പാലക്കാട് കരിങ്കരപ്പുള്ളി പാഠശേഖരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം കിടന്ന ഭാഗം പരിശോധിക്കുന്ന എസ്.പി. ആർ. ആനന്ദ് മറ്റ് പൊലീസ് ഉദ്യോഗസ്ഥരും
ഏങ്ങോട്ട് തിരിയും ... പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ പുതുപ്പിരിയാരം എസ്റ്റേറ്റിന് സമീപം റോഡിൽ നിലയുറപ്പിച്ച പശുക്കൾ ഇതിലുടെ പോവുന്ന വാഹനയാത്രക്കാർക്ക് ഏറെ പ്രയാസങ്ങൾ സൃഷ്ടിച്ചു.
വായ്പ്പാ തിരിച്ചടവ് മുടങ്ങിയതിന് ബാങ്ക്കാരുടെ ഭീഷണിയെ തുടർന്ന് ആത്‍മഹത്യ ചെയ്ത വ്യാപാരി ബിനുവിന്റെ മൃതദേഹം കോട്ടയം നാഗമ്പടത്തെ കർണ്ണാടക ബാങ്കിന്റെ മുൻപിൽവെച്ച് സമരം ചെയ്യുനതിനിടയിൽ ബാങ്കിലേക്ക് കേറാൻ ശ്രമിച്ച ഡി.വൈ എഫ് ഐ പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിക്കുന്നു
വായ്പ്പാ തിരിച്ചടവ് മുടങ്ങിയതിന് ബാങ്ക്കാരുടെ ഭീഷണിയെ തുടർന്ന് ആത്‍മഹത്യ ചെയ്ത വ്യാപാരി ബിനുവിന്റെ മൃതദേഹം കോട്ടയം നാഗമ്പടത്തെ കർണ്ണാടക ബാങ്കിന്റെ മുൻപിൽവെച്ച് സമരം ചെയ്യുനതിനിടയിൽ ബാങ്കിലേക്ക് കേറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിക്കുന്നു
കെ.ജി. ജോർജിന്റെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ നടി ജലജ അന്തിമോപചാരമർപ്പിക്കുന്നു
കെ.ജി. ജോർജിന്റെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ സംവിധായകൻ ജോഷി അന്തിമോപചാരമർപ്പിക്കുന്നു. സിബി മലയിൽ, ബി. ഉണ്ണികൃഷ്ണൻ, രഞ്ജി പണിക്കർ തുടങ്ങിയവർ സമീപം
പാലക്കാട് മുനിസിപ്പൽ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ സ്ലാബ് തകർന്ന് വാഹനത്തിന്റെ ടയർ താഴ്ന്ന നിലയിൽ .
വിട...കെ.ജി. ജോർജിന്റെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ. ഭാര്യ സൽമ ജോർജ് , മകൾ താര, മകൻ അരുൺ എന്നിവർ സമീപം
കെ.ജി. ജോർജിന്റെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ
കെ.ജി. ജോർജിന്റെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ
കെ.ജി. ജോർജിന്റെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ പൊലീസ് ഒൗദ്യോഗിക ബഹുമതി അർപ്പിക്കുന്നു
അന്നം തേടി നടുകടലിലേക്ക്...തോപ്പുംപടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുന്ന വള്ളം. ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നുള്ള കാഴ്ച
കേരള കൗമുദി മണ്ണാർക്കാട് അർബൻ ഗ്രാമീൺ സൊസെറ്റി ഗോൾഡ് ലോൺ സംയുക്തമായി സംഘടിപ്പിച്ച ഫാമിലി സെൽഫി പൂക്കളം കൊണ്ടസ്റ്റ് സമ്മാനവിതരണം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ യു. ആഷിഖ് അലി ഉദ്ഘാടനം ചെയുന്നു.
നെടുംകുന്നം നോർത്ത് ഗവ.യു.പി.സ്‌കൂൾ വർണ്ണകൂടാരവും മാതൃക പ്രീപ്രൈമറി സ്‌കൂൾ ഉദ്ഘാടനവും ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിക്കുന്നു
അട്ടപ്പാടി മധുവിന്റെ കൊലയാളികളെ രക്ഷിക്കാനുള്ള നികം ഉപേക്ഷിക്കുക സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാർകാണിച്ച വഞ്ചനക്കെതിരെ പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ അമ്മ മല്ലിയും സഹോദരി സരസു നടത്തിയ സത്യാഗ്രഹ സമരത്തിൽ നിന്ന് .
