ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 33ാമത് ബിരുദദാന സമ്മേളനത്തിനെത്തിയ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ ബിരുദധാരികളെ അഭിസംബോധന ചെയ്യുന്നു.
നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ഇന്നലെ കൊച്ചിയിൽ സി.ബി.ഐ അറസ്റ്റു ചെയ്ത പ്രധാന പ്രതി നെടുങ്കണ്ടം സ്റ്റേഷനിലെ മുൻ എസ്.ഐ കെ.എ. സാബുവിനെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ.
ആറ്റുകാൽ പൊങ്കാലയ്ക്ക് മൂന്ന് ആഴ്ച മാത്രം ബാക്കിനിൽക്കെ നഗരത്തിൽ പൊങ്കാലക്കലങ്ങൾ വിൽക്കാനെത്തിയ വൃദ്ധ. കിഴക്കേകോട്ടയിൽ നിന്നൊരു കാഴ്ച.
കോട്ടയം പ്രസ് ക്ലബിൽ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയിൽ പൊലിസ് വകുപ്പിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പുറത്തേക്ക് വരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സല്യൂട്ട് ചെയ്യുന്ന പൊലീസുദ്യോഗസ്ഥൻ.
പൊലിസ് വകുപ്പിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം പ്രസ് ക്ലബിൽ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിക്കിടയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെള്ളം കുടിക്കുന്നു.
വിരുന്നെത്തിയ വിനോദം..., കഴിഞ്ഞ പ്രളയത്തിൽ കണ്ണൂർ അഴീക്കൽ ബീച്ചിൽ ക്ഷണിക്കപ്പെടാത്ത എത്തിയതാണി കപ്പൽ. ഇന്നിവൻ കണ്ണൂരിലെ ഒരു പ്രദ്ധാന ആകർഷണമായി മാറിയിരിക്കുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എ.കെ.ജി സെന്ററിൽ നടത്തിയ പത്രസമ്മേളനം
നഗരസഭയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന 'മാലിന്യരഹിത നഗരത്തിലേക്ക് " ത്രിദിന ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി കടകംപളളി സുരേന്ദ്രൻ കയറും കുപ്പിയും കൊണ്ട് നിർമ്മിച്ച മരത്തിന്റെ മാതൃകയിലുള്ള ഇൻസ്റ്റലേഷൻ കൗതുകപൂർവ്വം വീക്ഷിക്കുന്നു. മേയർ കെ.ശ്രീകുമാർ, വി.കെ. പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ സമീപം
അന്യായമായ പാചകവാതക വിലവർദ്ധനവിനെതിരെ കെ.എസ്.യൂ പാലക്കാട് സ്റ്റേഡിയം സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച അടുപ്പ് കൂട്ടി സമരം ആലത്തൂർ എം.പി. രമ്യഹരിദാസ് ഉദ്ഘാsനം ചെയുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്.വൈ.എസ് മലപ്പുറത്ത് നടത്തിയ 'ഹിന്ദുസ്ഥാൻ ബച്ചാഓ' സമരജ്വാലയുടെ ഭാഗമായി നടന്ന പ്രതിജ്ഞ
പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്.വൈ.എസ് മലപ്പുറത്ത് നടത്തിയ 'ഹിന്ദുസ്ഥാൻ ബച്ചാഓ' സമരജ്വാല പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം പൂജപ്പുരയിലെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെത്തി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ ശേഷം പുറത്തേക്ക് വരുന്ന മുൻ പൊതു മരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കേരള സാംസ്കാരിക പരിഷത്ത് കലക്‌ടറേറ്റിനു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ തമ്പിൽ സമരക്കാർക്കൊപ്പം ഉദ്ഘാടകൻ പി.ഉബൈദുള്ള എം.എൽ. എ ഉപവാസമിരുന്നപ്പോൾ
പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വനിതാ വേദി മലപ്പുറത്ത് നടത്തിയ വനിതാ ധർണ്ണയിൽ സമരക്കാർ അടുപ്പ് കൂട്ടിയപ്പോൾ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറം മേൽമുറി മഹല്ല് കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് ധർണ്ണ.
സൈബർ ക്രൈം പൊലീസ് സ്റ്റേഷന്റെയും, ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷന്റെയും ഉദ്‌ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഗാർഡ് ഓഫ് ഹോണറിന് ശേഷം മടങ്ങുന്നു.
പ്രണയ ദിനത്തിൽ ഗ്രൂവ്‌യാഡ് എന്റെർടെയ്ൻമെന്റിന്റെ ആഭിമുഖ്യത്തിൽ ബോൾഗാട്ടി പാലസിൽ സംഘടിപ്പിച്ച ഡ്രൈവ് ഇൻ തീയറ്ററിൽ സിനിമ ആസ്വദിക്കുന്നവർ.
നിർധനരായ കാൻസർ രോഗികൾക്ക് ചികിത്സക്കായി താമസിക്കാൻ കർമലീത്ത സഭ ഇടപ്പഴഞ്ഞിയിൽ തുടങ്ങിയ ബെൻസിഗർ ഹോം മന്ത്രി തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യുന്നു. ആർച്ച് ബിഷപ് എം.സൂസപാക്യം, വികാരി ജനറൽ സി.ജോസഫ്, ഫാ. സെബാസ്റ്റ്യൻ കൂടപ്പാട്ട്, ഫാ. ജോസഫ് കൈതപ്പറമ്പിൽ, രാഖി രവികുമാർ തുടങ്ങിയവർ സമീപം.
