കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തെ ആപ്പിൾ റെസിഡൻസി ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തിൽ അഗ്നിക്കിരയായ കാറുകൾ
റബർ കർഷകരെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാരിന്റേയും റബർ ബോർഡിന്റേയും നിലപാടിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എം സംസ്ഥ കമ്മറ്റിയുടെ നേതൃത്തിയിൽ കോട്ടയം റബർ ബോർഡ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ലുങ്കിയും തോർത്തും ധരിച്ച് പങ്കെടുക്കുന്ന ചെയർമാൻ ജോസ് കെ മാണി. അഡ്വ.ജോബ് മൈക്കിൾ എംഎൽഎ, ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ്,തോമസ് ചാഴികാടൻ,പ്രൊഫ. ലോപ്പസ് മാത്യു,സിറിയക് ചാഴികാടൻ തുടങ്ങിയവർ സമീപം
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മംഗലം കളിക്ക് വേണ്ടി മത്സരാർത്ഥികൾക്ക് തൊപ്പിപാളയിൽ പിൻ കുത്തി കൊടുക്കുന്നു
മഴയിലും...ശക്തമായി പെയ്യുന്ന മഴയത്ത് ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയ അയ്യപ്പമ്മാർ
മഴയിലും...ശക്തമായി പെയ്യുന്ന മഴയത്ത് ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയ അയ്യപ്പമ്മാർ
കോട്ടയം സിഎംഎസ് സ്കൂൾ ഹാളിൽ ജില്ലാ പൊലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന ബിവറേജസ് കോർപ്പറേഷനിലെ വനിതാ ജീവനക്കാർ
കോട്ടയം സിഎംഎസ് സ്കൂൾ ഹാളിൽ ജില്ലാ പൊലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന ബിവറേജസ് കോർപ്പറേഷനിലെ വനിതാ ജീവനക്കാർ
മഴയിലും...ശക്തമായി പെയ്യുന്ന മഴയത്ത് ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന അയ്യപ്പമ്മാർ
മഴയിലും...ശക്തമായി പെയ്യുന്ന മഴയത്ത് ശബരിമല സന്നിധാനത്ത് ദർശനം കാത്ത് നിൽക്കുന്ന അയ്യപ്പമ്മാർ
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ട്രോഫിയുയി
ജില്ലാ കലോത്സവത്തിൽ എച്ച് .എസ് .വിഭാഗം മാർഗം കളി ഒന്നാം സ്‌ഥാനം കാർമൽ ജി .എച്ച്.എസ് .എസ് വഴുതക്കാട്
ജില്ലാ കലോത്സവത്തിൽ എച്ച്.എസ് മോഹിനിയാട്ടം ഒന്നാം സ്‌ഥാനം അമൃത സുനിൽ സെന്റ് തെരേസാസ് കോൺവെന്റ് ജി .എച്ച്.എസ് ,നെയ്യാറ്റിൻകര
ജില്ലാ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം ചവിട്ട് നാടക മത്സരത്തിൽ നിന്ന്
എച്ച് എസ് വിഭാഗം മലയപ്പുലയ ആട്ടം ഒന്നാം സ്ഥാനം പട്ടം ഗേൾസ് എച്ച് .എസ് എസ്
എച്ച്.എസ് വിഭാഗം പൂരക്കളിയിൽ ഒന്നാം സ്‌ഥാനം ഇടവ ലിറ്റിൽ ഫ്ലവർ ഇ .എം .എച്ച്.എസ് .എസ് ടീം
ജില്ലാ കലോത്സവം നടക്കുന്ന നെയ്യാറ്റിൻകരയിൽ ചാറ്റൽ മഴയത്ത് എച്ച്.എസ് വിഭാഗം കേരളനടനം മത്സര വേദിയിലേക്ക് മത്സരാർത്ഥിയായ മകൾ പൂജ ദശമിയുമായി ട്രൈ സ്കൂട്ടറിൽ എത്തുന്ന നടൻ പേട്ട പ്രകാശൻ.ജി .വി .എച്ച്.എസ് .എസ് പേട്ട സ്കൂളിലെ വിദ്യാർത്ഥിനിയാണ് മകൾ
ജില്ലാ കലോത്സവത്തിൽ സ്കൂളുകളിൽ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനവും എയ്ഡഡ് സ്കൂളുകളിൽ ഒന്നാം സ്ഥാനവും നേടിയ നന്ദിയോട് എസ്.കെ.വി.എച്ച്.എസ്.എസ് ടീം ട്രോഫിയുമായി
