കോട്ടയം പ്രസ് ക്ലബിൽ നൽകിയ ആദരവേറ്റുവാങ്ങിയ ശേഷം പത്മശ്രീ ബഹുമതി നേടിയ പാവകളി കലാകാരി എം. പങ്കജാക്ഷിയും മകൾ രാധാമണിയും കൊച്ചുമകൾ രഞ്ജിനിയും മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു.
ഗാർഡുമാരെ പൂർണമായി പിൻവലിച്ച് ലോക്കോ പൈലറ്റുമാരുടെ മേൽ അധിക ജോലിഭാരം അടിച്ചേൽപ്പിക്കുന്നതിനുള്ള തീരുമാനം പിൻവലിക്കുക, സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ സ്വീകരിച്ചിട്ടുള്ള ശിക്ഷാ നടപടികൾ പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ആൾ ഇന്ത്യ ലോക്കോ റണ്ണിംഗ്‌ സ്റ്റാഫ് അസോസിയേഷൻ തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ.
കോട്ടയം പ്രസ് ക്ലബിൽ നൽകിയ ആദരിക്കൽ ചടങ്ങിന് ശേഷം പത്മശ്രീ ബഹുമതി നേടിയ പാവകളി കലാകാരി എം. പങ്കജാക്ഷി കൊച്ചുമകൾ രഞ്ജിനി അവതരിപ്പിക്കുന്ന പാവകളി ആസ്വദിക്കുന്നു.
തൃശൂർ -പാലക്കാട് റോഡ് കുതിരാനിൽ പവർ ഗ്രിഡ് കോർപറേഷന്റെ ഭൂഗർഭ കേബിൾ ഇടുന്നതിന്റെ ട്രയൽ റണ്ണിനു വേണ്ടി കുതിരാൻ തുരങ്കത്തിലൂടെ ഭാരം കയറ്റിയ വാഹനങ്ങൾ കടത്തിവിടുന്നു.
ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ്‌ ഫോറം സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തുന്ന റിലേ സത്യാഗ്രഹസമര പന്തലിലെത്തിയ എം.കെ. മുനീർ എം.എൽ.എ സംസാരിക്കുന്നു.
കോട്ടയം പ്രസ് ക്ലബിൽ നടന്ന ആദരിക്കൽ ചടങ്ങിനെത്തിയ പദ്മശ്രീ പുരസ്ക്കാരത്തിനർഹയായ നോക്കുവിദ്യ പാവകളി കലാകാരി എം.പങ്കജാക്ഷി യും കൊച്ചുമകൾ രഞ്ജിനിയും.
അവകാശദാഹം... എസ്.ഡി.പി.ഐ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കാസർഗോഡ് നിന്ന് രാജ്ഭവനിലേക്ക് നടത്തുന്ന സിറ്റിസൺ മാർച്ചിന്റെ ഭാഗമായി കോട്ടയത്ത് നടന്ന മാർച്ചിൽ കൈക്കുഞ്ഞുമായി മുദ്രാവാക്യം വിളിച്ചു പോകുന്ന സ്ത്രീ.
സംസ്‌കാര സാഹിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന 'കാവൽ യാത്ര'യുടെ ഉദ്‌ഘാടനം.
എറണാകുളം കുണ്ടന്നൂർ പാലത്തിന് സമീപം നിക്ഷേപിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചപ്പോൾ തീയണയ്ക്കുന്ന ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ.
പ്രൊഫ. ജി. ബാലചന്ദ്രൻ രചിച്ച അനുഭവങ്ങളുടെ അകത്തളങ്ങളിൽ പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പെരുമ്പടവം ശ്രീധരൻ പ്രഭാവർമ്മയ്ക്ക് നൽകി നിർവഹിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ. ജോർജ് ഓണക്കൂർ, പ്രൊഫ. ജി.ബാലചന്ദ്രൻ, കെ. ജയകുമാർ തുടങ്ങിയവർ സമീപം.
സൗജന്യ വൈഫൈ പദ്ധതി നടപ്പാക്കിയതിലെ അപാകതകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ ചെയർപേഴ്സൻ സി.എച്ച് ജമീലയെ തടഞ്ഞപ്പോൾ.
സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടിലെ പൊളിച്ച് നീക്കിയ ഹോളി ഫെയ്ത്ത് ഫ്ലാറ്റിന്റെ അവശിഷ്ട്ടങ്ങൾ നീക്കുന്നു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ളിക്ക് ദിന പരേഡ്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ളിക്ക് ദിന പരേഡ് മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചുമകൻ ഇഷാനോടൊപ്പം വീക്ഷിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പത്നി രേഷ്മ ആരിഫും. മുഖ്യമന്ത്രി പിണറായി വിജയൻ പത്നി കമലാ വിജയൻ എന്നിവർ സമീപം.
പൊലീസ് ഇൻ ന്യൂ ലുക്ക്... ബൈപ്പാസ് ബീക്കൺ പൊലീസ് സംഘം പെട്രോളിംഗിനിടെ.