കേര ഫെഡിന്റെ പുതിയ മൂല്യവർദ്ധിത ഉൽപ്പന്നം കേര ബേബി കെയർ ഓയിലിന്റെ വിതരണോദ്‌ഘാടനം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽ കുമാർ നയന വിനോദിനും മകൻ വിയാൻ വിനോയ്ക്കും നൽകി നിർവഹിക്കുന്നു.
അലുമ്‌നി സൊസൈറ്റി ഓഫ് എ.ഓ.ടി.എസിന്റെ തിരുവനന്തപുരം സെന്റർ ജപ്പാൻ വിദേശ മന്ത്രാലയത്തിൻെറ സഹായത്തോടെ അയ്യൻ‌കാളി ഹാളിൽ സംഘടിപ്പിച്ച 'ഡിസ്കവർ ജപ്പാൻ' ഫെസ്റ്റിവലിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.ഓ.ടി.എസിന്റെ ഇന്ത്യയിലെ ജനറൽ മാനേജർ ഹിസാഷി കാന്തായ്ക്ക് ഹസ്തദാനം നൽകുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ശശിതരൂർ എം.പി, ടി.പി ശ്രീനിവാസൻ തുടങ്ങിയവർ സമീപം.
  TRENDING THIS WEEK
മുറിച്ച മരം കയറ്റി പോകുന്ന വാഹനം. കാന്തല്ലൂരിൽ നിന്നുള്ള കാഴ്ച.
ആലപ്പുഴ മുഹമ്മയിലെ കുടുംബ വീട്ടിലെത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, ഭാര്യ ജയശ്രീ എന്നിവർ പി. പരമേശ്വരന്റെ സഹോദര പുത്രന്റെ ഭാര്യ മഞ്ജുവിനൊപ്പം.
ചട്ടങ്ങൾക്കതീതം..., ചക്രങ്ങൾ ഘടിപ്പിച്ച ഇരുമ്പ് ഫ്രെയിമിൽ തീർത്ത ആനയുടെ രൂപം ആലപ്പുഴ നഗരത്തിൽ ജില്ലാ കോടതിക്കു സമീപം പാർക്ക് ചെയ്തിരിക്കുന്നത് കൗതുകത്തോടെ നോക്കുന്ന കാൽനടയാത്രികർ.
ധാരുമയുടെ പെരുമയിൽ ...അലുമ്‌നി സൊസൈറ്റി ഓഫ് എ.ഒ.ടി.എസിന്റെ തിരുവനന്തപുരം സെന്റർ ജപ്പാൻ വിദേശ മന്ത്രാലയത്തിൻെറ സഹായത്തോടെ അയ്യൻ‌കാളി
വിരുന്നെത്തിയ വിനോദം..., കഴിഞ്ഞ പ്രളയത്തിൽ കണ്ണൂർ അഴീക്കൽ ബീച്ചിൽ ക്ഷണിക്കപ്പെടാത്ത എത്തിയതാണി കപ്പൽ. ഇന്നിവൻ കണ്ണൂരിലെ ഒരു പ്രദ്ധാന ആകർഷണമായി മാറിയിരിക്കുന്നു.
ഈരയിൽക്കടവ് തരിശുപാടത്തുണ്ടായ തീപിടുത്തം അണച്ചതിന്ശേഷം മടങ്ങുന്ന അഗ്നിശമന സേന ഉദ്യോഗസ്ഥൻ കത്തിനശിച്ച പാടത്തിന്റെ പശ്ചാത്തലത്തിൽ. വേനൽത്തീ വ്യാപകമായതോടെ വിശ്രമമില്ലാതെ രാപകൽ ഓട്ടമാണ് അഗ്നിശമന സേനാഗംങ്ങൾ.
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കേരള സാംസ്കാരിക പരിഷത്ത് കലക്‌ടറേറ്റിനു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ തമ്പിൽ സമരക്കാർക്കൊപ്പം ഉദ്ഘാടകൻ പി.ഉബൈദുള്ള എം.എൽ. എ ഉപവാസമിരുന്നപ്പോൾ
പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വനിതാ വേദി മലപ്പുറത്ത് നടത്തിയ വനിതാ ധർണ്ണയിൽ സമരക്കാർ അടുപ്പ് കൂട്ടിയപ്പോൾ
നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ഇന്നലെ കൊച്ചിയിൽ സി.ബി.ഐ അറസ്റ്റു ചെയ്ത പ്രധാന പ്രതി നെടുങ്കണ്ടം സ്റ്റേഷനിലെ മുൻ എസ്.ഐ കെ.എ. സാബുവിനെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ.
മറയൂർ ശർക്കര ഉണ്ടാക്കുന്ന കാഴ്ച. കാന്തല്ലൂർ മറയൂർ റോഡിന് സമീപത്ത് നിന്നുള്ള കാഴ്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com