വീണ് ഉടഞ്ഞ നെല്ല് ... കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കൊയ്ത്തിന് പാകമായി നിൽക്കുന്ന നെൽകതിർ പാടശേഖരത്ത് വീണപ്പോൾ അതിൽ നിന്ന് മുളവന്ന നിലയിൽ.പാലക്കാട് കണ്ണന്നൂർ ഭാഗത്തുനിന്ന്.
സിനിമാ തിയേറ്ററുകൾ തുറക്കുന്നതിന് മുന്നേടിയായ് തൃശൂർ രാഗം തിയേറ്ററിലെ കസേരകൾ തുടച്ച് വൃത്തിയാക്കുന്നു
പ്രതിഷേധം കത്തുമ്പോൾ...രാജ്യത്തെ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം രാജേന്ദ്ര മൈതാനിക്ക് സമീപത്തെ സിവിൽ സപ്ളൈസ് പമ്പിന് മുന്നിൽ ചൂട്ട് കത്തിച്ച് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന പ്രവർത്തകർ. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് റിയാസ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. മിനിമോൾ, കെ.പി.സി.സി സെക്രട്ടറി ആശാ സനിൽ തുടങ്ങിയവർ സമീപം.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന കോട്ടയം ജില്ലയിൽ നിന്നുള്ള കാഴ്ച.
ഓട്ടയടപ്പ്... തകർന്ന് കിടക്കുന്ന തൃശൂർ കുറുപ്പം റോഡിലെ കുഴികൾ സിമന്റ് മിശ്രിതം ഉപയോഗിച്ച് നികത്തുന്നു.
ശക്തമായ മഴയുടെ ഇടവേളയ്ക്ക് ശേഷം കർഷകർ നെല്ല് വെയിലത്ത്ഇട്ട് ഉണക്കുന്നു കർഷകർ പാലക്കാട് കല്ലേപ്പുളളി ഭാഗത്ത് നിന്ന്.
പെട്ടുപോയല്ളോ...കോട്ടയം സംക്രാന്തി മഠത്തിപ്പറമ്പിൽ നാസറിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം നീലിമംഗലം പാലത്തിന് സമീപം മീനച്ചിലാറ്റിൽച്ചാടി മരക്കൊമ്പിൽ പിടിച്ചിരുന്ന പ്രതി എബിനെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രക്ഷിച്ച് കരക്കെത്തിക്കാൻ ശ്രമിക്കുന്നു
ശാന്തമായ്...ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിൽ നിന്ന് തുറന്നുവിട്ട ജലം ഭൂതത്താൻ കെട്ട് സ്പിൽ വേയിലൂടെ ഒടുകി പോകുന്നു
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അതിതീവ്രമഴയ്ക്ക് സാധ്യത പ്രവചിച്ചതിനെ തുടർന്ന് ഇടമലയാർ ഡാമിലെ രണ്ട് ഷട്ടറുകൾ തുറന്നപ്പോൾ
മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു
അതിശക്തമായ മഴയിലും ഉരുൾപൊട്ടലിലും കോട്ടയം ജില്ലയിൽ വെള്ളത്തിലായ കാഞ്ഞിരപ്പള്ളി ടൗൺ
കനത്തമഴക്കിടെ കണ്ണമ്മൂലയിലെ തോട്ടിൽ കുളിക്കാനിറങ്ങിയതിനെ തുടർന്ന് കാണാതായ തൊഴിലാളി നഹർ ദ്വീപ് മണ്ഡലിനായി ഫയർ ഫോഴ്സിന്റെ സ്കൂബ ടീം തെരച്ചിൽ നടത്തുന്നു
അതിശക്തമായ മഴയിലും ഉരുൾപൊട്ടലിലും കോട്ടയം ജില്ലയിലെ മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്തെ തകർന്ന വീടുകൾ
വിദ്യാരംഭ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ നേഹ,നിയ,കനി,ഫിദൽഎന്നീ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിച്ചപ്പോൾ
എറണാകുളം മട്ടലിൽ ഭഗവതി ക്ഷേത്രത്തിന് മുന്നിലെ മണ്ണ് നിറച്ച പാത്രത്തിൽ കുട്ടിയെ വിദ്യാരംഭം കുറിക്കുന്ന പിതാവ്
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ, കടവന്ത്രമട്ടലിൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കേരളകൗമുദിയും ചേർന്ന് എറണാകുളം മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങിൽ അഡ്വ. എ. ജയശങ്കർ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കുന്നു
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ, കടവന്ത്രമട്ടലിൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കേരളകൗമുദിയും ചേർന്ന് എറണാകുളം മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങിൽ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കുന്നു
അക്ഷരപുണ്യം....വിജയദശമിയോടനുബന്ധിച്ച് കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ കുട്ടികളെ എഴുത്തി നിരുത്തുന്നു
വിജയദശമി ദിനത്തിൽ പൂജപ്പുര സരസ്വതി ദേവിക്ഷേത്രത്തിൽ കുട്ടികൾക്ക് അറിവിന്റെ ആദ്യക്ഷരം കുറിച്ചപ്പോൾ
ഐക്യജനാധിപത്യ മുന്നണി സർക്കാരിന്റെ അരനൂറ്റാണ്ട് മുൻപുള്ള ഭരണത്തെ അനുസ്മരിച്ച് കെ.കരുണാകരൻ സ്‌റ്റഡി സെന്റർ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച സിമ്പോസിയത്തിൽ പങ്കെടുക്കാൻ എത്തിയ സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനും, കെ.മുരളീധരൻ എം.പിയും സൗഹൃദ സംഭാഷണത്തിൽ
  TRENDING THIS WEEK
ശക്തമായ മഴയുടെ ഇടവേളയ്ക്ക് ശേഷം കർഷകർ നെല്ല് വെയിലത്ത്ഇട്ട് ഉണക്കുന്നു കർഷകർ പാലക്കാട് കല്ലേപ്പുളളി ഭാഗത്ത് നിന്ന്.
വിജയദശമി ദിനത്തിൽ കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ഭക്തർ.
മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു
മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു
ഓട്ടയടപ്പ്... തകർന്ന് കിടക്കുന്ന തൃശൂർ കുറുപ്പം റോഡിലെ കുഴികൾ സിമന്റ് മിശ്രിതം ഉപയോഗിച്ച് നികത്തുന്നു.
വിദ്യാരംഭ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ നേഹ,നിയ,കനി,ഫിദൽഎന്നീ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിച്ചപ്പോൾ
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന കോട്ടയം ജില്ലയിൽ നിന്നുള്ള കാഴ്ച.
അക്ഷരപുണ്യം....വിജയദശമിയോടനുബന്ധിച്ച് കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ കുട്ടികളെ എഴുത്തി നിരുത്തുന്നു
അതിശക്തമായ മഴയിലും ഉരുൾപൊട്ടലിലും കോട്ടയം ജില്ലയിലെ മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്തെ തകർന്ന വീടുകൾ
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ, കടവന്ത്രമട്ടലിൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കേരളകൗമുദിയും ചേർന്ന് എറണാകുളം മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങിൽ അഡ്വ. എ. ജയശങ്കർ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com