ഓമനയോർമ്മയിൽ...മഹാരാജാസ് കോളേജിൽ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്തത്തിൽ നടന്ന പ്രൊഫ. സി.ആർ. ഓമനക്കുട്ടൻ അനുസ്‌മരണ യോഗത്തിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാട് സംസാരിക്കുന്നു
റോഡില്ലാത്ത കൊണ്ടാ... പത്തനംതിട്ടയിലെ പ്രധാന റോഡിൽ കുടിവെള്ള പൈപ്പുകൾ പുനസ്ഥാപിക്കുന്നപണികൾ തുടരുന്നതിനാൽ കാൽ നടക്കാർ യാത്രചെയ്യുന്നിടത്തുകൂടി സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന യുവാവ്
ജീവിത ചക്രം...എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ഒരുമാസം നീണ്ടുനിന്ന പ്രദർശനം കഴിഞ്ഞ് ജൈന്റ് വീൽ അഴിച്ച് മാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി
നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് കുപ്പികള്‍ റീസൈക്ലിംഗ് ചെയ്യാന്‍ കൊണ്ടുപോകുന്നതിനായി കോട്ടയം ചന്തക്കടവിലെ ആക്രിക്കടയില്‍ ചാക്കില്‍ കെട്ടി കൂട്ടിവെച്ചിരിക്കുന്നു.
ശ്ശെടാ ഒരുപിടിയും കിട്ടുന്നില്ലല്ലോ...വഴിയരികിലൂടെ നടന്നു നീങ്ങിയ തെരുവ് നായ സമീപത്തെ പെറ്റ് ഷോപ്പിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡിലെ പട്ടിയുടെ ചിത്രത്തിന് മുന്നിൽ പെട്ടപ്പോൾ മുന്നിൽ കുത്തിയിരുന്ന് വീക്ഷിക്കുന്നു. ആലപ്പുഴ നഗരത്തിൽ നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ.കൊച്ചുമകന്റെ ഭാര്യ വർഷ,മധുവിന്റെ മകൾ ഉമ,ഭർത്താവ് കൃഷ്‌ണകുമാർ തുടങ്ങിയവർ സമീപം
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ.കൊച്ചുമകന്റെ ഭാര്യ വർഷ,മധുവിന്റെ മകൾ ഉമ,ഭർത്താവ് കൃഷ്‌ണകുമാർ തുടങ്ങിയവർ സമീപം
മഹാനടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ട്രിവാൻഡ്രം ഫിലിം ഫ്രോറ്റോണിറ്റി തിരുവനന്തപുരം കനക ക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മധു മൊഴിലെത്തിയ സിനിമാതാരങ്ങളും ഗായകരും ചേർന്ന് മധുവിന് ആശംസകൾ അറിയിച്ച് ഗാനം ആലപിക്കുന്നു.
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് മണ്ണാർക്കാട് ജി. എം.യു. പിയിലെ വിദ്യാർത്ഥികൾ ഹിന്ദി കൈയെഴുത്ത് ബോർഡിൽ പ്രദർശിപ്പിക്കുന്നു.
മഴയിൽ റെയിൽ കോട്ട് ധരിച്ച് തൃശൂർ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന കോർപറേഷൻ വനിതാ തൊഴിലാളി
ജലവേട്ട... ഇര തേടി മുങ്ങിപ്പൊങ്ങിയ നീർകാക്കയിൽ നിന്ന് രക്ഷപ്പെടാൻ വെള്ളത്തിൽ നിന്ന് ചാടി മറിയുന്ന മീനുകൾ. കൊല്ലം അഷ്ടമുടി കായലിൽ നിന്നുള്ള കാഴ്ച ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കൊല്ലം ഡി.സി.സി ഓഫീസിന് സമീപത്തെവെള്ളക്കെട്ടിലേക്ക് മെറ്റൽ ഇടുന്ന നാട്ടുകാരൻ
ജാതി വിവേചനത്തിനും ഐത്തത്തിനുമെതിരെ ഭാരതീയ വേലൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന സെക്രട്ടറി സുരേഷ് മൈലാട്ട്പാറ,സി.എസ്.ശശീന്ദ്രൻ,പി.ആർ.ശിവരാജൻ തുടങ്ങിയവർ സമീപം
ഒത്തുപിടിച്ചാൽ... ക്വയിലോൺ അത്‌ലറ്റിക് ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ വിജയിച്ച നവജീവൻ പാലമല കലഞ്ഞൂർ പത്തനംതിട്ട ടീം.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീൻ എം.എൽ.എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശൂരിൽ സംഘടിപ്പിച്ച ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com