പാഠപുസ്തകം
കിണറുകൾ
ഓൺലൈൻ
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകൾ തുറക്കാത്തത് കൊണ്ട് വീട്ടിലിരുന്ന് ലാപ്പ്ടോപ്പിൽ വിക്ടേഴ്സ് ചാനലിലെ ക്ലാസിൽ പങ്കെടുക്കുന്ന കോട്ടയം നഗരത്തിലെ വിദ്യാർത്ഥിനി.
എം.ജി സർവകലാശാലയിലെ ആറാം സെമസ്റ്റർ ബിരുദ പരീക്ഷ എഴുതാൻ കോട്ടയം ബി.സി.എം കോളേജിലെത്തിയ വിദ്യാർത്ഥിനികൾ പരീക്ഷാ ഹാളിൽ കയറുന്നതിന് മുൻപ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൈകൾ കഴുകുന്നു.
പുസ്തകം റെഡി... കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകൾ തുറക്കുന്നത് നീട്ടിവച്ചതോടെ ഇന്ന് സ്കൂളുകളിൽ പ്രവേശനോത്സവം ഇല്ലായിരുന്നു. കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിലെത്തിയ അദ്ധ്യാപികമാർ കുട്ടികൾക്കുളള പുസ്തകങ്ങൾ അടുക്കി വയ്ക്കുന്നു.
കൊവിഡ് 19 നെ തുടർന്ന് സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ പുതിയ അദ്ധ്യായന വർഷം തിരുവനന്തപുരം വഴുതക്കാട് ചിന്മയ സ്കൂളിലെ പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിൽ ഓൺ ലൈൻ സംവിധാനത്തിലൂടെ ക്ലാസെടുക്കുന്ന അദ്ധ്യാപിക സൗമ്യ വി. നായർ.
കുട്ടികൾ ഇല്ലാത്ത ക്ലാസ് മുറിയിൽ... കൊവിഡ് 19 നെ തുടർന്ന് സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ പുതിയ അദ്ധ്യായന വർഷം തിരുവനന്തപുരം വഴുതക്കാട് ചിന്മയ സ്കൂളിലെ പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിൽ ഓൺ ലൈൻ സംവിധാനത്തിലൂടെ ക്ലാസെടുക്കുന്ന അദ്ധ്യാപിക ആർഷ ജി.കെ.
കൊവിഡ് 19 രോഗഭീതിയുടെ പശ്ചാത്തലത്തിൽ സക്കൂൾ വിദ്യാഭ്യസം ഓൺ ലൈൻ ക്ലാസ് ആരംഭിച്ചപ്പോൾ കൂട്ടികൾ വീട്ടിൽ ഇരുന്ന് പഠനം ആരംഭിച്ചപ്പോൾ. പാലക്കാട് താരെക്കാട് ഗ്രാമത്തിൽ നിന്നുള്ള കാഴ്ച്ച.
കൊതുമ്പ് വള്ളത്തിലും പഠനം ഓൺലൈനാണ്... വീടിന് മുമ്പിലെ കൈത്തോട്ടിലെ കൊതുമ്പ് വള്ളത്തിലിരുന്ന് അദ്ധ്യയന വർഷത്തിന്റെ ആദ്യ ദിനത്തിലെ പാഠങ്ങൾ പഠിക്കുകയാണ് ശ്രീഷ്‌മയും ശ്രീയയും.
തലസ്‌ഥാനത്ത് പെയ്‌ത കാലവർഷത്തോടനുബന്ധിച്ചുളള മഴ. തിരുവനന്തപുരം സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം.
ഓൺ ലൈൻ സൂപ്പറാ...റാ...റാ... കൊവിഡ് 19 നെ തുടർന്ന് സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ അദ്ധ്യായന വർഷാരംഭത്തിൽ ആരംഭിച്ച ഓൺ ലൈൻ ക്ലാസിൽ വീട്ടിലിരുന്ന് മൊബൈൽ ഫോൺ നോക്കി ഓൺ ലൈൻ പഠനം നടത്തുന്ന വഴുതക്കാട് ചിന്മയ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി കൃതി എ.ഡി. യും മൂന്നാം ക്ലാസ് വിദ്യാർത്ഥി പ്രതിഭ എസ്. നായരും.
പുതിയ ചീഫ് സെക്രട്ടറിയായ് ചുമതലയേറ്റ ഡോ.വിശ്വാസ് മേത്ത.
