എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കുമരകത്ത് നടന്ന സമ്മേളനത്തിലേക്ക് കടന്ന് വരുന്ന സി.പിഎം നേതാവ് സുഭാഷിണി അലി
ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ കരുനാഗപ്പള്ളിയിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി .ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
എയർ ഫോഴ്സിന്റെ പ്രതിരോധ സാമഗ്രികൾ കൊല്ലം പോർട്ടിൽനിന്ന് കവരത്തിയിലേക്ക് കൊണ്ടുപോകാൻ ടഗ്ഗി​ലേക്ക് കയറ്റിയപ്പോൾ
സജി മഞ്ഞക്കടമ്പിൽ കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പുതിയ പാർട്ടി രൂപീകരിച്ച് എൻ.ഡി.എയുടെ ഘടക കക്ഷിയായ യോഗത്തില്‍ പങ്കെടുക്കാനെത്തിയ കോട്ടയം ലോക് സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാർ വെള്ളാപ്പള്ളിയെ സ്വീകരിക്കുന്ന പാര്‍ട്ടി ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍
ഒരു മാലയിൽ കോർത്ത്... കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ച് എൻ.ഡി.എയുടെ ഘടക കക്ഷിയായ യോഗത്തിൽ പങ്കെടുക്കാനെത്തിയ കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയെയും പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിലിനെയും പ്രവർത്തകർ ഹാരം അണിയിച്ചപ്പോൾ. കേരള കോൺഗ്രസ് നേതാക്കളായിരുന്ന കെ.എം. മാണിയുടെയും, സി.എഫ്. തോമസിന്റെയും ചിത്രം സമീപം.
കൊല്ലം കൊട്ടാരക്കരയിൽ നടന്ന എൻ.ഡി.എ മാവേലിക്കര മണ്ഡലം തിരഞ്ഞെടുപ്പ് പൊതുയോഗം കേന്ദ്ര പ്രതിരോധമന്ത്രി രാജനാഥ് സിംഗ് ഉദ്‌ഘാടനം ചെയ്യുന്നു
കൊല്ലം കൊട്ടാരക്കരയിൽ നടന്ന എൻ.ഡി.എ മാവേലിക്കര മണ്ഡലം തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്‌ഘാടനം ചെയ്യാൻ എത്തിയ കേന്ദ്ര പ്രതിരോധമന്ത്രി രാജനാഥ് സിംഗിനെ പുഷ്പഹാരം അണിയിച്ചു സ്വീകരിക്കുന്നു
കൊല്ലം കൊട്ടാരക്കരയിൽ നടന്ന എൻ.ഡി.എ മാവേലിക്കര മണ്ഡലം തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്‌ഘാടനം ചെയ്യാൻ എത്തിയ കേന്ദ്ര പ്രതിരോധമന്ത്രി രാജനാഥ് സിംഗും സ്ഥാനാർത്ഥി ബൈജു കലാശാലയും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
കാസർകോട് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം.എൽ. അശ്വിനിയുടെ പ്രചരണാർത്ഥം കാസർകോട് നടന്ന എൻ ഡി എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ പുഷ്പഹാരം അണിയിക്കുന്നു
കളർ ഫുൾ....കോട്ടയം ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് നടത്തിയ റോഡ് ഷോയിക്കിടയിൽ പേപ്പർ ബ്ലാസ്റ്റ് മെഷീൻ ഉപയോഗിച്ച് വർണ്ണ പേപ്പറുകൾ പറത്തിയപ്പോൾ
കോട്ടയം ഷോ...ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ബിജെപി ദേശീയ പ്രസിഡൻറ് ജെ.പി.നദ്ദ തിരുനക്കരയിലേക്ക് നടത്തിയ റോഡ് ഷോ. സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി,ജില്ലാപ്രസിഡൻറ് ജി.ലിജിൻ ലാൽ എന്നിവർ സമീപം
പാലക്കാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ. വിജയരാഘവൻ്റെ തിരെഞ്ഞടുപ്പ് പ്രചരണാർത്ഥം പുതുശ്ശേരിയിൽ നടന്ന മഹാറാലി സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യാൻ വേദിയിലേക്ക് വരുന്നു.
