97ാം വയസിലേക്ക് കടന്ന വി.എസ്.അച്യുതാനന്ദന്റെ വീട്ടിലെത്തി പിറന്നാൾ ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
കോന്നി വയ്യാറ്റുപുഴ വി.കെ.എൻ.എം സ്കൂളിൽ വ‌ൃദ്ധൻ ചെളി നിറഞ്ഞ വഴിയിലൂടെ വടികളൂന്നി വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലേക്കെത്തുന്നു.
പേരൂർക്കട ക്ഷേത്രപ്രവേശന വിളംബര സ്‌മാരക യു.പി സ്കൂളിലെ ബൂത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനെത്തിയ അസിസ്റ്റന്റ് കളക്‌ടർ അനുകുമാരി.
കോന്നി മണ്ഡലത്തിലെ തണ്ണിത്തോട് സെന്റ് ബെനഡിക്ട് ഹൈ സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ സ്ത്രീകളുടെ നീണ്ട നിര.
തിരുവനന്തപുരം ജവഹർ നഗർ ഗവൺമെന്റ് എൽ.പി.എസിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വട്ടിയൂർക്കാവ് എൻ.ഡി.എ സ്‌ഥാനാർത്ഥി എസ്.സുരേഷിനൊപ്പം ബൂത്തിന് പുറത്തേക്ക് വരുന്ന ഒ.രാജഗോപാൽ എം.എൽ.എ
കോന്നി സീതത്തോട് കൊച്ചുകൊയിക്കൽ എസ്.എൻ.യു.പി സ്കൂളിൽ എൺപത്തേഴ്കാരിയായ മറിയാമ്മയെ ഡോളിയിൽ പോളിംഗ് ബൂത്തിലേക്കെത്തിക്കുന്നു.
തിരുവനന്തപുരം ജവഹർ നഗർ ഗവൺമെന്റ് എൽ.പി.എസിലെ ബൂത്തിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തേക്ക് വരുന്ന കെ.മുരളിധരൻ എം.പി പത്നി ജ്യോതി,മക്കളായ അരുൺ നാരായണൻ,ശബരീനാഥ് എന്നിവർ
ശാസ്തമംഗലം ആർ.കെ.ഡി. എൻ.എസ്.എസ്. ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ വോട്ടർമാർ.
മഴയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് തൃശൂർ കെഎസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസ് കയറാനെത്തിയ യാത്രക്കാരുടെ തിരക്ക്.
ശക്തമായ മഴയിൽ വെള്ളത്തിലായ എറണാകുളം മണ്ഡലത്തിലെ അയ്യപ്പൻകാവ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവരുടെ കാഴ്ച.
താലികെട്ട് കഴിഞ്ഞതിന് തൊട്ട് പിന്നാലെ തിരുവനന്തപുരം വട്ടിയൂർക്കാവ് വേറ്റിക്കോണം എൽ.പി.സ്കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്ന നവ വധു ശ്യാമിലി
ശക്തമായ മഴയിൽ വെള്ളത്തിലായ എറണാകുളം മണ്ഡലത്തിലെ അയ്യപ്പൻകാവ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവരുടെ കാഴ്ച.
ശക്തമായ മഴയിൽ വെള്ളത്തിലായ എറണാകുളം മണ്ഡലത്തിലെ അയ്യപ്പൻകാവ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവരുടെ കാഴ്ച.
ശക്തമായ മഴയിൽ എറണാകുളം പനമ്പള്ളി നഗറിൽ കാറിന് മുകളിലേക്ക് മരം വീണത് ഫയർഫോഴ്സെത്തി വെട്ടിമാറ്റുന്നു.
ചെളിപുരളാതെ മുന്നോട്ട് ... താലികെട്ട് കഴിഞ്ഞതിന് തൊട്ട് പിന്നാലെ തിരുവനന്തപുരം വട്ടിയൂർക്കാവ് വേറ്റിക്കോണം എൽ.പി.സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്‌ത ശേഷം ചെളിക്കെട്ടിൽ ഇറങ്ങാതെ മരങ്ങൾക്കിടയിലൂടെ ബൂത്തിന് പുറത്തേക്ക് വരുന്ന നവ വധു ശ്യാമിലി
എം.ജി സർവകലാശാല മാർക്ക് ദാനവിവാദത്തിൽ മന്ത്രി കെ.ടി.ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴയിലെ സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായപ്പോൾ പൊലീസ് ടിയർ ഗ്യാസ് പൊട്ടിച്ച് ലാത്തി ചാർജ് നടത്തുന്നു.
