പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.ഇ.എസ്. എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്‌ഘാടനം ചെയ്യനെത്തിയ എം.കെ. കനിമൊഴി എം.പി, ഡോ. ഫസൽ ഗഫുറുമായി സംഭാഷണത്തിൽ. വീണ ജോർജ് എം.എൽ.എ. സമീപം.
പൗരത്വ നിയമം നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് സമാജവാദി ജനപരിഷതിന്റെ നേതൃത്വത്തിൽ ഷർട്ട് ധരിക്കാതെ ഓലക്കുട ചൂടി കോട്ടയം ഗാന്ധി സ്ക്വയറിൽ നിൽപ് സമരം നടത്തുന്നു.
കോട്ടയം സെന്റ്. ആൻസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ നിർവഹിക്കാനെത്തിയ മന്ത്രി സി. രവീന്ദ്രനാഥിനെ വേദിയിലേക്ക് സ്വീകരിക്കുന്നു.
ദക്ഷിണേന്ത്യ സഭയുടെ മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് എ. ധർമ്മരാജ് റസാലത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ നൽകിയ സ്വീകരണം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ജില്ലയിലെ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ രൂപീകരിച്ച പൗരാവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം നഗരത്തിൽ നടത്തിയ ഭരണഘടനാ സംരക്ഷണ റാലി.
പൗരാവകാശ സംരക്ഷണ സമിതിയുടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ നേതൃത്വത്തിൽ കോട്ടയം തിരുനക്കര മൈതാനിയിൽ നടത്തിയ ഭരണഘടനാ സംരക്ഷണ സമ്മേളനം ജസ്റ്റിസ് കമാൽ പാഷ ഉദ്ഘാടനം ചെയ്യുന്നു.
ശബരിമല സന്നിധാനത്ത് ശയനപ്രദക്ഷിണം നടത്തുന്ന തമിഴ്‌നാട് തിരുവാരൂർ സ്വദേശി നാഗരാജൻ. എഴുപത്തിയാറ് വയസുകാരനായ നാഗരാജൻ അൻപത്തിയൊന്ന് വർഷമായി ശബരിമലയിൽ മുടങ്ങാതെ എത്തുന്നു.
ദേശീയ പാതയിലെ ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിയതോടെ ഫാസ്ടാഗുള്ള വാഹനങ്ങൾ മാത്രം കടന്ന് പോകണമെന്ന് ബോർഡുമായി നിന്ന് തിരിച്ച് വിടുന്ന ജീവനക്കാർ.
പുല്ലുമേട്ടിൽ മകരജ്യോതി ദർശനം കാണുന്ന അയ്യപ്പഭക്തർ.
ഹെൽമറ്റില്ലാതെ ടുവീലറിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് തൃശൂരിൽ അസിസ്റ്റൻറ് സിറ്റി പൊലീസ് കമ്മീഷണർ വി.കെ. രാജുവിന്റെ നേതൃത്വത്തിൽ സൗജന്യമായി ഹെൽധരിപ്പിച്ച് വിടുന്നു.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത താഹ ഫസൽ, അലൻ ഷുഹൈബ് എന്നിവരെ എറണാകുളം പ്രത്യേക എൻ.ഐ.എ. കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്നപ്പോൾ.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത അലനെയും താഹയെയും എറണാകുളം കലൂർ എൻ.ഐ.എ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്നപ്പോൾ.
മകരവിളക്കിനോടനുബന്ധിച്ച് ശബരിമല ശ്രീഅയ്യപ്പ ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധിസ്ക്വയറിൽ തിരുവഞ്ചൂർ രാധാകൃഷ്‍ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ മകരസംക്രമദീപം തെളിക്കുന്നു. എം.ജി. ശശിധരൻ, അയർക്കുന്നം രാമൻനായർ, പി.കെ. ആനന്ദക്കുട്ടൻ, എൻ.എസ്‌. ഹരിശ്ചന്ദ്രൻ തുടങ്ങിയവർ സമീപം.
പടിപൂജ... മകരവിളക്കുത്സവത്തോടനുബന്ധിച്ച് കോട്ടയം കോടിമത ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന പടിപൂജ.
ഭരണഘടന സംരക്ഷണ സമിതി കൊല്ലത്ത് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ ബഹുജന സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപത്തിനുസമാപനം കുറിച്ച് നടന്ന ലക്ഷദീപം കാണാനെത്തിയ ഭക്തരുടെ തിരക്ക്.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപത്തിനുസമാപനം കുറിച്ച് നടന്ന ലക്ഷദീപം.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറാജപത്തോടനുബന്ധിച്ച് നടന്ന ലക്ഷദീപം കാണാനെത്തിയ ഭക്തരുടെ തിരക്ക്.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം തൊഴാനെത്തിയ ഭക്തർ.
മുറാജപത്തിനുപര്യവസാനം കുറിച്ച് നടന്ന ലക്ഷദീപത്തോടനുബന്ധിച്ച് ദീപാലകൃതമായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം.
  TRENDING THIS WEEK
എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മകന്റെ വിവാഹത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ മന്ത്രി ഷിബു ബേബി ജോൺ, കളക്ടർ ബി. അബ്ദുൾ നാസർ എന്നിവർ സമീപം.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത അലനെയും താഹയെയും എറണാകുളം കലൂർ എൻ.ഐ.എ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്നപ്പോൾ.
ദേശീയ പാതയിലെ ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിയതോടെ ഫാസ്ടാഗുള്ള വാഹനങ്ങൾ മാത്രം കടന്ന് പോകണമെന്ന് ബോർഡുമായി നിന്ന് തിരിച്ച് വിടുന്ന ജീവനക്കാർ.
മലമ്പുഴ ഡാമിൽ കെറിയുടെ നേതൃത്വത്തിൽ മണ്ണ് പരിശോധിക്കുന്നു
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നിയന്ത്രിത സ്പോടനത്തിലൂടെ പൊളിച്ച മരടിലെ ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റിന് സമീപത്തെ കായലിൽ മത്സ്യ ബന്ധനം നടത്തുന്ന തൊഴിലാളി
ഹരിവരാസനം അവാർഡ് വാങ്ങുവാൻ ശബരിമല സന്നിധാനത്തെത്തിയ പദ്മഭൂഷൻ ഡോ. ഇളയരാജയെ തിരിച്ച് ഡോളിയിൽ കയറ്റി പമ്പയിലേക്ക് കൊണ്ടുപോകുന്നു.
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസും ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടം.
മരട് ആൽഫാ സെറീൻ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നു.
നിയന്ത്രിത സ്പോടനത്തിലൂടെ പൊളിച്ച മരടിലെ ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ്.
മരട് ഗോൾഡൻ കായലോരം ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചപ്പോൾ ഉണ്ടായ പൊടിപടലം കൊണ്ട് സമീപത്തെ ഫ്ലാറ്റ് മൂടിയപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com