സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനു തൃശൂർ റെയിൽവേ സ്റ്റേഷനിൽ ബി.ജെ.പി നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രി വി. മുരളീധരൻ, ദേശീയ നിർവാഹ സമിതി അംഗം പി. കെ കൃഷ്ണദാസ് എന്നിവർ .
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ.കൊച്ചുമകന്റെ ഭാര്യ വർഷ,മധുവിന്റെ മകൾ ഉമ,ഭർത്താവ് കൃഷ്‌ണകുമാർ തുടങ്ങിയവർ സമീപം
നടൻ മധുവിന്റെ നവതി  ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ. നിർമ്മാതാവ് എം. രഞ്ജിത്‌, ആർ. ഗോപാലകൃഷ്‌ണൻ, മധുവിന്റെ കൊച്ചുമകൻ വിശാഖ്, ഭാര്യ വർഷ, മധുവിന്റെ മകൾ ഉമ, ഭർത്താവ് കൃഷ്‌ണകുമാർ, നിർമ്മാതാവ് ജി. സുരേഷ്‌കുമാർ, നടി ചിപ്പി,സംവിധായകൻ സത്യൻ അന്തിക്കാട്, നടി മേനക തുടങ്ങിയവർ സമീപം
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടി സീമ മധുവിന് സ്‌നേഹചുംബനം നൽകുന്നു
പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുരവാതിലുകളിലൂടെ ഇന്നലെ പ്രത്യക്ഷപെട്ട (വിഷുവം) അസ്‌തമയ ദൃശ്യം. വർഷത്തില്‍ പകലിനും രാത്രിക്കും തുല്യദൈര്‍ഘ്യമായ രണ്ട് സംക്രമദിനങ്ങളില്‍ മാത്രം ഗോപുര വാതിലിലൂടെ അസ്‌തമയം പ്രത്യക്ഷമാകുന്ന വിധത്തിലാണ് ക്ഷേത്രത്തിന്റെ നിര്‍മിതി
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന പി.പി മുകുന്ദൻ അനുസ്മരണയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംഭാഷണത്തിലേർപ്പെട്ടപ്പോൾ. സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ, മുൻ മന്ത്രി സി.ദിവാകരൻ എന്നിവർ സമീപം
ആലുവ കടുങ്ങല്ലൂർ സ്നേഹകലാ സാഹിത്യസംഘം ഏർപ്പെടുത്തിയ പ്രഥമ സത്യൻ സ്മാരക പുരസ്കാരം മന്ത്രി പി.രാജീവ് നടൻ മധുവിന് അദ്ദേഹത്തിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിലെത്തി സമ്മാനിക്കുന്നു. നടൻ സത്യന്റെ മകൻ സതീഷ് സത്യൻ, സ്നേഹകലാ സാഹിത്യസംഘം ജനറൽ കൺവീനർ ജയൻ മാലിൽ, സെക്രട്ടറി മോഹനൽ പുന്നേലിൽ, കവി പ്രൊഫ.വി.മധുസൂദനൻ നായർ തുടങ്ങിയവർ സമീപം
കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പേട്ട കേരളകൗമുദി അങ്കണത്തിൽ നടന്ന പത്രാധിപർ കെ .സുകുമാരൻ അനുസ്മരണത്തിന്റെ ഉദ്‌ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിക്കുന്നു. കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ .എസ് സാബു, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി.ശങ്കരദാസ്, യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ, കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ എന്നിവർ സമീപം
മഹാനടൻ മധുവിന്റെ നവതി ആഘോഷങളുടെ ഭാഗമായി ട്രിവാൻഡ്രം ഫിലിം ഫ്രോറ്റോണിറ്റി തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മധു മൊഴിലെത്തിയ നടൻ മോഹൻലാൽ ആശംസകൾ അറിയിക്കുന്നു
മഹാനടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ട്രിവാൻഡ്രം ഫിലിം ഫ്രോറ്റോണിറ്റി തിരുവനന്തപുരം കനക ക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മധു മൊഴിലെത്തിയ സിനിമാതാരങ്ങളും ഗായകരും ചേർന്ന് മധുവിന് ആശംസകൾ അറിയിച്ച് ഗാനം ആലപിക്കുന്നു.
മഹാനടൻ മധുവിന്റെ നവതി ആഘോഷങളുടെ ഭാഗമായി ട്രിവാൻഡ്രം ഫിലിം ഫ്രോറ്റോണിറ്റി തിരുവനന്തപുരം കനക ക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മധു മൊഴിലെത്തിയ നടൻ ദിലീപ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനുമായി സൗഹൃദ സംഭാഷണത്തിലേർപ്പെടുന്നു
മഹാനടൻ മധുവിന്റെ നവതി ആഘോഷങളുടെ ഭാഗമായി ട്രിവാൻഡ്രം ഫിലിം ഫ്രോറ്റോണിറ്റി തിരുവനന്തപുരം കനക ക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച "മധു മൊഴി" ഓൺലൈനായി പരിപാടിയിൽ പങ്കെടുത്ത മധുവിന് നടൻ മോഹൻലാൽ ആശംസകൾ നേരുന്നു.നടൻ രാഘവൻ, സംവിധായകൻമാരായ പ്രിയദർശൻ, അടൂർ ഗോപാലകൃഷ്ണൻ, സത്യൻ അന്തിക്കാട്, സിനിമാതാരങ്ങളായ ദിലീപ്, മേനക സുരേഷ്, മണിയൻപിള്ള രാജു, ശ്രീലത നമ്പൂതിരി, നിർമാതാവ് സാഗ അപ്പച്ചൻ,ജനാർദ്ദനൻ എന്നിവർ സമീപം
മുസ്ലിം ലീഗ് ആലപ്പുഴ പാർലമെൻ്റ് മണ്ഡലം കൺവൻഷൻ മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
നടന വിസ്മയം...കലന്ദിക കൾച്ചറൽ സൊസൈറ്റി, ആസ്ക്, ഫൈൻ ആർട്സ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന കലന്ദിക ദേശീയ നൃത്തോത്സവത്തിൽ നടന്ന ആരുഷി മുദ്ഗലിന്റെ ഒഡീസി നൃത്തം
പാലക്കാട് ക്ലബ് 6 കൺവൻഷൻ സെന്ററിൽ നടക്കുന്നേ കേരള ബ്രാഹമണ സഭ ഗ്ലോബൽ മീറ്റിൽ അഡ്വ: എൻ.വെങ്കിട്ടരാമൻ പ്രഭാഷണം നടത്തുന്നു.
