അന്നം മുഖ്യം ... ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് തിരക്കേറിയ നഗരത്തിലൂടെ വിറക് കെട്ടും തലയിലേറ്റി മാസ്ക്കും ധരിച്ച് നടന്ന് നീങ്ങുന്ന തൊഴിലാളി.
കൊവിഡ് 19 രോഗഭീതിയുടെ പശ്ചാത്തലത്തിൽ 26-ാം തിയ്യതിമുതൽ എസ്.എസ്.എൽ.സി. ഹയർ സെക്കണ്ടറി വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി പാലക്കാട് ഗവ: മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ക്ലാസ് മുറികൾ വൃത്തിയാക്കുകയും അണുമുക്തമാക്കുകയും ചെയുന്നു
സർക്കാർ നാല് വർഷം പൂർത്തിയാക്കിയതിന്റെ പശ്‌ചാതലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രചിച്ച ഭരിച്ചു മുടിച്ച നാലു വർഷങ്ങൾ പുസ്തകത്തിന്റെ പ്രകാശനം ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാന് നൽകി നിർവഹിക്കുന്നു
പാമ്പിനെ കൊണ്ടുവരാൻ സൂരജ് ഉപയോഗിച്ച കുപ്പി പൊലീസിനെ കാണിച്ച് കൊടുത്ത ശേഷം പൊട്ടി കരയുന്ന പ്രതി സൂരജ്
എസ്.എസ്.എൽ.സി, വി.എച്ച്.എസ്.സി പരീക്ഷകൾക്ക് മുന്നോടിയായ് കോട്ടൺഹിൽ ഹയർ സെക്കണ്ടറി സ്കൂളിലെ ക്ലാസുമുറികൾ ഡോ : അബ്‌ദുൾ കലാം സ്റ്റുഡൻസ് ഫെഡറേഷന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കുന്നു
സർക്കാർ കൊവിഡ് നിർദ്ദേശങ്ങൾ ലംഗിച്ചുകൊണ്ട് തിരുവനന്തപുരം സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് നടന്ന ഓൺലൈൻ സ്പോർട്സ് പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയവർ . ഉദ്‌ഘാടകൻ കെ ഐ എൽ എസ് ചെയർമാൻ വി.ശിവൻകുട്ടിയായിരുന്നു
കൊല്ലം അഞ്ചലിൽ ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിസലായ ഭർത്താവ് സൂരജിനെ തെളിവെടുപ്പിനായി ഉത്രയുടെ വീട്ടിൽ എത്തിച്ചപ്പോൾ
വിശപ്പടക്കുന്ന പാത്രങ്ങൾ..., കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ അന്യസംസ്ഥാനക്കാരെ താമസിപ്പിക്കുന്ന എറണാകുളം മഹാരാജാസ് കോളേജിലെ ക്യാമ്പിൽ ഭക്ഷണം വിതരണം ചെയ്തപ്പോൾ
കൊല്ലം അഞ്ചലിലെ ഉത്രയുടെ വീട്ടിൽ സൂരജിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ തടിച്ച് കൂടിയ ജനങ്ങൾ
കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ ഇളവുകളോടെ ഓടിത്തുടങ്ങിയ ബസിൽ കയറാൻ റോഡ് മുറിച്ച് കടക്കുന്നവർ. എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
ഉത്രയെ കൊലപെടുത്താൻ സൂരജ് മൂർഖൻ പാമ്പിനെ കൊണ്ടുവന്ന പാത്രം തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തിയപ്പോൾ
അഞ്ചലിലെ ഉത്രയുടെ വീട്ടിൽ സൂരജിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ഉത്രയുടെ അമ്മ മണിമേഖല
കൊവിഡ് ഇളവുകളെ തുടർന്ന് ഇന്നലെ തലസ്‌ഥാനത്ത് അനുഭവപ്പെട്ട ഗതാഗത കുരുക്ക്.നീണ്ട ഇടവേളയ്ക്ക് ശേഷം ആണ് സെക്രട്ടേറിയറ്റിന് മുന്നിലെ പ്രധാന റോഡിൽ ഇങ്ങനെ ഗതാഗതകുരുക്ക് ഉണ്ടാകുന്നത്
മദ്യ ഷാപ്പുകൾ തുറക്കരുത്,കുടുംബങ്ങളെ തകർക്കരുത്,എൽ.ഡി.എഫ് പ്രകടന പത്രികയിലെ ഉറപ്പ് സർക്കാർ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ.ആർ.ക്രിസ്തുദാസ് നിർവഹിക്കുന്നു.പാളയം ഇമാം വി.പി സുഹൈബ് മൗലവി,സ്വാമി അശ്വതി തിരുനാൾ തുടങ്ങിയവർ സമീപം
കൊവിഡ് 19 ന്റെ മറവിൽ അന്യായമായി വർദ്ധിപ്പിച്ച വൈദ്യുതി ബസ് ചാർജ് പിൻവലിക്കുക എന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ സമീപം
കോവിഡ് 19 പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ ചെറിയ പെരുന്നാൾ നിസ്കരിച്ച് വിശ്വാസികൾ. മലപ്പുറം മൊറയൂരിൽ നിന്നും.