ജില്ലാ കലോത്സവത്തിൽ സ്കൂളുകളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻമാരായ കാർമൽ എച്ച്.എസ്.എസ് ടീം ട്രോഫിയുമായി. കെ.ആൻസലൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ.രാജമോഹൻ തുടങ്ങിയവർ സമീപം
ജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ തിരുവനന്തപുരം നോർത്ത് ഉപ ജില്ലാടീം അംഗങ്ങൾ ട്രോഫിയുമായി. കെ.ആൻസലൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ.രാജമോഹൻ തുടങ്ങിയവർ സമീപം
തിരുവനന്തപുരത്ത് ചേർന്ന ബി.ജെ.പി സംസ്ഥാന സംഘടനാപർവ്വം യോഗം അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചുഗ് ഉദ്ഘാടനം ചെയ്യുന്നു. കെ. സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, ശോഭാസുരേന്ദ്രൻ, നാരായണൻ നമ്പൂതിരി, അഡ്വ. പി. സുധീർ, സി. കൃഷ്ണകുമാർ, എം.ടി. രമേശ് എന്നിവർ സമീപം
  TRENDING THIS WEEK
സന്തോഷ് ട്രോഫി മത്സരത്തിനുള്ള കേരള ടീം കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മുഖ്യ വേദിക്ക് മുന്നിലൂടെ തന്റെ ഭരത നാട്യ മത്സരത്തിന് ശേഷം അനിയത്തിയുമായി സൈക്കിളിൽ ചുറ്റുന്ന മത്സരാർത്ഥി
സംഘനൃത്തം ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സിൽവർ ഹിൽസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. എം.ടി.വാസുദേവൻ നായരുടെ തിരക്കഥകൾ പശ്ചാത്തലമാക്കിയായിരുന്നു നൃത്തം.
നാട്ടികയിൽ ഉറക്കത്തിനിടെ ലോറി പാഞ്ഞ് കയറി മരിച്ചവരുടെ ബന്ധുക്കളെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്ന തൃശൂർ ജനറൽ ആശുപത്രിയുടെ മോർച്ചറിയ്ക്ക് മുൻപിൽ ഇരുന്ന് കരയുന്ന ബന്ധുഈശ്വരി
കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയ മൗണ്ട് കാർമ്മൽ എച്ച്എസ് എസ്, കോട്ടയം
നിത കെ നിതിൻ ,നാടോടി നൃത്തം, യുപി വിഭാഗം , ഒന്നാം സ്ഥാനം, , ഡോൺ ബോസ്ക്കോ എച്ച് എസ് എസ്, പുതുപ്പള്ളി
പ്രൊവിഡൻ‌സ് എച്ച്.എസ്.എസിലെ നാടോടിനൃത്ത വേദിയിൽ വിധികർത്താക്കൾക്കെതിരെ പ്രതിഷേധിക്കുന്ന രക്ഷിതാക്കളും മത്സരാർത്ഥികളും.
കോട്ടയം മറിയപ്പള്ളി ഇന്ത്യാപ്രസ് അങ്കണത്തിൽ നടന്ന അക്ഷരം മ്യൂസിയം ഉദ്ഘാടനചടങ്ങിൽ നിലവിളക്ക് തെളിയിക്കുന്ന എംകെ.സാനുവിനെ മുഖ്യമന്ത്രി പിണറായി വിജയനും എം.മുകുന്ദനും കരുതലോടെ പിടിക്കുന്നു. മന്ത്രി വി.എൻ.വാസവൻ,ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എന്നിവർ സമീപം
കോട്ടയം ജില്ലാ സ്ക്കൂൾ കലോത്സവത്തിന് മുന്നോടിയായി തലയോലപ്പറമ്പിൽ നടത്തിയ വിളംബര ഘോഷയാത്ര.
കോട്ടയം മറിയപ്പള്ളിയിൽ സംസ്ഥാന സഹകരണ വകുപ്പ് നിർമ്മിച്ച അക്ഷരം മ്യൂസിയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയം സന്ദർശിക്കുന്നു.മന്ത്രി വി.എൻ വാസവൻ,ആർ.രാഘവവാര്യർ,കമലാ വിജയൻ തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com