എം.ജി സർവകലാശാല മാർക്ക് ദാനവിവാദത്തിൽ മന്ത്രി കെ.ടി. ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴയിലെ സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായപ്പോൾ സംസ്ഥാന സെക്രട്ടറി സുബിൻ മാത്യുവിനെ പൊലീസ് ലാത്തി ചാർജ് ചെയ്യുന്നു.
മഴ തടസ്സം... മഴയെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്ന യാത്രക്കാർ.
വെള്ളത്തിൽ മുങ്ങി... ശക്തമായ മഴയിൽ വെള്ളത്തിലായ റെയിൽവേ പാളം. എറണാകുളം സൗത്ത് പാലത്തിൽ നിന്നുള്ള കാഴ്ച.
ജനാധിപത്യത്തിന്റെ കാത്തു നിൽപ്... കോന്നി അട്ടച്ചാക്കൽ സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിൽ മഴയെ വകവെക്കാതെ വോട്ട് ചെയ്യാനെത്തിയ യുവാവ്. കാലൻകുട ഷിർട്ടിൽ തൂക്കി തിരിച്ചറിയൽ കാർഡും കരുതിയാണ് വോട്ടിനായുള്ള കാത്തു നിൽപ്പ്.
  TRENDING THIS WEEK
ശാസ്തമംഗലം ആർ.കെ.ഡി എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ വി.എസ്. ശിവകുമാർ എം.എൽ.എ ഭാര്യ സി.ആർ. സിന്ധു സലൂജ, മകൾ ഗൗരി എന്നിവർക്കൊപ്പം.
സംസ്‌ഥാനത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ്, യു.ഡി.എഫിന് വോട്ട് നൽകരുത് എന്ന ആവശ്യവുമായ് തിരുവനന്തപുരം കേസരിയിൽ നടത്തിയ മീറ്റ് ദ പ്രസിൽ സംസാരിക്കുന്ന ഓർത്തഡോക്സ് വൈദികൻ ഫാദ: കെ.കെ വർഗീസ് കരിമ്പനയ്ക്കൽ. ഫാദ.കെ.കെ തോമസ് സമീപം.
തിരുവനന്തപുരം ജവഹർ നഗർ ഗവൺമെന്റ് എൽ.പി.എസിലെ ബൂത്തിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തേക്ക് വരുന്ന കെ.മുരളിധരൻ എം.പി പത്നി ജ്യോതി,മക്കളായ അരുൺ നാരായണൻ,ശബരീനാഥ് എന്നിവർ
തിരുവനന്തപുരം ആനയറ ലോർഡ്‌സ് ആശുപത്രിയ്ക്ക് സമീപം ആട്ടോഡ്രൈവർ വിപിൻ കൊല്ലപ്പെട്ട സ്‌ഥലം.
ആമ്പൽത്താരകം... കോട്ടയം മലരിക്കൽ ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്ത് പൂത്തുനിൽക്കുന്ന ആമ്പൽപൊയ്കയിൽ ഫോട്ടോഷൂട്ടിനെത്തിയ മോഡലും നടിയുമായ ജിലു ജോസഫ്.
പാലക്കാട് കോട്ടമൈതാനത്തിന് സമീപം ഫ്രൂട്ട് സലാഡ് ഉപയോഗിച്ച് തനി നാടൻരീതിയിൽ തയാറാക്കുന്ന മൺ കുടുക്ക സർബത്ത്.
മുഖ്യമന്ത്രിയെ കാണാൻ... കോന്നിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.യു. ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് യോഗത്തിനിടെ മുഖ്യമന്ത്രിയെ കാണാനെത്തിയ കുരുന്നുകൾ. പിന്നിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ കാരിക്കേച്ചർ ചിത്രം.
കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ വടകര എസ്.പി ഓഫീസിലേക്ക് എത്തിച്ചപ്പോൾ
തിരുവനന്തപുരം ആനയറ ലോർഡ്‌സ് ആശുപത്രിയ്ക്ക് സമീപം ആട്ടോഡ്രൈവർ വിപിൻ കൊല്ലപ്പെട്ട സ്‌ഥലത്ത് തടിച്ചു കൂടിയ നാട്ടുകാർ.
പൊലിസ്ബറ്റാലിയൻ... പൊലിസ് സ്മൃതി ദിനത്തിന്റെ ഭാഗമായി ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ആസ്ഥാനത്തുനിന്നാരംഭിച്ച ബുള്ളറ്റ് റാലിയിൽ പങ്കെടുക്കുന്ന ചലച്ചിത്ര താരം ടോവിനോ തോമസ് സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര തുടങ്ങിയവർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com