കോവിഡ് ചികിത്സയ്ക്കിടയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപ്പെട്ട മാവൂർ സ്വദേശിനി സുലേകയുടെ മൃതദേഹം സൗത്ത് ബീച്ച് കണ്ണംപറമ്പ് ഖബർസ്ഥാനിൽ അടക്കം ചെയ്യുന്നു.
തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റ നവജ്യോത് ഖോസ.
കൊവിഡ് 19 പശ്ചാത്തലത്തിൽ ജൂൺ ഒന്നുമുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസ്സുകളുടെ ഭാഗമായി വിക്ടര്‍ ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത ഗണിതശാസ്ത്രം പഠിക്കുന്ന ശ്രീ ചിത്ര പുവർ ഹോമിലെ ഒൻപതാം ക്ലാസ് വിദ്യാർഥികൾ.
മലപ്പുറം നഗരത്തിൽ പെയ്ത കനത്ത മഴയിൽ നിന്ന്.
തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റ നവജ്യോത് ഖോസയും സ്‌ഥാനമൊഴിഞ്ഞ കളക്ടർ കെ.ഗോപാലകൃഷ്ണനും.
കൊവിഡ് 19 പശ്ചാത്തലത്തിൽ ജൂൺ ഒന്നുമുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസ്സുകളുടെ ഭാഗമായി ചെങ്കൽച്ചൂള രാജാജിനഗറിലെ കുട്ടികൾ വീട്ടിലിരുന്ന് വിക്ടര്‍ ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത പാഠ്യഭാഗങ്ങൾ പഠിക്കുന്നു.
ലോക്ക് ഡൗൺ നീട്ടിയതിനാൽ ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കാത്തതിനെ തുടർന്ന് "വീട്ടിലെത്തുന്ന പാഠപുസ്തകം"എന്ന പരിപാടിയിലൂടെ പാഠപുസ്തകങ്ങൾ വീട്ടിൽ എത്തിയതിന്റെ സന്തോഷത്തിൽ പുസ്തകങ്ങൾ മറിച്ചുനോക്കുന്ന കോട്ടൺഹിൽ യു.പി സ്കൂളിലെ ഒന്നാം ക്ലാസ്സുകാരൻ അഭിനാഥ്. സമീപവാസികളായ ആദിത്യൻ രാജേഷ്, ശ്രേയ, അധ്വായ്ത കൃഷ്ണ എന്നിവർ സമീപം.
  TRENDING THIS WEEK
തിരുവനന്തപുരം കളക്ടർ ആയി നിയമിച്ച നവജോദ് സിംഗ് ഖോസെ
തിരുവനന്തപുരം പട്ടം എൽ.ഐ.സി ലെയിൻ ലക്ഷ്മിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സുലേഖയുടെയും മകൻ അനൂപും കൊല്ലം കഴ്സൺ നഗർ ശ്രീശങ്കര വിലാസത്തിൽ രമേശ്‌ ബാബുവിന്റെയും ഷീബയുടെയും മകൾ ഗീതുവും. ഇവർ ഇന്നലെ ശ്രീശങ്കര വിലാസത്തിൽ വധു ഗൃഹത്തിൽ വിവാഹിതരായി.
സമ്പൂർണ ലോക്ക് ഡൗണായ ഇന്ന് ആയൂർവേദ കോളേജ് ജംഗ്ഷനിൽ പൊലീസ് നടത്തിയ വാഹന പരിശോധന
ഉത്രയുടെ കുഞ്ഞ്
ഉത്രയുടെ കുഞ്ഞ്
കൊവിഡ്
കൊവിഡ്
കഞ്ചിക്കോട് വനിതാ ഹോസറ്റൽ സെക്യൂരിറ്റി ജീവനക്കാരൻ അടിയേറ്റ് മരിച്ച സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ പിശോധിക്കുന്നു .
നഴ്സ് ഇന്റ‌ർവ്യൂ
പൊല്ലാപ്പായി ... സമ്പൂർണ ലോക്ക് ഡൗണായ ഇന്ന് ആയൂർവേദ കോളേജ് ജംഗ്ഷനിൽ പൊലീസ് നടത്തിയ വാഹന പരിശോധയിൽ മാസ്‌ക് ധരിക്കാതെ ബൈക്കിൽ എത്തിയ യുവാവിനോട് വിവരങ്ങൾ ചോദിക്കുന്ന ഉദ്യോഗസ്ഥൻ. തുടർന്ന് താക്കീത് നൽകി ഇയാളെ തിരിച്ചയച്ചു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com