ആലത്തൂർ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ. രാധാകൃഷ്ണൻ തിരെഞ്ഞടുപ്പ് പ്രചരണത്തിനിടെ വോട്ട് അഭ്യർത്ഥിക്കുന്നു .
പാലക്കാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠൻ തീരെഞ്ഞടുപ്പ് പ്രചരണം എടത്തറയിൽ എത്തിയപ്പോൾ സ്ഥാനാർത്ഥിക് കുരുന്ന് ഉമ്മ നൽക്കുന്നു .
അറുക്കാനുള്ള പോത്തുകളെ വണ്ടിയുമായി ചേർത്ത് കെട്ടിയിട്ട് കടന്ന് പോകുന്ന വാഹനം. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച
സ്കൂൾ അവിധിയായതിനാൽ കൊടേക്കനാൽ ഗുണ കെവിലെത്തുന്ന സഞ്ചാരികളുടെ തിരക്ക്
സ്കൂൾ അവിധിയായതിനാൽ കൊടേക്കനാൽ ഗുണ കെവിലെത്തുന്ന സഞ്ചാരികളുടെ തിരക്ക്
വലയിൽ കുടുങ്ങിയത് മീനല്ല...വൈപ്പിൻ കടപ്പുറത്ത് സ്ഥാപിച്ചിരിക്കുന്ന ചീനവല വലിക്കുമ്പോൾ മീനിനെ കൊത്തിയെടുക്കാൻ വലക്കുള്ളിൽ കൂട്ടത്തോടെ വന്നിരിക്കുന്ന കൊക്കുകൾ
എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ സ്വീകരണ കേന്ദ്രത്തിൽ
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചരണം ആരംഭിക്കുന്നതിന് മുന്നേ പ്രവർത്തകർക്കൊപ്പം തന്റെ ജന്മദിന കേക്ക് മുറിക്കുന്നു
  TRENDING THIS WEEK
ഹൈസ്‌ക്കൂൾ ജംഗ്ഷനിലെ ഗേൾസ് സ്‌കൂളിന് മുന്നിലെ തകർന്ന് വീഴാറായ നിലയിലുള്ള ബസ് സ്‌റ്റോപ്പ്
തൃശൂർ പൂരത്തിലെ പ്രസിദ്ധമായ മഠത്തിൽ വരവ്
കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഭാര്യ സിന്ധു കൃഷ്ണയ്ക്കും മക്കളായ അഹാന കൃഷ്ണ,ദിയ കൃഷ്ണ,ഇഷാനി കൃഷ്ണ,ഹൻസിക കൃഷ്ണ എന്നിവർക്കൊപ്പം ... ഫോട്ടോ: അക്ഷയ് സഞ്ജീവ്
തൃശൂർ പൂരം കാണാൻ എത്തിയവർ ചൂടിൻ്റെ കാഠിന്യത്താൽ വിശറിയെടുത്തപ്പോൾ
അമൃത് ഭാരത്‌ പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുൻവശം പൊളിച്ചു നീക്കുന്നു
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചരണം ആരംഭിക്കുന്നതിന് മുന്നേ പ്രവർത്തകർക്കൊപ്പം തന്റെ ജന്മദിന കേക്ക് മുറിക്കുന്നു
എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ സ്വീകരണ കേന്ദ്രത്തിൽ
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ.
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ. കൈനീട്ടവും മധുര സ്മൃതികളും നിറയട്ടെ ഈ വിഷുദിനത്തിൽ. മാന്യവായനക്കാർക്ക് കേരളകൗമുദിയുടെ വിഷു ആശംസകൾ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കാസർകോട് ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ചെറുവത്തൂർ, മടക്കര മത്സ്യബന്ധന തുറമുഖത്ത് വോട്ടഭ്യർഥിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com