നേപ്പാളിൽ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട കുന്ദമംഗലം സ്വദേശികളായ രഞ്ജിത്ത് കുമാ‌ർ, ഇന്ദുലക്ഷ്മി എന്നിവരുടെ സംസ്കാര ചടങ്ങിൽ നിന്ന്.
പേട്ട പള്ളിമുക്കിൽ ആരംഭിച്ച കെ.എൽ.എം ആക്സിവ ഫിൻവെസ്റ്റിന്റെ റീജിയണൽ ആൻഡ് ബ്രാഞ്ച് ഓഫീസിന്റെ ഉദ്‌ഘാടനം.
ബീമാപളളി ഉറൂസിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറിയപ്പോൾ.
തിരുവനന്തപുരം ഇന്ദിരാഭവനിൽ നടന്ന പുതിയ കെ.പി.സി.സി. ഭാരവാഹികളുടെ ആദ്യ യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആമുഖപ്രസംഗം നടത്തുന്നു. ഉമ്മൻ‌ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ തുടങ്ങിയവർ സമീപം.
തിരുവനന്തപുരം ഇന്ദിരാഭവനിൽ നടന്ന പുതിയ കെ.പി.സി.സി. ഭാരവാഹികളുടെ ആദ്യ യോഗം.
  TRENDING THIS WEEK
വൈദ്യുതി പോസ്റ്റിൽ അറ്റകുറ്റ ജോലികൾക്കായി എത്തിയപ്പോഴാണ് ലൈൻമാൻ കിളിക്കൂട് കണ്ണിൽപെട്ടത്. അശ്രദ്ധയോടെ കിളിക്കൂട് നീക്കം ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ഒരു മുട്ട കണ്മുന്നിലൂടെ താഴെ വീഴുന്നത് ശ്രദ്ധിച്ചത്. പരിശോധിച്ചപ്പോൾ രണ്ടു മൂന്നു മുട്ടകൾ കൂടി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് കൂട് തിരികെ സ്ഥാപിച്ച ശേഷം ശ്രദ്ധയോടെ ജോലിയിൽ ഏർപ്പെട്ട ലൈൻമാൻ. തിരുവനന്തപുരം കരമന നിന്നുള്ള കാഴ്ച.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ളിക്ക് ദിന പരേഡ് മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചുമകൻ ഇഷാനോടൊപ്പം വീക്ഷിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പത്നി രേഷ്മ ആരിഫും. മുഖ്യമന്ത്രി പിണറായി വിജയൻ പത്നി കമലാ വിജയൻ എന്നിവർ സമീപം.
നേപ്പാളിൽ വിനോദയാത്രയ്ക്കിടെ മരണമടഞ്ഞ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസആശ്രമത്തിന് സമീപം അയ്യൻകോയിക്കൽ റസിഡൻസിയിലെ പ്രവീൺ കൃഷ്ണൻ നായരുടെ കുടുംബ വീട്ടിലെത്തിയ അയൽവാസികൾ.
കോട്ടയം പ്രസ് ക്ലബിൽ നടന്ന ആദരിക്കൽ ചടങ്ങിനെത്തിയ പദ്മശ്രീ പുരസ്ക്കാരത്തിനർഹയായ നോക്കുവിദ്യ പാവകളി കലാകാരി എം.പങ്കജാക്ഷി യും കൊച്ചുമകൾ രഞ്ജിനിയും.
പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് കൃഷ്ണകുമാർ തത്രാംവെളിയുടെ വസതിയിൽ നിന്ന് വെള്ളി അങ്കി സമർപ്പിക്കുന്നതിനായി നടന്ന താലപ്പൊലി
പൊലീസ് ഇൻ ന്യൂ ലുക്ക്... ബൈപ്പാസ് ബീക്കൺ പൊലീസ് സംഘം പെട്രോളിംഗിനിടെ.
കോട്ടയം പ്രസ് ക്ലബിൽ നൽകിയ ആദരിക്കൽ ചടങ്ങിന് ശേഷം പത്മശ്രീ ബഹുമതി നേടിയ പാവകളി കലാകാരി എം. പങ്കജാക്ഷി കൊച്ചുമകൾ രഞ്ജിനി അവതരിപ്പിക്കുന്ന പാവകളി ആസ്വദിക്കുന്നു.
നേപ്പാളിൽ വിനോദയാത്രയ്ക്കിടെ മരണമടഞ്ഞ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസആശ്രമത്തിന് സമീപം അയ്യൻകോയിക്കൽ റസിഡൻസിയിലെ പ്രവീൺ കൃഷ്ണൻ നായരുടെ കുടുംബ വീട്ടിലെത്തിയ കുമ്മനം രാജശേഖരൻ.
നേപ്പാൾ ഹോട്ടൽ ദുരന്തം: രഞ്ജിത്തിന്റേയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ ദുഃഖം താങ്ങാനാവാതെ കരയുന്നവർ
തിരുവനന്തപുരം ഇന്ദിരാഭവനിൽ നടന്ന പുതിയ കെ.പി.സി.സി. ഭാരവാഹികളുടെ ആദ്യ യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആമുഖപ്രസംഗം നടത്തുന്നു. ഉമ്മൻ‌ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ തുടങ്ങിയവർ സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com