ചന്ദ്രയാൻ ഗഗൻയാൻ പദ്ധതിയിൽ നിർണ്ണായക പങ്ക് വഹിച്ച ഐ.എസ്.ആർ.ഒ . സെപ്യുട്ടി ഡയക്ടർ ഡോ: എ.കെ. അഷറഫിന് പാലക്കാട് നഗരസഭ കൗൺസിലർ എ. കൃഷ്ണന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം.
സാഹിത്യ അക്കാഡമിയും പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച ശ്രീനാരായണ ഗുരു മഹോത്സവം സമാപന സമ്മേളനം ഡോ : സുനിൽ പി. ഇളയിടം ഉദ്ഘാനം ചെയുന്നു.
കൊല്ലം ഡി.സി.സി ഓഫീസിന് സമീപത്തെവെള്ളക്കെട്ടിലേക്ക് മെറ്റൽ ഇടുന്ന നാട്ടുകാരൻ
ജലവേട്ട... ഇര തേടി മുങ്ങിപ്പൊങ്ങിയ നീർകാക്കയിൽ നിന്ന് രക്ഷപ്പെടാൻ വെള്ളത്തിൽ നിന്ന് ചാടി മറിയുന്ന മീനുകൾ. കൊല്ലം അഷ്ടമുടി കായലിൽ നിന്നുള്ള കാഴ്ച ഫോട്ടോ: എം.എസ്.ശ്രീധർലാൽ
ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തെത്തിയ കേരളത്തിന്റെ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്‌റ്റേഷനിലെ മെയ്ന്റനൻസ് യാർഡിൽ.
  TRENDING THIS WEEK
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ.കൊച്ചുമകന്റെ ഭാര്യ വർഷ,മധുവിന്റെ മകൾ ഉമ,ഭർത്താവ് കൃഷ്‌ണകുമാർ തുടങ്ങിയവർ സമീപം
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ.കൊച്ചുമകന്റെ ഭാര്യ വർഷ,മധുവിന്റെ മകൾ ഉമ,ഭർത്താവ് കൃഷ്‌ണകുമാർ തുടങ്ങിയവർ സമീപം
കരകാണാ കടലലമേലേ... (1) കുടിവെള്ളവും ലഘു ഭക്ഷണവും പ്ലാസ്റ്റിക് കവറിൽ കെട്ടി ശക്തമായ തിരയിൽ മത്സ്യബന്ധന വള്ളത്തിനടുത്തേക്ക് നീന്തുന്ന യുവാക്കൾ. (2) മൂന്നൂറ് മാറകലെയുള്ള (ഒരു കിലോമീറ്റർ) വള്ളത്തിനടുത്തേക്ക് യുവാക്കൾ നീന്തിയെത്തുന്നു. (3) യുവാക്കൾ ഭക്ഷണപ്പൊതിയുമായി വള്ളത്തിലേയ്ക്ക് കയറുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
മഹാനടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ട്രിവാൻഡ്രം ഫിലിം ഫ്രോറ്റോണിറ്റി തിരുവനന്തപുരം കനക ക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മധു മൊഴിലെത്തിയ സിനിമാതാരങ്ങളും ഗായകരും ചേർന്ന് മധുവിന് ആശംസകൾ അറിയിച്ച് ഗാനം ആലപിക്കുന്നു.
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് മണ്ണാർക്കാട് ജി. എം.യു. പിയിലെ വിദ്യാർത്ഥികൾ ഹിന്ദി കൈയെഴുത്ത് ബോർഡിൽ പ്രദർശിപ്പിക്കുന്നു.
മഴയിൽ റെയിൽ കോട്ട് ധരിച്ച് തൃശൂർ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന കോർപറേഷൻ വനിതാ തൊഴിലാളി
ജലവേട്ട... ഇര തേടി മുങ്ങിപ്പൊങ്ങിയ നീർകാക്കയിൽ നിന്ന് രക്ഷപ്പെടാൻ വെള്ളത്തിൽ നിന്ന് ചാടി മറിയുന്ന മീനുകൾ. കൊല്ലം അഷ്ടമുടി കായലിൽ നിന്നുള്ള കാഴ്ച ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കൊല്ലം ഡി.സി.സി ഓഫീസിന് സമീപത്തെവെള്ളക്കെട്ടിലേക്ക് മെറ്റൽ ഇടുന്ന നാട്ടുകാരൻ
ജാതി വിവേചനത്തിനും ഐത്തത്തിനുമെതിരെ ഭാരതീയ വേലൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന സെക്രട്ടറി സുരേഷ് മൈലാട്ട്പാറ,സി.എസ്.ശശീന്ദ്രൻ,പി.ആർ.ശിവരാജൻ തുടങ്ങിയവർ സമീപം
ഒത്തുപിടിച്ചാൽ... ക്വയിലോൺ അത്‌ലറ്റിക് ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ വിജയിച്ച നവജീവൻ പാലമല കലഞ്ഞൂർ പത്തനംതിട്ട ടീം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com