പ്രതീക്ഷയുടെ ജാലകം...കോട്ടയത്ത് നിന്നും ഉത്തർപ്രദേശിലെ ലഖ്‌നൗവിലേക്ക് അതിഥിതൊഴിലാളികളുമായി ട്രെയിൻ പുറപ്പെട്ടപ്പോൾ യാത്രചൊല്ലി മടങ്ങുന്നവർ
നാട്ടിലാണ് റംസാൻ നിലാവ്... കോട്ടയത്ത് നിന്നും ഉത്തർപ്രദേശിലെ ലഖ്‌നൗവിലേക്ക് അതിഥിതൊഴിലാളികളുമായി ട്രെയിൻ പുറപ്പെട്ടപ്പോൾ യാത്രചൊല്ലി മടങ്ങുന്നവർ. കോവിഡ് 19 ൻറെ ഭീതിയിൽ ഇന്ന് രാജ്യം റംസാൻ ആഘോഷിക്കും
നാ​ല് ​മാ​സം​ ​മു​മ്പ്ആ​യു​ർ​വേ​ദ​ ​പ​ഠ​ന​ത്തി​നാ​യി​ ​ഫ്രാ​ൻ​സി​ൽ​ ​നി​ന്നും​ ​ക​ണ്ണൂ​രി​ൽ​ ​എ​ത്തി​യ​താ​ണ് ​ജൂ​ലി​യ.​
തൊ​ടു​പു​ഴ​യി​ൽ​ ​നി​ന്ന് ​കൊ​ൽ​ക്ക​ത്ത​യി​ലെ​ത്താ​ൻ
  TRENDING THIS WEEK
പായിപ്പാട്ടെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്ന് ബംഗാളിലേക്ക് പോകുവാൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ചാക്കിൽക്കെട്ടിയ സൈക്കിളുമായി വന്നയാൾ
തൊ​ടു​പു​ഴ​യി​ൽ​ ​നി​ന്ന് ​കൊ​ൽ​ക്ക​ത്ത​യി​ലെ​ത്താ​ൻ
തൊ​ടു​പു​ഴ​യി​ൽ​ ​നി​ന്ന് ​കൊ​ൽ​ക്ക​ത്ത​യി​ലെ​ത്താ​ൻ
തിരുവനന്തപുരം തിരുമല കുണ്ടമൺകടവ് ഭാഗത്തെ ജനവാസ മേഖലയിൽ വെള്ളം കയറിയപ്പോൾ അഗ്നിശമന സേനയുടെ ബോട്ടിൽ സുരക്ഷിത സ്‌ഥാനത്തെത്തുന്ന നടി മല്ലിക സുകുമാരൻ
പാമ്പിനെ കൊണ്ടുവരാൻ സൂരജ് ഉപയോഗിച്ച കുപ്പി പൊലീസിനെ കാണിച്ച് കൊടുത്ത ശേഷം പൊട്ടി കരയുന്ന പ്രതി സൂരജ്
കോവിഡ് 19 പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ ചെറിയ പെരുന്നാൾ നിസ്കരിച്ച് വിശ്വാസികൾ. മലപ്പുറം മൊറയൂരിൽ നിന്നും.
പത്തരമാറ്റ് സുരക്ഷ...നാലാംഘട്ട ലോക്ക്ഡൗണിൽ നിബന്ധനകളോടെ ജൂവലറികൾ തുറക്കാൻ അനുമതി ലഭിച്ചപ്പോൾ കോട്ടയത്തെ സ്വർണ്ണവ്യാപാര സ്ഥാപനത്തിയ കുടുംബത്തിന് കയ്യുറ ധരിക്കാൻ നൽകിയപ്പോൾ
കോ​ട്ട​യം​ ​ജി​ല്ല​യി​ലെ​ ​മൂ​ന്നി​ല​വ് ​പ​ഞ്ചാ​യ​ത്തി​ൽ​ ​നി​ര​നി​ര​യാ​യി​ ​മ​ല​നി​ര​ക​ളു​ള്ള​ ​ഗ്രാ​മ​മാ​ണ് ​ഇ​രു​മാ​പ്ര​
കോ​ട്ട​യം​ ​ജി​ല്ല​യി​ലെ​ ​മൂ​ന്നി​ല​വ് ​പ​ഞ്ചാ​യ​ത്തി​ൽ​ ​നി​ര​നി​ര​യാ​യി​ ​മ​ല​നി​ര​ക​ളു​ള്ള​ ​ഗ്രാ​മ​മാ​ണ് ​ഇ​രു​മാ​പ്ര​
കോ​ട്ട​യം​ ​ജി​ല്ല​യി​ലെ​ ​മൂ​ന്നി​ല​വ് ​പ​ഞ്ചാ​യ​ത്തി​ൽ​ ​നി​ര​നി​ര​യാ​യി​ ​മ​ല​നി​ര​ക​ളു​ള്ള​ ​ഗ്രാ​മ​മാ​ണ് ​ഇ​രു​മാ​പ്ര​
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com