ഹലോ ബെവ്‌ "ക്യൂ" വിലാണ്...ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് ആദ്യമായി മദ്യവിൽപ്പന പുനരാരംഭിച്ചപ്പോൾ എറണാകുളം തോപ്പുംപടി എ.ടി.എസ്.ബാറിന് മുൻപിൽ നിന്നുള്ള കാഴ്ച. പ്രവർത്തനം തുടങ്ങിയെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആപ് തകരാറിലാണ്.
ക്യൂ വിൽ ഞാനുമുണ്ട്...ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് ആദ്യമായി മദ്യവിൽപ്പന പുനരാരംഭിച്ചപ്പോൾ എറണാകുളം തോപ്പുംപടി എ.ടി.എസ്.ബാറിന് മുൻപിൽ നിൽക്കുന്നവരുടെ പിറകിൽ നായയും സ്ഥാനം പിടിച്ചപ്പോൾ
ഫുൾ ചാർജിൽ...ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് ആദ്യമായി മദ്യവിൽപ്പന പുനരാരംഭിച്ചപ്പോൾ എറണാകുളം തോപ്പുംപടി എ.ടി.എസ്.ബാറിന് മുൻപിൽ നിന്നുള്ള കാഴ്ച.
"അകലമില്ലാതെ അകലങ്ങളിലേക്ക് "- തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിൽ നിന്നും ബംഗാളിലേക്ക് സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിനിൽ യാത്രചെയ്യുവാനെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ
ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് മദ്യഷോപ്പുകൾ തുറന്നപ്പോൾ തിരുവനന്തപുരം മുട്ടത്തറയിൽ മദ്യം വാങ്ങുവാനെത്തിയവരെ സുരക്ഷാ പരിശോധനക്ക് വിധേയരാകുന്നു
ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് ആദ്യമായി മദ്യവില്‍പ്പന പുനരാരംഭിച്ചപ്പോള്‍ തിരുവനന്തപുരം സ്റ്റാച്യുവിലെ കൺസ്യൂമർഫെഡ് വിദേശ മദ്യഷോപ്പിൽനിന്നും മദ്യം വാങ്ങിപോകുന്ന യുവാവ്
ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് ഇന്നലെ തിരുവനന്തപുരം മുട്ടത്തറയിലെ മദ്യഷോപ്പിൽ മദ്യം വാങ്ങുവാനെത്തിയവർ
ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് മദ്യഷോപ്പുകൾ തുറന്നപ്പോൾ ഔട്ലെറ്റ് മാറിവന്ന യൂവാവിനെ സുരക്ഷാ ഉദ്യോഗസ്ഥൻ മടക്കിയയക്കുന്നു
"എല്ലാം സുരക്ഷിതം"- തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിൽ നിന്നും ബംഗാളിലേക്ക് സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിനിൽ യാത്രചെയ്യുവാൻ രക്ഷിതാക്കൾക്കൊപ്പം എത്തിയ കുട്ടി
"ആപ്പ് " ആയല്ലോ ...മദ്യ വില്പന ആപ്പ് വഴിയും എസ്.എം.എസ് വഴിയുമില്ല വെർച്യുൽ സംവിധാനം വഴിയായതിനാൽ മദ്യം വാങ്ങാൻ കഴിയാതെ വിദേശമദ്യ ഷോപ്പിലെത്തിയ വയോധികൻ മദ്യം വാങ്ങി പോകുന്നതും നോക്കി നിൽക്കുന്നു
ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് ആദ്യമായി മദ്യവില്‍പ്പന പുനരാരംഭിച്ചപ്പോള്‍ തിരുവനന്തപുരം സ്റ്റാച്യുവിലെ കൺസ്യൂമർഫെഡ് വിദേശ മദ്യഷോപ്പിൽ മദ്യം വാങ്ങാനെത്തിയവർ
കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ഇളവുകളിൽ ഓൺലൈൻ വഴി മദ്യവിൽപ്പന ആരംഭിച്ചപ്പോൾ എറണാകുളം കടവന്ത്ര ജംഗ്ഷനിലെ ബാറിൽ നിന്ന് മദ്യം വാങ്ങാനായി സാമൂഹിക അകലം പാലിക്കാതെ നിൽക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ഇളവുകളിൽ ഓൺലൈൻ വഴി മദ്യവിൽപ്പന ആരംഭിച്ചപ്പോൾ എറണാകുളം കടവന്ത്ര ജംഗ്ഷനിലെ ബാറിൽ നിന്ന് മദ്യം വാങ്ങാനായി സാമൂഹിക അകലം പാലിക്കാതെ നിൽക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ഇളവുകളിൽ ഓൺലൈൻ വഴി മദ്യവിൽപ്പന ആരംഭിച്ചപ്പോൾ എറണാകുളം കടവന്ത്ര ജംഗ്ഷനിലെ ബാറിൽ നിന്ന് മദ്യം വാങ്ങാനായി സാമൂഹിക അകലം പാലിക്കാതെ നിൽക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ഇളവുകളിൽ ഓൺലൈൻ വഴി മദ്യവിൽപ്പന ആരംഭിച്ചപ്പോൾ എറണാകുളം കടവന്ത്ര ജംഗ്ഷനിലെ ഷോപ്പിൽ നിന്ന് മദ്യം വാങ്ങാനായി ക്യൂ നിൽക്കുന്നവർ
കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ഇളവുകളിൽ ഓൺലൈൻ വഴി മദ്യവിൽപ്പന ആരംഭിച്ചപ്പോൾ അരൂർ ജംഗ്ഷനിലെ ബാറിൽ നിന്ന് മദ്യം വാങ്ങി പുറത്തേക്ക് വരുന്നയാൾ
കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ഇളവുകളിൽ ഓൺലൈൻ വഴി മദ്യവിൽപ്പന ആരംഭിച്ചപ്പോൾ എറണാകുളം കടവന്ത്ര ജംഗ്ഷനിലെ ഷോപ്പിൽ നിന്ന് മദ്യം വാങ്ങാനായി സാമൂഹിക അകലം പാലിച്ച് നിൽക്കുന്നവർ
തൃശൂർ ലൂസിയ ബാറിന് മുന്നിൽ മദ്യം വാങ്ങാൻ ക്യൂനിൽക്കുന്നവരോട് സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെടുന്ന പൊലീസ്
തൃശൂർ പെരിങ്ങാവിലെ മദ്യശാലയിൽ നിന്നും മദ്യം വാങ്ങാനെത്തിയ ആളുടെ മൊബൈൽ ഫോണിലെ ആപ്പിലെ സമയക്രമം പരിശോധിക്കുന്നു
ഗുജറാത്തിൽ നിന്ന് കൊല്ലത്ത് എത്തിയ ട്രെയിനിലെ യാത്രക്കാരെ സുരക്ഷാ പരിശോധനകൾക്ക് ശേഷം പുറത്തിറക്കുന്നു
  TRENDING THIS WEEK
തിരുവനന്തപുരം കളക്ടർ ആയി നിയമിച്ച നവജോദ് സിംഗ് ഖോസെ
പാമ്പിനെ കൊണ്ടുവരാൻ സൂരജ് ഉപയോഗിച്ച കുപ്പി പൊലീസിനെ കാണിച്ച് കൊടുത്ത ശേഷം പൊട്ടി കരയുന്ന പ്രതി സൂരജ്
തൊ​ടു​പു​ഴ​യി​ൽ​ ​നി​ന്ന് ​കൊ​ൽ​ക്ക​ത്ത​യി​ലെ​ത്താ​ൻ
തൊ​ടു​പു​ഴ​യി​ൽ​ ​നി​ന്ന് ​കൊ​ൽ​ക്ക​ത്ത​യി​ലെ​ത്താ​ൻ
തിരുവനന്തപുരം തിരുമല കുണ്ടമൺകടവ് ഭാഗത്തെ ജനവാസ മേഖലയിൽ വെള്ളം കയറിയപ്പോൾ അഗ്നിശമന സേനയുടെ ബോട്ടിൽ സുരക്ഷിത സ്‌ഥാനത്തെത്തുന്ന നടി മല്ലിക സുകുമാരൻ
ഉത്രയുടെ കുഞ്ഞ്
ഉത്രയുടെ കുഞ്ഞ്
കോവിഡ് 19 പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ ചെറിയ പെരുന്നാൾ നിസ്കരിച്ച് വിശ്വാസികൾ. മലപ്പുറം മൊറയൂരിൽ നിന്നും.
സർക്കാർ നാല് വർഷം പൂർത്തിയാക്കിയതിന്റെ പശ്‌ചാതലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രചിച്ച ഭരിച്ചു മുടിച്ച നാലു വർഷങ്ങൾ പുസ്തകത്തിന്റെ പ്രകാശനം ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാന് നൽകി നിർവഹിക്കുന്നു
ലോക്ക്ഡൗണിനെ തുടർന്ന് ആ‌ട് ജീവിതം സിനിമയുടെ ഷൂട്ടിംഗിനിടെ വിദേശത്ത് കുടുങ്ങിപ്പോയ സംഘം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിയപ്പോൾ പുറത്തേക്ക് വരുന്ന നടൻ പൃഥ്വിരാജ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com