ഭാരതീയ ദളിത് കോൺഗ്രസ് പാലക്കാട് കളക്ട്രേറ്റിനുമുന്നിൽ ആരംഭിച്ച രാപ്പകൽ സമരം വി.കെ ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ ലിയോതേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തിലേക്ക് കുട്ടികളെ കയറ്റി വിട്ട ശേഷം പുറത്ത് കാത്തുനിൽക്കുന്ന രക്ഷിതാക്കൾ
ആലപ്പുഴ എസ്.ഡി.വി ഗേൾസ് ഹൈസ്കൂളിൽ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ അദ്ധ്യാപകരോടൊപ്പം സന്തോഷം പങ്കിടാനെത്തിയപ്പോൾ പ്രധാനാദ്ധ്യാപികയായ ആർ. ജയശ്രീ വിതുമ്പുന്നു. കഴിഞ്ഞ എട്ടുവർഷമായി സ്കൂളിന് നൂറുശതമാനം വിജയം നേടിക്കൊടുത്ത ജയശ്രീ ഈ മാസം വിരമിക്കുകയാണ്
ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജില്ലാപൊലീസിന്റെ സ്റ്റാളിലെ ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥ,​ കുട്ടിയുടെ തന്നെ വിരലടയാളം ശേഖരിച്ച് കാണിച്ചപ്പോൾ
ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കുള്ള ആരോഗ്യ സർവ്വകലാശാലയുടെ ധനസഹായം സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിൽ നിന്ന് ഏറ്റു വാങ്ങിയ ശേഷം വിതുമ്പുന്ന മരണപ്പെട്ട ആയുഷിന്റെ 'അമ്മ ഉഷയും ആൽവിന്റെ അമ്മ മീനയും
ഡി.സി.സി വൈ.പ്രസിഡന്റ് എം.ജി കണ്ണന്റെ മൃതദേഹം ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്,ഷാനിമോൾ ഉസ്മാൽ,ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ,മന്ത്രി വീണാ ജോർ‌ജ്ജ്.
മരണമടഞ്ഞ ഡി.സി.സി വൈ. പ്രസിഡന്റ് എം.ജി കണ്ണന്റെ മൃതദേഹം ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിന് വച്ചപ്പോൾ.
രാമൻകുളങ്ങരയ്ക്ക് സമീപം ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടം.
ഓട്ടോറിക്ഷ മസ്ദൂർ സംഘം (ബി.എം.എസ്) ജില്ലാ സമ്മേളനം ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ആനന്ദ് ഉദ്ഘാടനം ചെയ്യുന്നു
g സി.പി.ഐ കൊല്ലം മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിൻ്റെ ഉദ്ഘാടനം അജിത്ത് കോളാടി നിർവ്വഹിക്കുന്നു.
കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട് വർക്കേഴ്‌സ് കൊല്ലം ജില്ലാ കൺവെൻഷൻ ആൾ ഇൻഡ്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ദേശിയ സെക്രട്ടറി കെ.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
ജില്ലാതല നഴ്സസ് വാരാഘോഷത്തിൻെറ സമാപന സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു .
കൊല്ലം കോർപ്പറേഷൻ ഒമ്പതാം വാർഡിൽ നവീകരണ പ്രവർത്തനം മുടങ്ങിക്കിടക്കുന്നജയന്തി കോളനിയിലെ പൊതു കിണർ
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികമായ 'എന്റെ കേരളം' പ്രചാരണ വാഹനം എലൂരിൽ മന്ത്രി പി. രാജീവ്‌ ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു.
ജമ്മു കാശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ വീട്ടിലെത്തി ഭാര്യ ഷീലയെയും മക്കളായ ആരതിയെയും അരവിന്ദിനെയും അശ്വസിപ്പിക്കുന്ന ബി.ജെ.പി. നേതാവ് പദ്മജ വേണുഗോപാൽ.
പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പാർച്ചന നടത്താനെത്തിയ നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ കൈപിടിച്ച് ഛായ ചിത്രത്തിനരികിലേക്ക് കൊണ്ടുപോകുന്ന ചാണ്ടി ഉമ്മൻ എംഎൽഎ.വർക്കിംഗ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും പിസി വിഷ്ണുനാഥുംഷാഫി പറമ്പിലും സമീപം
കോട്ടയം വയസ്ക്കര ശ്രീകാഞ്ചി കാമാക്ഷി അമ്മൻ കോവിലിൽ അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വർക്കിംഗ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും,പിസി വിഷ്ണുനാഥും,ഷാഫി പറമ്പിലും പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലെ ഛായാചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തുന്നു.ചാണ്ടി ഉമ്മൻ എംഎൽഎ സമീപം
മാന്നാനം കെഇ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സിഎംഐ സഭാ സ്ഥാപന ദിനാഘോഷം മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു
നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വൈസ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും,പിസി വിഷ്ണുനാഥും,ഷാഫി പറമ്പിലും പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പാർച്ചന നടത്തുന്നു. എംഎൽഎമാരായ ചാണ്ടി ഉമ്മൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ,മുൻ എംഎൽഎ കെ.സി.ജോസഫ്,അഡ്വ.ടോമി കല്ലാനി ,അഡ്വ.ഫിൽസൺ മാത്യൂസ്,ജോഷി ഫിലിപ്പ്,സുധാ കുര്യൻ തുടങ്ങിയർ സമീപം
  TRENDING THIS WEEK
പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പാർച്ചന നടത്താനെത്തിയ നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ കൈപിടിച്ച് ഛായ ചിത്രത്തിനരികിലേക്ക് കൊണ്ടുപോകുന്ന ചാണ്ടി ഉമ്മൻ എംഎൽഎ.വർക്കിംഗ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും പിസി വിഷ്ണുനാഥുംഷാഫി പറമ്പിലും സമീപം
കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ കോടതി ജീവപര്യന്തം വിധിച്ച ശേഷം പ്രതികളായ കമ്മൽ വിനോദും ഭാര്യ കുഞ്ഞുമോളും കോടതിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ കുടമാറ്റം
മലപ്പുറം വളാഞ്ചേരി സ്വാദേശിനിയായ യുവതിക്ക് നിപ സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം കലക്ട്രറ്റില്‍ വെച്ച് നടന്ന പ്രെസ്സ് മീറ്റിൽ സംസാരിക്കുന്ന മന്ത്രി വീണ ജോർജ്. എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ,ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രാഗഡെയ്,ദേശീയ ആരോഗ്യ ദൗത്യം സ്‌റ്റേഷന്‍ മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ.കെ.ജെ റീന എന്നിവർ സമീപം

മലപ്പുറം കോട്ടക്കുന്നിൽ നടന്ന സർക്കാരിന്റെ 4ആം വാർഷികത്തോടാനുബന്ധിച്ച് നടത്തുന്ന പരിപാടിയിൽ വള്ളികുന്ന് കയർ വ്യവസായ സംഘത്തിലെ അംഗം കയർ പിരിക്കുന്നു
എനിച്ച് സന്തോഷമായേ....കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർത്ഥിനികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയ്ൻ എ.എസ് മിഠായി നൽകുമ്പോൾ വിദ്യർത്ഥിനിയുടെ കൂടെ വന്ന അനിയത്തി മിഠായി വാങ്ങി ഓടിപ്പോകുന്നു
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടന്ന വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറെ പുഷ്പ ഹരമണിയിച്ച് സ്വീകരിക്കുന്നു.ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ,കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,ടിഎൻ ഹരികുമാർ,അഡ്വ.എസ്.സുരേഷ്, അഡ്വ.നാരായണൻ നമ്പൂതിരി തുടങ്ങിയവർ സമീപം
പ്രൊഫ: വി കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ ഉടൻ നടപ്പിലാക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മറ്റി കളക്ടറിലേറ്റിലേക്ക് നടത്തിയ മാർച്ച്
നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വൈസ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും,പിസി വിഷ്ണുനാഥും,ഷാഫി പറമ്പിലും പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പാർച്ചന നടത്തുന്നു. എംഎൽഎമാരായ ചാണ്ടി ഉമ്മൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ,മുൻ എംഎൽഎ കെ.സി.ജോസഫ്,അഡ്വ.ടോമി കല്ലാനി ,അഡ്വ.ഫിൽസൺ മാത്യൂസ്,ജോഷി ഫിലിപ്പ്,സുധാ കുര്യൻ തുടങ്ങിയർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com