മിഷ്യനും എന്നിവയുടെ നേതൃത്വത്തിൽ പാലക്കാട് ഇൻഡോർ സ്‌റ്റഡിയത്തിൽ ശേഖരിക്കുന്ന ഇ വെസ്റ്റ് സംഭരണംഹരിത കേരള മിഷ്യനും ശുചിത്വ മിഷ്യനും എന്നിവയുടെ നേതൃത്വത്തിൽ പാലക്കാട് ഇൻഡോർ സ്‌റ്റഡിയത്തിൽ ശേഖരിക്കുന്ന ഇ വെസ്റ്റ് സംഭരണം
തിരുവനന്തപുരം ചാല ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച റവന്യു ജില്ല കലോത്സവം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു. മേയർ കെ. ശ്രീകുമാർ, ഒ. രാജഗോപാൽ എം. എൽ. എ, തുടങ്ങിയവർ സമീപം
ഇന്ദിരാ ഭവനിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങിൽ കെ.പി. സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പുഷ്പാർച്ചന നടത്തുന്നു. എം.എം. ഹസൻ, തമ്പാനൂർ രവി, പാലോട് രവി, പീതാംബര കുറുപ്പ്, കെ. മോഹൻകുമാർ, നെയ്യാറ്റിൻകര സനൽ, ടി. ശരത്ചന്ദ്ര പ്രസാദ് എന്നിവർ സമീപം
വാളയാർ സഹോദരിമാരുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കുക, പി.എസ്.സി മാർക്ക് ലിസ്റ്റ് കുംഭകോണത്തിലും മാർക്ക് ധാനത്തിലും സർക്കാർ സുതാര്യ അന്വേഷണം പ്രഖ്യാപിക്കുക, പി.എസ്.സി തട്ടിപ്പ് നടത്തിയ പ്രതികളെ സംരക്ഷിക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നടത്തിയ നിയമസഭാ മാർച്ചിന് നേരെ നടന്ന പൊലീസ് ലാത്തി
മുപ്പത്തിരണ്ടാമത് ഇടുക്കി റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയ മന്ത്രി എം.എം മണിയുമായ് യു.പി.വിഭാഗം നാടോടി നൃത്തത്തിന് ഒന്നാം സ്ഥാനം നേടിയ ലിയാന എം.ബി സെൽഫി എടുക്കുന്നു.
ലാബ് അസിസ്റ്റന്റുമാരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷൻ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ പെയ്ത കനത്തമഴയെ തുടർന്ന് പതിനെട്ടാം പടിയുടെ മുൻവശം ആളൊഴിഞ്ഞ നിലയിൽ.
മാളികപ്പുറം ശ്രീകോവിലിനുചുറ്റും നാളികേരം ഉരുട്ടുന്ന കുഞ്ഞു ഭക്തർ.
സന്നിധാനത്തു പ്രവർത്തിക്കുന്ന ശിവഗിരി മഠത്തിന്റെ ബുക്സ്റ്റോൾ.
സന്നിധാനത്തു സുരക്ഷയൊരുക്കിനിൽക്കുന്ന ആർ.എ.എഫ്. കമാൻഡോ.
  TRENDING THIS WEEK
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ മന്ത്രി കെ.ടി. ജലീൽ സഹോദരി ഐഷയേയും അമ്മ സജിതയേയും ആശ്വസിപ്പിക്കുന്നു.
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ ഷാനിമോൾ ഉസ്മാൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും സഹോദരി ഐഷയെ ആശ്വസിപ്പിക്കുന്നു.
ഒഴിഞ്ഞാലും ഇരിക്കാം... തിരുവനന്തപുരം നന്തൻകോട് സുമംഗലി ആഡിറ്റോറിയത്തിൽ തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ എൻ.വാസു സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ് എ.പദ്മകുമാറിനെ വേദിയിലേക്ക് ക്ഷണിക്കുന്നു.
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
വിരൽ യുദ്ദം... കുടിവെള്ള പദ്ധതിയിലെ അഴിമതി സി.ബി.ഐ. അന്വേഷിക്കുക, കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് ആലപ്പുഴ സൗത്ത്, നോർത്ത് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിലേക്ക് നടന്ന മാർച്ചിൽ സംഘർഷത്തെ തുടർന്ന് അറസ്റ്റുചെയ്തു മാറ്റിയ പ്രവർത്തകനും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ പരസ്പരം വിരൽ ചുണ്ടി പ്രതിരോധിച്ചപ്പോൾ.
പ്രസവ ആനുകൂല്യ കുടിശ്ശിക 13000 രൂപ ഉടൻ വിതരണം ചെയ്യുക ,തയ്യൽ തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കുവാൻ അമ്മമാർക്കൊപ്പം എത്തിയ കുട്ടികൾ.
ടാഗോർ തിയേറ്ററിൽ ആർദ്രം ജനകീയ ക്യാമ്പയിനിന്റെ ഉദ്ഘാടന ചടങ്ങ്.
ശബരിമല പതിനെട്ടാം പടിക്കുമുന്നിൽ നാളികേരം ഉടക്കാൻ എത്തിയ ഭക്തർ
സന്നിധാനത്തു ദർശനത്തിനെത്തിയ കുഞ്ഞിനെ ഉയർത്തി അയ്യപ്പനെ കണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com