പൗരത്യ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. നടത്തുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചാരണ ജാഥാ എറണാകുളം മാർക്കറ്റിൽ എത്തിയപ്പോൾ ജാഥാ ക്യാപ്റ്റൻ ജില്ലാ സെക്രട്ടറി സി.എൻ. മോഹനനെ സ്വികരിക്കുന്നു
പൗരത്യ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. നടത്തുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചാരണ ജാഥാ എറണാകുളം മാർക്കറ്റിൽ നൽകിയ സ്വികരണത്തിൽ നടന്ന പ്രസംഗം കേൾക്കുന്ന സി.ഐ.ടി.യൂ തൊഴിലാളികൾ
തിരുവനന്തപുരം ആൾ സെയിന്റ്സ് കോളേജിൽ നടന്ന സൗന്ദര്യ മത്‌സരത്തിൽ മിസ് ആൾ സെയിന്റ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട നേഹ രമാകാന്ത് [ മദ്ധ്യത്തിൽ ] ഫസ്റ്റ് റണ്ണറപ്പ് ടീന ജോസ് [ ഇടത്ത് ] സെക്കൻഡ് റണ്ണറപ്പ് കാരളിൻ സ്റ്റാൻലി [ വലത്ത് ] എന്നിവർ
പോയിവരുമ്പോൾ വെറു കൈ ഓടെ..., മലമ്പുഴ ഡാമിൽ മത്സ്യബന്ധനത്തിനായി പോയവർ മീൻ വലയിടാൻ കഴിയാതെ തിരിച്ച് ട്യൂബു വലയുമായി കരയിലെക്ക് വരുന്നവർ.
ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽസ് മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച പ്രൊഫഷണൽ സമ്മിറ്റ് 2020 മന്ത്രി കെ. കെ ശൈലജ ഉദ്‌ഘാടനം ചെയ്യുന്നു. എ. മുഹമ്മദ്‌ ഹുസൈൻ, ഡോ. സി. സുന്ദരേശൻ, ഡോ.പി. മാധവൻകുട്ടി വാര്യർ, ഐ.പി. ബിനു, ഡോ.റാണി ഭാസ്കരൻ തുടങ്ങിയവർ സമീപം
കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ട് എഫ്. എസ്.ഇ. ടി. ഒ തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ച്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്ഥാന കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സി. ഐ. ടി. യു )സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ്ണ നേതാവ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
കൊക്കിൻ കൂട്ടം...കനാലിലെ വെള്ളം വറ്റിയപ്പോൾ ഉണങ്ങിയ പോളയിൽ മേൽ വന്നു ചേർന്ന കൊക്കിൻ കൂട്ടം. എറണാകുളം പള്ളുരുത്തിയിൽ നിന്നൊരു കാഴ്ച
തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച അക്കാഡമി വാർഷികാഘോഷ പുരസ്കാര സമർപ്പണ ചടങ്ങിൽ പങ്കെടുക്കുന മന്ത്രിമാരായ എ.കെ ബാലൻ, വി.എസ് സുനിൽകുമാർ, വൈശാഖൻ, എം.മുകുന്ദൻ തുടങ്ങിയവർ സമീപം
അന്തരിച്ച മുൻ എം.എൽ.എ അഡ്വ.വി.ബലറാമിന് തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വച്ച് ഔദ്യോഗിക ബഹുമതിയായ് പൊലിസ് ഗാർഡ് ഓഫ് ഓണർ നൽക്കുന്നു
പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്വതന്ത്ര കർഷക സംഘം [ മുസ്‌ലിം ലീഗ് ] രാജ്ഭവന് മുന്നിൽ ആരംഭിച്ച ഇരുപത്തിനാല് മണിക്കൂർ രാപ്പകൽ സമരത്തിന്റെ ഉദ്‌ഘാടനം
കേരള ബാങ്കിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, വി.ജോയി എം.എൽ.എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കേരള സംസ്ഥാന സഹ. ബാങ്ക് മാനേജിംഗ് ഡയറക്ടർ റാണി ജോർജ്, കേരള ബാങ്ക് ബോർഡ് മെമ്പർ സഞ്ജയ് കൗൾ എന്നിവർ സമീപം.
കോട്ടയം നഗരസഭ കോടിമതയിൽ സ്ഥാപിച്ച അജൈവ മാലിന്യ സംസ്ക്കരണ കേന്ദ്രം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ശബരിമല ഉരക്കുഴിക്ക് സമീപമെത്തിയ കാട്ടാനക്കൂട്ടം
പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക എന്നാവശ്യപ്പെട്ട് സി.പി എമ്മിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം
ആനയിറങ്ങും മാമലയിൽ... ശബരിമല ഉരക്കുഴിക്ക് സമീപം ഇന്നലെ രാത്രിയിറങ്ങിയ കാട്ടാനകൾ
പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക എന്നാവശ്യപ്പെട്ട് സി.പി എമ്മിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം
കൗമുദി നൈറ്റിന്റെ ഉദ്‌ഘാടനത്തിനു മുന്നോടിയായി നേമം അഗസ്ത്യം ധന്ന്വന്തരി കളരി അവതരിപ്പിച്ച കളരിപ്പയറ്റ്
കുഞ്ഞ് പ്രതിരോധം മരുന്നിനോട്... പുന്തലത്താഴം വൈ.എം.വി.എ ലൈബ്രറി ഹാളിൽ പോളിയോ പ്രതിരോധ തുള്ളിമരുന്ന് കുടിക്കാൻ കൂട്ടാക്കാത്ത കുഞ്ഞിന് അമ്മയും ആരോഗ്യ പ്രവർത്തകരും ചേർന്ന് മരുന്ന് നൽകാൻ ശ്രമിക്കുന്നു.
പൾസ്‌ പോളിയോ ദിനത്തിൽ സംഘടിപ്പിച്ച തുള്ളിമരുന്ന് വിതരണ കേന്ദ്രത്തിലെത്തിയ ഒരു വയസ്സുകാരൻ സായന്ത് മിട്ടായി കയ്യിൽ കിട്ടിയിട്ടും മരുന്ന് കഴിക്കാനൊരുങ്ങാതെ കരയുന്ന കാഴ്ച വയനാട് യൂക്കാലിക്കവല അംഗണവാടിയിൽ നിന്ന്
  TRENDING THIS WEEK
നീണ്ട നാളുകൾക്കു ശേഷം ഗോകുലം ഗോപാലനുമൊത്തു പരസ്യചിത്രത്തിൽ അഭിനയിക്കാനെത്തിയ നടൻ ജഗതി ശ്രീകുമാർ.
തൃശൂർ അശ്വനി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിചിരിക്കുന്ന അന്തരിച്ച മുൻ എം.എൽ.എ അഡ്വ. വി. ബലറാമിന് ആദരാജ്ഞലികൾ അർപ്പിക്കുന്ന ടി.എൻ. പ്രതാപൻ എം.പി, മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ തുടങ്ങിയവർ.
കോട്ടയം സി.എം.എസ് കോളേജിലുണ്ടായ സംഘർഷത്തെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകയെ പറഞ്ഞു വിടുന്ന വനിതാ പൊലീസ്.
തല്ലരുതേ പെയിന്ററാണെ... കോട്ടയം സി.എം.എസ് കോളേജിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് വിദ്യാർത്ഥികളെ അടിച്ചോടിക്കുന്നതിനിടയിൽ മതിലിൽ പെയിന്റ് ചെയ്യാനെത്തിയ ആളെയും ഓടിക്കുന്നു.
എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മകന്റെ വിവാഹത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ മന്ത്രി ഷിബു ബേബി ജോൺ, കളക്ടർ ബി. അബ്ദുൾ നാസർ എന്നിവർ സമീപം.
ഏഴു വർഷങ്ങൾ നീളുന്ന ഒരപൂർവ്വ സ്നേഹബന്ധത്തിലെ രണ്ട് കണ്ണികളാണ്... വയനാട് മാരമല കാട്ടുനായ്ക്ക കോളനിയിലെ കല്യാണിയും അവർ സ്നേഹമൂട്ടി വളർത്തുന്ന കിങ്ങിണിയെന്ന കാട്ടുപന്നിയും.
കായൽ സൗന്ദര്യം ആസ്വദിച്ച് സ്പീഡ് ബോട്ടിൽ യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികൾ. എറണാകുളം മരടിൽ നിന്നുള്ള കാഴ്ച.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത അലനെയും താഹയെയും എറണാകുളം കലൂർ എൻ.ഐ.എ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്നപ്പോൾ.
തിരുവനന്തപുരം ആൾ സെയിന്റ്സ് കോളേജിൽ നടന്ന സൗന്ദര്യ മത്‌സരത്തിൽ മിസ് ആൾ സെയിന്റ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട നേഹ രമാകാന്ത് [ മദ്ധ്യത്തിൽ ] ഫസ്റ്റ് റണ്ണറപ്പ് ടീന ജോസ് [ ഇടത്ത് ] സെക്കൻഡ് റണ്ണറപ്പ് കാരളിൻ സ്റ്റാൻലി [ വലത്ത് ] എന്നിവർ
ദേശീയ പാതയിലെ ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിയതോടെ ഫാസ്ടാഗുള്ള വാഹനങ്ങൾ മാത്രം കടന്ന് പോകണമെന്ന് ബോർഡുമായി നിന്ന് തിരിച്ച് വിടുന്ന ജീവനക്കാർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com